"സെന്റ്കാതറിൻസ് എച്ച്എസ് പയ്യമ്പള്ളി/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ്കാതറിൻസ് എച്ച്എസ് പയ്യമ്പള്ളി/പ്രവർത്തനങ്ങൾ/2023-24 (മൂലരൂപം കാണുക)
14:32, 25 ജൂൺ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 25 ജൂൺതിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary |
(ചെ.)No edit summary |

വരി 6: | വരി 6: | ||
'''2023-24 അധ്യയന വർഷം ജൂൺ ഒന്നിന് പ്രവേശനോത്സവത്തോടെ ആരംഭിച്ചു. കുട്ടികൾ പുത്തനുണർവോടെ സ്കൂളിലെത്തി . സ്കൂൾ മാനേജർ ഫാ.സുനിൽ വട്ടക്കുന്നേൽ ,PTA, MPTA ഭാരവാഹികൾ, മുൻ പ്രധാന അധ്യാപകൻ ഷാജു പി .എ എന്നിവരുടെ നേത്രുത്വത്തിൽ ഉദ്ഘാടനം ചെയ്തു. വാദ്യമേളങ്ങളോടെ നവാഗതരെ ഘോഷയാത്രയായി സ്വീകരിച്ചാനയിച്ചു . നവാഗതർക്ക് മധുര പലഹാരങ്ങളും , എല്ലാകുട്ടികൾക്കും പായസവും''' '''വിതരണം ചെയ്തു.''' | '''2023-24 അധ്യയന വർഷം ജൂൺ ഒന്നിന് പ്രവേശനോത്സവത്തോടെ ആരംഭിച്ചു. കുട്ടികൾ പുത്തനുണർവോടെ സ്കൂളിലെത്തി . സ്കൂൾ മാനേജർ ഫാ.സുനിൽ വട്ടക്കുന്നേൽ ,PTA, MPTA ഭാരവാഹികൾ, മുൻ പ്രധാന അധ്യാപകൻ ഷാജു പി .എ എന്നിവരുടെ നേത്രുത്വത്തിൽ ഉദ്ഘാടനം ചെയ്തു. വാദ്യമേളങ്ങളോടെ നവാഗതരെ ഘോഷയാത്രയായി സ്വീകരിച്ചാനയിച്ചു . നവാഗതർക്ക് മധുര പലഹാരങ്ങളും , എല്ലാകുട്ടികൾക്കും പായസവും''' '''വിതരണം ചെയ്തു.''' | ||
[[പ്രമാണം:സെൻറ്_കാതറിൻസ്_പ്രവേശനോത്സവം.jpg|വലത്ത്|ചട്ടരഹിതം| | [[പ്രമാണം:സെൻറ്_കാതറിൻസ്_പ്രവേശനോത്സവം.jpg|വലത്ത്|ചട്ടരഹിതം|374x374px]] | ||
'''[[പ്രമാണം:Selection12345.png|ചട്ടരഹിതം| | '''[[പ്രമാണം:Selection12345.png|ചട്ടരഹിതം|304x304px]] [[പ്രമാണം:Openingday23.jpg|ചട്ടരഹിതം|387x387px]]''' | ||

''പരിസ്ഥിതി ദിനം'' ( ജൂൺ 5)''' | '''
''പരിസ്ഥിതി ദിനം'' ( ജൂൺ 5)''' | ||
'''2023-24 അധ്യയന വർഷത്തെ പരിസ്ഥിതിദിനാഘോഷം വളരെ മനോഹരമായി കൊണ്ടാടി. ബഹുമാനപെട്ട പ്രധാന അധ്യാപകൻ''' '''ഫിലിപ് ജോസഫ് സർ ഉദ്ഘാടനം ചെയ്തു. ശ്രീമതി ഗ്രേസി ടീച്ചർ കുട്ടികൾക്ക് പരിസ്ഥിതി സന്ദേശം നൽകി. സ്കൂൾ അങ്കണത്തിൽ''' '''ശ്രീമതി ഷൈനി തോമസ് ,വത്സമ്മ ടീച്ചർ , സ്റ്റാഫ് സെക്രട്ടറി ശശി സർ എന്നിവരുടെ നേത്രത്വത്തിൽ വ്യക്ഷതൈ നട്ടു. സ്കൂൾ''' '''തലത്തിൽ കുട്ടികൾക്കായി വിവിധ മത്സരങ്ങൾ നടത്തുകയും വിജയികളായവർക്ക് സമ്മാനങ്ങൾ നൽകുകയും ചെയ്തു.''' | '''2023-24 അധ്യയന വർഷത്തെ പരിസ്ഥിതിദിനാഘോഷം വളരെ മനോഹരമായി കൊണ്ടാടി. ബഹുമാനപെട്ട പ്രധാന അധ്യാപകൻ''' '''ഫിലിപ് ജോസഫ് സർ ഉദ്ഘാടനം ചെയ്തു. ശ്രീമതി ഗ്രേസി ടീച്ചർ കുട്ടികൾക്ക് പരിസ്ഥിതി സന്ദേശം നൽകി. സ്കൂൾ അങ്കണത്തിൽ''' '''ശ്രീമതി ഷൈനി തോമസ് ,വത്സമ്മ ടീച്ചർ , സ്റ്റാഫ് സെക്രട്ടറി ശശി സർ എന്നിവരുടെ നേത്രത്വത്തിൽ വ്യക്ഷതൈ നട്ടു. സ്കൂൾ''' '''തലത്തിൽ കുട്ടികൾക്കായി വിവിധ മത്സരങ്ങൾ നടത്തുകയും വിജയികളായവർക്ക് സമ്മാനങ്ങൾ നൽകുകയും ചെയ്തു.

