"എൻ. എച്ച്. എസ്സ്. എസ്സ്. ഇരിങ്ങാലക്കുട/നാഷണൽ സർവ്വീസ് സ്കീം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 4: | വരി 4: | ||
=='''ബോധവൽക്കരണ ക്ലാസ് - മഴക്കാല രോഗങ്ങൾ'''== | =='''ബോധവൽക്കരണ ക്ലാസ് - മഴക്കാല രോഗങ്ങൾ'''== | ||
"മഴക്കാല രോഗങ്ങളും അതിന്റെ പ്രതിരോധ മാർഗ്ഗങ്ങളും" എന്ന വിഷയത്തിൽ ഇരിങ്ങാലക്കുട ജനറൽ ആശുപത്രിയിലെ നേഴ്സ് ശ്രീമതി. മഞ്ജു, ഒരു ബോധവൽക്കരണ ക്ലാസ്സ് നയിച്ചു. സ്കൂളിലെ എൻ എസ് എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ നടന്ന ഈ പരിപാടിയിൽ സ്കൂൾ പ്രിൻസിപ്പാൾ ശ്രീമതി. ജയലക്ഷ്മി.കെ സ്വാഗതമാശംസിച്ച് സംസാരിച്ചു. | |||
[[പ്രമാണം:23024-orientation class-nss.jpg|frameless|382x382ബിന്ദു]] | [[പ്രമാണം:23024-orientation class-nss.jpg|frameless|382x382ബിന്ദു]] | ||
[[പ്രമാണം:23024-orientation class nss 1.jpg|frameless|284x284ബിന്ദു]] | [[പ്രമാണം:23024-orientation class nss 1.jpg|frameless|284x284ബിന്ദു]] | ||
=='''ആത്മഹത്യക്ക് എതിരെ'''== | =='''ആത്മഹത്യക്ക് എതിരെ'''== | ||
[[പ്രമാണം:23024-awareness against suicide.jpg|frameless|370x370ബിന്ദു]] | [[പ്രമാണം:23024-awareness against suicide.jpg|frameless|370x370ബിന്ദു]] | ||
[[പ്രമാണം:23024-awareness against suicide 1.jpg|frameless|229x229ബിന്ദു]] | [[പ്രമാണം:23024-awareness against suicide 1.jpg|frameless|229x229ബിന്ദു]] |
11:40, 15 ജൂൺ 2024-നു നിലവിലുണ്ടായിരുന്ന രൂപം
പരിസ്ഥിതി ദിനം 2024
2024 ജൂൺ 5 ലോക പരിസ്ഥിതി ദിനത്തിൽ സ്കൂളിലെ വിവിധ സർവീസ് സംഘടനകളുടെ ആഭിമുഖ്യത്തിൽ പരിപാടികൾ സംഘടിപ്പിച്ചു. വാർഡ് കൗൺസിലർ ശ്രീമതി. സ്മിത കൃഷ്ണകുമാർ, മാനേജർ ശ്രീമതി. രുക്മണി രാമചന്ദ്രൻ , മാനേജ്മെന്റ് പ്രതിനിധി ശ്രീ. വി പി ആർ മേനോൻ , പ്രിൻസിപ്പാൾ ശ്രീമതി. ജയലക്ഷ്മി.കെ , എൻ എസ് എസ് ലീഡർമാരായ മാസ്റ്റർ. കൈലാസ്‌നാഥ് , കുമാരി. ശ്രീയ സതീശൻ എന്നിവർ ചേർന്ന് സ്കൂൾ അങ്കണത്തിൽ വൃക്ഷതൈ നട്ടു.
ബോധവൽക്കരണ ക്ലാസ് - മഴക്കാല രോഗങ്ങൾ
"മഴക്കാല രോഗങ്ങളും അതിന്റെ പ്രതിരോധ മാർഗ്ഗങ്ങളും" എന്ന വിഷയത്തിൽ ഇരിങ്ങാലക്കുട ജനറൽ ആശുപത്രിയിലെ നേഴ്സ് ശ്രീമതി. മഞ്ജു, ഒരു ബോധവൽക്കരണ ക്ലാസ്സ് നയിച്ചു. സ്കൂളിലെ എൻ എസ് എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ നടന്ന ഈ പരിപാടിയിൽ സ്കൂൾ പ്രിൻസിപ്പാൾ ശ്രീമതി. ജയലക്ഷ്മി.കെ സ്വാഗതമാശംസിച്ച് സംസാരിച്ചു.