"സെന്റ് തോമസ് ഹയർസെക്കണ്ടറി സ്കൂൾ ഇരുവെള്ളിപ്ര/ഹൈസ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് തോമസ് ഹയർസെക്കണ്ടറി സ്കൂൾ ഇരുവെള്ളിപ്ര/ഹൈസ്കൂൾ (മൂലരൂപം കാണുക)
00:11, 28 ജൂൺ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 28 ജൂൺ→ജൂനിയർ റെഡ്ക്രോസ്
വരി 164: | വരി 164: | ||
ന്യൂഡൽഹി ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഇന്ത്യൻ സൈന്യത്തിന്റെ സഹായക നിരയായ സംഘടനകളിൽ ഒന്നാണ് നാഷണൽ കേഡറ്റ് കോർപ്സ് അഥവാ എൻ സി സി. സ്കൂളിലും കോളേജിലും കുട്ടികൾക്ക് സ്വന്തം ഇഷ്ടപ്രകാരം തിരഞ്ഞെടുക്കാവുന്ന പ്രസ്ഥാനമാണിത്. ലോകത്തിലെ തന്നെ ഏറ്റവും വലിയ യുണിഫോർമ്ഡ് ഓർഗനൈസേഷനാണ് എൻസിസി യുവാക്കൾക്കിടയിൽ സ്വഭാവഗുണം, ധൈര്യം, അച്ചടക്കം, നേതൃത്വഗുണം, മതേതര മനോഭാവം, സാഹസിക മനോഭാവം, എന്നിവ വളർത്തുന്നതിനും എൻ.സി.സി സഹായിക്കുന്നു. കേരള-ലക്ഷദ്വീപ് ഡയറക്ടറേറ്റിന്റെ കീഴിൽ ഹെഡ്ക്വാട്ടേഴ്‌സുകളിൽ ഒന്നായ കോട്ടയം ഹെഡ്ക്വാർട്ടേഴ്സിനു കീഴിൽ പ്രവർത്തിക്കുന്ന 15(k)BN NCC THIRUVALLA യുടെ നേതൃത്വത്തിൽ സെന്റ് തോമസ് എച്ച്.എസ്.എസ് ഇരുവള്ളിപ്ര സ്കൂളിൽ എൻ സി സി യുണിറ്റ് 2014-15 കാലയളവിൽ ആരംഭിച്ചു. ഈ ട്രൂപ്പിനെ നയിക്കാനായി ഈ സ്കൂളിലെ തന്നെ ടീച്ചർ ആയ '''ശ്രീമതി മെൻസി വർഗീസ്''' ടീച്ചറിനെ അസിസ്റ്റന്റ് എൻസിസി ഓഫീസറായി നിയോഗിച്ചു. 50 കുട്ടികൾ അടങ്ങിയിരുന്ന ഒരു ട്രൂപ്പിൽ നിന്നും നിലവിൽ ഫസ്റ്റ് ഇയേഴ്സ് സെക്കൻഡ് ഇയേഴ്സ് ഉൾപ്പെടെ 100 പേരടങ്ങുന്ന ട്രൂപ്പായി പ്രവർത്തിച്ചു വരുന്നു. ബറ്റാലിയന് കീഴിലുള്ള പി.ഐ സ്റ്റാഫ് വന്ന് കേഡറ്റുകളുടെ ഫിറ്റ്നസ് പരിശോധിച്ചതിനു ശേഷമാണ് അവരെ റിക്രൂട്ട് ചെയ്യുന്നത്. ശേഷം പി ഐ സ്റ്റാഫിന്റേയും എ എൻ ഒ മെൻസി വർഗീസ് ടീച്ചറിന്റെയും കീഴിൽ സ്കൂൾ സമയം കഴിഞ്ഞ് 3:45 മുതൽ 5:45 വരെ ഫുൾ എൻസിസി യുണിഫോമിൽ ക്ലാസുകൾ നടത്തി വരുന്നു. ക്ലാസ്സുകൾക്ക് ശേഷം കേഡറ്റുകൾക്ക് വേണ്ട