"യു പി എസ് വിനോബാനികേതൻ/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 7: | വരി 7: | ||
2024 ലെ പ്രവേശനോത്സവം വാർഡ് മെമ്പർ ലിജുകുമാർ ഉത്‌ഘാടനം ചെയ്തു .HM ,PTA പ്രസിഡന്റ് ,പഞ്ചായത്ത് പ്രതിനിധികൾ ,പൂർവ അദ്ധ്യാപകർ ,മാനേജർ ,PTA ,MPTA അംഗങ്ങൾ എന്നിവർ സന്നിഹിതരായി .നവാഗതരെ പൂക്കളും ,ബലൂണുകളും നൽകി ചെണ്ടമേളത്തിന്റെ അകമ്പടിയോടെ സ്വീകരിച്ചു .സമ്മാനമായി ബുക്കുകളും പേനയും പായസവും നൽകി .സ്കൂളും പരിസരവും മനോഹരമാക്കാനും അലങ്കരിക്കാനും ജനപ്രതിനിധികൾ ,പൂർവ വിദ്യാർഥികൾ ,അദ്ധ്യാപകർ ,രക്ഷിതാക്കൾ ,നാട്ടുകാർ ,മാനേജർ എന്നിവരുടെ എല്ലാം സഹകരണമുണ്ടായി . | 2024 ലെ പ്രവേശനോത്സവം വാർഡ് മെമ്പർ ലിജുകുമാർ ഉത്‌ഘാടനം ചെയ്തു .HM ,PTA പ്രസിഡന്റ് ,പഞ്ചായത്ത് പ്രതിനിധികൾ ,പൂർവ അദ്ധ്യാപകർ ,മാനേജർ ,PTA ,MPTA അംഗങ്ങൾ എന്നിവർ സന്നിഹിതരായി .നവാഗതരെ പൂക്കളും ,ബലൂണുകളും നൽകി ചെണ്ടമേളത്തിന്റെ അകമ്പടിയോടെ സ്വീകരിച്ചു .സമ്മാനമായി ബുക്കുകളും പേനയും പായസവും നൽകി .സ്കൂളും പരിസരവും മനോഹരമാക്കാനും അലങ്കരിക്കാനും ജനപ്രതിനിധികൾ ,പൂർവ വിദ്യാർഥികൾ ,അദ്ധ്യാപകർ ,രക്ഷിതാക്കൾ ,നാട്ടുകാർ ,മാനേജർ എന്നിവരുടെ എല്ലാം സഹകരണമുണ്ടായി . | ||
<gallery> | |||
42662-paristhithidinam2.jpg | |||
42662-paristhithidinam.jpg | |||
</gallery> | |||
[[യു പി എസ് വിനോബാനികേതൻ/പ്രവർത്തനങ്ങൾ/2024-25/പരിസ്ഥിതി|പരിസ്ഥിതി]] ദിനം | [[യു പി എസ് വിനോബാനികേതൻ/പ്രവർത്തനങ്ങൾ/2024-25/പരിസ്ഥിതി|പരിസ്ഥിതി]] ദിനം | ||
ഇന്ന് സ്കൂളിൽ പരിസ്ഥിതി ദിനം, വനം വകുപ്പിന്റെ സഹകരണത്തോടെ ആഘോഷിച്ചു. ആഘോഷങ്ങളുടെ ഭാഗമായി വൃക്ഷത്തൈ നടൽ, പരിസ്ഥിതി ദിന പ്രതിജ്ഞ, പരിസ്ഥിതി ദിന ക്വിസ്സ്, പോസ്റ്റർ രചന എന്നിവയുണ്ടായിരുന്നു. കൂടാതെ നെടുമങ്ങാട് ലയൺസ് ക്ലബ്ബ് സ്പോൺസർ ചെയ്ത മാതൃഭൂമി 'മധുരം മലയാളം' പരിപാടിയുടെ ഉത്ഘാടനവും നടന്നു. | ഇന്ന് സ്കൂളിൽ പരിസ്ഥിതി ദിനം, വനം വകുപ്പിന്റെ സഹകരണത്തോടെ ആഘോഷിച്ചു. ആഘോഷങ്ങളുടെ ഭാഗമായി വൃക്ഷത്തൈ നടൽ, പരിസ്ഥിതി ദിന പ്രതിജ്ഞ, പരിസ്ഥിതി ദിന ക്വിസ്സ്, പോസ്റ്റർ രചന എന്നിവയുണ്ടായിരുന്നു. കൂടാതെ നെടുമങ്ങാട് ലയൺസ് ക്ലബ്ബ് സ്പോൺസർ ചെയ്ത മാതൃഭൂമി 'മധുരം മലയാളം' പരിപാടിയുടെ ഉത്ഘാടനവും നടന്നു. |
20:05, 25 ജൂൺ 2024-നു നിലവിലുണ്ടായിരുന്ന രൂപം
2024 ലെ പ്രവേശനോത്സവം വാർഡ് മെമ്പർ ലിജുകുമാർ ഉത്‌ഘാടനം ചെയ്തു .HM ,PTA പ്രസിഡന്റ് ,പഞ്ചായത്ത് പ്രതിനിധികൾ ,പൂർവ അദ്ധ്യാപകർ ,മാനേജർ ,PTA ,MPTA അംഗങ്ങൾ എന്നിവർ സന്നിഹിതരായി .നവാഗതരെ പൂക്കളും ,ബലൂണുകളും നൽകി ചെണ്ടമേളത്തിന്റെ അകമ്പടിയോടെ സ്വീകരിച്ചു .സമ്മാനമായി ബുക്കുകളും പേനയും പായസവും നൽകി .സ്കൂളും പരിസരവും മനോഹരമാക്കാനും അലങ്കരിക്കാനും ജനപ്രതിനിധികൾ ,പൂർവ വിദ്യാർഥികൾ ,അദ്ധ്യാപകർ ,രക്ഷിതാക്കൾ ,നാട്ടുകാർ ,മാനേജർ എന്നിവരുടെ എല്ലാം സഹകരണമുണ്ടായി .
പരിസ്ഥിതി ദിനം
ഇന്ന് സ്കൂളിൽ പരിസ്ഥിതി ദിനം, വനം വകുപ്പിന്റെ സഹകരണത്തോടെ ആഘോഷിച്ചു. ആഘോഷങ്ങളുടെ ഭാഗമായി വൃക്ഷത്തൈ നടൽ, പരിസ്ഥിതി ദിന പ്രതിജ്ഞ, പരിസ്ഥിതി ദിന ക്വിസ്സ്, പോസ്റ്റർ രചന എന്നിവയുണ്ടായിരുന്നു. കൂടാതെ നെടുമങ്ങാട് ലയൺസ് ക്ലബ്ബ് സ്പോൺസർ ചെയ്ത മാതൃഭൂമി 'മധുരം മലയാളം' പരിപാടിയുടെ ഉത്ഘാടനവും നടന്നു.