[[പ്രമാണം:Selection123455.png|വലത്ത്|ചട്ടരഹിതം|280x280px]] | |||
[[പ്രമാണം:EvndayGRACYTR.jpg|ഇടത്ത്|ലഘുചിത്രം|350x350px|'''പരിസ്ഥിതി സന്ദേശവുമായി ഗ്രേസി ടീച്ചർ''']] | |||
[[പ്രമാണം:Selection123455.png|വലത്ത്|ചട്ടരഹിതം| | '''[[പ്രമാണം:Reading day card.jpg|ചട്ടരഹിതം|396x396px]]''' | ||
[[പ്രമാണം:EvndayGRACYTR.jpg|ഇടത്ത്|ലഘുചിത്രം| | |||
'''[[പ്രമാണം:Reading day card.jpg|ചട്ടരഹിതം| | |||

വരി 26: | വരി 23: | ||
'''വായനാ ദിനത്തിനോട് അനുബന്ധിച്ച് ഒരാഴ്ച്ച വായനവാരാചരണമായി കൊണ്ടാടി . ജൂൺ 19 വയനാദിനാചരണവും വിജയോത്സവും''' '''സംഘടിപ്പിച്ചു. വായനാ വാരാചരണം ശ്രീമതി കാർത്തിക, അന്ന തോമസ് (ശിശു സംരക്ഷണ ഓഫീസർ & കവയിത്രി)എന്നിവർ ഉദ്ഘാടനം''' '''ചെയ്തു. ശ്രീമതി ലൈല സജി''' '''(ഡിവിഷൻ കൗൺസിലർ ) രാജപുരസ്കാർ പ്രതികളെ ആദരിച്ചു. ഫാ.സുനിൽ വട്ടകുന്നേൽ ( സ്കുൂൾ മാനേജർ)അധ്യക്ഷം വഹിച്ചു. ശ്രീ രാജു ജോസഫ്, ശ്രീ ബൈജു ജോർജ് (PTA പ്രസിഡന്റ്) ,ശ്രീമതി സീന തറപ്പേൽ (MPTA പ്രസിഡന്റ്) എന്നിവർ''' '''ആശംസകൾ അറിയിച്ചു.''' | '''വായനാ ദിനത്തിനോട് അനുബന്ധിച്ച് ഒരാഴ്ച്ച വായനവാരാചരണമായി കൊണ്ടാടി . ജൂൺ 19 വയനാദിനാചരണവും വിജയോത്സവും''' '''സംഘടിപ്പിച്ചു. വായനാ വാരാചരണം ശ്രീമതി കാർത്തിക, അന്ന തോമസ് (ശിശു സംരക്ഷണ ഓഫീസർ & കവയിത്രി)എന്നിവർ ഉദ്ഘാടനം''' '''ചെയ്തു. ശ്രീമതി ലൈല സജി''' '''(ഡിവിഷൻ കൗൺസിലർ ) രാജപുരസ്കാർ പ്രതികളെ ആദരിച്ചു. ഫാ.സുനിൽ വട്ടകുന്നേൽ ( സ്കുൂൾ മാനേജർ)അധ്യക്ഷം വഹിച്ചു. ശ്രീ രാജു ജോസഫ്, ശ്രീ ബൈജു ജോർജ് (PTA പ്രസിഡന്റ്) ,ശ്രീമതി സീന തറപ്പേൽ (MPTA പ്രസിഡന്റ്) എന്നിവർ''' '''ആശംസകൾ അറിയിച്ചു.''' | ||
വരി 37: | വരി 35: | ||
'''26/06/2023 ലഹരി വിരുദ്ധ ക്യാപസ് എന്ന ലക്ഷ്യത്തോടെ സ്കൂളിൽ വിവിധ പ്രോഗ്രാമുകൾ സംഘടിപിച്ചു . സ്കൂൾ തല ലഹരി വിരുദ്ധ സറ്റാറ്റസ് ക്യാപയിൻ നടത്തി എല്ലാ അധ്യാപകരും വിദ്യാർത്ഥികളും പങ്കാളികളായി. പോസറ്റർ രചന , ഡിജിറ്റൽ പോസറ്റർ , മോണാകട് , കൊളാഷ് നിർമ്മാണം''' '''മുതലായ മത്സരങ്ങളും നടത്തി .''' | '''26/06/2023 ലഹരി വിരുദ്ധ ക്യാപസ് എന്ന ലക്ഷ്യത്തോടെ സ്കൂളിൽ വിവിധ പ്രോഗ്രാമുകൾ സംഘടിപിച്ചു . സ്കൂൾ തല ലഹരി വിരുദ്ധ സറ്റാറ്റസ് ക്യാപയിൻ നടത്തി എല്ലാ അധ്യാപകരും വിദ്യാർത്ഥികളും പങ്കാളികളായി. പോസറ്റർ രചന , ഡിജിറ്റൽ പോസറ്റർ , മോണാകട് , കൊളാഷ് നിർമ്മാണം''' '''മുതലായ മത്സരങ്ങളും നടത്തി .''' | ||
[[പ്രമാണം:Ino_druggg.jpg|വലത്ത്|ചട്ടരഹിതം|467x467px|അതിർവര]]'''[[പ്രമാണം:Nodruggs12.jpg|ചട്ടരഹിതം| | [[പ്രമാണം:Ino_druggg.jpg|വലത്ത്|ചട്ടരഹിതം|467x467px|അതിർവര]]'''[[പ്രമാണം:Nodruggs12.jpg|ചട്ടരഹിതം|373x373px]]''' | ||

