"സെന്റ് തോമസ് ഹയർസെക്കണ്ടറി സ്കൂൾ ഇരുവെള്ളിപ്ര/ഹൈസ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 6: വരി 6:
'''സ്കൂൾ പ്രഥമാധ്യാപകൻ'''
'''സ്കൂൾ പ്രഥമാധ്യാപകൻ'''
[[പ്രമാണം:37013 headmaster.png|ലഘുചിത്രം|'''<big><big>ഷാജി മാത്യു ഹെഡ്‍മാസ്റ്റർ</big>''' |left]]
[[പ്രമാണം:37013 headmaster.png|ലഘുചിത്രം|'''<big><big>ഷാജി മാത്യു ഹെഡ്‍മാസ്റ്റർ</big>''' |left]]
==അദ്ധ്യാപകർ==
 
 
 
 
 
'''അദ്ധ്യാപകർ'''
{| class="wikitable sortable"
{| class="wikitable sortable"
!ക്രമ നമ്പർ
!ക്രമ നമ്പർ

14:37, 25 ജൂൺ 2024-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

സെന്റ് തോമസ് ഹയർസെക്കണ്ടറി സ്കൂൾ ഇരുവെള്ളിപ്ര

തിരുവല്ല നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് സെന്റ് തോമസ് ഹയർസെക്കണ്ടറി സ്കൂൾ ഇരുവെള്ളിപ്ര'. 2.5 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 17 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 10 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. സ്മാർട്ട് ക്ലാസ്സ് റും പ്രവർത്തിച്ചു വരുന്നു. സ്കൂൾ ബസ് വിദ്യാർത്ഥികളുടെ യാത്ര സൗകര്യത്തിനായി കുറ്റുർ, തെങ്ങേലി, തിരുവൻവണ്ടൂർ, ഇരമല്ലിക്കര, കല്ലിശ്ശേരി, ഓതറ, നന്നൂർ വഴി ദിവസേന രണ്ടു സർവീസ് നടത്തിവരുന്നു.

സ്കൂൾ പ്രഥമാധ്യാപകൻ

ഷാജി മാത്യു ഹെഡ്‍മാസ്റ്റർ



അദ്ധ്യാപകർ

ക്രമ നമ്പർ പേര് വിദ്യാഭ്യാസയോഗ്യത വിഷയം ചിത്രം
1 എം റിനു അൽഫോൺസോ MA BEd മലയാളം 37013റിനു.jpg
2 വിനു മെറിൻ തോമസ് MA BEd മലയാളം പ്രമാണം:37013വിനു.jpg
3 ക്രിസ്‍റ്റിന ജോസ് MA BEd മലയാളം 37013ക്രിസ്‍റ്റിന.jpg
4 ശീതൾ മരിയ ക‍ുര്യാക്കോസ് MPhil, BEd മലയാളം 37013ശീതൾ .jpeg
5 ബിനി ഗീവ‍ർഗ്ഗീസ് MA BEd ഇംഗ്ലീഷ് 37013ബിനി.jpg
6 റീന സക്കറിയ BA BEd ഇംഗ്ലീഷ് 37013reena.jpeg
7 മഹിജ പി ടി MA, BEd, SET ഇംഗ്ലീഷ് പ്രമാണം:37013mahija.jpeg
8 ശ‍ുഭ മേരി തോമസ് സാഹിത്യാചാര്യ,DIPLOMA IN HINDI ഹിന്ദി 37013.ശ‍ുഭjpg
9 ജസ്സി മൈക്കിൾ സാഹിത്യാചാര്യ, SIKSHA SNATHAK ഹിന്ദി 37013jessy.jpg
10 അന‍ു സ്മിത തോമസ് MA BEd സോഷ്യൽ സയൻസ് 37013anu.jpeg
11 ലിന്റ എൻ അനിയൻ MA, BEd, SET സോഷ്യൽ സയൻസ് 37013linta.jpeg
12 നിഷമോൾ തോമസ് MA, MEd സോഷ്യൽ സയൻസ് 37013nisha.jpg
13 സിബി സ്‍റ്റീഫൻ ജേക്കബ് BSc, BEd ഫിസിക്കൽ സയൻസ് 37013siby.jpeg
14 ജെമി പി ജോജോ MSc, BEd ഫിസിക്കൽ സയൻസ് 37013jemy.jpeg
15 ആഷ മരിയം ജോൺ MSc, BEd ഫിസിക്കൽ സയൻസ് 37013asha.jpeg
16 ഷാല‍ു ആൻഡ്ര്യൂസ് BSc, BEd നാച്ചുറൽ സയൻസ് 37013shalu.jpeg
17 ജ‍ൂലി ജേക്കബ് MSc, MEd നാച്ചുറൽ സയൻസ്
18 ബിൻസിമോൾ മാത്യു MSc, BEd ഗണിതം 37013bincy.jpg
19 മെൻസി വർഗ്ഗീസ് MSc BEd ഗണിതം 37013മെൻസി.jpeg
20 ജോജോമോൻ വർഗ്ഗീസ് MSc, MEd, SET, NET ഗണിതം 37013ജോജോമോൻ.jpg
21 ഡിൻസി ജോസഫ് MPEd, MPhil ഫിസിക്കൽ എഡ്യൂക്കേഷൻ
22 ജോമോൻ റ്റി ജോൺസൺ BA Music മ്യൂസിക് 37013jomon.jpg