"വി വി എച്ച് എസ് എസ് താമരക്കുളം/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 10: വരി 10:
[[പ്രമാണം:36035 LOGO.png |center|center|55px|]]
[[പ്രമാണം:36035 LOGO.png |center|center|55px|]]
<u><font size=5><center><big>[[സ്കൂൾ പ്രവർത്തനങ്ങൾ 2023 - 24]]</big></font size></u>
<u><font size=5><center><big>[[സ്കൂൾ പ്രവർത്തനങ്ങൾ 2023 - 24]]</big></font size></u>
 
==SPC ചതുർദിന വേനൽ ക്യാമ്പിനു തുടക്കമായി==
<div align="justify">സ്കൂൾ ഹെഡ് മാസ്റ്റർ എ എൻ ശിവപ്രസാദ് ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് എസ്.ഷാജഹാൻ അധ്യക്ഷത വഹിച്ചു, ഡെപ്യൂട്ടി എച്ച്.എം സഫീന ബീവി മുഖ്യപ്രഭാഷണം നടത്തി. പി.ടി.എ വൈസ് പ്രസിഡന്റ് രതീഷ് കുമാർ കൈലാസം, സ്റ്റാഫ് സെക്രട്ടറി സി.എസ് ഹരികൃഷ്ണൻ, നൂറുനാട് പോലീസ് സബ് ഇൻസ്‌പെക്ടർ രാജേഷ് കുമാർ ഡി, സിവിൽ പോലീസ് ഓഫിസർ പ്രസന്നകുമാരി ,എസ്.പി.സി കോ ഓർഡിനേറ്റർമാരായ ആർ അനിൽകുമാർ , പി.വി പ്രീത തുടങ്ങിയവർ സംസാരിച്ചു.
<gallery mode="packed-hover">
പ്രമാണം:36035 spc cmp1.jpg
പ്രമാണം:36035 spc cmp2.jpg
പ്രമാണം:36035 spc cmp3.jpg
</gallery>
</div>
==എസ് പി സി ത്രിദിന ഓണം ക്യാമ്പ് 2023==
<div align="justify">
താമരകുളം വി വി ഹയർ സെക്കൻഡറി സ്കൂളിലെ
എസ് പി സി ത്രിദിന ഓണം ക്യാമ്പ് ആരംഭിച്ചു നൂറനാട് സർക്കിൾ ഇൻസ്‌പെക്ടർ പി ശ്രീജിത്ത്‌ ക്യാമ്പ് ഉൽഘാടനം ചെയ്തു, പി ടി എ പ്രസിഡന്റ് എസ് ഷാജഹാൻ ആദ്യക്ഷത വഹിച്ചു, സ്കൂൾ മാനേജേർ പി രാജേശ്വരി മുഖ്യപ്രഭാഷണം നടത്തി, സബ് ഇൻസ്‌പെക്ടർ നിധിഷ് ക്ലാസ് നയിച്ചു,എച്ച് എം എ എൻ ശിവ പ്രസാദ്, പി ടി എ വൈസ് പ്രസിഡന്റ് രതീഷ് കുമാർ കൈലാസം, ഡെപ്യൂട്ടി എച്ച് എം സഫീനബീവി, മാതൃസംഗമം കൺവീനർ ഫസീല ബീവി, എസ് പി സി കോ ഓർഡിനേറ്റർ മാരായ ആർ അനിൽ കുമാർ, പി വി പ്രീത, സിവിൽ പോലീസ് ഓഫീസർ പ്രസന്ന കുമാരി, അദ്ധ്യാപകരായ T.ഉണ്ണിക്കൃഷ്ണൻ ,CS ഹരികൃഷ്ണൻ എന്നിവർ സംസാരിച്ചു.
<gallery mode="packed" heights="200">
പ്രമാണം:36035 spc c1.jpeg
പ്രമാണം:36035 spc c2.jpeg
പ്രമാണം:36035 spc c3.jpeg
</gallery>
</div>

22:24, 14 ജൂൺ 2024-നു നിലവിലുള്ള രൂപം

വിദ്യാർത്ഥികളിൽ സാമൂഹ്യ പ്രതിബദ്ധതയും സേവന സന്നദ്ധതയും സഹജീവി സ്നേഹവും വളർത്തി നിയമത്തെ അംഗീകരിക്കുകയും സ്വമേധയാ അനുസരിക്കുകയും ചെയ്യുന്ന ഒരു സമൂഹത്തെ സൃഷ്ടിക്കുക എന്ന വലിയ ലക്ഷ്യത്തോടെ സംസ്ഥാന പോലീസ്, വിദ്യാഭ്യാസ വകുപ്പുകളുടെ സംയുക്ത സഹകരണത്തോടെ സ്കൂളിൽ പ്രവർത്തിക്കുന്ന ഒരു പദ്ധതിയാണ് സ്കൂൾ സ്റ്റുഡന്റ് പോലീസ് കേഡറ്റ്. (എസ്. പി. സി ). 2013 മുതൽ എസ്. പി. സി നമ്മുടെ സ്കൂളിൽ പ്രവർത്തിക്കുന്നു. .കുട്ടികളുടെ ശാരീരിക, മാനസിക, സാംസ്കാരിക സാമൂഹിക വികാസത്തെ ലക്ഷ്യമിട്ടുള്ള പ്രവർത്തനങ്ങളാണ് എസ്. പി. സി യിൽ ആസൂത്രണം ചെയ്തിട്ടുള്ളത്.22 പെൺകുട്ടികളും 22 ആൺകുട്ടികളും ചേർന്ന് ആകെ 44 കുട്ടികൾ ചേരുന്നതാണ് ഒരു യൂണിറ്റ്. വളരെ അഭിമാനകരമായ നേട്ടങ്ങളും പ്രവർത്തനങ്ങളും കാഴ്ചവെച്ചുകൊണ്ടാണ് ഈ യൂണിറ്റ് മുന്നോട്ടുപോകുന്നത്

MY TREE PROJECT
SPC CAMP FLAG HOISTING
CLEANING
SPC PARADE
സ്കൂൾ പ്രവർത്തനങ്ങൾ 2024 - 25
സ്കൂൾ പ്രവർത്തനങ്ങൾ 2023 - 24