വരി 43: | വരി 41: | ||
'''സ്കൂൂൾ പാർലിമെന്റ് ഇലക്ഷൻ''' | '''സ്കൂൂൾ പാർലിമെന്റ് ഇലക്ഷൻ''' | ||
'''2023-24 അധ്യയന വർഷത്തെ സ്കൂൾ പാർലമെന്ററി തിരഞെടുപ്പ് 15/07/23 ന് നടന്നു . E-വോട്ടിംഗ് ഉപയോഗിച്ചായിരുന്നു ഇലക്ഷൻ''' '''കുട്ടികൾക്ക് വേറിട്ട ഒരു അനുഭവമായിരുന്നു ഈ വർഷത്തെ തിരഞെടുപ്പ് . ക്ലാസ് തല M P മാർ, ബാല സഭ പ്രസിഡന്റ്, സ്കൂൂൾ തല''' '''ഭാരവാഹികളെയും തിരഞെടുത്തു.''' | '''2023-24 അധ്യയന വർഷത്തെ സ്കൂൾ പാർലമെന്ററി തിരഞെടുപ്പ് 15/07/23 ന് നടന്നു . E-വോട്ടിംഗ് ഉപയോഗിച്ചായിരുന്നു ഇലക്ഷൻ''' '''കുട്ടികൾക്ക് വേറിട്ട ഒരു അനുഭവമായിരുന്നു ഈ വർഷത്തെ തിരഞെടുപ്പ് . ക്ലാസ് തല M P മാർ, ബാല സഭ പ്രസിഡന്റ്, സ്കൂൂൾ തല''' '''ഭാരവാഹികളെയും തിരഞെടുത്തു.'''[[പ്രമാണം:Asasad.jpg|വലത്ത്|ചട്ടരഹിതം|207x207px|അതിർവര]]'''
[[പ്രമാണം:Eletion123.jpg|ചട്ടരഹിതം|305x305px]] [[പ്രമാണം:Election234.jpg|ചട്ടരഹിതം|208x208px|അതിർവര]]''' | ||
[[പ്രമാണം:Asasad.jpg|വലത്ത്|ചട്ടരഹിതം|207x207px|അതിർവര]] | |||

