"ജി എൽ പി എസ് മഠത്തുംപൊയിൽ/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 2: | വരി 2: | ||
{{Yearframe/Pages}} | {{Yearframe/Pages}} | ||
പ്രവേശനോത്സവം | == '''പ്രവേശനോത്സവം''' == | ||
ജൂൺ മൂന്ന് 2024 തിങ്കൾ രാവിലെ 10:30 ന് | ജൂൺ മൂന്ന് 2024 തിങ്കൾ രാവിലെ 10:30 ന് | ||
വാർഡ് കൺവീനർ അഷ്റഫ് പി പി ഉദ്ഘാടനം ചെയ്തു. പ്രധാന അധ്യാപിക സാജനാ ജി നായർ സ്വാഗതം പറഞ്ഞു. നവാഗതരെ പൂച്ചെണ്ടു നൽകി സ്വീകരിച്ചു. അധ്യക്ഷൻ പിടിഎ പ്രസിഡൻറ് ഇസ്മയിൽ എ കെ ആയിരുന്നു. എസ് എം സി അംഗവും എസ് എസ് ജി കൺവീനറുമായ ഇസ്മായിൽ മാസ്റ്റർ നവാഗതർക്ക് സമ്മാന വിതരണം നടത്തി. ജിഷാദ് എ കെ , കുരിക്കൾ അബൂബക്കർ, കുട്ട്യാലി മാഷ്, ലത്തീഫ് മദീന എന്നിവർ പരിപാടിക്ക് ആശംസകൾ നേർന്നു. മുഖ്യ അതിഥിയും കലാകാരനും പൂർവ്വ വിദ്യാർത്ഥിയുമായ സിനാൻ എ കെ കുട്ടികളുമായി സംവദിച്ചു. | വാർഡ് കൺവീനർ അഷ്റഫ് പി പി ഉദ്ഘാടനം ചെയ്തു. പ്രധാന അധ്യാപിക സാജനാ ജി നായർ സ്വാഗതം പറഞ്ഞു. നവാഗതരെ പൂച്ചെണ്ടു നൽകി സ്വീകരിച്ചു. അധ്യക്ഷൻ പിടിഎ പ്രസിഡൻറ് ഇസ്മയിൽ എ കെ ആയിരുന്നു. എസ് എം സി അംഗവും എസ് എസ് ജി കൺവീനറുമായ ഇസ്മായിൽ മാസ്റ്റർ നവാഗതർക്ക് സമ്മാന വിതരണം നടത്തി. ജിഷാദ് എ കെ , കുരിക്കൾ അബൂബക്കർ, കുട്ട്യാലി മാഷ്, ലത്തീഫ് മദീന എന്നിവർ പരിപാടിക്ക് ആശംസകൾ നേർന്നു. മുഖ്യ അതിഥിയും കലാകാരനും പൂർവ്വ വിദ്യാർത്ഥിയുമായ സിനാൻ എ കെ കുട്ടികളുമായി സംവദിച്ചു. | ||
തുടർന്ന് കുട്ടികളുടെ കലാപരിപാടിയും ലേഖ ടീച്ചറുടെ നേതൃത്വത്തിൽ രക്ഷിതാക്കൾക്കുള്ള ബോധവൽക്കരണ ക്ലാസും നടന്നു. ഭക്ഷണവും പായസവും നൽകി. | തുടർന്ന് കുട്ടികളുടെ കലാപരിപാടിയും ലേഖ ടീച്ചറുടെ നേതൃത്വത്തിൽ രക്ഷിതാക്കൾക്കുള്ള ബോധവൽക്കരണ ക്ലാസും നടന്നു. ഭക്ഷണവും പായസവും നൽകി. | ||
=== '''ചിത്രശാല''' === | |||
<gallery> | <gallery> | ||
47528-pravesanoisavam2024-2.jpg|സദസ്സ് | 47528-pravesanoisavam2024-2.jpg|സദസ്സ് | ||
വരി 14: | വരി 15: | ||
47528-pravesanolsavam2024-4.jpg|മുഖ്യാതിഥി | 47528-pravesanolsavam2024-4.jpg|മുഖ്യാതിഥി | ||
</gallery> | </gallery> | ||
17:03, 14 ജൂൺ 2024-നു നിലവിലുണ്ടായിരുന്ന രൂപം
47528-pravesanolsavam2024-3.jpg
2022-23 വരെ | 2023-24 | 2024-25 |
പ്രവേശനോത്സവം
ജൂൺ മൂന്ന് 2024 തിങ്കൾ രാവിലെ 10:30 ന് വാർഡ് കൺവീനർ അഷ്റഫ് പി പി ഉദ്ഘാടനം ചെയ്തു. പ്രധാന അധ്യാപിക സാജനാ ജി നായർ സ്വാഗതം പറഞ്ഞു. നവാഗതരെ പൂച്ചെണ്ടു നൽകി സ്വീകരിച്ചു. അധ്യക്ഷൻ പിടിഎ പ്രസിഡൻറ് ഇസ്മയിൽ എ കെ ആയിരുന്നു. എസ് എം സി അംഗവും എസ് എസ് ജി കൺവീനറുമായ ഇസ്മായിൽ മാസ്റ്റർ നവാഗതർക്ക് സമ്മാന വിതരണം നടത്തി. ജിഷാദ് എ കെ , കുരിക്കൾ അബൂബക്കർ, കുട്ട്യാലി മാഷ്, ലത്തീഫ് മദീന എന്നിവർ പരിപാടിക്ക് ആശംസകൾ നേർന്നു. മുഖ്യ അതിഥിയും കലാകാരനും പൂർവ്വ വിദ്യാർത്ഥിയുമായ സിനാൻ എ കെ കുട്ടികളുമായി സംവദിച്ചു. തുടർന്ന് കുട്ടികളുടെ കലാപരിപാടിയും ലേഖ ടീച്ചറുടെ നേതൃത്വത്തിൽ രക്ഷിതാക്കൾക്കുള്ള ബോധവൽക്കരണ ക്ലാസും നടന്നു. ഭക്ഷണവും പായസവും നൽകി.
ചിത്രശാല
-
സദസ്സ്
-
ഉദ്ഘാടനം
-
സമ്മാനവിതരണം
-
ആശംസ
-
മുഖ്യാതിഥി