Jump to content
സഹായം

"കെ കെ ടി എം ജി ജി എച്ച് എസ് എസ് കൊടുങ്ങല്ലൂർ/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 70: വരി 70:
==07/06/2024-സ്കൂൾ ലൈബ്രറി‍ പരിപാലിക്കാൻ ക്ലാസ് ലൈബ്രേറിയന്മാർ==

സ്കൂൾ ലൈബ്രറിയുടെ സുഗമമായ നടത്തിപ്പിനു വേണ്ടി ക്ലാസ് ലൈബ്രേറിയന്മാരെ തിരഞ്ഞെടുത്തു. 20000ത്തോളം പുസ്തകങ്ങളുള്ള സ്കൂൾ ലൈബ്രറി‍ പരിപാലിക്കാൻ ക്ലാസ് ലൈബ്രേറിയന്മാരുടെ സഹായം അത്യാവശ്യമാണ്. ഓരോ ക്ലാസിലെയും മികച്ച വായനക്കാരായ രണ്ടു വിദ്യാർത്ഥികളെയാണ് ലൈബ്രേറിയന്മാരായി തെരഞ്ഞെടുത്തത്. വീട്ടിൽ വായിച്ചു കഴിഞ്ഞ പുസ്തകങ്ങൾ ഉപയോഗിച്ച് ഓരോ ക്ലാസിലും ലൈബ്രറി സജ്ജമാക്കി. നിരന്തര വായന ലക്ഷ്യം വച്ചു കൊണ്ടാണ് ക്ലാസ് ലൈബ്രറി സജ്ജമാക്കിയത്. സ്കൂളിലെ എല്ലാ കുട്ടികളും വായനയുടെ ലോകത്തിലൂടെ സഞ്ചരിക്കണം എന്ന ലക്ഷ്യമാണ് ഇത്തരം പ്രവർത്തനത്തിന് കാരണമായതെന്ന് ലൈബ്രറി ചാർജ് വഹിക്കുന്ന നിലീന ടീച്ചർ പറഞ്ഞു.  ഓരോ ക്ലാസിലും ക്ലാസ് ലൈബ്രറി ഒരുക്കിയിട്ടുണ്ടെന്ന് ഉറപ്പുവരുത്തേണ്ടത് ക്ലാസ് ലൈബ്രേറിയന്മാരുടെ ചുമതലയാണെന്നും ടീച്ചർ കൂട്ടിച്ചേർത്തു.

{| class="wikitable" style="margin-left: auto; margin-right: auto; border: none;"
|[[പ്രമാണം:23013-class librarian.jpeg|399x225px|center]]
|-
!സ്കൂൾ ലൈബ്രറിയുടെ സുഗമമായ നടത്തിപ്പിനു വേണ്ടി ക്ലാസ് ലൈബ്രേറിയന്മാരെ തിരഞ്ഞെടുത്തു
|-
|}

==07/06/2024-ലൈബ്രറി കാർഡ് വിതരണം ചെയ്തു==

2,481

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2500420" എന്ന താളിൽനിന്ന് ശേഖരിച്ചത്