[[പ്രമാണം:Eletion123.jpg|ചട്ടരഹിതം|305x305px]] [[പ്രമാണം:Election234.jpg|ചട്ടരഹിതം|208x208px|അതിർവര]]''' | |||
'''എന്റെ കുട്ടിയും വീടും''' | [[പ്രമാണം:House123.jpg|വലത്ത്|ചട്ടരഹിതം|279x279px]]'''എന്റെ കുട്ടിയും വീടും''' | ||
'''സെന്റ് കാതറിൻസ് സ്കൂളിലെ എല്ലാ കുട്ടികളുടെയും കുടുംബസാഹചര്യം മനസിലാക്കുന്നതിനും കുട്ടികളുടെ ഭൗതിക സാമൂഹിക പഠന നിലവാരം ഉയർത്തുന്നതിനാവശ്യമായ സാഹചര്യങ്ങൾ ഒരുക്കുക എന്ന ലക്ഷ്യത്തോടുകൂടി''' | '''സെന്റ് കാതറിൻസ് സ്കൂളിലെ എല്ലാ കുട്ടികളുടെയും കുടുംബസാഹചര്യം മനസിലാക്കുന്നതിനും കുട്ടികളുടെ ഭൗതിക സാമൂഹിക പഠന നിലവാരം ഉയർത്തുന്നതിനാവശ്യമായ സാഹചര്യങ്ങൾ ഒരുക്കുക എന്ന ലക്ഷ്യത്തോടുകൂടി''' | ||
വരി 66: | വരി 56: | ||
'''സ്കൂൾ തല പ്രവർത്തിപരിചയമേള ജൂലൈ 14 ന് വളരെ മനോഹരമായി നടത്തപെട്ടു .കുട്ടികൾ തങ്ങളുടെ മികവുറ്റ പ്രവർത്തനങ്ങൾ കൊണ്ട് മനോഹരമാക്കി LP,UP,HS വിഭാഗങ്ങളിലായി 100 ൽ അധികം കുട്ടികൾ പങ്കെടുത്തു,തുണിയിൽ ചിത്രം തുന്നൽ പാഴ്വസ്തുക്കൾ കൊണ്ടുള്ള നിർമ്മാണം,ക്ളെ മോഡലിംഗ് ,മാല നിർമ്മാണം, ബുക്ക് ബൈൻഡിംഗ് ,ഫാബ്രിക് പെയിന്റിംഗ് ,കരകൗശലനിർമ്മാണം തുടങ്ങിയ മത്സരങ്ങൾ സംഘടിപ്പിച്ചു.''' | '''സ്കൂൾ തല പ്രവർത്തിപരിചയമേള ജൂലൈ 14 ന് വളരെ മനോഹരമായി നടത്തപെട്ടു .കുട്ടികൾ തങ്ങളുടെ മികവുറ്റ പ്രവർത്തനങ്ങൾ കൊണ്ട് മനോഹരമാക്കി LP,UP,HS വിഭാഗങ്ങളിലായി 100 ൽ അധികം കുട്ടികൾ പങ്കെടുത്തു,തുണിയിൽ ചിത്രം തുന്നൽ പാഴ്വസ്തുക്കൾ കൊണ്ടുള്ള നിർമ്മാണം,ക്ളെ മോഡലിംഗ് ,മാല നിർമ്മാണം, ബുക്ക് ബൈൻഡിംഗ് ,ഫാബ്രിക് പെയിന്റിംഗ് ,കരകൗശലനിർമ്മാണം തുടങ്ങിയ മത്സരങ്ങൾ സംഘടിപ്പിച്ചു.''' | ||

[[പ്രമാണം:Work133.jpg|ചട്ടരഹിതം|391x391px]] [[പ്രമാണം:We1334324.jpg|ചട്ടരഹിതം|371x371px]] | [[പ്രമാണം:Work133.jpg|ചട്ടരഹിതം|391x391px]] [[പ്രമാണം:We1334324.jpg|ചട്ടരഹിതം|371x371px]] | ||

