"ജി.എൽ..പി.എസ് കൊടലിക്കുണ്ട്/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 10: | വരി 10: | ||
== പരിസ്ഥിതി ദിനം ജൂൺ 5 2024 == | == പരിസ്ഥിതി ദിനം ജൂൺ 5 2024 == | ||
പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് അങ്കണതൈ എന്ന പേരിൽ ഓരോ കുട്ടിക്കും ഓരോ തൈ വീതം വിതരണം ചെയ്തു. | പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് അങ്കണതൈ എന്ന പേരിൽ ഓരോ കുട്ടിക്കും ഓരോ തൈ വീതം വിതരണം ചെയ്തു. | ||
= ഈദ് ഫസ്റ്റ് 2024 = | |||
മൈലാഞ്ചി മൊഞ്ചിന്റെ അകമ്പടിയോടുകൂടി വളരെ മികച്ച രീതിയിൽ തന്നെ ഈ വർഷത്തെ ഈദ് ആഘോഷം സ്കൂളിൽ കൊണ്ടാടി. മെഹന്ദി മത്സരം, ആശംസ കാർഡ് നിർമ്മാണം, കളറിംഗ് മത്സരം. തുടങ്ങിയ മത്സരങ്ങൾ കുട്ടികൾക്ക് നൽകിയപ്പോൾ രക്ഷിതാക്കൾക്കായി മെഹന്ദി മത്സരവും സംഘടിപ്പിച്ചു. | |||
മൂന്നും നാലും ക്ലാസിലെ മുഴുവൻ പെൺകുട്ടികളും പങ്കെടുത്ത മെഗാ ഒപ്പനയും ആൺകുട്ടികളുടെ കോൽകളിയും പരിപാടിക്ക് കളറേകി. PTA യുടെ നിറ സാന്നിധ്യം മൈലാഞ്ചി ചുവപ്പിൻ്റെ നിറം കൂട്ടി. കുട്ടികൾക്ക് നൽകിയ തേങ്ങാച്ചോറും ചിക്കൻ കറിയും ഈദ് ആഘോഷത്തിൻ്റെ രുചിയും നിറവും ഇരട്ടിയാക്കി . | |||