"എ യു പി എസ് കുന്ദമംഗലം ഈസ്റ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 66: | വരി 66: | ||
7.ടി.മധുസൂദനന്‍ | 7.ടി.മധുസൂദനന്‍ | ||
8.എം.കെ ഉഷാദേവി | 8.എം.കെ ഉഷാദേവി | ||
9. | 9.ഗോകുലദാസ് മണ്ണാറത്ത് | ||
10.എ.ബിന്ദു | 10.എ.ബിന്ദു | ||
11.കെ സുധീര്‍ ബാബു | 11.കെ സുധീര്‍ ബാബു | ||
വരി 78: | വരി 78: | ||
==ക്ളബുകൾ== | ==ക്ളബുകൾ== | ||
1.സയന്‍സ് | 1.സയന്‍സ്:- | ||
ശ്രീ.കെ.ശങ്കരനാരായണന്‍ മാസ്റ്ററുടെ നേതൃത്വത്തില്‍ പ്രവര്‍ത്തനം നടത്തി വരുന്നു.ചാന്ദ്രദിനത്തോടനുബന്ധിച്ച് സയന്‍സ് ക്ലബ് ആഭിമുഖ്യത്തില്‍ ക്വിസ് മല്‍സരം, പതിപ്പുകള്‍ തയ്യാറാക്കല്‍, റോക്കറ്റ് മാതൃകാനിര്‍മ്മാണവും പ്രദര്‍ശനവും, | ശ്രീ.കെ.ശങ്കരനാരായണന്‍ മാസ്റ്ററുടെ നേതൃത്വത്തില്‍ പ്രവര്‍ത്തനം നടത്തി വരുന്നു.ചാന്ദ്രദിനത്തോടനുബന്ധിച്ച് സയന്‍സ് ക്ലബ് ആഭിമുഖ്യത്തില്‍ ക്വിസ് മല്‍സരം, പതിപ്പുകള്‍ തയ്യാറാക്കല്‍, റോക്കറ്റ് മാതൃകാനിര്‍മ്മാണവും പ്രദര്‍ശനവും, | ||
എന്നിവ നടത്തി. | എന്നിവ നടത്തി. | ||
[[പ്രമാണം:47232-6.jpg|thumb|ഫീല്‍ഡ് ട്രിപ്പ്]] | [[പ്രമാണം:47232-6.jpg|thumb|ഫീല്‍ഡ് ട്രിപ്പ്]] | ||
വരി 92: | വരി 92: | ||
3.കാര്‍ഷിക ക്ലബ്ബ് | 3.കാര്‍ഷിക ക്ലബ്ബ് | ||
വരി 106: | വരി 106: | ||
ലഹരി വിരുദ്ധ ക്ലബ് രൂപീകരിച്ച് പ്രവര്‍ത്തനങ്ങള്‍ നടത്തി വരുന്നു.കേരളഎക്സെെസ് വകുപ്പിന്റെ സഹകരണത്തോടെ കുട്ടികള്‍ക്കായി ബോധവല്ക്കരണക്ലാസസ്സ് നടത്തി.കോഴിക്കോട് പ്രൊവിഡന്‍സ് വിമന്‍സ് കോളേജ് NSS യൂണിറ്റിന്റെ സഹകരണത്തോടെ ലഹരി വിരുദ്ധ ബോധവല്‍ക്കരണ ക്ലാസ്സും വീഡിയോ പ്രദര്‍ശനവും നടത്തി. | ലഹരി വിരുദ്ധ ക്ലബ് രൂപീകരിച്ച് പ്രവര്‍ത്തനങ്ങള്‍ നടത്തി വരുന്നു.കേരളഎക്സെെസ് വകുപ്പിന്റെ സഹകരണത്തോടെ കുട്ടികള്‍ക്കായി ബോധവല്ക്കരണക്ലാസസ്സ് നടത്തി.കോഴിക്കോട് പ്രൊവിഡന്‍സ് വിമന്‍സ് കോളേജ് NSS യൂണിറ്റിന്റെ സഹകരണത്തോടെ ലഹരി വിരുദ്ധ ബോധവല്‍ക്കരണ ക്ലാസ്സും വീഡിയോ പ്രദര്‍ശനവും നടത്തി. | ||
