"ജി.വി. എച്ച്. എസ്.എസ്. ചെട്ടിയാംകിണർ/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 31: വരി 31:
പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ചെട്ടിയാംകിണർ ഗവ: ഹൈസ്കൂൾ നല്ല പാഠം ക്ലബ്ബ് അംഗങ്ങൾ ഒരു ദിവസം കൊണ്ട് തന്നെ നൂറു കണക്കിന് പേനകൾ ശേഖരിച്ച് സ്കൂളിലെ പെൻ ബക്കറ്റ് നിറച്ചു.പരിസ്ഥിതി ദിനാചരണത്തിൻ്റെ ഭാഗമായി വിദ്യാലയവും പരിസരവും പ്ലാസ്റ്റിക്ക് വിമുക്തമാക്കുന്നതിൻ്റെ ഭാഗമായാണ് നല്ലപാഠം ബക്കറ്റ് നിറയെ പേന എന്ന പദ്ധതി നടപ്പിലാക്കിയത്. ഏറ്റവും കൂടുതൽ പേന ശേഖരിച്ച ക്ലാസ്സിന് ക്ലോക്ക് സമ്മാനം നൽകി. പ്രഥമാധ്യാപകൻ പി. പ്രസാദ് ഉദ്ഘാടനം ചെയ്തു. എം ജമാലുദ്ദീൻ, എൻ.വി രൺജിത്ത്, കെ .കവിത, എന്നിവർ ആശംസകൾ അറിയിച്ചു. നല്ലപാഠം കോഡിനേറ്റർ അസൈനാർ എടരിക്കോട് സ്വാഗതവും ഫാസിൽ .എ.കെ നന്ദിയും പറഞ്ഞു.

<gallery>
പ്രമാണം:19010 24-25 6.jpg
പ്രമാണം:19010 24-25 7.jpg
</gallery>
==ലോക ബാലവേല വിരുദ്ധ ദിനം==
ചെട്ടിയാൻ കിണർ ഗവർമെൻ്റ് വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിലെ  ഹൈസ്കൂൾ വിഭാഗം സൈക്കോ സോഷ്യൽ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ  ജൂൺ 12  ന് ‘ലോക ബാലവേല വിരുദ്ധ ദിനം’ ആചരിച്ചു.ബാലവേലയെ കുറിച്ച് വിദ്യാർത്ഥികൾക്കുള്ള ധാരണ,  അഭിപ്രായം അറിയുന്നതിനായി  എട്ടാം ക്ലാസ്സിലെ വിദ്യാർത്ഥികളിൽ നിന്നും ചോദ്യാവലി രൂപത്തിൽ വിവരശേഖരണം നടത്തി.തുടർന്ന്  മുദ്രാവാക്യ രചന മത്സരം ,ബാലവേല വിരുദ്ധ പ്രതിജ്ഞ എന്നിവ സംഘടിപ്പിച്ചു .സ്കൂൾ കൗൺസിലർ സറീന തിരുനിലത്ത് വിദ്യാർത്ഥികൾക്കായി ബോധവൽക്കരണ ക്ലാസ്സ് നടത്തി .  പ്രധാനാധ്യാപകൻ  പ്രസാദ് സർ ഉദ്ഘാടനം ചെയ്തു.  മഞ്ജു ടീച്ചർ , കവിത ടീച്ചർ എന്നിവർ ആശംസകൾ നേരുകയും മുസ്തഫ മാസ്റ്റർ നന്ദിയും പറഞ്ഞു.
<gallery>
<gallery>
പ്രമാണം:19010 24-25 6.jpg
പ്രമാണം:19010 24-25 6.jpg
പ്രമാണം:19010 24-25 7.jpg
പ്രമാണം:19010 24-25 7.jpg
</gallery>
</gallery>
1,490

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2501165" എന്ന താളിൽനിന്ന് ശേഖരിച്ചത്