"സെന്റ് എഫ്രേം എച്ച്.എസ്സ് എസ്സ്. മാന്നാനം/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{Yearframe/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
{{Yearframe/Pages}}
{{Yearframe/Pages}}
==പ്രവേശനോത്സവം 2023==
June 1  രാവിലെ 10.00  am ന് സ്കൂൾ ഇൻഡോർ സ്റ്റേഡിയത്തിൽ നടത്തപ്പെട്ട  പ്രവേശനോത്സവത്തിൽ വിശിഷ്ട വ്യക്തികളും  വിദ്യാർത്ഥികളും അധ്യാപരും പങ്കെടുത്തു.പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തത് പൂർവ്വ വിദ്ധ്യാർത്ഥിയും യുട്യുബ് ബ്ലോഗറും ആയ സെബിൻ സിറിയക് ആണ്.മാന്നാനം ആശ്രമാധിപൻ Rev Dr Kurian Chalangady CMI അധ്യക്ഷത വഹിച്ച യോഗത്തിൽ പ്രിൻസിപ്പൽ ജയിംസ് പി ജേക്കബ്ബ് സ്വാഗതവും ഹെഡ്മാസ്റ്റർ ബെന്നി സ്കറിയ കൃതജ്‍‍ഞതയും രേഖപ്പെടുത്തി.നവാഗതർ ചിരാത് തെളിച്ചു.കുട്ടികൾ വിവിധങ്ങളായ കലാപരിപാടികൾ അവതരിപ്പിച്ചു. Fr.Sebastian Attichira CMI മുഖ്യപ്രഭാഷണം നടത്തി.MPTA പ്രസിഡന്റ് അഡ്വ സിന്ധുമോൾ ഗ്രാമപഞ്ചായത്ത് മെമ്പർ ഷാജി,PTA പ്രസിഡന്റ് ഷോബിച്ചൻ എന്നിവർ ആശംസകൾ നേർന്നു. </p>
<gallery mode="packed-hover">
33056_pra_june2023_1.jpeg
33056_pra_june2023_2.jpeg
33056_pra_june2023_3.jpeg
33056_pra_june2023_4.jpeg
33056_pra_june2023_5.jpeg
33056_pra_june2023_6.jpeg
33056_pra_june2023_7.jpeg
33056_pra_june2023_8.jpeg
33056_pra_june2023_9.jpeg
33056_pra_june2023_10.jpeg
</gallery>
==യാത്രയപ്പ് ==
സർവ്വീസിൽ നിന്ന് വിരമിക്കുന്ന ശ്രീമതി ലിനി ജയിംസ് ടീച്ചർക്കും പുളിങ്കുന്ന് സെന്റ് ജോസഫ്സ് സ്കൂളിലേക്ക്  ട്രാൻസഫർ ആയ ശ്രീമതി ജെസ്സമ്മ തോമസ്, ശ്രീമതി ആൻസമ്മ വി തോമസ്,  ശ്രീമതി പ്രിയ ഫ്രാൻസിസ് എന്നിവർക്ക് യാത്രയപ്പ് നൽകി.
<gallery mode="packed-hover">
33056_june2023_send_1.jpeg|യാത്രയപ്പ്
33056_june2023_send_3.jpeg|യാത്രയപ്പ്
33056_june2023_send_4.jpeg|യാത്രയപ്പ്
33056_june2023_send_5.jpeg|യാത്രയപ്പ്
33056_june2023_send_6.jpeg|യാത്രയപ്പ്
33056_june2023_send_7.jpeg|യാത്രയപ്പ്
</gallery>
==സ്വാഗതം ==
പുളിങ്കുന്ന് സെന്റ് ജോസഫ്സ് സ്കൂളിൽ നിന്ന് ട്രാൻസ്ഫർ  ആയി വന്ന പ്രിയപ്പെട്ട മെയ്‍മോൾ ജോസഫ് ടീച്ചർക്കും സജിത ബൈജു ടീച്ചർക്കും മാന്നാനം സെന്റ് എഫ്രേംസിലേക്ക് സ്വാഗതം.
