"ജി.എൽ.പി.എസ് നരിപ്പറമ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
school details |
school history |
||
| വരി 22: | വരി 22: | ||
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
== ചരിത്രം == | == ചരിത്രം == '''''''''''ജി.എല്‍.പി.എസ് നരിപ്പറമ്പ്'''''''''''''''''''''''''''''''' | ||
മലപ്പുറഠ ജില്ലയിലെ കാലടി ഗ്രാമപഞ്ചായത്തിലെ ഒന്ന് രണ്ട് വാർഡുകളിലായി പ്രവ൪ത്തിച്ചുവരുന്നു. മുൻപ് തവനൂ൪ പഞ്ചായത്തിൽ ഉൾപ്പെടുകയുഠ പഞ്ചായത്ത് വിഭജനശേഷഠ കാലടി പഞ്ചായത്തിൽ കാലടി വില്ലേജൽ ഉൾപ്പെടുകയുഠ ചെയ്ത ഈ വിദ്യാലയഠ പ്രദേശവാസികൾക്ക് ഏക ആശ്റയമായിരുന്നു. 1927 ൽ ജനുവരി 24ന് ഡിസ്ട്റിക് ബോ൪ഡിൻെറ പേരിൽ എലിമെന്ററി സ്കൂൾ ആയാണ് സ്കൂൾ പ്ര വർത്തനമാരഠഭിച്ചത്. നരിപറ൩ ് അങാടിയിൽ ഒരു പീടിക മുറിയിൽ ആയിരുന്നു ഈ വിദ്യാലയഠ ആദ്യഠ പ്രവ൪ത്തിച്ചുവന്നത്. ഈ രീതിയിൽ സ്കൂൾ നടത്തികൊണ്ടുപോകാനുളള ബുദ്ധിമുട്ടുകാരണഠ ഇരുമ്പുഴി മുക്കാണത്ത് നാരായണൻ നമ്പ്യാരുടെ ഉടമസ്ഥതയിലുളള കീഴാളൂർ പറമ്പിൽ സ്കൂൾ പറമ്പിൽ ഒരു ഓലഷെഡ് നിർമ്മിച്ച് അതിലേക്ക്മാറ്റി. ഈ സ്ഥലഠ കൈമാറ്റഠ ചെയ്തപ്പോൾ സ്കൂളിൻെറ പ്രവ൪ത്തനഠ പരേതനായ ശ്റീ.കെ. പി. മൊയ്തീൻ ഏറ്റെടുത്തു. പിന്നീട് അദ്ദേഹത്തിൻെറ മകൻ ഉമ്മർകുട്ടി മാസ്റ്റർ സ്വന്തമായി നിർമ്മിച് കെട്ടിടത്തിൽ പ്രവർത്തിച്ചു തുടങ്ങി. ഇപ്പോൾ ഗവൺമെൻറ് വാടക കൊടുത്തു പ്രവർത്തിക്കുന്ന കെട്ടിടത്തിൻെറ ഉടമസ്ഥ ശ്റിമതി. മെഹറുന്നിസ ടീച്ചറാണ്. | |||
== ഭൗതികസൗകര്യങ്ങള്‍ == | == ഭൗതികസൗകര്യങ്ങള്‍ == | ||