"ഗവ. യു. പി. എസ്. വരവൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Varavoorgups (സംവാദം | സംഭാവനകൾ)
Varavoorgups (സംവാദം | സംഭാവനകൾ)
വരി 36: വരി 36:
== ചരിത്രം ==
== ചരിത്രം ==
ഈ വിദ്യാലയം സ്ഥാപിച്ചത്. 1925ല്‍ ആണ്‌.
ഈ വിദ്യാലയം സ്ഥാപിച്ചത്. 1925ല്‍ ആണ്‌.
==സ്ഥാനം==
==സ്ഥാനം==
പത്തനംതിട്ടയിലെ മലയോരപ്രദേശമായ റാന്നിയിലെ അങ്ങാടി പഞ്ചായത്തിലെ വരവൂര്‍ വാര്‍ഡിലാണ്‌ ഈ സര്‍ക്കാര്‍ ഉന്നത പ്രാഥമിക വിദ്യാലയം സ്ഥിതിചെയ്യുന്നത്. അങ്ങാടി പഞ്ചായത്തിലുള്ള രണ്ടു സര്‍ക്കാര്‍ സ്കൂളുകളില്‍ യു പി സ്കൂള്‍ ഇതു മാത്രമാണ്‌. റാന്നിയില്‍ നിന്നും 3 കിലോമീറ്റര്‍ മാത്രം ദൂരെ സ്ഥിതിചെയ്യുന്നു. ഇവിടെനിന്നും കോഴഞ്ചേരിയിലേയ്ക്ക് 10 കി. മീ. ആണ്‌ ദൂരം. അങ്ങാടി പഞ്ചായത്തിലെ ക്ലസ്റ്റര്‍ റിസോഴ്സ് സെന്റര്‍ ഇവിടെയാണു സ്ഥിതിചെയ്യുന്നത്. ഈ വിദ്യാലയം റാന്നി-ചെറുകോല്‍പ്പുഴ-കോഴഞ്ചേരി റോഡിന്റെ ഓരത്താണ്‌. അടുത്തുകൂടി [[പമ്പാനദി]] ഒഴുകുന്നു.

"https://schoolwiki.in/ഗവ._യു._പി._എസ്._വരവൂർ" എന്ന താളിൽനിന്ന് ശേഖരിച്ചത്