"ഗവ. എച്ച് എസ് എസ് പുലിയൂർ/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) →അന്താരാഷ്ട്ര യോഗ ദിനം |
||
| വരി 25: | വരി 25: | ||
== '''അന്താരാഷ്ട്ര യോഗ ദിനം''' == | == '''അന്താരാഷ്ട്ര യോഗ ദിനം''' == | ||
പത്താമത് അന്താരാഷ്ട്ര യോഗ ദിനവുമായി ബന്ധപ്പെട്ട് ജൂൺ 21 വെള്ളിയാഴ്ച സ്പെഷ്യൽ അസംബ്ലി സംഘടിപ്പിച്ചു. ഈ വർഷത്തെ യോഗദിന സന്ദേശം അവതരിപ്പിച്ചു | |||
സ്കൂളിലെ ഈ അക്കാദമിക വർഷത്തെ യോഗ പരിശീലനം ആരംഭിച്ചു. | |||
യോഗ പരിശീലകൻ ഡോക്ടർ ദീപു വിദ്യാർത്ഥികൾക്കുള്ള നിർദ്ദേശങ്ങൾ നൽകി. പുലിയൂർ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ ആയുഷ് ക്ലബ്ബിന്റെയും AMA യുടെയും സംയുക്ത ആഭിമുഖ്യത്തിൽ പുലിയൂർ ഗ്രാമപഞ്ചായത്ത് ഹാളിൽ വച്ച് യോഗ ക്ലാസ് സംഘടിപ്പിച്ചു. യോഗയുടെ പ്രാധാന്യം ഡോക്ടർ ദീപു വിശദീകരിച്ചു. സൂര്യനമസ്കാരത്തിന്റെ വിവിധ സ്റ്റെപ്പുകൾ കുട്ടികൾക്കായി പരിചയപ്പെടുത്തി. അഞ്ചു പുതിയ യോഗാസനങ്ങളുടെയും ഡെമോൺസ്ട്രേഷൻ ഉണ്ടായിരുന്നു. തുടർന്ന് ഗ്രൂപ്പ് ഫോട്ടോയും എടുത്തു. | |||