"ഗവ. എച്ച് എസ് പുളിഞ്ഞാൽ/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 4: | വരി 4: | ||
|<big>പ്രവേശനോത്സവം</big> | |<big>പ്രവേശനോത്സവം</big> | ||
<gallery> | |||
പ്രമാണം:15085-23-3.jpg | പ്രമാണം:15085-23-3.jpg | ||
പ്രമാണം:15085-23-5.jpg | പ്രമാണം:15085-23-5.jpg | ||
പ്രമാണം:15085-23-6.jpg | പ്രമാണം:15085-23-6.jpg | ||
പ്രമാണം:15085-23-7.jpg | പ്രമാണം:15085-23-7.jpg | ||
</gallery> | |||
ജൂൺ ഒന്നിന് പ്രവേശനോത്സവം സംഘടിപ്പിച്ചു. ബഹു.വാർഡ് മെമ്പർ ശാരദ അത്തിമറ്റത്തിൽ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ബഹു. പിടി എ പ്രസിഡന്റ് ചായപ്പെരി മൊയ്തു ഹാജി അധ്യക്ഷത വഹിച്ചു. ചടങ്ങിന് ഹെഡ്മിസ്സ് ട്രസ് ഉഷാകുമാരി ടീച്ചർ സ്വാഗതം പറഞ്ഞു. പ്രവാസി ലീഗ് അംഗം മമ്മുട്ടി സീനിയർ അസിസ്റ്റന്റ് ബിന്ദു ടീച്ചർ, ആശംസകൾ അറിയിച്ചു. സുഭദ്ര ടിച്ചർ ജിൽജിത്ത് സർ എന്നിവർ നാടൻപാട്ടുകൾ പാടി കുട്ടികളെ പ്രോത്സഹിപ്പിച്ചു. സ്റ്റാഫ് സെക്രട്ടറി രാകേഷ് സർ നന്ദിയും പറഞ്ഞു. ചടങ്ങ് അവതരണം നിയന്ത്രിച്ചത് ശബാന ടീച്ചർ. കുട്ടികളെ വരവേൽക്കുന്നതിനായി ഒരുക്കങ്ങൾ നടത്തി. പേപ്പർ പൂക്കൾ കുട്ടികൾ നിർമ്മിച്ചു. പ്രവേശനോത്സവം രക്ഷിതാക്കളുടെ സഹകര ണത്തോടെ ഗംഭീരമായി ആഘോഷിച്ചു. പുതുതായി പ്രവേശനം നേടിയ മുഴുവൻ കുട്ടികൾക്കും ബലൂൺ പഠനകിറ്റ് എന്നിവ നൽകി സ്വീകരിച്ചു സ്റ്റാഫിൻ്റെ നേതൃത്വത്തിൽ തയ്യാറാക്കിയ സെൽഫി കോർണർ വാർത്തകളിൽ ഇടം പിടിച്ചു. പായസ വിതരണവും നടത്തി. 2023 - 24 സ്ക്കൂൾ വേശനോത്സവം മികവുറ്റതാക്കി. | ജൂൺ ഒന്നിന് പ്രവേശനോത്സവം സംഘടിപ്പിച്ചു. ബഹു.വാർഡ് മെമ്പർ ശാരദ അത്തിമറ്റത്തിൽ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ബഹു. പിടി എ പ്രസിഡന്റ് ചായപ്പെരി മൊയ്തു ഹാജി അധ്യക്ഷത വഹിച്ചു. ചടങ്ങിന് ഹെഡ്മിസ്സ് ട്രസ് ഉഷാകുമാരി ടീച്ചർ സ്വാഗതം പറഞ്ഞു. പ്രവാസി ലീഗ് അംഗം മമ്മുട്ടി സീനിയർ അസിസ്റ്റന്റ് ബിന്ദു ടീച്ചർ, ആശംസകൾ അറിയിച്ചു. സുഭദ്ര ടിച്ചർ ജിൽജിത്ത് സർ എന്നിവർ നാടൻപാട്ടുകൾ പാടി കുട്ടികളെ പ്രോത്സഹിപ്പിച്ചു. സ്റ്റാഫ് സെക്രട്ടറി രാകേഷ് സർ നന്ദിയും പറഞ്ഞു. ചടങ്ങ് അവതരണം നിയന്ത്രിച്ചത് ശബാന ടീച്ചർ. കുട്ടികളെ വരവേൽക്കുന്നതിനായി ഒരുക്കങ്ങൾ നടത്തി. പേപ്പർ പൂക്കൾ കുട്ടികൾ നിർമ്മിച്ചു. പ്രവേശനോത്സവം രക്ഷിതാക്കളുടെ സഹകര ണത്തോടെ ഗംഭീരമായി ആഘോഷിച്ചു. പുതുതായി പ്രവേശനം നേടിയ മുഴുവൻ കുട്ടികൾക്കും ബലൂൺ പഠനകിറ്റ് എന്നിവ നൽകി സ്വീകരിച്ചു സ്റ്റാഫിൻ്റെ നേതൃത്വത്തിൽ തയ്യാറാക്കിയ സെൽഫി കോർണർ വാർത്തകളിൽ ഇടം പിടിച്ചു. പായസ വിതരണവും നടത്തി. 2023 - 24 സ്ക്കൂൾ വേശനോത്സവം മികവുറ്റതാക്കി. | ||
<big> ജൂൺ 5 പരിസ്ഥിതി ദിനം</big></br> | <big> ജൂൺ 5 പരിസ്ഥിതി ദിനം</big></br> | ||
രാവിലെഅസംബ്ലി ചേരുകയും മംഗലശ്ശേരി മലയിലെ കോളനി മൂപ്പൻ ശ്രീ കേളുവേട്ടനെ പൊന്നാട അണിയിച്ച് ആദരിച്ചു. തുടർന്ന് വിവിധ മത്സരങ്ങളിൽ സമ്മാനാർഹന ആയവർക്ക് സമ്മാനദാനം നടത്തി. സ്കൂൾ ക്യാമ്പസിൽ ഫലവൃക്ഷതൈകൾ നട്ടുകൊണ്ട് "മധുരവനം" പദ്ധതി ശ്രീ കേളുവേട്ടൻ ഉത്ഘാടനം ചെയ്തു . . പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യം പകർന്നുനല്കുന്നതിന്റെ ഭാഗമായി എസ് പി സി കേഡറ്റ്സ് വൃക്ഷകവചം തീർത്തു. ക്യാമ്പസിനു സംരക്ഷണം ഒരുക്കുന്നതിന് ജൈവവേലി നിർമിക്കുന്നതിനായി ചെമ്പരത്തി തൈകൾ നടുകയും ചെയ്തു . സ്കൂളിലെ ഔഷധത്തോട്ടത്തിൽ കൂടുതൽ ഔഷധച്ചെടികൾ നട്ടുപിടിപ്പിക്കുകയും അവയ്ക്ക് ജൈവവേലി ഒരുക്കുകയും ചെയ്തു. പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി കുട്ടികൾക്കായി പോസ്റ്റർ രചന മത്സരം, ക്വിസ് മത്സരം എന്നിവ നടത്തുകയും ചെയ്തു .പ്രമാണം:15085-23-8.jpg | രാവിലെഅസംബ്ലി ചേരുകയും മംഗലശ്ശേരി മലയിലെ കോളനി മൂപ്പൻ ശ്രീ കേളുവേട്ടനെ പൊന്നാട അണിയിച്ച് ആദരിച്ചു. തുടർന്ന് വിവിധ മത്സരങ്ങളിൽ സമ്മാനാർഹന ആയവർക്ക് സമ്മാനദാനം നടത്തി. സ്കൂൾ ക്യാമ്പസിൽ ഫലവൃക്ഷതൈകൾ നട്ടുകൊണ്ട് "മധുരവനം" പദ്ധതി ശ്രീ കേളുവേട്ടൻ ഉത്ഘാടനം ചെയ്തു . . പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യം