സെന്റ് സെബാസ്റ്റ്യൻസ് എൽ.പി.എസ് കൂടരഞ്ഞി (മൂലരൂപം കാണുക)
15:43, 20 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 20 ജനുവരി 2017→ചരിത്രം
വരി 222: | വരി 222: | ||
കെ.പി.ജോസഫ് വളയം, കൂടരഞ്ഞി | കെ.പി.ജോസഫ് വളയം, കൂടരഞ്ഞി | ||
എന്‍.ബി. ആദ്യ മാനേജര്‍ ബ: ബര്‍നാര്‍ദ്ദീന്‍ അച്ഛന്‍റെ നിയമനക്കത്തിന്‍റെ ഫോട്ടോ കോപ്പി ഇതു സഹിതം വെയ്ക്കുന്നു. | എന്‍.ബി. ആദ്യ മാനേജര്‍ ബ: ബര്‍നാര്‍ദ്ദീന്‍ അച്ഛന്‍റെ നിയമനക്കത്തിന്‍റെ ഫോട്ടോ കോപ്പി ഇതു സഹിതം വെയ്ക്കുന്നു. | ||
................................................................................................................................................... | |||
സി . ജെയിംസ് മേരി സി .എം .സി മാതാവിനെ തിരുനാളിന് കുട്ടികളെ ഒരുക്കി .മാതാവിന്റ ഒരു പട്ടു പഠിപ്പിച്ചു .ആ പട്ടു ഇപ്പോൾ ഓർമിക്കുന്നില്ല .സ്കൂൾ ജീവിതം സന്തോഷപ്രദമായിരുന്നു . | |||
സി. കെ.ജെ മറിയം സി . എസ്തെരെ | |||
സെൻറ് സെബാസ്റ്റ്യൻസ് എൽ . പി സ്കൂൾ കൂടരഞ്ഞിയിൽ 1961 ജൂലൈ മാസത്തിൽ സേവനം ചെയ്യുന്നതിന് വന്നു . എനിക്ക് മുൻപേ സേവനം ചെയ്തിരുന്ന സി .എം .ജെ മറിയാമ്മ സി . പി . എം ഏലി സി . പി . പി മറിയം എന്നിവരോടൊപ്പം സന്തോഷത്തോടെ സ്കൂളിൽ ജോലി ചെയ്യുന്നതിനായിട്ടു വന്നു അന്നത്തെ മാനേജരായിരുന്ന ബഹുമാനപെട്ട ബെർത്തലോമിയഅച്ഛനും ഹെഡ്മാസ്റ്റർ ആയിരുന്ന ദേവസ്യ സാറും സ്റ്റാഫും കൂടി എന്നെ സ്‌നേഹത്തോടെ സ്വീകരിച്ചു എന്റെ ആദ്യത്തെ പ്രേഷിതരംഗമായാ ഈ സ്കൂളിൽ ഞാൻ സന്തോഷത്തോടെ സേവനം ആരംഭിച്ചു അന്നത്തെ മാനേജരച്ഛനും ഹെഡ്മാസ്റ്ററും സ്റ്റാഫും രക്ഷിതാക്കളും ഒത്തൊരുമിച്ചു പ്രവർത്തിച്ചു സ്കൂളിനെ അഭിവൃദിയിലേക്കു നയിച്ചു ഈ നല്ല അന്തരീക്ഷത്തിൽ ഇവിടെ സേവനം ചെയ്യാൻ സാധിച്ചത് ഒരു ഭാഗ്യമായി ഞാൻ കരുതുന്നു എൻ .ഡബ്ലു ടീച്ചറായിട്ടാണ് ഞാൻ ജോലിയിൽ പ്രവേശിച്ചത് അതിനാൽ എല്ലാ ക്ലാസിലെ കുട്ടികളുമായി ബന്ധപ്പെടാനും അവരെ നന്മയിലേക്കും ദൈവത്തിലാക്കും നയിക്കാൻ സാധിച്ചു .സല്കൃത്തിയങൾ ചെയ്യാനും പ്രാർത്ഥിക്കാനും അവധി ദിവസങ്ങളിൽ പള്ളിയിൽ പോയി ദിവ്യബലിയിൽ പക്കടുക്കുവാനും പ്രരിപ്പിച്ചിരുന്നു .ഹെഡ്മാസ്റ്റർമാരും സ്റ്റാഫും കുട്ടികളുമായി സ്നേഹത്തോടെയാണ് ഇവിടെ ജോലി ചെയ്തിരുന്നത് ഈ നല്ല സ്കൂളിൽ നിന്നും 1971 ൽ ഞാൻ നെല്ലിക്കാംപൊയിൽ സ്കൂളിലേക്കും സ്ഥലംമാറിപോയി .വീണ്ടും 1986 മുതൽ 1989 വരെ ഇവിടെ സേവനം ചെയ്തു .1986 ൽ മാർച്ച് 31 നു ഈ സ്കൂളിൽ നിന്നും പെൻഷനായി .അന്ന് സ്റ്റാഫും പി.ടി. എ കരും വിലയുള്ള സമ്മാനവും തന്ന് മഠത്തിൽകൊണ്ടുപോയി വിട്ടു . | |||
==ഭൗതികസൗകരൃങ്ങൾ== | ==ഭൗതികസൗകരൃങ്ങൾ== |