"സെന്റ് തോമസ് ഹയർസെക്കണ്ടറി സ്കൂൾ ഇരുവെള്ളിപ്ര/ഹൈസ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 163: വരി 163:
==='''എൻ സി സി'''===
==='''എൻ സി സി'''===
ന്യൂഡൽഹി ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഇന്ത്യൻ സൈന്യത്തിന്റെ സഹായക നിരയായ സംഘടനകളിൽ ഒന്നാണ് നാഷണൽ കേഡറ്റ് കോർപ്സ് അഥവാ എൻ സി സി. സ്കൂളിലും കോളേജിലും കുട്ടികൾക്ക് സ്വന്തം ഇഷ്ടപ്രകാരം തിരഞ്ഞെടുക്കാവുന്ന പ്രസ്ഥാനമാണിത്. ലോകത്തിലെ തന്നെ ഏറ്റവും വലിയ യുണിഫോർമ്ഡ് ഓർഗനൈസേഷനാണ് എൻസിസി യുവാക്കൾക്കിടയിൽ സ്വഭാവഗുണം, ധൈര്യം, അച്ചടക്കം, നേതൃത്വഗുണം, മതേതര മനോഭാവം, സാഹസിക മനോഭാവം, എന്നിവ വളർത്തുന്നതിനും എൻ.സി.സി സഹായിക്കുന്നു. കേരള-ലക്ഷദ്വീപ് ഡയറക്ടറേറ്റിന്റെ കീഴിൽ ഹെഡ്ക്വാട്ടേഴ്‌സുകളിൽ ഒന്നായ കോട്ടയം ഹെഡ്ക്വാർട്ടേഴ്സിനു കീഴിൽ പ്രവർത്തിക്കുന്ന 15(k)BN NCC THIRUVALLA യുടെ നേതൃത്വത്തിൽ സെന്റ് തോമസ് എച്ച്.എസ്.എസ് ഇരുവള്ളിപ്ര സ്കൂളിൽ എൻ സി സി യുണിറ്റ് 2014-15 കാലയളവിൽ ആരംഭിച്ചു. ഈ ട്രൂപ്പിനെ നയിക്കാനായി ഈ സ്കൂളിലെ തന്നെ ടീച്ചർ ആയ '''ശ്രീമതി മെൻസി വർഗീസ്''' ടീച്ചറിനെ അസിസ്റ്റന്റ് എൻസിസി ഓഫീസറായി നിയോഗിച്ചു. 50 കുട്ടികൾ അടങ്ങിയിരുന്ന ഒരു ട്രൂപ്പിൽ നിന്നും നിലവിൽ ഫസ്റ്റ് ഇയേഴ്സ് സെക്കൻഡ് ഇയേഴ്സ് ഉൾപ്പെടെ 100 പേരടങ്ങുന്ന ട്രൂപ്പായി പ്രവർത്തിച്ചു വരുന്നു. ബറ്റാലിയന് കീഴിലുള്ള പി.ഐ സ്റ്റാഫ് വന്ന് കേഡറ്റുകളുടെ ഫിറ്റ്നസ് പരിശോധിച്ചതിനു ശേഷമാണ് അവരെ റിക്രൂട്ട് ചെയ്യുന്നത്. ശേഷം പി ഐ സ്റ്റാഫിന്റേയും എ എൻ ഒ മെൻസി വർഗീസ് ടീച്ചറിന്റെയും കീഴിൽ സ്കൂൾ സമയം കഴിഞ്ഞ് 3:45 മുതൽ 5:45 വരെ ഫുൾ എൻസിസി യുണിഫോമിൽ ക്ലാസുകൾ നടത്തി വരുന്നു. ക്ലാസ്സുകൾക്ക് ശേഷം കേഡറ്റുകൾക്ക് വേണ്ട പോഷകാഹാരങ്ങൾ നൽകി മാത്രമേ വീടുകളിലേക്ക് അയക്കുകയുള്ളൂ.