പോഷകാഹാരങ്ങൾ നൽകി മാത്രമേ വീടുകളിലേക്ക് അയക്കുകയുള്ളൂ. | ന്യൂഡൽഹി ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഇന്ത്യൻ സൈന്യത്തിന്റെ സഹായക നിരയായ സംഘടനകളിൽ ഒന്നാണ് നാഷണൽ കേഡറ്റ് കോർപ്സ് അഥവാ എൻ സി സി. സ്കൂളിലും കോളേജിലും കുട്ടികൾക്ക് സ്വന്തം ഇഷ്ടപ്രകാരം തിരഞ്ഞെടുക്കാവുന്ന പ്രസ്ഥാനമാണിത്. ലോകത്തിലെ തന്നെ ഏറ്റവും വലിയ യുണിഫോർമ്ഡ് ഓർഗനൈസേഷനാണ് എൻസിസി യുവാക്കൾക്കിടയിൽ സ്വഭാവഗുണം, ധൈര്യം, അച്ചടക്കം, നേതൃത്വഗുണം, മതേതര മനോഭാവം, സാഹസിക മനോഭാവം, എന്നിവ വളർത്തുന്നതിനും എൻ.സി.സി സഹായിക്കുന്നു. കേരള-ലക്ഷദ്വീപ് ഡയറക്ടറേറ്റിന്റെ കീഴിൽ ഹെഡ്ക്വാട്ടേഴ്‌സുകളിൽ ഒന്നായ കോട്ടയം ഹെഡ്ക്വാർട്ടേഴ്സിനു കീഴിൽ പ്രവർത്തിക്കുന്ന 15(k)BN NCC THIRUVALLA യുടെ നേതൃത്വത്തിൽ സെന്റ് തോമസ് എച്ച്.എസ്.എസ് ഇരുവള്ളിപ്ര സ്കൂളിൽ എൻ സി സി യുണിറ്റ് 2014-15 കാലയളവിൽ ആരംഭിച്ചു. ഈ ട്രൂപ്പിനെ നയിക്കാനായി ഈ സ്കൂളിലെ തന്നെ ടീച്ചർ ആയ '''ശ്രീമതി മെൻസി വർഗീസ്''' ടീച്ചറിനെ അസിസ്റ്റന്റ് എൻസിസി ഓഫീസറായി നിയോഗിച്ചു. 50 കുട്ടികൾ അടങ്ങിയിരുന്ന ഒരു ട്രൂപ്പിൽ നിന്നും നിലവിൽ ഫസ്റ്റ് ഇയേഴ്സ് സെക്കൻഡ് ഇയേഴ്സ് ഉൾപ്പെടെ 100 പേരടങ്ങുന്ന ട്രൂപ്പായി പ്രവർത്തിച്ചു വരുന്നു. ബറ്റാലിയന് കീഴിലുള്ള പി.ഐ സ്റ്റാഫ് വന്ന് കേഡറ്റുകളുടെ ഫിറ്റ്നസ് പരിശോധിച്ചതിനു ശേഷമാണ് അവരെ റിക്രൂട്ട് ചെയ്യുന്നത്. ശേഷം പി ഐ സ്റ്റാഫിന്റേയും എ എൻ ഒ മെൻസി വർഗീസ് ടീച്ചറിന്റെയും കീഴിൽ സ്കൂൾ സമയം കഴിഞ്ഞ് 3:45 മുതൽ 5:45 വരെ ഫുൾ എൻസിസി യുണിഫോമിൽ ക്ലാസുകൾ നടത്തി വരുന്നു. ക്ലാസ്സുകൾക്ക് ശേഷം കേഡറ്റുകൾക്ക് വേണ്ട പോഷകാഹാരങ്ങൾ നൽകി മാത്രമേ വീടുകളിലേക്ക് അയക്കുകയുള്ളൂ. | ||
=='''ജൂനിയർ റെഡ്ക്രോസ്'''== | |||
