"ജി.യു.പി.എസ് മുത്തേരി/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

LIJIBABU CK (സംവാദം | സംഭാവനകൾ)
No edit summary
LIJIBABU CK (സംവാദം | സംഭാവനകൾ)
No edit summary
 
വരി 8: വരി 8:
47341-pravesanolsavam2024-3.jpg|കലാപരിപാടി
47341-pravesanolsavam2024-3.jpg|കലാപരിപാടി
47341-pravesanolsavam2024-2.jpg|വേദി  
47341-pravesanolsavam2024-2.jpg|വേദി  
</gallery>
{{Yearframe/Pages}}
വായനദിനം
ജൂൺ 19 വായനാദിനം വിവിധ പരിപാടികളോടെ ആചരിച്ചു .പി .എൻ പണിക്കർ അനുസ്മരണ ചടങ്ങിൽ ലിജി ടീച്ചർ സ്വാഗതം പറഞ്ഞു.ഹെഡ്മാസ്റ്റർ അഷറഫ് അധ്യക്ഷനായ ചടങ്ങിൽ രാധാകൃഷ്‌ണൻ മാസ്റ്റർ വായനയുടെ പ്രാധാന്യത്തെ കുറിച്ച സംസാരിച്ചു .വിദ്യ ടീചർ പുസ്തക പരിചയം നടത്തി .തുടർന്ന് അധ്യാപകരും വിദ്യാർത്ഥികളും രക്ഷിതാക്കളും കൂട്ടവായന നടത്തി. വിദ്യാർത്ഥികളും അധ്യാപകരും കാഞ്ഞിരമുഴി പൊതുജനവായനശാല സന്ദർശിച്ചു .പോസ്റ്റർ നിർമാണം ,ക്വിസ് മത്സരം ,പുസ്തക പ്രദർശനം ,വായന അനുഭവം പങ്കുവെക്കൽ എന്നിവയും നടന്നു .
<gallery>
47341-reading day 2024-4.jpg|വായനദിനം
47341-reading day2024-1.jpg|കൂട്ടവായന
47341-reading day2024- 3.jpg|വായനശാല സന്ദർശനം
</gallery>
</gallery>