"യു..സി.എൻ.എൻ.എം.എ.യു.പി.എസ് പോരൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'{{Infobox AEOSchool | സ്ഥലപ്പേര്= വണ്ടൂര്‍ | വിദ്യാഭ്യാസ ജി...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
48560 (സംവാദം | സംഭാവനകൾ)
No edit summary
വരി 28: വരി 28:
കിഴക്കന്‍ ഏറനാടിലെ ഈ വിദ്യാലയം ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.   
കിഴക്കന്‍ ഏറനാടിലെ ഈ വിദ്യാലയം ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.   
== ചരിത്രം ==
== ചരിത്രം ==
വിദ്യാലയം സ്ഥാപിച്ചത്  
പോരൂര്‍ എന്ന കുഗ്രാമത്തില്‍ അറിവിന്റെ വെളിച്ചം ആദ്യം പകര്‍ന്ന സ്കൂളാണ് എ.യു.പി.സ്കൂള്‍ പോരൂര്‍. ഉപ്പിലാപ്പറ്റ ചെന്നല്ലീരി മനയ്ക്കല്‍ നാരായണന്‍ നമ്പൂതിരി ആണ് സ്കൂള്‍ സ്ഥാപിച്ചത്. 1951 ആണ് ഇത് സ്ഥാപിതമായത്. ആദ്യം യു.പി സെക്ഷനും 1963ല്‍ എല്‍.പി.സെക്ഷനും ഇതിനോട് കൂട്ടിച്ചേര്‍ത്തു. ഇന്ന്‍ ഏകദേശം 900ഓളം കുട്ടികള്‍ ഈ സ്ഥാപനത്തില്‍ പഠിക്കുന്നു. ശ്രീ നാരായണന്‍ നമ്പൂതിരിയുടെ മരണ ശേഷം ഇത് യു.സി.എന്‍.എന്‍.എം.എ.യു.പി.സ്കൂള്‍ പോരൂര്‍ എന്ന പേരില്‍ അറിയപ്പെടുന്നു.
 
== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==


"https://schoolwiki.in/യു..സി.എൻ.എൻ.എം.എ.യു.പി.എസ്_പോരൂർ" എന്ന താളിൽനിന്ന് ശേഖരിച്ചത്