സെന്റ് തോമസ് എച്ച്.എസ്.എസ് ഇരുവള്ളിപ്ര സ്കൂളിൽ ജെ ആർ സി യുടെ പ്രവർത്തനം ആരംഭിക്കുന്നത് 2008 ൽ ശ്രീമതി ഷാലു ആൻഡ്ര്യൂസിന്റെ നേതൃത്വത്തിലാണ്. എ,ബി,സി, എന്നീ ലെവലുകളിൽ ആണ് 51 കുട്ടികൾ ഒരുവർഷം ജെ ആർ സി യിൽ പ്രവർത്തിക്കുന്നു. ഇപ്പോൾ എ ലെവലിൽ 20 കുട്ടികളെ പ്രവേശിപ്പിക്കാം. എട്ടാം ക്ലാസ്, ബി ലെവൽ ഒമ്പതാം ക്ലാസ്, സി ലെവൽ പത്താം ക്ലാസ് എന്നീ തലങ്ങളിൽ ആണ് കുട്ടികൾ പ്രവർത്തിക്കുന്നത്. 2008 മുതൽ ഇന്നു വരെ 1050 കുട്ടികളോളം ഈ സന്നദ്ധ സംഘടനയിൽ പ്രവർത്തിച്ചിട്ടുണ്ട്. ഗ്രേസ് മാർക്ക് എന്ന സംവിധാനം നിലവിൽ വന്ന കാലം മുതൽ സി ലെവൽ കുട്ടികൾക്ക് അത് ലഭ്യമാക്കാൻ സാധിച്ചിട്ടുണ്ട്. | സെന്റ് തോമസ് എച്ച്.എസ്.എസ് ഇരുവള്ളിപ്ര സ്കൂളിൽ ജെ ആർ സി യുടെ പ്രവർത്തനം ആരംഭിക്കുന്നത് 2008 ൽ ശ്രീമതി ഷാലു ആൻഡ്ര്യൂസിന്റെ നേതൃത്വത്തിലാണ്. എ,ബി,സി, എന്നീ ലെവലുകളിൽ ആണ് 51 കുട്ടികൾ ഒരുവർഷം ജെ ആർ സി യിൽ പ്രവർത്തിക്കുന്നു. ഇപ്പോൾ എ ലെവലിൽ 20 കുട്ടികളെ പ്രവേശിപ്പിക്കാം. എട്ടാം ക്ലാസ്, ബി ലെവൽ ഒമ്പതാം ക്ലാസ്, സി ലെവൽ പത്താം ക്ലാസ് എന്നീ തലങ്ങളിൽ ആണ് കുട്ടികൾ പ്രവർത്തിക്കുന്നത്. 2008 മുതൽ ഇന്നു വരെ 1050 കുട്ടികളോളം ഈ സന്നദ്ധ സംഘടനയിൽ പ്രവർത്തിച്ചിട്ടുണ്ട്. ഗ്രേസ് മാർക്ക് എന്ന സംവിധാനം നിലവിൽ വന്ന കാലം മുതൽ സി ലെവൽ കുട്ടികൾക്ക് അത് ലഭ്യമാക്കാൻ സാധിച്ചിട്ടുണ്ട്. | ||
ആരോഗ്യം, സേവനം, സാമൂഹ്യ ഇടപെടൽ എന്നീ മേഖലകളിലെല്ലാം ജെ ആർ സി കേഡറ്റുകൾ തങ്ങളുടെ പ്രവർത്തനം വിപുലീകരിച്ചിട്ടുണ്ട്. ഒപ്പം വിദ്യാലയത്തിലെ അച്ചടക്കം, ശുചിത്വം, ഫസ്റ്റ് എയ്ഡ് എന്നീ മേഖലകളിലും ജെ ആർ സി കേഡറ്റുകൾ തങ്ങളുടെ പ്രവർത്തനം ഏറ്റവും ഭംഗിയായി നിർവഹിക്കുന്നു. | ആരോഗ്യം, സേവനം, സാമൂഹ്യ ഇടപെടൽ എന്നീ മേഖലകളിലെല്ലാം ജെ ആർ സി കേഡറ്റുകൾ തങ്ങളുടെ പ്രവർത്തനം വിപുലീകരിച്ചിട്ടുണ്ട്. ഒപ്പം വിദ്യാലയത്തിലെ അച്ചടക്കം, ശുചിത്വം, ഫസ്റ്റ് എയ്ഡ് എന്നീ മേഖലകളിലും ജെ ആർ സി കേഡറ്റുകൾ തങ്ങളുടെ പ്രവർത്തനം ഏറ്റവും ഭംഗിയായി നിർവഹിക്കുന്നു. | ||
