"ജി.എൽ.പി.എസ് ഏരിമല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 34: വരി 34:
==ചരിത്രം==
==ചരിത്രം==


         1957 ല്‍ സ്കൂളില്‍
         കോഴിക്കോട് നഗരത്തില്‍ നിന്നും ഏകദേശം 20 കി.മീറ്റര്‍ അകലെയുള്ള ചാത്തമംഗലം പഞ്ചായത്തിലെ പ്രകൃതിരമണീയമായ ഏരിമല എന്ന കൊച്ചു ഉള്‍നാടന്‍ ഗ്രാമത്തിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 1954 ല്‍ 10 കുട്ടികളുമായി ഏരിമല ബോര്‍ഡ് എല്‍.പി സ്കുളെന്ന പേരില്‍ തവളക്കുളങ്ങര കൃഷ്ണന്‍ നായരുടെ പീടിക ചരിവില്‍ ഈ വിദ്യാലയം ആരംഭിച്ചു.


==ഭൗതികസൗകരൃങ്ങൾ==
==ഭൗതികസൗകരൃങ്ങൾ==

14:02, 20 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

ജി.എൽ.പി.എസ് ഏരിമല
വിലാസം
ഏരിമല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല താമരശ്ശേരി
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌,
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസോഫിയ ഏ.എം
അവസാനം തിരുത്തിയത്
20-01-2017Glpsearimala




കോഴിക്കോട് ജില്ലയിലെ ചാത്തമംഗലം ഗ്രാമപഞ്ചായത്തിലെ ഏരിമല ഗ്രാമത്തിലാണ് എന്‍റെ വിദൃാലയം സ്ഥിതി ചെയ്യുന്നത്,കുന്നമംഗലം ഉപജില്ലയിലെ ഈ സ്ഥാപനം 1957 ൽ സ്ഥാപിതമായി.

ചരിത്രം

        കോഴിക്കോട് നഗരത്തില്‍ നിന്നും ഏകദേശം 20 കി.മീറ്റര്‍ അകലെയുള്ള ചാത്തമംഗലം പഞ്ചായത്തിലെ പ്രകൃതിരമണീയമായ ഏരിമല എന്ന കൊച്ചു ഉള്‍നാടന്‍ ഗ്രാമത്തിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 1954 ല്‍ 10 കുട്ടികളുമായി ഏരിമല ബോര്‍ഡ് എല്‍.പി സ്കുളെന്ന പേരില്‍ തവളക്കുളങ്ങര കൃഷ്ണന്‍ നായരുടെ പീടിക ചരിവില്‍ ഈ വിദ്യാലയം ആരംഭിച്ചു.

ഭൗതികസൗകരൃങ്ങൾ

ഒറ്റ കെട്ടിടത്തിലാണ് ഈ വിദ്യാലയം പ്രവര്‍ത്തിക്കുന്നത്. 1970 ല്‍ നിര്‍മ്മിക്കപ്പട്ട ഈ കെട്ടിടത്തിന് പിന്നീട് അറ്റകുറ്റപ്പണികളോ പുതിയ നിര്‍മ്മാണമോ ഒന്നും നടന്നില്ല. ഈ കെട്ടിടത്തിലാണ് ഓഫീസ് മുറിയും 4 ക്ലാസ് മുറിയും പ്രവര്‍ത്തിക്കുന്നത്. 2013 മുതല്‍ സ്കൂളില്‍ കുട്ടികളുടെ പ്രവേശനം കുറയാന്‍ തുടങ്ങിയ സാഹചര്യത്തില്‍ ഒരു പ്രീ-പ്രൈമറി കൂടി തുടങ്ങാം എന്ന ധാരണയില്‍ പി.ടി.എ പ്രീ-പ്രൈമറി ( ഇഗ്ലീഷ് മീഡിയം ) ആരംഭിക്കാന്‍ തീരുമാനിക്കുകയും തുടര്‍ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുകയും ചെയ്തു.
       ഇതിന്‍റെ ഫലമായി വീണ്ടും സ്കൂളില്‍ അഡ്മിഷന്‍ വര്‍ദ്ധിക്കാനിടയായി. പക്ഷെ ക്ലാസ്സ് മുറികളുടേയും മറ്റ് ഭൌതിക സാഹചര്യങ്ങളുടേയും അഭാവം ഇന്നും ഈ വിദ്യാലയത്തെ കുട്ടികള്‍ കുറഞ്ഞ വിദ്യാലയങ്ങളുടെ പട്ടികയില്‍ പെടുത്തുന്നു. സ്കൂളിന്‍റെ മുറ്റത്തു നിന്നു പോലും വാഹനസൌകര്യമുള്ള സമീപ വിദ്യാലയങ്ങള്‍ കുട്ടികളെ പെറുക്കികൊണ്ടുപോകുന്നു.

