"വി.എച്ച്.എസ്.എസ്. കരവാരം/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 12: വരി 12:


== '''പരിസ്ഥിതി ദിനം -ജൂൺ 5 ,2024''' ==
== '''പരിസ്ഥിതി ദിനം -ജൂൺ 5 ,2024''' ==
കരവാരം വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിൽ ജൂൺ 5 ,2024 നു  പരിസ്ഥിതി ക്ലബ്ബിന്റെയും ജെ .ആർ സി ക്ലബ്ബിന്റെയും നേതൃത്വത്തിൽ അന്താരാഷ്ട്ര പരിസ്ഥിതി ദിനം ആഘോഷിച്ചു .സ്കൂളിൽ സ്പെഷ്യൽ അസംബ്ലി നടത്തുകയും അസംബ്ലിയിൽ പരിസ്ഥിതിദിന പ്രതിജ്ഞ ജെ.ആർ .സി ക്ലബ് അംഗങ്ങളുടെ നേതൃത്വത്തിൽ കുട്ടികൾ ഏറ്റുചൊല്ലി.പരിസ്ഥിതി സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ച്  ഹെഡ്മിസ്ട്രസ് .ശ്രീമതി റീമ ടീച്ചർ കുട്ടികളെ ബോധവാന്മാരാക്കി .ക്ലബുകളുടെ അഭിമുഖ്യത്തിൽ പരിസ്ഥിതിദിന റാലി സംഘടിപ്പിച്ചു .കുട്ടികൾ കൊണ്ട് വന്ന വൃക്ഷ തൈകൾ സ്കൂൾ പരിസരത്തു നട്ടു.  
കരവാരം വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിൽ ജൂൺ 5 ,2024 നു  പരിസ്ഥിതി ക്ലബ്ബിന്റെയും ജെ .ആർ സി ക്ലബ്ബിന്റെയും നേതൃത്വത്തിൽ അന്താരാഷ്ട്ര പരിസ്ഥിതി ദിനം ആഘോഷിച്ചു .സ്കൂളിൽ സ്പെഷ്യൽ അസംബ്ലി നടത്തുകയും അസംബ്ലിയിൽ പരിസ്ഥിതിദിന പ്രതിജ്ഞ ജെ.ആർ .സി ക്ലബ് അംഗങ്ങളുടെ നേതൃത്വത്തിൽ കുട്ടികൾ ഏറ്റുചൊല്ലി.പരിസ്ഥിതി സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ച്  ഹെഡ്മിസ്ട്രസ് .ശ്രീമതി റീമ ടീച്ചർ കുട്ടികളെ ബോധവാന്മാരാക്കി .ക്ലബുകളുടെ അഭിമുഖ്യത്തിൽ പരിസ്ഥിതിദിന റാലി സംഘടിപ്പിച്ചു .കുട്ടികൾ കൊണ്ട് വന്ന വൃക്ഷ തൈകൾ സ്കൂൾ പരിസരത്തു നട്ടു.പരിസ്ഥിതി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ പോസ്റ്റർ രചന മത്സരം ,പരിസ്ഥിതി ദിന ക്വിസ് എന്നിവ ക്ലബ് കൺവീനർ ശ്രീമതി .രാജശ്രീയുടെ നേതൃത്വത്തിൽ നടത്തുകയുണ്ടായി .  
[[പ്രമാണം:42050 june5 2024 3.jpg|ലഘുചിത്രം|കുട്ടികൾ കൊണ്ട് വന്ന വൃക്ഷ തൈകൾ സ്കൂൾ പരിസരത്തു ഹെഡ്മിസ്ട്രസ് ശ്രീമതി .റീമ ടീച്ചർ നടുന്നു ]]  
[[പ്രമാണം:42050 june5 2024 3.jpg|ലഘുചിത്രം|കുട്ടികൾ കൊണ്ട് വന്ന വൃക്ഷ തൈകൾ സ്കൂൾ പരിസരത്തു ഹെഡ്മിസ്ട്രസ് ശ്രീമതി .റീമ ടീച്ചർ നടുന്നു ]]  
[[പ്രമാണം:42050 june 5 2024 1.jpg|ലഘുചിത്രം|പരിസ്ഥിതിദിന റാലി]]
[[പ്രമാണം:42050 june 5 2024 1.jpg|ലഘുചിത്രം|പരിസ്ഥിതിദിന റാലി]]
വരി 19: വരി 19:
</gallery><gallery>
</gallery><gallery>
പ്രമാണം:42050 june 5-2024.jpg|സ്പെഷ്യൽ അസംബ്ലി  
പ്രമാണം:42050 june 5-2024.jpg|സ്പെഷ്യൽ അസംബ്ലി  
</gallery>
</gallery>ലോക പരിസ്ഥിതി ദിനത്തോട് അനുബന്ധിച്ചു കിളിമാനൂർ ബ്ലോക്ക് പഞ്ചായത്ത് ഗ്രീൻ വേoസ് ഇക്കോ സൊല്യൂഷൻസ് ,ഹരിത കേരളം മിഷൻ,ശുചിത്വ മിഷൻ ,ഹരിത കർമ്മ സേന എന്നിവരുടെ നേതൃത്വത്തിൽ നടന്ന ചിത്ര രചന മത്സരത്തിൽ കരവാരം വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിലെ ശിവജയ (10 ബി )ഒന്നാം സ്ഥാനം കരസ്ഥമാക്കി .
852

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2489405" എന്ന താളിൽനിന്ന് ശേഖരിച്ചത്