വരി 132: | വരി 122: | ||
'''2023-24 വർഷത്തെ കലാമേള പ്രശസ്ത എഴുത്തുകാരനായ അജയകുമാർ,ഫാ.സുനിൽ വട്ടകുന്നേൽ,പി റ്റി എ പ്രസിഡന്റ് ബൈജു ഹെഡ്മാസ്റ്റർ ഫിലിപ്പ് മുതലായവർ പങ്കെടുത്തുബഹു.അജയകുമാർ അവറുകൾ വീറും വാശിയും മേറിയ കുട്ടികളുടെ കലാമേള തിരികൊളുത്തി ഉദ്ഘാടനം ചെയ്യുകയും ,കുട്ടികൾക്ക് ആവേശം നൽകുന്ന പാട്ടുകൾ പാടുകയും ആമുഖ പ്രഭാഷണം നടത്തുകയും ചെയ്തു . ഫാ.സുനിൽ വട്ടകുന്നേൽ പി. റ്റി. എ പ്രസിഡന്റ് ബൈജു ഹെഡ്മാസ്റ്റർ ഫിലിപ്പ് ജോസഫ് മുതലായവർ ആശംസകൾ അറിയിച്ചു സംസാരിച്ചു.''' | '''2023-24 വർഷത്തെ കലാമേള പ്രശസ്ത എഴുത്തുകാരനായ അജയകുമാർ,ഫാ.സുനിൽ വട്ടകുന്നേൽ,പി റ്റി എ പ്രസിഡന്റ് ബൈജു ഹെഡ്മാസ്റ്റർ ഫിലിപ്പ് മുതലായവർ പങ്കെടുത്തുബഹു.അജയകുമാർ അവറുകൾ വീറും വാശിയും മേറിയ കുട്ടികളുടെ കലാമേള തിരികൊളുത്തി ഉദ്ഘാടനം ചെയ്യുകയും ,കുട്ടികൾക്ക് ആവേശം നൽകുന്ന പാട്ടുകൾ പാടുകയും ആമുഖ പ്രഭാഷണം നടത്തുകയും ചെയ്തു . ഫാ.സുനിൽ വട്ടകുന്നേൽ പി. റ്റി. എ പ്രസിഡന്റ് ബൈജു ഹെഡ്മാസ്റ്റർ ഫിലിപ്പ് ജോസഫ് മുതലായവർ ആശംസകൾ അറിയിച്ചു സംസാരിച്ചു.''' | ||

[[പ്രമാണം:Mangeeram12.jpg|ചട്ടരഹിതം|312x312ബിന്ദു]] [[പ്രമാണം:Mangee1235.jpg|ചട്ടരഹിതം|323x323px]] [[പ്രമാണം:Oppana1222.jpg|ചട്ടരഹിതം|175x175px]] | '''
[[പ്രമാണം:Mangeeram12.jpg|ചട്ടരഹിതം|312x312ബിന്ദു]] [[പ്രമാണം:Mangee1235.jpg|ചട്ടരഹിതം|323x323px]] [[പ്രമാണം:Oppana1222.jpg|ചട്ടരഹിതം|175x175px]]''' | ||

വരി 162: | വരി 152: | ||
'''ഗാന്ധിജയന്തിയോടനുബന്ധിച്ച് SPC, NCC ,JRC കുട്ടികളുടെ നേത്രത്വത്തിൽ ഒക്ടോബർ 2 ന് സ്കൂൾ പരിസരവും ,ഗവൺമെന്റ് ആയുർവേദ ഹോസ്പിറ്റൽ,പയ്യംപള്ളി സ്കൂൾ ജംഗ്ഷനും ,റോഡും പരിസരങ്ങളും വ്യത്തിയാക്കി.''' | '''ഗാന്ധിജയന്തിയോടനുബന്ധിച്ച് SPC, NCC ,JRC കുട്ടികളുടെ നേത്രത്വത്തിൽ ഒക്ടോബർ 2 ന് സ്കൂൾ പരിസരവും ,ഗവൺമെന്റ് ആയുർവേദ ഹോസ്പിറ്റൽ,പയ്യംപള്ളി സ്കൂൾ ജംഗ്ഷനും ,റോഡും പരിസരങ്ങളും വ്യത്തിയാക്കി.''' | ||

[[പ്രമാണം:OCT456.jpg|ചട്ടരഹിതം|254x254px]] [[പ്രമാണം:OCT1223.jpg|ചട്ടരഹിതം|297x297px]] [[പ്രമാണം:OCT2355.jpg|ചട്ടരഹിതം|265x265px]] | [[പ്രമാണം:OCT456.jpg|ചട്ടരഹിതം|254x254px]] [[പ്രമാണം:OCT1223.jpg|ചട്ടരഹിതം|297x297px]] [[പ്രമാണം:OCT2355.jpg|ചട്ടരഹിതം|265x265px]] | ||

വരി 245: | വരി 235: | ||
'''സ്കൂൾ അസംബ്ലി''' | '''സ്കൂൾ അസംബ്ലി''' | ||