<gallery mode="packed-hover">
33056_newtr_june2023_1.jpeg|സ്വാഗതം
33056_newtr_june2023_2.jpeg|സ്വാഗതം
33056_newtr_june2023_3.jpeg|സ്വാഗതം
33056_newtr_june2023_4.jpeg|സ്വാഗതം
</gallery>
== പരിസ്ഥിതി ദിനാചരണം 2023==
NSS,Scout and Guide,Souhrida ക്ലമ്പുകളുടെ നേതൃത്യത്തിൽ പരിസ്ഥിതി ദിനാചരണം മാന്നാനം സെന്റ് എഫ്രേംസിൽ
ജുൺ 5 ന് സമുചിതമായി ആചരിച്ചു."BEAT PLASTIC POLLUTION"എന്നതായിരുന്നു പരിസ്ഥിതി ദിനാചരണത്തിന്റെ പ്രധാന സന്ദേശം.വിവിധങ്ങളായ ക്ലമ്പുകളുടെ നേതൃത്യത്തിൽ എല്ലാ ക‍ുട്ടികൾക്കും ഫലവൃക്ഷത്തെകൾ നൽകി.പരിസ്ഥിതി ദിനാചരണത്തോടനുബന്ധിച്ച് റാലി നടത്തി.
<gallery mode="packed-hover">
33056_2023june_env_1.jpeg|പരിസ്ഥിതി ദിനാചരണം 2023
33056_2023june_env_2.jpeg|പരിസ്ഥിതി ദിനാചരണം 2023
33056_2023june_env_4.jpeg|പരിസ്ഥിതി ദിനാചരണം 2023
33056_2023june_env_5.jpeg|പരിസ്ഥിതി ദിനാചരണം 2023
33056_2023june_env_6.jpeg|പരിസ്ഥിതി ദിനാചരണം 2023
33056_2023june_env_7.jpeg|പരിസ്ഥിതി ദിനാചരണം 2023
33056_2023june_env_8.jpeg|പരിസ്ഥിതി ദിനാചരണം 2023
33056_2023june_env_9.jpeg|പരിസ്ഥിതി ദിനാചരണം 2023
33056_2023june_env_10.jpeg|പരിസ്ഥിതി ദിനാചരണം 2023
33056_2023june_env_13.jpeg|പരിസ്ഥിതി ദിനാചരണം 2023
33056_2023june_env_16.jpeg|പരിസ്ഥിതി ദിനാചരണം 2023
33056_2023june_env_17.jpeg|പരിസ്ഥിതി ദിനാചരണം 2023
33056_2023june_env_18.jpeg|പരിസ്ഥിതി ദിനാചരണം 2023
33056_2023june_env_19.jpeg|പരിസ്ഥിതി ദിനാചരണം 2023
</gallery>
==വിശുദ്ധ എഫ്രേം ദിനാചരണം ==
വിശുദ്ധ എഫ്രേം ദിനം ജൂൺ 9-ാം തീയതി സ്കൂളിൽ വെച്ച് സമുചിതമായി ആചരിച്ചു. വിശുദ്ധ എഫ്രേമിനെ കുറിച്ചും അദ്ദേഹത്തിന്റെ ജീവിത ദർശനങ്ങളെ കുറിച്ചും സ്കൂൾ അഡ്മിനിസ്റ്ററേറ്ററായ ആന്റണി അച്ഛൻ വിദ്യാർത്ഥികളോട് സംസാരിച്ചു. ഇതിനെ തുടർന്ന്  കുട്ടികൾക്ക് മധുര പലഹാരങ്ങൾ  വിതരണം ചെയ്തു.