==='''ജൂനിയർ റെഡ്ക്രോസ്'''===
സെന്റ് തോമസ് എച്ച്.എസ്.എസ് ഇരുവള്ളിപ്ര സ്കൂളിൽ ജെ ആർ സി യുടെ പ്രവർത്തനം ആരംഭിക്കുന്നത് 2008 ൽ ശ്രീമതി ഷാലു ആൻഡ്ര്യൂസിന്റെ നേതൃത്വത്തിലാണ്. എ,ബി,സി, എന്നീ ലെവലുകളിൽ ആണ് 51 കുട്ടികൾ ഒരുവർഷം ജെ ആർ സി യിൽ പ്രവർത്തിക്കുന്നു. ഇപ്പോൾ എ ലെവലിൽ 20 കുട്ടികളെ പ്രവേശിപ്പിക്കാം. എട്ടാം ക്ലാസ്, ബി ലെവൽ ഒമ്പതാം ക്ലാസ്, സി ലെവൽ പത്താം ക്ലാസ് എന്നീ തലങ്ങളിൽ ആണ് കുട്ടികൾ പ്രവർത്തിക്കുന്നത്. 2008 മുതൽ ഇന്നു വരെ 1050 കുട്ടികളോളം ഈ സന്നദ്ധ സംഘടനയിൽ പ്രവർത്തിച്ചിട്ടുണ്ട്. ഗ്രേസ് മാർക്ക് എന്ന സംവിധാനം നിലവിൽ വന്ന കാലം മുതൽ സി ലെവൽ കുട്ടികൾക്ക് അത് ലഭ്യമാക്കാൻ സാധിച്ചിട്ടുണ്ട്.
ആരോഗ്യം, സേവനം, സാമൂഹ്യ ഇടപെടൽ എന്നീ മേഖലകളിലെല്ലാം ജെ ആർ സി കേഡറ്റുകൾ തങ്ങളുടെ പ്രവർത്തനം വിപുലീകരിച്ചിട്ടുണ്ട്. ഒപ്പം വിദ്യാലയത്തിലെ അച്ചടക്കം, ശുചിത്വം, ഫസ്റ്റ് എയ്ഡ് എന്നീ മേഖലകളിലും ജെ ആർ സി കേഡറ്റുകൾ തങ്ങളുടെ പ്രവർത്തനം ഏറ്റവും ഭംഗിയായി നിർവഹിക്കുന്നു.
കുട്ടികളിൽ അച്ചടക്കം, ശുചിത്വം, സാമൂഹിക ശുചിത്വം അവബോധം, ഒപ്പം സൗഹൃദം, കരുതൽ തുടങ്ങിയ മൂല്യങ്ങൾ വളർത്താനും ജെ ആർ സി സംഘടനയ്ക്ക് സാധിക്കുന്നു. ഓരോ ജെ ആർ സി യൂണിറ്റിൻ്റെയും മേൽനോട്ടം വഹിക്കുന്നത് കൗൺസിലർമാരാണ്. നമ്മുടെ വിദ്യാലയത്തിൽ ഈ കൃത്യം നിർവഹിക്കുന്നത് '''ഷാലു ആൻഡ്ര്യൂസ്''' ടീച്ചറാണ്.

23:57, 27 ജൂൺ 2024-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

സെന്റ് തോമസ് ഹയർസെക്കണ്ടറി സ്കൂൾ ഇരുവെള്ളിപ്ര

തിരുവല്ല നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് സെന്റ് തോമസ് ഹയർസെക്കണ്ടറി സ്കൂൾ ഇരുവെള്ളിപ്ര'. 2.5 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 17 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 10 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. സ്മാർട്ട് ക്ലാസ്സ് റും പ്രവർത്തിച്ചു വരുന്നു. സ്കൂൾ ബസ് വിദ്യാർത്ഥികളുടെ യാത്ര സൗകര്യത്തിനായി കുറ്റുർ, തെങ്ങേലി, തിരുവൻവണ്ടൂർ, ഇരമല്ലിക്കര, കല്ലിശ്ശേരി, ഓതറ, നന്നൂർ വഴി ദിവസേന രണ്ടു സർവീസ് നടത്തിവരുന്നു.

സ്കൂൾ പ്രഥമാധ്യാപകൻ

ഷാജി മാത്യു ഹെഡ്‍മാസ്റ്റർ

.