===ഹരിതപരിസ്ഥിതി ക്ളബ്=== | ===ഹരിതപരിസ്ഥിതി ക്ളബ്=== | ||
ഹരിതംപരിസ്ഥിതി &സീഡ് ക്ലബ് ശ്രീ.വിശ്വനാഥന്‍ മാസ്റ്ററുടെ നേതൃത്വത്തില്‍ പ്രവര്‍ത്തനങ്ങള്‍ നടത്തി വരുന്നു.ഓപ്പണ്‍ ക്ലാസ്സ് റും, പൂന്തോട്ടം | |||
ജുവനൈല്‍ ഹോം സന്ദര്‍ശനം, | |||
ഹരിതകേരളം പദ്ധതിയോടനുബന്ധിച്ച് ഹരിത പരിസ്ഥിതി ക്ളബ്ബി൯െറ ആഭിമുഖൃത്തിൽ നടന്ന റാലിക്ക് കുട്ടികൾ തയ്യാറാകുന്നു | ഹരിതകേരളം പദ്ധതിയോടനുബന്ധിച്ച് ഹരിത പരിസ്ഥിതി ക്ളബ്ബി൯െറ ആഭിമുഖൃത്തിൽ നടന്ന റാലിക്ക് കുട്ടികൾ തയ്യാറാകുന്നു | ||
12:28, 20 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
എ യു പി എസ് കുന്ദമംഗലം ഈസ്റ്റ് | |
---|---|
വിലാസം | |
ചെത്തുകടവ് | |
സ്ഥാപിതം | 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | താമരശ്ശേരി |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം, |
അവസാനം തിരുത്തിയത് | |
20-01-2017 | 47232 |
.
ചരിത്രം
കോഴിക്കോട് ജില്ലയില്‍ കുന്ദമംഗലം പഞ്ചായത്തില്‍ ചെത്ത്കടവ് എന്ന പ്രദേശത്ത് സ്ഥിതിചെയ്യുന്നു.1928 ലാണ് ഈ വിദ്യാലയം സ്ഥാപിച്ചത്. കുടിപ്പള്ളിക്കൂടം എന്ന രീതിയില്‍ തുടങ്ങി ചുറ്റുപാടുമുള്ള കുട്ടികളെ എഴുത്തിനിരുത്തി ആരംഭിച്ച ഈ വിദ്യാലയം അന്ന് ഈ പ്രദേശത്തെ കുട്ടികളില്‍ വിദ്യയുടെ കെെത്തിരി പകര്‍ന്നു കൊടുത്തു. പരേതനായ ശ്രീ.ചിറയ്ക്കല്‍ കുട്ടന്‍ നല്കിയ സ്ഥലത്ത് യശഃശരീരനായശ്രീ. രാമുണ്ണി മാസ്ററര്‍ എന്ന മഹത്‌വ്യക്തിയാണ് ഈ വിദ്യാലയം സ്ഥാപിച്ചത്.അന്നു മുതല്‍ക്കാണ് ഈ വിദ്യാലയത്തിന് ലിഖിതമായ രേഖയുണ്ടായത്.സമൂഹത്തിന്റെ പുരോഗതി മാത്രം ലക്ഷ്യമാക്കിസേവനമലോഭാവത്തോടെ ആ.യിരുന്നു അന്നത്തെ പ്രവര്‍ത്തനം.
