"ജി.എച്ച്.എസ്. പട്ടഞ്ചേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Ghspattanchery (സംവാദം | സംഭാവനകൾ)
No edit summary
Ghspattanchery (സംവാദം | സംഭാവനകൾ)
വരി 48: വരി 48:
1870 ഫെബ്രുവരി 15ന് ഒരു പ്രൈമറി സ്കൂള്‍ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്.  കൊച്ചി മഹാരാജാവിന്റെ ഭരണകാലത്തായിരുന്നു സ്കൂളിന്‍റെ പ്രവര്‍ത്തനം ആരംഭിച്ചത്. ശ്രീ ശ്രീനിവാസനായിരുന്നു ആദ്യ പ്രധാന അദ്ധ്യാപകന്‍.ഇപ്പോള്‍ ഈ വിദ്യാലയത്തില്‍ യുപി, എച്ച്.എസ്, വിഭാഗങ്ങള്‍ പ്രവര്‍ത്തിച്ചുവരുന്നു.

== ഭൗതികസൗകരയ്ങ്ങള്‍ ==
== ഭൗതികസൗകര്യ്ങ്ങള്‍ ==
അഞ്ച് ഏക്കര്‍ ഭൂമിയിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്.ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 14 ക്ളാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് നാല് കെട്ടിടത്തിലായി 8 ക്ളാസ് മുറികളുമുണ്ട്. വൊക്കേഷണന്‍ ഹയര്‍ സെക്കണ്ടറിക്ക് രണ്ട് കെട്ടിടത്തിലായി 4 ക്ളാസ് മുറികളുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലവും ഈ വിദ്യാലയത്തിനുണ്ട്.ഫിസിക്സ്,കെമിസ്ട്രി,ബയോളജി ലാബുകള്‍, മള്‍ട്ടിമീഡിയ റൂം എന്നിവയ്​ക്കൊപ്പം

ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വേറെ വേറെ കമ്പ്യൂട്ടര്‍ ലാബുകളുമുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകള്‍ പ്രവര്‍ത്തിക്കുന്നു. കമ്പ്യൂട്ടര്‍ ലാബുകളില്‍ ഡി.ടി.പി, ബ്രോഡ്ബ്രാന്റ് ഇന്റര്‍നെറ്റ് സൗകരയ്ങ്ങള്‍  ലഭ്യമാണ്.

"https://schoolwiki.in/ജി.എച്ച്.എസ്._പട്ടഞ്ചേരി" എന്ന താളിൽനിന്ന് ശേഖരിച്ചത്