മികവുകൾ

ദിനാചരണങ്ങൾ

അദ്ധ്യാപകർ

ആദ്യാക്ഷരം പകര്‍ന്നു നല്‍കിയ തലമുറയുടെ മാര്‍ഗ്ഗദര്‍ശികള്‍......സര്‍വ്വശ്രീ ചന്തു നായര്‍ മാസ്റ്റര്‍ ഒ നാരായണന്‍ നായര്‍ മാസ്റ്റര്‍ നീലകണ്ടന്‍ നമ്പൂതിരി മാസ്റ്റര്‍ ഒ ഗോപാലന്‍ നായര്‍ മാസ്റ്റര്‍ കുഞ്ഞിരാമന്‍ മാസ്റ്റര്‍ ഇ നാരായണന്‍ മാസ്റ്റര്‍ കേളുക്കുട്ടി ആശാന്‍ ടി കെ ചോയിക്കുട്ടി മാസ്റ്റര്‍ കുഞ്ഞിക്കണ്ണക്കുറുപ്പ് മാസ്റ്റര്‍ ടി കെ കുട്ടികൃഷ്ണന്‍ മാസ്റ്റര്‍ നാരായണന്‍ നമ്പൂതിരി മാസ്റ്റര്‍ ഹരികുമാരന്‍ മാസ്റ്റര്‍ രാരുക്കുട്ടി നായര്‍ മാസ്റ്റര്‍ കെ ടി മൊയ്തീന്‍ മാസ്റ്റര്‍ കണാരന്‍ ഗുരുക്കള്‍ മാസ്റ്റര്‍ ടി ബാലകൃഷ്ണന്‍ മാസ്റ്റര്‍ എന്‍ നാരായണന്‍ മാസ്റ്റര്‍ എം സി മൂസ്സ മാസ്റ്റര്‍ ശങ്കരന്‍ മാസ്റ്റര്‍ എന്‍ വി സരസ്വതി ടീച്ചര്‍ രാമോട്ടി മാസ്റ്റര്‍ പി വി ഗിരിജ ടീച്ചര്‍ രാഘവന്‍ മാസ്റ്റര്‍ കെ ടി ബാബു മാസ്റ്റര്‍ അപ്പുണ്ണി മാസ്റ്റര്‍ കെ കെ വിശ്വന്‍ മാസ്റ്റര്‍ വി വിജയകുമാര്‍ മാസ്റ്റര്‍ വി കെ നളിനി ടീച്ചര്‍ വി പി ഗോവിന്ദന്‍ കുട്ടി മാസ്റ്റര്‍ഇവരുടെ ചിന്താ കൈവഴികളിലൂടെ വളര്‍ന്ന് ജീവിക്കുന്നതാണീ വിദ്യാലയം.

ക്ളബുകൾ

സലിം അലി സയൻസ് ക്ളബ്

ഗണിത ക്ളബ്

ഹെൽത്ത് ക്ളബ്

ഹരിതപരിസ്ഥിതി ക്ളബ്

ഹരിതകേരളം പദ്ധതിയോടനുബന്ധിച്ച് ഹരിത പരിസ്ഥിതി ക്ളബ്ബി൯െറ ആഭിമുഖൃത്തിൽ നടന്ന റാലിക്ക് കുട്ടികൾ തയ്യാറാകുന്നു

റാലിക്ക് കുട്ടികൾ തയ്യാറാകുന്നു

ഹിന്ദി ക്ളബ്

അറബി ക്ളബ്

സാമൂഹൃശാസ്ത്ര ക്ളബ്

സംസ്കൃത ക്ളബ്

വഴികാട്ടി

{{#multimaps:11.3065794,75.9507206|width=800px|zoom=12}}11.3061341,75.9513569

"https://schoolwiki.in/index.php?title=ജി.എൽ.പി.എസ്_ഏരിമല&oldid=250421" എന്ന താളിൽനിന്ന് ശേഖരിച്ചത്