"ഗവ. യൂ.പി.എസ്.നേമം/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
റ്റാഗ്: Manual revert
വരി 19: വരി 19:

== ഔഷധസസ്യത്തോട്ടം ==
== ഔഷധസസ്യത്തോട്ടം ==
നേമം ഗവ.യു.പി എസിൽ ഔഷധസസ്യത്തോട്ടമൊരുങ്ങി. സംസ്ഥാന ഹെർബൽ പ്ലാൻ്റ് ബോർഡിൻ്റെ പിന്തുണയോടെയാണ് സ്കൂൾ വളപ്പിൽ ഔഷധസസ്യത്തോട്ടമൊരുക്കിയത്. വിവിധയിടങ്ങളിൽ നിന്ന് രക്ഷിതാക്കളും അധ്യാപകരും ശേഖരിച്ച ഔഷധസസ്യങ്ങളാണ് വെച്ചു പിടിപ്പിച്ചത്. സ്കൂൾ വളപ്പിൽ നിലവിലുള്ള ഔഷധ സസ്യങ്ങളെയും ഉൾപ്പെടുത്തി തൊട്ടാവാടി എന്ന പേരിൽ കുട്ടികൾ ജൈവ വൈവിധ്യ ഡയറിയും തയാറാക്കും. ദശപുഷ്പങ്ങളും ഉദ്യാനത്തിൽ ഇടം പിടിച്ചിട്ടുണ്ട്. ഔഷസസ്യോദ്യാനത്തിന്റെ നിർമാണോദ്ഘാടനം പള്ളിച്ചൽ ഗ്രാമപഞ്ചായത്തംഗം ഇ.ബി. വിനോദ് കുമാർ നിർവഹിച്ചു. എസ്.എം.സി ചെയർമാൻ എസ്. പ്രേംകുമാർ അധ്യക്ഷനായി. പരിസ്ഥിതി പ്രവർത്തകൻ ഹരിലാൽ, തദ്ദേശി യപാരമ്പര്യ ചികിത്സാവിഭാഗം ദേശീയ ഓർഗനൈസർ കെ.പി. ശിവാനന്ദൻ വൈദ്യൻ, കെ ജി ഭദ്രൻ,ഡി.എസ്. അരുൺകുമാർ , കെ. മുരളീധരൻ, എസ്. ബിജു ,എസ്. പ്രത്യുഷ്  എന്നിവർ പ്രസംഗിച്ചു. ഹെഡ്മാസ്റ്റർ എ.എസ്. മൻസൂർ സ്വാഗതവും അജയ് കുമാർ നന്ദിയും പറഞ്ഞു.
നേമം ഗവ.യു.പി എസിൽ ഔഷധസസ്യത്തോട്ടമൊരുങ്ങി. സംസ്ഥാന ഹെർബൽ പ്ലാൻ്റ് ബോർഡിൻ്റെ പിന്തുണയോടെയാണ് സ്കൂൾ വളപ്പിൽ ഔഷധസസ്യത്തോട്ടമൊരുക്കിയത്. വിവിധയിടങ്ങളിൽ നിന്ന് രക്ഷിതാക്കളും അധ്യാപകരും ശേഖരിച്ച ഔഷധസസ്യങ്ങളാണ് വെച്ചു പിടിപ്പിച്ചത്. സ്കൂൾ വളപ്പിൽ നിലവിലുള്ള ഔഷധ സസ്യങ്ങളെയും ഉൾപ്പെടുത്തി തൊട്ടാവാടി എന്ന പേരിൽ കുട്ടികൾ ജൈവ വൈവിധ്യ ഡയറിയും തയാറാക്കും. ദശപുഷ്പങ്ങളും ഉദ്യാനത്തിൽ ഇടം പിടിച്ചിട്ടുണ്ട്. ഔഷസസ്യോദ്യാനത്തിൻ്റെ നിർമാണോദ്ഘാടനം പള്ളിച്ചൽ ഗ്രാമപഞ്ചായത്തംഗം ഇ.ബി. വിനോദ് കുമാർ നിർവഹിച്ചു. എസ്.എം.സി ചെയർമാൻ എസ്. പ്രേംകുമാർ അധ്യക്ഷനായി. പരിസ്ഥിതി പ്രവർത്തകൻ ഹരിലാൽ, തദ്ദേശി യപാരമ്പര്യ ചികിത്സാവിഭാഗം ദേശീയ ഓർഗനൈസർ കെ.പി. ശിവാനന്ദൻ വൈദ്യൻ, കെ ജി ഭദ്രൻ,ഡി.എസ്. അരുൺകുമാർ , കെ. മുരളീധരൻ, എസ്. ബിജു ,എസ്. പ്രത്യുഷ്  എന്നിവർ പ്രസംഗിച്ചു. ഹെഡ്മാസ്റ്റർ എ.എസ്. മൻസൂർ സ്വാഗതവും അജയ് കുമാർ നന്ദിയും പറഞ്ഞു.
 
