"ജി.എൽ.പി.എസ്. ബേഡഡുക്ക" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 22: വരി 22:
| പ്രധാന അദ്ധ്യാപകന്‍=    ഗോപാലകൃ‍‍ഷ്ണന്‍.സി       
| പ്രധാന അദ്ധ്യാപകന്‍=    ഗോപാലകൃ‍‍ഷ്ണന്‍.സി       
| പി.ടി.ഏ. പ്രസിഡണ്ട്=  രാഘവന്‍ എ           
| പി.ടി.ഏ. പ്രസിഡണ്ട്=  രാഘവന്‍ എ           
| സ്കൂള്‍ ചിത്രം= 11403.jpg
| സ്കൂള്‍ ചിത്രം= 11403.jpg|
}}
}}
== ചരിത്രം ==
== ചരിത്രം ==

13:28, 20 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

ജി.എൽ.പി.എസ്. ബേഡഡുക്ക
വിലാസം
ബേഡഡുക്ക
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകാസറഗോഡ്
വിദ്യാഭ്യാസ ജില്ല കാസറഗോഡ്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
20-01-201711403




ചരിത്രം

1930ല്‍ വാടക കെട്ടിടത്തില്‍ എഴുത്ത് കൂടായി ആരംഭിച്ച് വര്‍ഷങ്ങളോളം പ്രവര്‍ത്തിച്ചു ഈ വിദ്യാലയം.300ല്‍ പരം കുട്ടികള്‍ ഈ വിദ്യാലയത്തില്‍ ഉണ്ടായിരുന്നു.കുറച്ച് വര്‍ഷങ്ങളായി കുട്ടികളുടെ എണ്ണത്തില്‍ ഗണ്യമായ കുറവുകള്‍ ഉണ്ടായികൊണ്ടിരിക്കുന്നു.സ്ക്കൂള്‍ അപ്ഗ്രേഡ് ചെയ്ത് യു.പി ആക്കണമെന്ന നാട്ടുകാരുടെ ആവശ്യം ഇതുവരെയും സാധിച്ചിട്ടില്ല. അവിഭക്ത ബേഡഡുക്ക ഗ്രാമപ‍‍‍‍ഞ്ചായത്തിലെ ആദ്യ സ്ക്കൂള്‍ ആണിത് 5 km ചുറ്റളവില്‍ സ്ക്കൂളുകള്‍ ഇല്ല.കുട്ടികള്‍ നടന്നാണ് പല ഭാഗത്തു നിന്നും എത്തിച്ചേരുന്നത് 1964 വരെ അ‍ഞ്ചാം ക്ലാസുണ്ടായിരുന്നു പാവപ്പെട്ടവരായ രക്ഷിതാക്കളുടെ മക്കളും,പിന്നോക്കവിഭാഗത്തില്‍ പെട്ടവരും ആണ് ഇവിടെ വിദ്യാഭ്യാസത്തിനെത്തുന്നത് ബേ‍ഡഡുക്ക,കാമലം,മരുതളം,പോള,എളമ്പിലാംകുന്ന്,ആലത്തുംപാറ,കുട്ടിപ്പാറ,കാരക്കുന്ന്,കുട്ട്യാനം എന്നിവിടങ്ങളില്‍ നിന്നാണ് കുട്ടികള്‍ എത്തുന്നത്


ഭൗതികസൗകര്യങ്ങള്‍

സ്കൂളിന് 2.80ഏക്കര്‍ സ്ഥലമുള്ള എം പി ഫണ്ട് ഉപയോഗിച്ച് നിര്‍മ്മിച്ച ഗ്രൗണ്ട് ഉണ്ട് നാല് കെട്ടിട സമുച്ചയം ഉണ്ട് .അഞ്ച് ക്ലാസ് മുറികളും,നാല് മുറിയുള്ള ഹാളുമുണ്ട് കൂടാതെ SSA യുടെ ഫണ്ട് ഉപയോഗിച്ച് നിര്‍മ്മിച്ച HMമുറിയുമുണ്ട് നാലു കംപ്യൂട്ടറുകളും ഒരു laptopഉം ഉണ്ട് .ആവശ്യത്തിന് ഗേള്‍സിന് ടോയലറ്റും യൂറിനല്‍സുംഉണ്ട്

പാഠ്യേതരപ്രവര്‍ത്തനങ്ങള്‍

ജൈവപച്ചക്കറി തോട്ടം,ഇക്കോക്ലബ്ബ്, ശുചിത്വസേന , സയന്‍സ് ക്ലബ്ബ്


മാനേജ്‌മെന്റുകള്‍

കാസര്‍ഗോഡ് ജില്ലയിലെ ബേഡഡുക്ക ഗ്രാമപ‍‍ഞ്ചായത്തിലെ സ്ക്കൂള്‍ ആണ് 1930ല്‍ നിര്‍മ്മിച്ചു. SMC/PTAകമ്മിറ്റികള്‍ സ്ക്കൂള്‍ മാനേജ്മെന്റിനെ സഹായിക്കുന്നു


മുന്‍സാരഥികള്‍

മുന്‍ പ്രധാന അധ്യാപകര്‍ 1.കുഞ്ഞിക്കണ്ണന്‍ മാസ്റ്റര്‍. 2.വി,കെ കുട്ടിമാസ്റ്റര്‍ 3.രാഘവന്‍ മാസ്റ്റര്‍ 4.ടി.സി നാരായണന്‍ മാസ്റ്റര്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

NHല്‍ പൊയിനാച്ചി ജംക്ഷനില്‍ നിന്നും കിഴക്കോട്ടുള്ള ബന്തടുക്ക റൂട്ടില്‍ ഏകദേശം 16 കി.മി സഞ്ചരിച്ച് കാഞ്ഞിരത്തിങ്കാല്‍ സ്റ്റോപ്പില്‍ ഇറങ്ങുക.അവിടെനിന്ന് തെക്കോട്ടുള്ള വാവടുക്കം റോഡിലൂടെ അരകിലോമീറ്റര്‍ സഞ്ചരിച്ചാല്‍ സ്ക്കൂളിലെത്തി.

"https://schoolwiki.in/index.php?title=ജി.എൽ.പി.എസ്._ബേഡഡുക്ക&oldid=250232" എന്ന താളിൽനിന്ന് ശേഖരിച്ചത്