"ജി.വി. എച്ച്. എസ്.എസ്. ചെട്ടിയാംകിണർ/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 40: | വരി 40: | ||
പ്രമാണം:19010 24-25 13.jpg | പ്രമാണം:19010 24-25 13.jpg | ||
പ്രമാണം:19010 24-25 15.jpg | പ്രമാണം:19010 24-25 15.jpg | ||
</gallery> | |||
==മൈലാഞ്ചി മൊഞ്ച് 2024== | |||
ചെട്ടിയാൻ കിണർ ഗവർമെൻ്റ് വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിലെ ഹൈസ്കൂൾ വിഭാഗം അലിഫ് അറബിക് ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ 'മൈലാഞ്ചി മൊഞ്ച് - 2024' പെരുന്നാൾ പ്രോഗ്രാം സംഘടിപ്പിച്ചു. പി.ടി.എ പ്രസിഡൻ്റ് എം.സി മാലിക്ക് അദ്ധ്യക്ഷത വഹിച്ചു.പ്രധാനാധ്യാപകൻ പ്രസാദ് സർ ഉദ്ഘാടനം ചെയ്തു.വിദ്യാർത്ഥികൾക്കായി മെഹന്തി,മാപ്പിളപ്പാട്ട്, പെരുന്നാൾ പാട്ട് മത്സരങ്ങൾ അരങ്ങേറി.അധ്യാപകരായ ജമാൽ,ഫാസിൽ, റസീന, ഹഫ്സത്ത്, മേഘ,ഹഫ്സൽ ഹുസൈൻ, അനിൽ കുമാർ,മുസ്ഥഫ, രൺജിത്ത്, ധനേഷ് എന്നിവർ ആശംസകളർപ്പിച്ചു.ശിഹാബ് മാസ്റ്റർ കാവപ്പുര സ്വാഗതവും, ഇർഷാദ് മാസ്റ്റർ വെന്നിയൂർ നന്ദിയും പറഞ്ഞു. | |||
<gallery> | |||
പ്രമാണം:19010 24-25 8.jpg | |||
പ്രമാണം:19010 24-25 11.jpg | |||
</gallery> | </gallery> | ||