<gallery widths="250" heights="250">
പ്രമാണം:44244 MEDICINAL PLANTS3.jpg|'''ഔഷധസസ്യോദ്യാനം'''
പ്രമാണം:44244 MEDICINAL PLANTS2.jpg|'''ഔഷധസസ്യോദ്യാനം'''
പ്രമാണം:44244 MEDICINAL PLANTS1.jpg|'''ഔഷധസസ്യോദ്യാനം'''
</gallery>

23:16, 10 ജൂൺ 2024-നു നിലവിലുണ്ടായിരുന്ന രൂപം

പ്രവേശനോത്സവം

കിരീടം ധരിച്ച് മധുരം നുണഞ്ഞ് ഒന്നാം ക്ലാസിലേക്ക്. അധ്യാപകർ നൽകിയ കിരീടവും ധരിച്ച് മധുരം നുകർന്ന് ഒന്നാന്തരമായി മാറിയ ഒന്നാം ക്ലാസിലേക്ക് രക്ഷിതാക്കളുടെ കൈപ്പിടിച്ച് അവർ ക്ലാസ് മുറികളിലേക്ക് നടന്നുകയറി. നേമം ഗവ.യു.പി.എസിലെ  പ്രവേശനോത്സവം കുട്ടികളുടെ ഉത്സവമായി മാറി. ജനായത്ത വിദ്യാലയത്തിൽ ജനപ്രതിനിധികൾക്കൊപ്പം കൂട്ടുകാരാണ് അക്ഷരദീപം തെളിയിച്ചത്. നമ്മുടെ വിദ്യാലയത്തിൽ വെച്ച് നടന്ന പഞ്ചായത്ത് തല പ്രവേശനോത്സവം കല്ലിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.സോമശേഖരൻനായർ ഉദ്ഘാടനം ചെയ്തു. പ്രവേശനോത്സവ ഗാനത്തിന്റെ ദൃശ്യാവിഷ്ക്കാരം കുട്ടികൾ അവതരിപ്പിച്ചു. ഉത്സവപ്രതീതിയിൽ നടന്ന പരിപാടിയിൽ വൈസ് പ്രസിഡന്റ് ശാന്തിമതി, വിദ്യാഭ്യാസസ്ഥിതി സമിതി അധ്യക്ഷ എസ്. പ്രീതാറാണി, ഗ്രാമ പഞ്ചായത്തംഗങ്ങളായ  കെ.കെ. ചന്തു കൃഷ്ണ, ഇ.ബി വിനോദ് കുമാർ , എസ്.എം സി ചെയർമാൻ എസ് പ്രേംകുമാർ, വൈസ് ചെയർമാൻ സി.എസ് രജീഷ്, എം.പി ടി എ അധ്യക്ഷ ആരതി  എന്നിവർ നവാഗതരെ വരവേറ്റ് സമ്മാനങ്ങൾ കൈമാറി. എല്ലാം സെറ്റായിരുന്നു.... എല്ലാരും എത്തിയിരുന്നു....

ഗവ.യു.പി എസ് നേമം

നാടിന്റെ അഭിമാന വിദ്യാലയം.

പരിസ്ഥിതി ദിനാചരണം

ഔഷധസസ്യത്തോട്ടം