പകർന്നുനല്കുന്നതിന്റെ ഭാഗമായി എസ് പി സി കേഡറ്റ്സ് വൃക്ഷകവചം തീർത്തു. ക്യാമ്പസിനു സംരക്ഷണം ഒരുക്കുന്നതിന് ജൈവവേലി നിർമിക്കുന്നതിനായി ചെമ്പരത്തി തൈകൾ നടുകയും ചെയ്തു . സ്കൂളിലെ ഔഷധത്തോട്ടത്തിൽ കൂടുതൽ ഔഷധച്ചെടികൾ നട്ടുപിടിപ്പിക്കുകയും അവയ്ക്ക് ജൈവവേലി ഒരുക്കുകയും ചെയ്തു. പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി കുട്ടികൾക്കായി പോസ്റ്റർ രചന മത്സരം, ക്വിസ് മത്സരം എന്നിവ നടത്തുകയും ചെയ്തു . | ||
<gallery> | |||
പ്രമാണം:15085-23-8.jpg | |||
പ്രമാണം:15085-23-4.jpg | പ്രമാണം:15085-23-4.jpg | ||
പ്രമാണം:15085-23-1.jpg | പ്രമാണം:15085-23-1.jpg | ||
പ്രമാണം:15085-23-2.jpg | പ്രമാണം:15085-23-2.jpg | ||
</gallery> | |||
<big>വായന വാരാചരണം</big></br> | <big>വായന വാരാചരണം</big></br> |
21:51, 12 ജൂൺ 2024-നു നിലവിലുണ്ടായിരുന്ന രൂപം
2022-23 വരെ | 2023-24 | 2024-25 |
പ്രവേശനോത്സവം
ജൂൺ ഒന്നിന് പ്രവേശനോത്സവം സംഘടിപ്പിച്ചു. ബഹു.വാർഡ് മെമ്പർ ശാരദ അത്തിമറ്റത്തിൽ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ബഹു. പിടി എ പ്രസിഡന്റ് ചായപ്പെരി മൊയ്തു ഹാജി അധ്യക്ഷത വഹിച്ചു. ചടങ്ങിന് ഹെഡ്മിസ്സ് ട്രസ് ഉഷാകുമാരി ടീച്ചർ സ്വാഗതം പറഞ്ഞു. പ്രവാസി ലീഗ് അംഗം മമ്മുട്ടി സീനിയർ അസിസ്റ്റന്റ് ബിന്ദു ടീച്ചർ, ആശംസകൾ അറിയിച്ചു. സുഭദ്ര ടിച്ചർ ജിൽജിത്ത് സർ എന്നിവർ നാടൻപാട്ടുകൾ പാടി കുട്ടികളെ പ്രോത്സഹിപ്പിച്ചു. സ്റ്റാഫ് സെക്രട്ടറി രാകേഷ് സർ നന്ദിയും പറഞ്ഞു. ചടങ്ങ് അവതരണം നിയന്ത്രിച്ചത് ശബാന ടീച്ചർ. കുട്ടികളെ വരവേൽക്കുന്നതിനായി ഒരുക്കങ്ങൾ നടത്തി. പേപ്പർ പൂക്കൾ കുട്ടികൾ നിർമ്മിച്ചു. പ്രവേശനോത്സവം രക്ഷിതാക്കളുടെ സഹകര ണത്തോടെ ഗംഭീരമായി ആഘോഷിച്ചു. പുതുതായി പ്രവേശനം നേടിയ മുഴുവൻ കുട്ടികൾക്കും ബലൂൺ പഠനകിറ്റ് എന്നിവ നൽകി സ്വീകരിച്ചു സ്റ്റാഫിൻ്റെ നേതൃത്വത്തിൽ തയ്യാറാക്കിയ സെൽഫി കോർണർ വാർത്തകളിൽ ഇടം പിടിച്ചു. പായസ വിതരണവും നടത്തി. 