==പി.ടി.എ  ==
പി.ടി.എ.യുടെ ജനറൽ ബോഡി June  പതിനാറാം തീയതി ഉച്ചകഴിഞ്ഞ് രണ്ടുമണിക്ക് സ്കൂൾ ഓഡിറ്റോറിയത്തിൽ ബഹുമാനപ്പെട്ട അഡ്വക്കേറ്റ് ശ്രീമതി C.R സിന്ധു മോളുടെ അധ്യക്ഷതയിൽ ചേർന്നു.യോഗം ഉദ്ഘാടനം ചെയ്തത് മാന്നാനം ആശ്രമത്തിന്റെ അധിപൻ ബഹുമാനപ്പെട്ട ഡോക്ടർ കുര്യൻ ചാലങ്ങാടി അച്ഛനാണ്. മാതാപിതാക്കൾക്കുള്ള ഓറിയന്റഷൻ ക്ലാസ് നയിച്ചത് ഫാദർ സെബാസ്റ്റ്യൻ അട്ടിച്ചിറ സി എം ഐ ആണ്. പ്രസ്തുത യോഗത്തിൽ പിടിഎയുടെ എക്സിക്യൂട്ടീവ് മെമ്പേഴ്സിനെ തെരഞ്ഞെടുത്തു. ഏകദേശം 300 ഓളം പേരെന്റ്സ് യോഗത്തിൽ പങ്കെടുത്തു. പ്രിൻസിപ്പൽ ജെയിംസ് പി ജേക്കബ് സ്വാഗതവും ഹെഡ്‍മാസ്റ്റർ ബെന്നി സ്കറിയ.സ്‍കൂൾ അഡ്‍മിനിസ്ട്രേറ്റർ ഫാദർ ആന്റണി കാഞ്ഞിരത്തിങ്കൽ എന്നിവർ ആശംസകൾ നേർന്നു.ക്ലാസ്സ് പി.ടി.എ,എം.പി.ടി.എ എന്നിവ നിഴ്ചിത ഇടവേളകളിൽ കൂടി പാഠ്യ പാഠ്യേതര പ്രവർത്തനങ്ങൾ വിലയിരുത്തുന്നു.
<gallery mode="packed-hover">
33056_pta_june2023_1.jpeg|പി.ടി.എ
33056_pta_june2023_2.jpeg|പി.ടി.എ
33056_pta_june2023_3.jpeg|പി.ടി.എ
33056_pta_june2023_4.jpeg|പി.ടി.എ
33056_2023sep15_pta_1.jpeg |പി.ടി.എ
33056_2023sep15_pta_2.jpeg |പി.ടി.എ
33056_2023sep15_pta_3.jpeg |പി.ടി.എ
33056_2023sep15_pta_5.jpeg |പി.ടി.എ
33056_2023sep15_pta_6.jpeg |പി.ടി.എ
33056_2023sep15_pta_7.jpeg |പി.ടി.എ
33056_2023sep15_pta_8.jpeg |പി.ടി.എ
33056_2023sep15_pta_9.jpeg |പി.ടി.എ
33056_2023sep15_pta_10.jpeg |പി.ടി.എ
33056_2023sep15_pta_11.jpeg |പി.ടി.എ
33056_2023sep15_pta_12.jpeg |പി.ടി.എ
33056_2023sep15_pta_13.jpeg |പി.ടി.എ
33056_2023sep15_pta_14.jpeg |പി.ടി.എ
33056_2023sep15_pta_15.jpeg|പി.ടി.എ
33056_2023sep15_pta_16.jpeg |പി.ടി.എ
33056_2023sep15_pta_17.jpeg |പി.ടി.എ
33056_nov30_2023_1.jpeg|പി.ടി.എ
33056_nov30_2023_1.jpeg|പി.ടി.എ
</gallery>
==വായനാദിനാചരണം 2023  ==