കുട്ടികളിൽ അച്ചടക്കം, ശുചിത്വം, സാമൂഹിക ശുചിത്വം അവബോധം, ഒപ്പം സൗഹൃദം, കരുതൽ തുടങ്ങിയ മൂല്യങ്ങൾ വളർത്താനും ജെ ആർ സി സംഘടനയ്ക്ക് സാധിക്കുന്നു. ഓരോ ജെ ആർ സി യൂണിറ്റിൻ്റെയും മേൽനോട്ടം വഹിക്കുന്നത് കൗൺസിലർമാരാണ്. നമ്മുടെ വിദ്യാലയത്തിൽ ഈ കൃത്യം നിർവഹിക്കുന്നത് '''ഷാലു ആൻഡ്ര്യൂസ്''' ടീച്ചറാണ്. | കുട്ടികളിൽ അച്ചടക്കം, ശുചിത്വം, സാമൂഹിക ശുചിത്വം അവബോധം, ഒപ്പം സൗഹൃദം, കരുതൽ തുടങ്ങിയ മൂല്യങ്ങൾ വളർത്താനും ജെ ആർ സി സംഘടനയ്ക്ക് സാധിക്കുന്നു. ഓരോ ജെ ആർ സി യൂണിറ്റിൻ്റെയും മേൽനോട്ടം വഹിക്കുന്നത് കൗൺസിലർമാരാണ്. നമ്മുടെ വിദ്യാലയത്തിൽ ഈ കൃത്യം നിർവഹിക്കുന്നത് '''ഷാലു ആൻഡ്ര്യൂസ്''' ടീച്ചറാണ്. | ||
=='''ലിറ്റിൽ കൈറ്റ്സ്'''== | |||
സംസ്ഥാനത്ത് ലിറ്റിൽ കൈറ്റ്സ് ക്ലബ്ബ് രൂപവത്കരിച്ച വർഷം തന്നെ സെന്റ് തോമസ് ഹയർസെക്കണ്ടറി സ്കൂളിലും അത് പ്രവർത്തനമാരംഭിച്ചു. 2018 ജനുവരിമാസം എട്ടാം തരത്തിലെ വിദ്യാർത്ഥികളിൽനിന്നും ഒരു പ്രവേശനപരീക്ഷയുടെ അടിസ്ഥാനത്തിലാണ് ക്ലബ്ബ് അംഗങ്ങളെ തിരഞ്ഞെടുത്തത്.കുട്ടികളിൽ കമ്പ്യൂട്ടർ മേഖലയിലെ അറിവ് വർദ്ധിപ്പിക്കുന്നതിനും സ്കൂളിലെ ഐ സി ടി ഉപകരണങ്ങൾ പ്രവർത്തിപ്പിക്കുന്നതിനും ഹൈടെക്ക് ക്ലാസ്മുറികളിൽ അദ്ധ്യാപകരെ സഹായിക്കുകയുംചെയ്യുന്ന കുട്ടികളുടെ സംഘമാണ് ലിറ്റിൽകൈറ്റ്സ്.സ്കൂളിൽ ലിറ്റിൽകൈറ്റ്സിന്റെ കൈറ്റ് മിസ്‍ട്രസ്സ്‍മാരായി ശ്രീമതി മഹിജ പി ടി യും അനു സ്മിത തോമസ്സും സേവനം അനുഷ്ഠിച്ചുവരുന്നു. ക്ലബിൽ 40 കുട്ടികൾ അംഗങ്ങളായി പ്രവർത്തിക്കുന്നു.എല്ലാ ബുധനാഴ്ചകളിലും വ്യാഴാഴ്ചകളിലും വൈകുന്നേരം 1.30 മണിക്കൂർ ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് ക്ലാസ്സുകൾ നടത്തി വരുന്നു.ഭാഷാകമ്പ്യൂട്ടിംഗ്, ആനിമേഷൻ, ഹാർഡ്‌വെയർ , പ്രോഗ്രാമിംഗ്, ഇലക്ട്രോണിക്സ്, സൈബർ സുരക്ഷയും ഇന്റർനെറ്റും,റോബോട്ടിക്സ് തുടങ്ങിയ മേഖലകളിലാണ് പരിശീലനം. കുട്ടികൾ ഒഴിവു നേരവും വൈകുന്നേരങ്ങളിലും ഈ മേഖലകളിൽ വിദഗ്ദ്ധ പരിശീലനം നേടി വരുന്നു. |