2023 - 24 സ്ക്കൂൾ വേശനോത്സവം മികവുറ്റതാക്കി. ജൂൺ 5 പരിസ്ഥിതി ദിനം രാവിലെഅസംബ്ലി ചേരുകയും മംഗലശ്ശേരി മലയിലെ കോളനി മൂപ്പൻ ശ്രീ കേളുവേട്ടനെ പൊന്നാട അണിയിച്ച് ആദരിച്ചു. തുടർന്ന് വിവിധ മത്സരങ്ങളിൽ സമ്മാനാർഹന ആയവർക്ക് സമ്മാനദാനം നടത്തി. സ്കൂൾ ക്യാമ്പസിൽ ഫലവൃക്ഷതൈകൾ നട്ടുകൊണ്ട് "മധുരവനം" പദ്ധതി ശ്രീ കേളുവേട്ടൻ ഉത്ഘാടനം ചെയ്തു . . പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യം പകർന്നുനല്കുന്നതിന്റെ ഭാഗമായി എസ് പി സി കേഡറ്റ്സ് വൃക്ഷകവചം തീർത്തു. ക്യാമ്പസിനു സംരക്ഷണം ഒരുക്കുന്നതിന് ജൈവവേലി നിർമിക്കുന്നതിനായി ചെമ്പരത്തി തൈകൾ നടുകയും ചെയ്തു . സ്കൂളിലെ ഔഷധത്തോട്ടത്തിൽ കൂടുതൽ ഔഷധച്ചെടികൾ നട്ടുപിടിപ്പിക്കുകയും അവയ്ക്ക് ജൈവവേലി ഒരുക്കുകയും ചെയ്തു. പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി കുട്ടികൾക്കായി പോസ്റ്റർ രചന മത്സരം, ക്വിസ് മത്സരം എന്നിവ നടത്തുകയും ചെയ്തു . വായന വാരാചരണം വിജയോത്സവം അതോടൊപ്പം തന്നെ സ്കൂളിലെ 'ചാരിറ്റി ബോക്സ്'ഉദ്ഘാടനവും അദ്ദേഹം നിർവഹിച്ചു. ലോക ലഹരി വിരുദ്ധദിനാചരണം നടത്തി. പുളിഞ്ഞാൽ ഗവൺമെന്റ് ഹൈസ്കൂളിലെ ലോക ലഹരി വിരുദ്ധ ദിനാചരണത്തിൽ ഹെഡ്മിസ്ട്രസ് ശ്രീമതി ഉഷാകുമാരി സ്വാഗത പ്രസംഗം നടത്തി. അസിസ്റ്റന്റ് എക്സൈസ് ഓഫീസർ ശ്രീ.ശശി കെ( മാനന്തവാടി ജനമൈത്രി എക്സൈസ് ഓഫീസ് ) ഉദ്ഘാടനം ചെയ്തു.ലഹരിവിരുദ്ധ ബോധവൽക്കരണ ക്ലാസ് നയിച്ചത് സിവിൽ എക്സൈസ് ഓഫീസറായ ശ്രീ സജി മാത്യു അവർകളാണ്.ശ്രീ ലത്തീഫ്,ശ്രീ രാജേഷ് തുടങ്ങിയവർ സംബന്ധിച്ചു. അധ്യാപകനായ ശ്രീ നാസർ കെ എം ചടങ്ങിൽ നന്ദി പറഞ്ഞു. തൂവാല സ്പർശം പദ്ധതിക്ക് തുടക്കം വയനാട് ജില്ലാ പഞ്ചായത്ത് വെള്ളമുണ്ട ഡിവിഷനും സദ്ഗമയ പ്രൊജക്റ്റും ചേർന്ന് നടപ്പിലാക്കുന്ന 'തൂവാല സ്പർശം' പദ്ധതി വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു. ഡിവിഷൻ പരിധിയിലെ പ്രൈമറി സ്കൂൾ വിദ്യാർത്ഥികൾക്ക് സൗജന്യമായി തൂവാല വിതരണവും വ്യക്തി ശുചിത്വ സന്ദേശ ബോധവത്കരണ ക്ലാസ്സുകളുമാണ് പ്രധാനമായും പദ്ധതി ലക്ഷ്യമിടുന്നത്. വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് അംഗം ശാരദ അത്തിമറ്റം അധ്യക്ഷത വഹിച്ചു. സദ്ഗമയ ജില്ലാ കൺവീനവർ ഡോ.