അദ്ധ്യാപകർ

ക്രമ നമ്പർ പേര് വിദ്യാഭ്യാസയോഗ്യത വിഷയം ചിത്രം
1 എം റിനു അൽഫോൺസോ MA BEd മലയാളം പ്രമാണം:37013റിനു.jpg
2 വിനു മെറിൻ തോമസ് MA BEd മലയാളം പ്രമാണം:37013വിനു.jpg
3 ക്രിസ്‍റ്റിന ജോസ് MA BEd മലയാളം പ്രമാണം:37013ക്രിസ്‍റ്റിന.jpg
4 ശീതൾ മരിയ ക‍ുര്യാക്കോസ് MPhil, BEd മലയാളം പ്രമാണം:37013ശീതൾ.jpg
5 ബിനി ഗീവ‍ർഗ്ഗീസ് MA BEd ഇംഗ്ലീഷ് പ്രമാണം:37013ബിനി.jpg
6 റീന സക്കറിയ BA BEd ഇംഗ്ലീഷ് പ്രമാണം:37013reena.jpg
7 മഹിജ പി ടി MA, BEd, SET ഇംഗ്ലീഷ്
8 ശ‍ുഭ മേരി തോമസ് സാഹിത്യാചാര്യ,DIPLOMA IN HINDI ഹിന്ദി പ്രമാണം:37013.ശ‍ുഭ.jpg
9 ജസ്സി മൈക്കിൾ സാഹിത്യാചാര്യ, SIKSHA SNATHAK ഹിന്ദി പ്രമാണം:37013jessy.jpg
10 അന‍ു സ്മിത തോമസ് MA BEd സോഷ്യൽ സയൻസ് 37013anu.jpg
11 ലിന്റ എൻ അനിയൻ MA, BEd, SET സോഷ്യൽ സയൻസ് പ്രമാണം:37013linta.jpg
12 നിഷമോൾ തോമസ് MA, MEd സോഷ്യൽ സയൻസ്
13 സിബി സ്‍റ്റീഫൻ ജേക്കബ് BSc, BEd ഫിസിക്കൽ സയൻസ് പ്രമാണം:37013siby.jpeg
14 ജെമി പി ജോജോ MSc, BEd ഫിസിക്കൽ സയൻസ് പ്രമാണം:37013jemy.jpg
15 ആഷ മരിയം ജോൺ MSc, BEd ഫിസിക്കൽ സയൻസ്
16 ഷാല‍ു ആൻഡ്ര്യൂസ് BSc, BEd നാച്ചുറൽ സയൻസ് പ്രമാണം:37013shalu.jpg
17 ജ‍ൂലി ജേക്കബ് MSc, MEd നാച്ചുറൽ സയൻസ്
18 ബിൻസിമോൾ മാത്യു MSc, BEd ഗണിതം പ്രമാണം:37013bincy.jpg
19 മെൻസി വർഗ്ഗീസ് MSc BEd ഗണിതം
20 ജോജോമോൻ വർഗ്ഗീസ് MSc, MEd, SET, NET ഗണിതം
21 ഡിൻസി ജോസഫ് MPEd, MPhil ഫിസിക്കൽ എഡ്യൂക്കേഷൻ
22 ജോമോൻ റ്റി ജോൺസൺ BA Music മ്യൂസിക്

പ്രവർത്തനങ്ങൾ

എൻ സി സി

ന്യൂഡൽഹി ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഇന്ത്യൻ സൈന്യത്തിന്റെ സഹായക നിരയായ സംഘടനകളിൽ ഒന്നാണ് നാഷണൽ കേഡറ്റ് കോർപ്സ് അഥവാ എൻ സി സി. സ്കൂളിലും കോളേജിലും കുട്ടികൾക്ക് സ്വന്തം ഇഷ്ടപ്രകാരം തിരഞ്ഞെടുക്കാവുന്ന പ്രസ്ഥാനമാണിത്. ലോകത്തിലെ തന്നെ ഏറ്റവും വലിയ യുണിഫോർമ്ഡ് ഓർഗനൈസേഷനാണ് എൻസിസി യുവാക്കൾക്കിടയിൽ സ്വഭാവഗുണം, ധൈര്യം, അച്ചടക്കം, നേതൃത്വഗുണം, മതേതര മനോഭാവം, സാഹസിക മനോഭാവം, എന്നിവ വളർത്തുന്നതിനും എൻ.സി.സി സഹായിക്കുന്നു. കേരള-ലക്ഷദ്വീപ് ഡയറക്ടറേറ്റിന്റെ കീഴിൽ ഹെഡ്ക്വാട്ടേഴ്‌സുകളിൽ ഒന്നായ കോട്ടയം ഹെഡ്ക്വാർട്ടേഴ്സിനു കീഴിൽ പ്രവർത്തിക്കുന്ന 15(k)BN NCC THIRUVALLA യുടെ നേതൃത്വത്തിൽ സെന്റ് തോമസ് എച്ച്.എസ്.എസ് ഇരുവള്ളിപ്ര സ്കൂളിൽ എൻ സി സി യുണിറ്റ് 2014-15 കാലയളവിൽ ആരംഭിച്ചു. ഈ ട്രൂപ്പിനെ നയിക്കാനായി ഈ സ്കൂളിലെ തന്നെ ടീച്ചർ ആയ ശ്രീമതി മെൻസി വർഗീസ് ടീച്ചറിനെ അസിസ്റ്റന്റ് എൻസിസി ഓഫീസറായി നിയോഗിച്ചു. 50 കുട്ടികൾ അടങ്ങിയിരുന്ന ഒരു ട്രൂപ്പിൽ നിന്നും നിലവിൽ ഫസ്റ്റ് ഇയേഴ്സ് സെക്കൻഡ് ഇയേഴ്സ് ഉൾപ്പെടെ 100 പേരടങ്ങുന്ന ട്രൂപ്പായി പ്രവർത്തിച്ചു വരുന്നു. ബറ്റാലിയന് കീഴിലുള്ള പി.ഐ സ്റ്റാഫ് വന്ന് കേഡറ്റുകളുടെ ഫിറ്റ്നസ് പരിശോധിച്ചതിനു ശേഷമാണ് അവരെ റിക്രൂട്ട് ചെയ്യുന്നത്. ശേഷം പി ഐ സ്റ്റാഫിന്റേയും എ എൻ ഒ മെൻസി വർഗീസ് ടീച്ചറിന്റെയും കീഴിൽ സ്കൂൾ സമയം കഴിഞ്ഞ് 3:45 മുതൽ 5:45 വരെ ഫുൾ എൻസിസി യുണിഫോമിൽ ക്ലാസുകൾ നടത്തി വരുന്നു. ക്ലാസ്സുകൾക്ക് ശേഷം കേഡറ്റുകൾക്ക് വേണ്ട പോഷകാഹാരങ്ങൾ നൽകി മാത്രമേ വീടുകളിലേക്ക് അയക്കുകയുള്ളൂ.