1933-ല്‍ അഞ്ചാം തരം വരെയുള്ള സ്കൂളായി ഉയര്‍ത്തപ്പെട്ടു.64 ആയപ്പോഴേക്കും ഏഴാം തരം വരേയുള്ള സമ്പൂര്‍ണ്ണ യു.പി സ്കൂളായി മാറുക.യും ചെയ്തു.ഇക്കാര്യത്തില്‍ അക്കാലത്ത് കുന്ദമംഗലം നിയോജകമണ്ഡലം എം.എല്‍.എ ആയിരുന്ന
പരേതനായ ശ്രീ. വി. കുട്ടികൃഷ്ണന്‍ നല്കിയിട്ടുള്ള സഹായം സ്മരണീയമാണ്.വിദ്യാലയത്തിന്റെ സ്ഥാപക മാനേജരായ ശ്രീ. രാമുണ്ണി മാസ്ററരുടെ സ്മരണ നിലനിര്‍ത്തുന്നതിനുവേണ്ടി ഏര്‍പ്പെടുത്തിയ അവാര്‍ഡ് 1 മുതല്‍ 7 വരെക്ലാസ്സില്‍ ഏറ്റവും കൂടുതല്‍ സ്കോര്‍ നേടുന്ന കുട്ടികള്‍ക്ക് ഒാരോ വര്‍ഷവും വിതരണം ചെയ്യുന്നു. കൂടാതെ പഠനത്തിന് പ്രോത്സാഹനമെന്ന നിലയില്‍ വിവിധതരം എന്‍ഡോവ്‌മെന്‍റുകളും ക്യാഷ് അവാര്‍ഡുകളും നല്കി വരുന്നു.പി.ടി.എ മാതൃസംഘം കമ്മറ്റിയുടെയും നാട്ടുകാരുടെയും സഹകരണത്തോടെ പല വികസന പ്രവര്‍ത്തനങ്ങളും ഏറ്റെടുത്ത് നടത്താന്‍ കഴിഞ്ഞിട്ടുണ്ട്.
രാമുണ്ണി മാസ്ററര്‍ അനുസ്മരണം
വിദ്യാലയത്തിന്റെ സ്ഥാപക മാനേജരായ ശ്രീ . രാമുണ്ണി മാസ്ററുടെ 46ാം ചരമവാര്‍ഷികം 5-8-2016 ന് ബഹുമാനപ്പെട്ട MLA അഡ്വ: പി.ടി.എ. റഹീം നിര്‍വഹിച്ചു.
![](/images/thumb/8/88/47232-3.jpg/300px-47232-3.jpg)
ഭൗതികസൗകരൃങ്ങൾ
പരിമിതികള്‍ക്കുള്ളില്‍ നിന്നുകൊണ്ടാണെങ്കിലും കുട്ടികള്‍ക്ക് മെച്ചപ്പെട്ട പഠന സാഹചര്യം നല്‍കാന്‍ കഴിഞ്ഞിട്ടുണ്ട്.ബാത്ത്റൂം സൗകര്യം,കളിസ്ഥലം,കമ്പ്യൂട്ടര്‍ പഠനം,കുടിവെള്ളസൗകര്യം, മെച്ചപ്പെട്ട ഉച്ചഭക്ഷണം എന്നിവ ലഭ്യമാണ്.
മികവുകൾ
പാഠ്യ-പാഠ്യേതര മേഖലകളില്‍ ഒാരോ വര്‍ഷവും മികവ് നിലനിര്‍ത്തുന്നു.വിവിധ മേളകളില്‍ പങ്കെടുക്കുകയും സമ്മാനങ്ങള്‍ ലഭിക്കുകയും ചെയ്യുന്നു. ശിശുസൗഹൃദ വിദ്യാലയം (ഒാപ്പണ്‍ ക്ലാസ് ,കൃഷി,ശലഭോദ്യാനം,ഗണിത തോട്ടം,ഔഷധോദ്യാനം ,ശിശുസൗഹൃദ ക്ലാസറൂം,). സ്കൂള്‍ മുറ്റത്ത് കുട്ടികള്‍ ചെയ്ത നെല്‍കൃഷി (കതിര്‍ജ്യോതി ) സംസ്ഥാനതലത്തില്‍ വരെ അംഗീകാരം നേടാല്‍ കഴിഞ്ഞു.
