"ഗവ. എച്ച് എസ് പുളിഞ്ഞാൽ/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 17: വരി 17:
  ജൂൺ 5 പരിസ്ഥിതി ദിനം
  ജൂൺ 5 പരിസ്ഥിതി ദിനം
ഗവ ഹൈസ്കൂൾ  പുളിഞ്ഞാലിന്റെ അങ്കണത്തിൽ  കുട്ടികൾ വൃക്ഷ തൈകൾ നാട്ടു. പ്രത്യേകം  ചേർന്ന  അസ്സംബിളിയിൽ ഹെഡ്മിസ്ട്രസ് പി കെ ഉഷാകുമാരി  പരിസ്ഥിതി ദിന സന്ദേശം  നൽകി . കുട്ടികൾ പരിസ്ഥിതി ദിന പ്രതിജ്ഞയെടുത്തു.
ഗവ ഹൈസ്കൂൾ  പുളിഞ്ഞാലിന്റെ അങ്കണത്തിൽ  കുട്ടികൾ വൃക്ഷ തൈകൾ നാട്ടു. പ്രത്യേകം  ചേർന്ന  അസ്സംബിളിയിൽ ഹെഡ്മിസ്ട്രസ് പി കെ ഉഷാകുമാരി  പരിസ്ഥിതി ദിന സന്ദേശം  നൽകി . കുട്ടികൾ പരിസ്ഥിതി ദിന പ്രതിജ്ഞയെടുത്തു.
<gallery mode="packed-hover" heights="150">
പ്രമാണം:15085-24-11.jpeg
പ്രമാണം:15085-24-12.jpeg
പ്രമാണം:15085-24-13.jpeg
പ്രമാണം:15085-24-15.jpeg
പ്രമാണം:15085-24-14.jpeg                                             
</gallery>

22:29, 12 ജൂൺ 2024-നു നിലവിലുണ്ടായിരുന്ന രൂപം

പ്രവേശനോത്സവം

വെള്ളമുണ്ട: പുളിഞ്ഞാൽ ഗവ. ഹൈസ് കൂളിൽ പ്രവേശനോത്സവത്തോടനുബന്ധിച്ച് ക്രമീകരിച്ച സെൽഫി കോർണർ നവാഗതരായ കുരുന്നുകൾക്ക് വ്യത്യസ്ത അനുഭവം സമ്മാനിച്ചു. പ്രവേശനോത്സവവും സെൽഫി കോർണറും വയനാട്‌ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡൻ്റ് സി.പി. ജബ്ബാർ അദ്ധ്യക്ഷത വഹിച്ചു. എസ്.ഐ സാദിർ തലപ്പുഴ മുഖ്യസന്ദേശം നൽകി. ഹെഡ്മിസ്ട്രെസ്  പി.കെ. ഉഷകുമാരി, എ.  സാജിദ്,  കെ. ഫിലിപ്പ്, കെ. ജെസ്ന തുടങ്ങിയവർ പ്രസംഗിച്ചു.                                                   
പ്രവേശനോത്സവം - നവാഗതരായ കൂട്ടുകാരെ മനോഹരമായി അലങ്കരിച്ച സ്കൂൾ അങ്കണത്തിലേക്ക് ബലൂൺ , ക്രയോൺസ്, പെൻസിൽ എന്നിവ നൽകി PTA അംഗങ്ങളും അധ്യാപകരും ചേർന്ന് വരവേറ്റു.  കുട്ടികൾക്ക് മധുരപലഹാരങ്ങൾ നൽകി. 

കൂടുതൽ അറിയാൻ -->
https://www.youtube.com/embed/Dlm7iPSSNjc
https://www.youtube.com/embed/RbCPUsgfUpg