"ഗവൺമെന്റ് എച്ച്. എസ്. വെയിലൂർ/വിദ്യാരംഗം‌" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('കേരളസർക്കാർ -പൊതുവിദ്യാഭ്യാസവകുപ്പിന്റെ സംരംഭമാണ് വിദ്യാരംഗം കലാസാഹിത്യവേദി. കുട്ടികളുടെ സർഗ്ഗശേഷി വികസിപ്പിക്കുന്നതിന് വിദ്യാലയങ്ങളിൽ പ്രവർത്തിക്കു...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 2: വരി 2:

സാഹിത്യോത്സവം, ശില്പശാലകൾ, ദിനാചരണങ്ങളുടെ പ്രാധാന്യവും പ്രസക്തിയും വ്യക്തമാക്കുന്ന മറ്റ് സാഹിത്യ പ്രവർത്തനങ്ങൾ, വായനയിലേക്ക് കുട്ടികളെ നയിക്കുവാൻ വേണ്ട പ്രവർത്തനങ്ങൾ, പ്രശ്നോത്തരി സദസ്സ് തുടങ്ങിയ  പരിപാടികൾ ഈ സാഹിത്യ സമിതി നടത്തി വരുന്നു. വിദ്യാലയത്തിലെ മുഴുവൻ കുട്ടികളും ഈ സമിതിയിൽ അംഗങ്ങളാണ്.

==2024-25==
വെയിലൂർ ഗവ. ഹൈസ്കൂളിൽ 06-06-2024 നടന്ന വിദ്യാരംഗം കലാസാഹിത്യവേദി യൂണിറ്റ് രൂപീകരണ യോഗത്തിൽ പങ്കെടുത്ത വിദ്യാർത്ഥികൾ*ഗവ .ഹൈസ്കൂൾ, വെയിലൂർ*
വിദ്യാരംഗം കലാസാഹിത്യ വേദി യൂണിറ്റ് *ഭാരവാഹികൾ*
( ഇന്ന് വായനശാലയിൽ വച്ച് നടന്ന വിദ്യാരംഗം യൂണിറ്റ് രൂപീകരണ യോഗത്തിലാണ് ഭാരവാഹികളെ നിശ്ചയിച്ചത്)
പ്രസിഡൻറ് - ആർദ്ര സജീവ്
സെക്രട്ടറി - ആരോമൽ എ. നായർ
ജോ. സെക്രട്ടറി - നിഹാര നായർ എസ് വി
വൈസ് പ്രസിഡൻറ് മാർ
      ആദിത്യ മോൾ. വി
      അർജുൻ .എസ്
    ആരോമൽ. എസ്
ഖജാൻജി  -  ദേവിക ആർ
<gallery>
പ്രമാണം:43002-vj-4.jpg
പ്രമാണം:43002-vj-3.jpg
പ്രമാണം:43002-vj-2.jpg
പ്രമാണം:43002-vj-1.jpg
</gallery>

01:34, 7 ജൂൺ 2024-നു നിലവിലുണ്ടായിരുന്ന രൂപം

കേരളസർക്കാർ -പൊതുവിദ്യാഭ്യാസവകുപ്പിന്റെ സംരംഭമാണ് വിദ്യാരംഗം കലാസാഹിത്യവേദി. കുട്ടികളുടെ സർഗ്ഗശേഷി വികസിപ്പിക്കുന്നതിന് വിദ്യാലയങ്ങളിൽ പ്രവർത്തിക്കുന്ന ഒരു സംഘടനയാണിത്. മനുഷ്യത്വം വളർത്തിയെടുക്കുക എന്ന ലക്ഷ്യമാണ് വിദ്യാരംഗം കലാസാഹിത്യവേദിക്കുളളത്.

സാഹിത്യോത്സവം, ശില്പശാലകൾ, ദിനാചരണങ്ങളുടെ പ്രാധാന്യവും പ്രസക്തിയും വ്യക്തമാക്കുന്ന മറ്റ് സാഹിത്യ പ്രവർത്തനങ്ങൾ, വായനയിലേക്ക് കുട്ടികളെ നയിക്കുവാൻ വേണ്ട പ്രവർത്തനങ്ങൾ, പ്രശ്നോത്തരി സദസ്സ് തുടങ്ങിയ പരിപാടികൾ ഈ സാഹിത്യ സമിതി നടത്തി വരുന്നു. വിദ്യാലയത്തിലെ മുഴുവൻ കുട്ടികളും ഈ സമിതിയിൽ അംഗങ്ങളാണ്.

2024-25

വെയിലൂർ ഗവ. ഹൈസ്കൂളിൽ 06-06-2024 നടന്ന വിദ്യാരംഗം കലാസാഹിത്യവേദി യൂണിറ്റ് രൂപീകരണ യോഗത്തിൽ പങ്കെടുത്ത വിദ്യാർത്ഥികൾ*ഗവ .ഹൈസ്കൂൾ, വെയിലൂർ*

വിദ്യാരംഗം കലാസാഹിത്യ വേദി യൂണിറ്റ് *ഭാരവാഹികൾ*

( ഇന്ന് വായനശാലയിൽ വച്ച് നടന്ന വിദ്യാരംഗം യൂണിറ്റ് രൂപീകരണ യോഗത്തിലാണ് ഭാരവാഹികളെ നിശ്ചയിച്ചത്)

പ്രസിഡൻറ് - ആർദ്ര സജീവ് സെക്രട്ടറി - ആരോമൽ എ. നായർ ജോ. സെക്രട്ടറി - നിഹാര നായർ എസ് വി വൈസ് പ്രസിഡൻറ് മാർ

     ആദിത്യ മോൾ. വി
     അർജുൻ .എസ്
    ആരോമൽ. എസ്

ഖജാൻജി - ദേവിക ആർ