മനു വർഗീസ് വ്യക്തി ശുചിത്വ ബോധവത്കരണ ക്ലാസിനു നേതൃത്വം നൽകി. നാഷണൽ ആയുഷ് മിഷൻ മെഡിക്കൽ ഓഫീസർ ഡോ.ദീദി ജോയ്, ഹെഡ്മിസ്ട്രെസ് ഉഷാകുമാരി, ഖത്തർ യു.എൻ.ഐ.ക്യു പുരസ്കാര ജേതാവ് ലത്തീഫ് സി. പി., നാസർ. കെ, രോഹിത് എം. കെ തുടങ്ങിയവർ സംസാരിച്ചു. കുട്ടിക്കാലം മുതൽ തന്നെ വ്യക്തിപരമായ ശുചിത്വത്തെക്കുറിച്ച് നല്ല ബോധം ഉണ്ടാകുക എന്ന ഉദ്ദേശത്തോടെയാണ് ഈ പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. വ്യക്തിഗത ശുചിത്വത്തിന്റെ വശങ്ങൾ പഠിപ്പിക്കുന്നതും ഒരു കൂട്ടം ശുചിത്വ രീതികൾ മനസ്സിലാക്കുവാനും ഉതകുന്ന ക്ലാസുകൾ വിദ്യാലയങ്ങൾ കേന്ദ്രീകരിച്ചു വിദഗ്ദരുടെ സഹായത്തോടെ നൽകും. കുട്ടികൾക്കുള്ള വ്യക്തിഗത ശുചിത്വത്തിന്റെ പ്രാധാന്യവും കുട്ടികളെ വ്യക്തിഗത ശുചിത്വ നിയമങ്ങൾ പാലിക്കാൻ സഹായിക്കുന്ന ചില നുറുങ്ങുകളും ഉൾപെടുത്തിയാണ് ക്ലാസുകൾ ക്രമീകരിക്കുക. വായുജന്യ രോഗങ്ങളെക്കുറിച്ചും അവയെ നിയന്ത്രിക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ചും പൊതുജനങ്ങളിലും കുട്ടികളിലും അവബോധം ഉണ്ടാക്കുകയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. തൂവാല സ്പർശത്തിന്റെ ഭാഗമായി സ്കൂൾ വിദ്യാർഥികളെ തൂവാല ഉപയോഗിക്കാൻ ശീലിപ്പിക്കുയാണ് സൗജന്യ തൂവാല വിതരണത്തിലൂടെ ചെയ്യുന്നത്. ഇതുവഴി വായിലൂടെയും മൂക്കിലൂടെയും പകരുന്ന രോഗങ്ങൾ തടയാനാവുമെന്ന അവബോധം കുട്ടികളിൽ സൃഷ്ടിച്ചെടുക്കാനാവുമെന്നാണ് കണക്ക് കൂട്ടൽ. വായുവിലൂടെ പകരുന്ന രോഗങ്ങളെ തടയുന്നതിന്റെ പ്രാധാന്യം കുട്ടികളിൽ നിന്നും തുടങ്ങുക എന്ന ഉദ്ദേശത്തോടെയാണ് പ്രൈമറി തലത്തിൽ തൂവാല സംസ്കാരം പ്രോത്സാഹിപ്പിക്കുവാൻ തീരുമാനിച്ചതെന്നു ജുനൈദ് കൈപ്പാണി പറഞ്ഞു. ക്ലബ്ബുകൾ ദിനാചരണം
കഥോൽസവം വരയുൽസവം സ്കൂൾ കലോൽസവം മെഹന്ദി ഫെസ്റ്റ് ക്രിസ്തുമസ് - പുതുവൽസര ആഘോഷം സ്കൂൾ ലീഡർ തെരഞ്ഞെടുപ്പ് പിന്നാക്ക പഠനം പഠനയാത്ര സ്കോളർഷിപ്പ് പരീക്ഷ കരിയർ കാരവൻ അക്കാദമിക നേട്ടങ്ങൾ
|