ഉള്ളടക്കത്തിലേക്ക് പോവുക

"എ യു പി എസ് ഉള്ള്യേരി/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
' {{Yearframe/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു
 
47570 (സംവാദം | സംഭാവനകൾ)
No edit summary
വരി 1: വരി 1:


{{Yearframe/Pages}}
{{Yearframe/Pages}}
പ്രവേശനോത്സവം
ഉള്ളിയേരി എ.യു.പി സ്കൂളിലെ 2024-25 അധ്യയന വർഷത്തിലെ പ്രവേശനോത്സവം വാർഡ് മെമ്പർ ഷൈനി പട്ടാങ്കോട്ട് ഉദ്ഘാടനം ചെയ്തു.എൻ പി ഗിരീഷ് (പിടിഎ പ്രസിഡണ്ട്) അധ്യക്ഷത വഹിച്ച ചടങ്ങിൽ സ്കൂൾ ഹെഡ് ടീച്ചർ മാലിനി ടീച്ചർ മറ്റു അധ്യാപകരായ ബ്രജേഷ് മാസ്റ്റർ,സാരംഗ് മാസ്റ്റർ, ദീപ്തി ടീച്ചർ ,ചന്ദന ടീച്ചർ എന്നിവർ സംസാരിച്ചു. കുട്ടികളുടെ കലാപരിപാടികൾ ഏവരുടെയും ശ്രദ്ധ ആകർഷിച്ചു. പാഠപുസ്തക വിതരണത്തിനു ശേഷം എല്ലാ കുട്ടികൾക്കും പായസ വിതരണവും നടത്തി. ശേഷം ദൈനംദിന സ്കൂൾ പ്രവർത്തനങ്ങളിലേക്ക് കടന്നു.
ചിത്രശാല
<gallery>
പ്രമാണം:47570-pravesanolsavam2024-1.jpg
പ്രമാണം:47570-pravesanolsavam2024-2.jpg
പ്രമാണം:47570-pravesanolsavam2024-3.jpg
പ്രമാണം:47570-pravesanolsavam2024-4.jpg
പ്രമാണം:47570-pravesanolsavam2024-5.jpg
</gallery>

17:04, 18 ജൂൺ 2024-നു നിലവിലുണ്ടായിരുന്ന രൂപം

Home2025-26
Archive float 2022-23 float 2023-24 float 2024-25 float 2025-26 float


പ്രവേശനോത്സവം ഉള്ളിയേരി എ.യു.പി സ്കൂളിലെ 2024-25 അധ്യയന വർഷത്തിലെ പ്രവേശനോത്സവം വാർഡ് മെമ്പർ ഷൈനി പട്ടാങ്കോട്ട് ഉദ്ഘാടനം ചെയ്തു.എൻ പി ഗിരീഷ് (പിടിഎ പ്രസിഡണ്ട്) അധ്യക്ഷത വഹിച്ച ചടങ്ങിൽ സ്കൂൾ ഹെഡ് ടീച്ചർ മാലിനി ടീച്ചർ മറ്റു അധ്യാപകരായ ബ്രജേഷ് മാസ്റ്റർ,സാരംഗ് മാസ്റ്റർ, ദീപ്തി ടീച്ചർ ,ചന്ദന ടീച്ചർ എന്നിവർ സംസാരിച്ചു. കുട്ടികളുടെ കലാപരിപാടികൾ ഏവരുടെയും ശ്രദ്ധ ആകർഷിച്ചു. പാഠപുസ്തക വിതരണത്തിനു ശേഷം എല്ലാ കുട്ടികൾക്കും പായസ വിതരണവും നടത്തി. ശേഷം ദൈനംദിന സ്കൂൾ പ്രവർത്തനങ്ങളിലേക്ക് കടന്നു.

ചിത്രശാല