"എസ്.ഡി.പി.വൈ. ബോയ്സ് എച്ച്.എസ്.എസ്. പള്ളുരുത്തി/പരിസ്ഥിതി ക്ലബ്ബ്/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('ഈ വർഷത്തെ പരിസ്ഥിതി ദിനാചരണം വിവിധ പരിപാടികളോടെ ആഘോഷിക്കുകയുണ്ടായി.സ്കൂൾ മുറ്റത്ത് ലവ് ലോലിക്ക ചെടി നട്ടുകൊണ്ടാണ് ആഘോഷത്തിന് തുടക്കം കുറിച്ചത്.ഹൈസ്കൂൾ വ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 9: വരി 9:

</gallery>
</gallery>
===പരിസ്ഥിതി ദിന ക്വിസ്===
പരിസ്ഥിതി ദിനാഘോഷത്തോടനുബന്ധിച്ച് നടത്തിയ സ്കൂൾതല ക്വിസ് മൽസരത്തിൽ ഹൈസ്കൂൾ  വിഭാഗത്തിൽ പത്ത് സി യിലെ അൻരാജ് ആർ ഒന്നാം സ്ഥാനവും ആദ‍ശ് വി എസ് രണ്ടാം സ്ഥാനവും കരസ്ഥമാക്കി.യു പി വിഭാഗത്തിൽ ഏഴ് ബി യിലെ അബ്ദുൾ അർഷാദ് ഒന്നാം സ്ഥാനവും അഞ്ച് എ യിലെ റയാൻ റോഷൻ രണ്ടാം സ്ഥാനവും കരസ്ഥമാക്കി.
===പോസ്റ്റർ രചന മൽസരം===
പരിസ്ഥിതി ദിനാഘോഷത്തോടനുബന്ധിച്ച് നടത്തിയ സ്കൂൾതല പോസ്റ്റർ രചന മൽസരത്തിൽ പത്ത് എ യിലെ അദ്വൈത് കൃഷ്ണ വി ബി ഒന്നാം സ്ഥാനവും ഏഴ് ബി യിലെ ഏബൽ ജോസഫ് രണ്ടാം സ്ഥാനവും നേടി.

10:44, 25 ജൂൺ 2024-നു നിലവിലുള്ള രൂപം

ഈ വർഷത്തെ പരിസ്ഥിതി ദിനാചരണം വിവിധ പരിപാടികളോടെ ആഘോഷിക്കുകയുണ്ടായി.സ്കൂൾ മുറ്റത്ത് ലവ് ലോലിക്ക ചെടി നട്ടുകൊണ്ടാണ് ആഘോഷത്തിന് തുടക്കം കുറിച്ചത്.ഹൈസ്കൂൾ വിഭാഗം കുട്ടികളുടെ പോസ്റ്റർ രചനാ പ്രദർശനം നടക്കുകയുണ്ടായി.നമ്മുടെ ഭൂമി നമ്മുടെ ഭാവി എന്നതാണ് ഈ വർഷത്തെ പരിസ്ഥിതിദിന സന്ദേശം.അത് ഉൾക്കൊണ്ടുകൊണ്ടുള്ള രചനകളുടെ പ്രദർശനമാണ് നടന്നത്.സ്കൂൾ അസംബ്‍ളിയിൽ അൻരാജ് ആർ സ്വന്തം കവിത അവതരിപ്പിച്ചു.അഞ്ചാം ക്ലാസിലെ നവജ് കൃഷ്ണ എ എസ് പരിസ്ഥിതി ദിന പ്രഭാഷണം നടത്തി.ഉച്ചക്ക് മൂന്നു മണിക്ക് ഹൈസ്കൂൾ വിഭാഗം കുട്ടികളെ പങ്കെടുപ്പിച്ചുകൊണ്ടു നടത്തിയ പരിസ്ഥിതി ദിന ക്വിസ് മൽസരത്തിൽ പത്ത് സി യിലെ അൻരാജ് ആർ ഒന്നാം സ്ഥാനവും ആദർശ് വി എസ് രണ്ടാം സ്ഥാനവും കരസ്ഥമാക്കി

പരിസ്ഥിതി ദിന ക്വിസ്

പരിസ്ഥിതി ദിനാഘോഷത്തോടനുബന്ധിച്ച് നടത്തിയ സ്കൂൾതല ക്വിസ് മൽസരത്തിൽ ഹൈസ്കൂൾ വിഭാഗത്തിൽ പത്ത് സി യിലെ അൻരാജ് ആർ ഒന്നാം സ്ഥാനവും ആദ‍ശ് വി എസ് രണ്ടാം സ്ഥാനവും കരസ്ഥമാക്കി.യു പി വിഭാഗത്തിൽ ഏഴ് ബി യിലെ അബ്ദുൾ അർഷാദ് ഒന്നാം സ്ഥാനവും അഞ്ച് എ യിലെ റയാൻ റോഷൻ രണ്ടാം സ്ഥാനവും കരസ്ഥമാക്കി.

പോസ്റ്റർ രചന മൽസരം

പരിസ്ഥിതി ദിനാഘോഷത്തോടനുബന്ധിച്ച് നടത്തിയ സ്കൂൾതല പോസ്റ്റർ രചന മൽസരത്തിൽ പത്ത് എ യിലെ അദ്വൈത് കൃഷ്ണ വി ബി ഒന്നാം സ്ഥാനവും ഏഴ് ബി യിലെ ഏബൽ ജോസഫ് രണ്ടാം സ്ഥാനവും നേടി.