==ദിനാചരണങ്ങൾ==
![](/images/thumb/3/39/47232-5.jpg/300px-47232-5.jpg)
എല്ലാ ദിനാചരണങ്ങളും സമുചിതമായി ആഘോഷിക്കാറുണ്ട്.പ്രവേശനോല്‍സവം ജൂണ്‍ ഒന്നിന് ഗ്രാമപഞ്ചായത്ത് മെമ്പര്‍ ശ്രീ.സംജിത്ത്.സി.വി. നിര്‍വഹിച്ചു.വായനാവാരത്തോടനുബന്ധിച്ച്ക്വിസ് മത്സരം. ശ്രാവ്യ വായനമത്സരം, അടിക്കുറിപ്പു മത്സരം, ലെെബ്രറി പ്രദര്‍ശനം എന്നിവ നടത്തി.സ്വാതന്ത്ര്യദിനാഘോഷം വിപുലമായി ആഘോഷിച്ചു. പൂര്‍വ വിദ്യാര്‍ഥിസംഗമം നടത്തി. അധ്യാപക ദിനാഘോഷ പരിപാടികള്‍- പൂര്‍വഅധ്യാപകരെ ആദരിച്ചു.കുട്ടികള്‍ക്ക് ലഡു വിതരണം ചെയ്തു. ഒാണാഘോഷം--ക്ലാസ് തല പൂക്കളം തീര്‍ത്തു. ഒാണസദ്യ നടത്തി.നാട്ടുകാര്‍, പൂര്‍വ വിദ്യാര്‍ത്ഥികള്‍, രക്ഷിതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.ഗാന്ധിജയന്തിയോടനുബന്ധിച്ച് അസംബ്ലി, പ്രതിജ്ഞ, ശുചീകരണം എന്നിവ നടത്തി. കേരളപ്പിറവി ദിനത്തില്‍ അസംബ്ലി, , പ്രതിജ്ഞ ,ക്വിസ് മല്‍സരം, കലാപരിപാടികള്‍ എന്നിവ നടത്തി
അദ്ധ്യാപകർ
1.ഉഷാകുമാരി എന്‍.എം (പ്രധാന അധ്യാപിക) 2.എം ശൈലജ 3.കെ.ശങ്കരനാരായണന്‍ 4.ഇ.വിശ്വനാഥന്‍ 5.ടി.ബാബുരാജന്‍ 6.എ.സി. ഗീത 7.ടി.മധുസൂദനന്‍ 8.എം.കെ ഉഷാദേവി 9.ഗോകുലദാസ് മണ്ണാറത്ത് 10.എ.ബിന്ദു 11.കെ സുധീര്‍ ബാബു 12.പി.ഗീത 13.എ.ഇന്ദു 14.പി.കെ.ശങ്കരനാരായണന്‍ നമ്പൂതിരി 15.സിനി.ടി.എം 16.രജുല്‍.എം (ഒാഫീസ് അറ്റന്‍ഡ്)
ക്ളബുകൾ
1.സയന്‍സ്:-
ശ്രീ.കെ.ശങ്കരനാരായണന്‍ മാസ്റ്ററുടെ നേതൃത്വത്തില്‍ പ്രവര്‍ത്തനം നടത്തി വരുന്നു.ചാന്ദ്രദിനത്തോടനുബന്ധിച്ച് സയന്‍സ് ക്ലബ് ആഭിമുഖ്യത്തില്‍ ക്വിസ് മല്‍സരം, പതിപ്പുകള്‍ തയ്യാറാക്കല്‍, റോക്കറ്റ് മാതൃകാനിര്‍മ്മാണവും പ്രദര്‍ശനവും,
എന്നിവ നടത്തി.
