ഉള്ളടക്കത്തിലേക്ക് പോവുക

"ജി.റ്റി.എച്ച്‍.എസ് ചക്കുപളളം/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
30039 (സംവാദം | സംഭാവനകൾ)
No edit summary
30039 (സംവാദം | സംഭാവനകൾ)
No edit summary
വരി 1: വരി 1:
=== പഠനോപകരണ വിതരണം - കൂട്ടം കുടുംബ കൂട്ടായ്മ ===
കൂട്ടം കുടുംബകൂട്ടായ്മ ചാരിറ്റബിൾ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ സ്ക്കൂളിലെ മുഴുവൻ വിദ്യാർത്ഥികൾക്കും പഠനോപകരണങ്ങൾ വിതരണം ചെയ്തു.
=== പരിസ്ഥിതി ദിനം 2024 ===  
=== പരിസ്ഥിതി ദിനം 2024 ===  



19:47, 6 ജൂൺ 2024-നു നിലവിലുണ്ടായിരുന്ന രൂപം

പഠനോപകരണ വിതരണം - കൂട്ടം കുടുംബ കൂട്ടായ്മ

കൂട്ടം കുടുംബകൂട്ടായ്മ ചാരിറ്റബിൾ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ സ്ക്കൂളിലെ മുഴുവൻ വിദ്യാർത്ഥികൾക്കും പഠനോപകരണങ്ങൾ വിതരണം ചെയ്തു.


പരിസ്ഥിതി ദിനം 2024

പരിസര ശുചീകരണം, പരിസ്ഥിതി സംരക്ഷണ പ്രതിജ്ഞ, പരിസരശുചീകരണത്തിന്റെ പ്രാധാന്യത്തെക്കുറിച്ചുള്ള സന്ദേശം എന്നിങ്ങനെ വിവിധ പരിപാടികളോടെ പരിസ്ഥിതി ദിനാചരണം നടന്നു .പരിപാടികളുടെ സംഘാടനം സ്ക്കൂൾ എക്കോ ക്ലബ്ബ് നിർവ്വഹിച്ചു.

പ്രവേശനോത്സവം 2024

2024 - 25 അദ്ധ്യയന വർഷത്തിന് വർണ്ണാഭമായ ചടങ്ങുകളോടെ തുടക്കം.

പി റ്റി എ പ്രസിഡന്റ് ശ്രീ കുമരേശൻ കെ അവറുകളുടെ അദ്ധ്യക്ഷതയിൽ ചേർന്ന പ്രവേശനോത്സവ യോഗം നവാഗതർ തിരി തെളിച്ച് ഉദ്ഘാടനം ചെയ്തു. വിദ്യാർത്ഥികളുടെ ആശംസാഗാനവും നൃത്തവും അരങ്ങേറി.