"എ എൽ പി എസ് കൂനഞ്ചേരി/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{Yearframe/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
{{Yearframe/Pages}}
{{Yearframe/Pages}}
                  '''പ്രവേശനോത്സവം
'''
കൂനഞ്ചേരി എ എൽ പി സ്കൂൾ പ്രവേശനോത്സവം വാർഡ് മെമ്പർ  സജ്‌ന ഞേറച്ചാലിന്റെ അധ്യക്ഷതയിൽ  ഭാഷാശ്രീ പുരസ്‌കാര ജേതാവും ആകാശവാണി ആർട്ടിസ്റ്റുമായ ശശികുമാർ ഉദ്ഘാടനവും നവാഗതർക്കുള്ള സമ്മാനവിതരണവും നടത്തി. സ്വാഗതം നിഖില ടീച്ചറും നന്ദി അതുൽ മാഷും പറഞ്ഞു. ചടങ്ങിൽ പി ടി എ പ്രസിഡന്റ്‌ പുഷ്പൻ പുതിയോട്ടിൽ, അബ്ദുൾ അസീസ് മാസ്റ്റർ, ഉണ്ണിമാധവൻ നായർ, മുഹമ്മദ്‌ അലി,  മൂടമ്പത്ത് രാജൻ, ഗീത  കോഴിക്കോടൻ കുന്നുമ്മൽ എന്നിവർ ആശംസകൾ അറിയിച്ചു.  തുടർന്ന് റിട്ടയേർഡ് എസ് ഐ ഹസ്സന്റെ നേതൃത്വത്തിൽ രക്ഷിതാക്കൾക്ക് ബോധവത്കരണ ക്ലാസ്സ്‌ നടന്നു. ഭൂരിഭാഗം രക്ഷിതാക്കളും പരിപാടിയിൽ പങ്കെടുത്തു.  നാട്ടുകാരുടെ  സാന്നിധ്യം ശ്രദ്ധേയമായി. പ്രവേശനോത്സവം പായസവിതരണത്തോടെ  അവസാനിപ്പിച്ചു.
<gallery>
പ്രമാണം:47506-pravesanolsavam2024-1.jpeg
പ്രമാണം:47506-pravesanolsavam2024-2.jpeg
പ്രമാണം:47506-pravesanolsavam2024-3.jpeg
പ്രമാണം:47506-pravesanolsavam2024-4.jpeg
പ്രമാണം:47506-pravesanolsavam2024-5.jpeg
</gallery>

22:02, 14 ജൂൺ 2024-നു നിലവിലുണ്ടായിരുന്ന രൂപം

2022-23 വരെ2023-242024-25

                  പ്രവേശനോത്സവം