![](/images/thumb/c/ce/47232-6.jpg/300px-47232-6.jpg)
3.കാര്‍ഷിക ക്ലബ്ബ്
4.പരിസ്ഥിതി&സീഡ് ക്ലബ്ബ്
5.ഹിന്ദി
6.സാമൂഹ്യശാസ്ത്രം
7.ശുചിത്ത്വക്ലബ്
8.ഹെല്‍ത്ത്
സലിം അലി സയൻസ് ക്ളബ്
ഗണിത ക്ളബ്
വിദ്യാര്‍ത്ഥികള്‍ക്ക് ഗണിതശാസ്ത്രത്തില്‍ താല്‍പര്യമുണ്ടാക്കുന്ന പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്ത് നടത്തി എല്ലാ വിദ്യാര്‍ത്ഥികളെയും ഗണിതാഭിരുചിയുള്ളവരാക്കി മാറ്റുകയെന്നതാണ് ഈ ക്ലബിന്റെ ലക്ഷ്യം. ഉപജില്ലാ ഗണിതശാസ്ത്ര മേളയില്‍ പങ്കെടുക്കുകയും സമ്മാനങ്ങള്‍ ലഭിക്കുകയും ചെയ്തിട്ടുണ്ടു.ശ്രീ. ബാബുരാജന്‍ മാസ്റ്റര്‍ ഇതിനു നേതൃത്വം നല്കി വരുന്നു.
ഹെൽത്ത് ക്ളബ്
ലഹരി വിരുദ്ധ ക്ലബ് രൂപീകരിച്ച് പ്രവര്‍ത്തനങ്ങള്‍ നടത്തി വരുന്നു.കേരളഎക്സെെസ് വകുപ്പിന്റെ സഹകരണത്തോടെ കുട്ടികള്‍ക്കായി ബോധവല്ക്കരണക്ലാസസ്സ് നടത്തി.കോഴിക്കോട് പ്രൊവിഡന്‍സ് വിമന്‍സ് കോളേജ് NSS യൂണിറ്റിന്റെ സഹകരണത്തോടെ ലഹരി വിരുദ്ധ ബോധവല്‍ക്കരണ ക്ലാസ്സും വീഡിയോ പ്രദര്‍ശനവും നടത്തി.
ഹരിതപരിസ്ഥിതി ക്ളബ്
ഹരിതംപരിസ്ഥിതി &സീഡ് ക്ലബ് ശ്രീ.വിശ്വനാഥന്‍ മാസ്റ്ററുടെ നേതൃത്വത്തില്‍ പ്രവര്‍ത്തനങ്ങള്‍ നടത്തി വരുന്നു.ഓപ്പണ്‍ ക്ലാസ്സ് റും, പൂന്തോട്ടം
ജുവനൈല്‍ ഹോം സന്ദര്‍ശനം, ഹരിതകേരളം പദ്ധതിയോടനുബന്ധിച്ച് ഹരിത പരിസ്ഥിതി ക്ളബ്ബി൯െറ ആഭിമുഖൃത്തിൽ നടന്ന റാലിക്ക് കുട്ടികൾ തയ്യാറാകുന്നു
![](/images/thumb/c/c7/%E0%B4%B9%E0%B4%B0%E0%B4%BF%E0%B4%A4_%E0%B4%AA%E0%B4%B0%E0%B4%BF%E0%B4%B8%E0%B5%8D%E0%B4%A5%E0%B4%BF%E0%B4%A4%E0%B4%BF.jpg/300px-%E0%B4%B9%E0%B4%B0%E0%B4%BF%E0%B4%A4_%E0%B4%AA%E0%B4%B0%E0%B4%BF%E0%B4%B8%E0%B5%8D%E0%B4%A5%E0%B4%BF%E0%B4%A4%E0%B4%BF.jpg)
ഹിന്ദി ക്ളബ്
അറബി ക്ളബ്
സാമൂഹൃശാസ്ത്ര ക്ളബ്
സംസ്കൃത ക്ളബ്
വഴികാട്ടി
{{#multimaps:11.3035516,75.9004334|width=800px|zoom=12}}