"വി.എച്ച്.എസ്.എസ്. കരവാരം/ജൂനിയർ റെഡ് ക്രോസ്/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

('2024 -2025 അധ്യയന വർഷത്തെ ജെ .ആർ സി ക്ലബ് കൺവീനർ ആയി ശ്രീമതി .രാഗി രഘുനാഥ് ചുമതലയേറ്റു .ഈ വർഷത്തെ ജെ.ആർ .സി ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ പരിസ്ഥിതി ദിനത്തോട് കൂടി ആരംഭിച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
വരി 3: വരി 3:
== '''പരിസ്ഥിതി ദിനം ജൂൺ 5 -2024''' ==
== '''പരിസ്ഥിതി ദിനം ജൂൺ 5 -2024''' ==
പരിസ്ഥിതി ദിനത്തിൽ സ്പെഷ്യൽ അസംബ്ലി നടത്തുകയും ജെ ആർ .സി ക്ലബ് അംഗങ്ങളുടെ നേതൃത്വത്തിൽ പരിസ്ഥിതി ദിന പ്രതിജ്ഞ കുട്ടികൾ ഏറ്റുചൊല്ലുകയും ചെയ്തു .പരിസ്ഥിതിദിന റാലി ,ബോധവൽക്കരണ പോസ്റ്റർ പ്രദർശനം ,വൃക്ഷ തൈ നടീൽ എന്നിവയിൽ ജെ.ആർ.സി ക്ലബ് അംഗങ്ങൾ മുഖ്യ പങ്ക് വഹിച്ചു .

[[പ്രമാണം:42050 jrc 2024.jpg|ലഘുചിത്രം|പരിസ്ഥിതിദിനം ]]
1,168

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2490065" എന്ന താളിൽനിന്ന് ശേഖരിച്ചത്