"ഗവ ഗേൾസ് എച്ച് എസ് എസ് , ചേർത്തല/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
(ചെ.)No edit summary
വരി 2: വരി 2:
{{Lkframe/Header}}
{{Lkframe/Header}}
'''<big>ലിറ്റിൽ കൈറ്റ്സ് ഗവ. ഗേൾസ്. എച്ച്. എസ് .എസ്. ചേർത്തല </big>'''  

[[പ്രമാണം:34024 ALL STUDENTS.jpg|നടുവിൽ|ചട്ടരഹിതം|600x600ബിന്ദു|'''ലിറ്റിൽ കൈറ്റ്  അംഗങ്ങൾ''' ]]
[[പ്രമാണം:34024 ALL STUDENTS.jpg|ചട്ടരഹിതം|400x400px|'''ലിറ്റിൽ കൈറ്റ്  അംഗങ്ങൾ''' |ഇടത്ത്‌]]
<br />
<br />

വരി 21: വരി 21:
|ചിത്രം=34024_lk_registrationcertificate.jpg

|ഗ്രേഡ്=
|ഗ്രേഡ്=
}}2017 ൽ നൂറിലധികം അംഗങ്ങളെ ഉൾപ്പെടുത്തി നടത്തിയ പരീക്ഷയിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട 40 അംഗങ്ങളെ ഉൾപ്പെടുത്തിയാണ് ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങൾ
}}
 
2017 ൽ നൂറിലധികം അംഗങ്ങളെ ഉൾപ്പെടുത്തി നടത്തിയ പരീക്ഷയിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട 40 അംഗങ്ങളെ ഉൾപ്പെടുത്തിയാണ് ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങൾ

ആരംഭിച്ചത്. ലിറ്റിൽ കൈറ്റ്സ് മാസ്റ്ററായ ശ്രീ ആരിഫീ വി എ യുടെയും മിസ്ട്രസായ ശ്രീജയുടെയും നേതൃത്വത്തിലാണ് ആദ്യവർഷ പ്രവർത്തനങ്ങൾ ആരംഭിച്ചത്. തുടർന്ന് കൂടുതൽ കുട്ടികൾ പരീക്ഷ എഴുതുകയും  രണ്ട് ബാച്ച് അനുവദിക്കുകയും ചെയ്തു. തുടർന്ന് മിസ്ട്രസ്മാരായി പ്രിയാ മൈക്കിൾ , ലക്ഷ്മി യു , രജനി മൈക്കിൾ  പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു .ഹൈടെക് ക്ലാസ് മുറികളുടെ പരിപാലനവും അവയുടെ മേൽനോട്ടവും നിർവഹിക്കുക, സ്കൂളിൻറെ പ്രവർത്തനങ്ങൾ പൊതുജനങ്ങൾക്ക് എത്തിക്കുന്ന മീഡിയ പ്രവർത്തനങ്ങൾ, കുട്ടികൾക്കും രക്ഷിതാക്കൾക്കും ഉള്ള ബോധവൽക്കരണ പ്രവർത്തനങ്ങൾ, ഹെൽപ്പ് ഡെസ്കുകൾ, റിസോഴ്സുകളുടെ നിർമ്മാണം , രക്ഷിതാക്കൾക്കുള്ള പരിശീലന പരിപാടി , പ്രത്യേക പരിഗണന അർഹിക്കുന്ന വിഭാഗങ്ങൾക്കുള്ള പരിശീലനം, വയോജനങ്ങൾക്കുള്ള ഡിജിറ്റൽ സാക്ഷരത പരിശീലനം തുടങ്ങിയ പദ്ധതികളുമായി ഗവൺമെൻറ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ യൂണിറ്റ് മുന്നോട്ട് പോകുന്നു. നിലവിൽ 200ലധികം അംഗങ്ങളാണ് ഇതിന്റെ ഭാഗമായി പ്രവർത്തിക്കുന്നത്  

1,262

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2495326" എന്ന താളിൽനിന്ന് ശേഖരിച്ചത്