വായനാദിനത്തോടനുബന്ധിച്ച് 2023 ജൂൺ 19-ാം  തീയതി 10 B യിലെ കുട്ടികൾ അസംബ്ലി നടത്തി. 10 B യുടെ ഗായകസംഘം ഈശ്വര പ്രാർത്ഥന ആലപിച്ചു. തുടർന്ന് ഫയ്‌സ് മുഹമ്മദ് ചൊല്ലിക്കൊടുത്ത പ്രതിജ്ഞ മറ്റു കുട്ടികൾ ഏറ്റുചൊല്ലി. പ്രതിജ്ഞയ്ക്കുശേഷം നിവേദിത ബൈബിൾ റീഡിങ് നടത്തി. തുടർന്ന് അൽക്ക വിനയ് വാർത്ത വായിച്ചു. പിന്നീട് നിരഞ്ജൻ ' തോട്ട് ഫോർ ദ ഡേ' അവതരിപ്പിച്ചു.  അതിനു ശേഷം പുസ്തകങ്ങളുടെയും പുസ്തക വായനയുടെയും പ്രാധാന്യം അനുസ്മരിപ്പിച്ചുകൊണ്ട് ഇഷാൻ ഭഗത് സിജോ പ്രചോദനാത്മകമായ ഒരു പ്രസംഗം പറഞ്ഞു. അതിനുശേഷം പുസ്തകങ്ങളുടെ പ്രാധാന്യത്തെ പറ്റി പ്രശസ്തരായ വ്യക്തികൾ പറഞ്ഞിട്ടുള്ള Quotations കുട്ടികൾ ചാർട്ട് പേപ്പറുകളിലെ പ്രദർശനത്തോടൊപ്പം  അവതരിപ്പിച്ചു. തുടർന്ന് ബഹുമാനപ്പെട്ട ഹെഡ്മാസ്റ്ററിന്റെ സന്ദേശത്തോടെ അസംബ്ലി അവസാനിച്ചു. അസംബ്ലി അവതരിപ്പിച്ച XB ക്ലാസിലെ കുട്ടികൾ ഉച്ചഭക്ഷണത്തിന് ആവശ്യമായ ഭക്ഷണസാധനങ്ങൾ ശേഖരിച്ചു കൊണ്ടുവന്നത് ഹെഡ്‍മാസ്റ്ററിനെ ഏൽപ്പിച്ചു...
<gallery mode="packed-hover">
33056 v june 2023 1.jpeg|വായനാദിനാചരണം 2023
33056 v june 2023 2.jpeg|വായനാദിനാചരണം 2023
33056 v june 2023 3.jpeg|വായനാദിനാചരണം 2023
33056 v june 2023 4.jpeg|വായനാദിനാചരണം 2023
33056 v june 2023 5.jpeg|വായനാദിനാചരണം 2023
33056 v june 2023 7.png|വായനാദിനാചരണം 2023
33056_v2_sep15.jpeg|ക്വിസ് മൽസരം
</gallery>
==അന്തരാഷ്ട്ര യോഗദിനാചരണം  ==
ജൂൺ 23 ബുധൻ അന്തരാഷ്ട്ര യോഗദിനാചരണം സമുചിതമായി ആചരിച്ചു. ബഹുമാനപ്പെട്ട സ്പോർട്സ് അക്കാഡമി ഡയറക്ടർ ഫാദർ ആന്റണി കാ‍ഞ്ഞിരത്തിങ്കലിന്റെ നേതൃത്വത്തിൽ എൻ.സി.സി, സ്പോ‍ർട്സ് അക്കാഡമി എന്നീ ക്ലബ്ബിലെ കുട്ടികൾ  സ്കൂൾ ഇൻഡോർ സ്റ്റേഡിയത്തിൽ യോഗാ അഭ്യസിച്ചു.
<gallery mode="packed-hover">
33056_2023_june_y_4.jpeg|അന്തരാഷ്ട്ര യോഗദിനാചരണം
33056_2023_june_y_5.jpeg|അന്തരാഷ്ട്ര യോഗദിനാചരണം
33056_2023_june_y_6.jpeg|അന്തരാഷ്ട്ര യോഗദിനാചരണം
33056_2023_june_y_10.jpeg|അന്തരാഷ്ട്ര യോഗദിനാചരണം
33056_2023_june_y_9.jpeg|അന്തരാഷ്ട്ര യോഗദിനാചരണം
</gallery>
==ചാരിറ്റി കളക്ഷൻ  ==
കുട്ടികളിലെ സാമൂഹിക ബോധവും സഹജീവി സ്നേഹവും വളർത്തുവാൻ ഉതകുന്ന വിധത്തിൽ എല്ലാ ബുധനാഴ്ചയും അവരിൽനിന്നും ഒരു ചാരിറ്റി കളക്ഷൻ നടത്തുന്നു. അങ്ങനെ കിട്ടുന്ന തുക സ്കൂളിൽ സാമ്പത്തികമായി ബുദ്ധിമുട്ടുന്ന കുട്ടികളുടെ ഉന്നമനത്തിനായി ഉപയോഗിക്കുന്നു.
