"ജി എം യു പി എസ് കൈതപ്പൊയിൽ/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
{{Yearframe/Pages}}
{{Yearframe/Pages}}

== പ്രവേശനോത്സവം ==
'''== പ്രവേശനോത്സവം =='''
2024-'25 അധ്യയനവർഷത്തെ പ്രവേശനോത്സവ പരിപാടികൾ വളരെ വിപുലമായ രീതിയിൽ സ്കൂൾ ഓഡിറ്റോറിയത്തിൽ 2024 ജൂൺ മൂന്നാം തീയതി നടന്നു.<gallery>
2024-'25 അധ്യയനവർഷത്തെ പ്രവേശനോത്സവ പരിപാടികൾ വളരെ വിപുലമായ രീതിയിൽ സ്കൂൾ ഓഡിറ്റോറിയത്തിൽ 2024 ജൂൺ മൂന്നാം തീയതി നടന്നു.<gallery>
പ്രമാണം:47465-pravesanolsavam2024-5.jpg.jpeg|alt=
പ്രമാണം:47465-pravesanolsavam2024-5.jpg.jpeg|alt=
വരി 10: വരി 10:
</gallery>'''''പ്രവേശനോത്സവ ദിനത്തിൽ'''''
</gallery>'''''പ്രവേശനോത്സവ ദിനത്തിൽ'''''

== ലോകപരിസ്ഥിതി ദിനം ==
'''== ലോകപരിസ്ഥിതി ദിനം =='''
ജൂൺ 5 ബുധനാഴ്ച്ച പരിസ്ഥിതിദിനം സമുചിതമായ രീതിയിൽ ആചരിച്ചു. വിദ്യാർത്ഥികൾക്കു പരിസ്ഥിതിദിന സന്ദേശം നല്കുകയും വിദ്യാലയത്തിൽ വൃക്ഷത്തൈ നടുകയും ചെയ്തു. എല്ലാ വിദ്യാർത്ഥികളും അവരവരുടെ ഭവനങ്ങളിൽ വൃക്ഷത്തൈ നട്ടു. കുട്ടികൾക്കായി പോസ്റ്റർ രചനാമത്സരവും എൽ. പി., യു. പി.- തലത്തിൽ ക്വിസ് മത്സരവും നടത്തി.

23:47, 9 ജൂൺ 2024-നു നിലവിലുണ്ടായിരുന്ന രൂപം

2022-23 വരെ2023-242024-25

== പ്രവേശനോത്സവം ==

2024-'25 അധ്യയനവർഷത്തെ പ്രവേശനോത്സവ പരിപാടികൾ വളരെ വിപുലമായ രീതിയിൽ സ്കൂൾ ഓഡിറ്റോറിയത്തിൽ 2024 ജൂൺ മൂന്നാം തീയതി നടന്നു.

പ്രവേശനോത്സവ ദിനത്തിൽ

== ലോകപരിസ്ഥിതി ദിനം == ജൂൺ 5 ബുധനാഴ്ച്ച പരിസ്ഥിതിദിനം സമുചിതമായ രീതിയിൽ ആചരിച്ചു. വിദ്യാർത്ഥികൾക്കു പരിസ്ഥിതിദിന സന്ദേശം നല്കുകയും വിദ്യാലയത്തിൽ വൃക്ഷത്തൈ നടുകയും ചെയ്തു. എല്ലാ വിദ്യാർത്ഥികളും അവരവരുടെ ഭവനങ്ങളിൽ വൃക്ഷത്തൈ നട്ടു. കുട്ടികൾക്കായി പോസ്റ്റർ രചനാമത്സരവും എൽ. പി., യു. പി.- തലത്തിൽ ക്വിസ് മത്സരവും നടത്തി.