"കെ കെ ടി എം ജി ജി എച്ച് എസ് എസ് കൊടുങ്ങല്ലൂർ/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 59: വരി 59:

==12/06/2024-എസ്പിസി സെലക്ഷൻ പരീക്ഷ==
==12/06/2024-എസ്പിസി സെലക്ഷൻ പരീക്ഷ==
2024-25 അധ്യായന വർഷത്തെക്കുള്ള സ്റ്റു‍ഡന്റ് പോലിസ് കേഡറ്റിൽ‍ ചേരുന്നതിനു വേണ്ടിയുള്ള മുഖ്യ എഴുത്ത് പരീക്ഷ 12ആം തീയതി ബുധനാഴ്ച രാവിലെ 10:30ന് നടന്നു. 90 കുട്ടികളാണ് എസ്പിസിയിലേക്ക് ചേരുന്നതിനു വേണ്ടിയുള്ള പരീക്ഷ എഴുതിയത്. സിപിഒ എം സീന, എസിപിഒ വിമൽ വർഗീസ്, അധ്യാപകരായ ജിയ സെബാസ്റ്റ്യൻ, ഒ എഫ് ഫിലിപ്പ് എന്നിവർ പരീക്ഷയ്ക്ക് നേതൃത്വം നൽകി. കൊടുങ്ങല്ലൂർ പോലീസ് സ്റ്റേഷനിലെ തോമാച്ചൻ സാർ പരീക്ഷ കേന്ദ്രം സന്ദർശിച്ചു. എഴുത്തു പരീക്ഷയിൽ 100 മാർക്കിന്റെ 50  ഒബ്ജറ്റീവ് ടൈപ്പ് ചോദ്യങ്ങളാണ് ഉൾപ്പെടുത്തിയിരുന്നത്. ഒരു മണിക്കൂർ ദൈർഘ്യമുള്ള എഴുത്തു  പരീക്ഷ രാവിലെ 10:30 ന് ആരംഭിച്ച്  കൃത്യം 11:30 ന് അവസാനിക്കുകയും ചെയ്തു. എഴുത്ത് പരീക്ഷയെ തുടർന്ന് പതിനാലാം തീയതി കോട്ടപ്പുറം ചേരമാൻ പെരുമാൾ മൈതാനത്ത് വച്ച് കായിക ക്ഷമത പരീക്ഷ നടത്തി. എസ് പി സി എൽ ചേരാൻ അപേക്ഷ നൽകിയ എല്ലാ വിദ്യാർത്ഥിനികളും രാവിലെ 10 മണിക്ക് ഗ്രൗണ്ടിൽ എത്തിച്ചേർന്നു. എല്ലാ കുട്ടികളും മികച്ച പ്രകടനമാണ് കാഴ്ചവച്ചത്.  

{| class="wikitable" style="margin-left: auto; margin-right: auto; border: none;"
|[[പ്രമാണം:23013-SPC physical test.jpeg|399x225px|center]]
 
|-
!കോട്ടപ്പുറം ചേരമാൻ പെരുമാൾ മൈതാനത്ത് വച്ച് കായിക ക്ഷമത പരീക്ഷ നടത്തി
|-
|}

==07/06/2024-സ്കൂൾ ലൈബ്രറി‍ പരിപാലിക്കാൻ ക്ലാസ് ലൈബ്രേറിയന്മാർ==

2,481

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2500418" എന്ന താളിൽനിന്ന് ശേഖരിച്ചത്