ജൂനിയർ റെഡ്ക്രോസ്

സെന്റ് തോമസ് എച്ച്.എസ്.എസ് ഇരുവള്ളിപ്ര സ്കൂളിൽ ജെ ആർ സി യുടെ പ്രവർത്തനം ആരംഭിക്കുന്നത് 2008 ൽ ശ്രീമതി ഷാലു ആൻഡ്ര്യൂസിന്റെ നേതൃത്വത്തിലാണ്. എ,ബി,സി, എന്നീ ലെവലുകളിൽ ആണ് 51 കുട്ടികൾ ഒരുവർഷം ജെ ആർ സി യിൽ പ്രവർത്തിക്കുന്നു. ഇപ്പോൾ എ ലെവലിൽ 20 കുട്ടികളെ പ്രവേശിപ്പിക്കാം. എട്ടാം ക്ലാസ്, ബി ലെവൽ ഒമ്പതാം ക്ലാസ്, സി ലെവൽ പത്താം ക്ലാസ് എന്നീ തലങ്ങളിൽ ആണ് കുട്ടികൾ പ്രവർത്തിക്കുന്നത്. 2008 മുതൽ ഇന്നു വരെ 1050 കുട്ടികളോളം ഈ സന്നദ്ധ സംഘടനയിൽ പ്രവർത്തിച്ചിട്ടുണ്ട്. ഗ്രേസ് മാർക്ക് എന്ന സംവിധാനം നിലവിൽ വന്ന കാലം മുതൽ സി ലെവൽ കുട്ടികൾക്ക് അത് ലഭ്യമാക്കാൻ സാധിച്ചിട്ടുണ്ട്. ആരോഗ്യം, സേവനം, സാമൂഹ്യ ഇടപെടൽ എന്നീ മേഖലകളിലെല്ലാം ജെ ആർ സി കേഡറ്റുകൾ തങ്ങളുടെ പ്രവർത്തനം വിപുലീകരിച്ചിട്ടുണ്ട്. ഒപ്പം വിദ്യാലയത്തിലെ അച്ചടക്കം, ശുചിത്വം, ഫസ്റ്റ് എയ്ഡ് എന്നീ മേഖലകളിലും ജെ ആർ സി കേഡറ്റുകൾ തങ്ങളുടെ പ്രവർത്തനം ഏറ്റവും ഭംഗിയായി നിർവഹിക്കുന്നു. കുട്ടികളിൽ അച്ചടക്കം, ശുചിത്വം, സാമൂഹിക ശുചിത്വം അവബോധം, ഒപ്പം സൗഹൃദം, കരുതൽ തുടങ്ങിയ മൂല്യങ്ങൾ വളർത്താനും ജെ ആർ സി സംഘടനയ്ക്ക് സാധിക്കുന്നു. ഓരോ ജെ ആർ സി യൂണിറ്റിൻ്റെയും മേൽനോട്ടം വഹിക്കുന്നത് കൗൺസിലർമാരാണ്. നമ്മുടെ വിദ്യാലയത്തിൽ ഈ കൃത്യം നിർവഹിക്കുന്നത് ഷാലു ആൻഡ്ര്യൂസ് ടീച്ചറാണ്.