"ഫാദർ അഗസ്റ്റിനോ വിസിനിസ് സെപ്ഷ്യൽ സ്ക്കൂൾ മുണ്ടംവേലി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
 
[[ചിത്രം:FrAugustino.jpg|250px]]
== ആമുഖം ==
== ആമുഖം ==



02:53, 31 ഒക്ടോബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം

ആമുഖം

ഭാഗ്യസ്മരണാര്‍ഹനായ കൊച്ചി ബിഷപ്പ് റൈറ്റ്.റവ.ഡോ.ജോസഫ് കുരീത്തറയുടെ അനുഗ്രഹാശിസ്സുകളോടെ, ശ്രവണവൈകല്യമുള്ള കുട്ടികളുടെ സമഗ്രവളര്‍ച്ചയെ ലക്ഷ്യമിട്ടുകൊ് 1995 ല്‍ ആരംഭിച്ച ഈ സ്ഥാപനം മട്ടാഞ്ചേരി ഉപജില്ലയില്‍പ്പെട്ട മുംവേലി യിലാണ് നിലകൊള്ളുന്നത്. ഫാദര്‍ അഗൊസ്തീനോ വിച്ചീനി സോഷ്യല്‍ വെല്‍ഫെയര്‍, സൊസൊറ്റിയുടെ കീഴില്‍ 'നസ്രത്തിന്റെ പുത്രിമാര്‍' എന്ന സന്യാസസഭയാണ് ഈ സ്ഥാപനം നടത്തുന്നത്. പ്രീ-പ്രൈമറി സ്‌കൂള്‍ മുതല്‍ 10-ാം ക്ലാസ്സുവരെ, 100-ഓളം കുട്ടികള്‍ ഈ സ്ഥാപനത്തില്‍ പഠിച്ചു വരുന്നു. കൂടാതെ സാധാരണ കുട്ടികള്‍ പഠിക്കുന്ന ഇംഗ്ലീഷ് മീഡിയം നഴ്‌സറി സ്‌കൂളും ഈ സ്ഥാപനത്തോടു ചേര്‍ന്നു പ്രവര്‍ത്തിക്കുന്നു. 2008 ലാണ് ഈ സ്ഥാപനത്തിന് സര്‍ക്കാരിന്റെ സ്ഥിര അംഗീകാരം ലഭിച്ചത്. ഇത് ഒരു അണ്‍-എയ്ഡഡ് സ്‌കൂളാണ്. സ്‌പെഷ്യല്‍ സ്‌കൂളില്‍ 12 ക്ലാസ്സുകളിലായി 17 അദ്ധ്യാപകര്‍ സേവനമനുഷ്ഠിക്കുന്നു. പഠനത്തോടൊപ്പം കലാ-കായിക രംഗങ്ങളിലും, ദേശീയ-സംസ്ഥാനതലങ്ങളിലും മികവ് പുലര്‍ത്തിയിട്ടുള്ള ഒരു സ്ഥാപനമാണിത്.


നേട്ടങ്ങള്‍

മറ്റു പ്രവര്‍ത്തനങ്ങള്‍

യാത്രാസൗകര്യം

വര്‍ഗ്ഗം: സ്കൂള്‍

മേല്‍വിലാസം