<gallery mode="packed-hover">
33056_v_june_2023_10.jpeg|ചാരിറ്റി കളക്ഷൻ
</gallery>
==ബുള്ളറ്റിൻ ബോർഡ്  ==
കുട്ടികളിലെ സർഗ്ഗശേഷി വളർത്തുവാൻ ഉദ്ദേശിച്ചുകൊണ്ട് എല്ലാ ക്ലാസ് റൂമുകളിലും ബുള്ളറ്റിൻ ബോർഡ് സ്ഥാപിച്ചിരിക്കുന്നു. കുട്ടികളിലെ കലാപരവും സാഹിത്യപരവുമായ കഴിവുകൾ ബുള്ളറ്റിൻ ബോർഡിൽ പ്രദർശിപ്പിക്കുന്നു. ഓരോ ആഴ്ചയും പുതിയ പുതിയ ഐറ്റംസ് ബുള്ളറ്റ് ബോർഡിൽ പ്രദർശിപ്പിക്കുന്നു. എല്ലാ ആഴ്ചയും എവർ റോളിംഗ് ട്രോഫികൾ സമ്മാനിച്ച് കുട്ടികളെ പ്രോത്സാഹിപ്പിക്കുന്നു.കുട്ടികളിലെ സർഗ്ഗസൃഷ്ടികൾ ഒരുമിച്ച് ചേർത്ത് വർഷാവസാനം അവ ക്ലാസ് മാഗസിൻ ആയി പ്രകാശനം ചെയ്യുന്നു.
<gallery mode="packed-hover">
33056_v_june_2023_8.jpeg|ബുള്ളറ്റിൻ ബോർഡ്
33056_v_june_2023_9.jpeg|ബുള്ളറ്റിൻ ബോർഡ്
</gallery>
==ലഹരി വിരുദ്ധദിനാചരണം  ==
ജൂൺ 26 ലഹരി വിരുദ്ധ ദിനം സമുചിതമായി ആചരിച്ചു.ആധുനിക ലോകത്തിന് അനുചിതമായ ആരോഗ്യമുള്ള ഒരു ഒരു യുവതലമുറയെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടെ മാന്നാനം ഹയർസെക്കൻഡറി സ്കൂളിൽ ലഹരി വിരുദ്ധ ദിനം ആഘോഷിച്ചു. സ്കൂളിൽ പ്രവർത്തിച്ചുവരുന്ന എൻ. സി.സി , എൻ.എസ്.എസ്., സ്കൗട്ട് ആൻഡ് ഗൈഡ്എന്നീ വിദ്യാർത്ഥി പ്രസ്ഥാനങ്ങളുടെ നേതൃത്വത്തിൽ നടത്തപ്പെട്ട അസംബ്ലിയിൽ സ്കൂൾ മാനേജർ Rev.Fr കുര്യൻ ചാലങ്ങാടി CMI ലഹരിവിരുദ്ധ സന്ദേശം നൽകി. ഹയർസെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ ബഹുമാനപ്പെട്ട.ജയിംസ് പി ജേക്കബ്ബ്, ഹെഡ്മാസ്റ്റർ  ശ്രീ ബെന്നി സ്കറിയ എന്നിവർ പുതുതലമുറ ഏറെ ജാഗ്രത പുലർത്തണമെന്ന് നിർദ്ദേശിച്ചു.കുട്ടികൾ ലഹരിവിരുദ്ധ പ്രതിജ്ഞ എടുക്കുകയും, ലഹരിവിരുദ്ധ സന്ദേശം നൽകുന്ന പ്ലക്കാർഡുകൾ കയ്യിലേന്തി, മാന്നാനം ജംഗ്ഷനിലേക്ക് റാലി സംഘടിപ്പിക്കുകയും ചെയ്തു.
<gallery mode="packed-hover">
33056 june2023 antinarcotic 3.jpeg|ലഹരി വിരുദ്ധദിനാചരണം
33056 june2023 antinarcotic 4.jpeg|ലഹരി വിരുദ്ധദിനാചരണം
33056 june2023 antinarcotic 5.jpeg|ലഹരി വിരുദ്ധദിനാചരണം
33056 june2023 antinarcotic 6.jpeg|ലഹരി വിരുദ്ധദിനാചരണം
33056 june2023 antinarcotic 7.jpeg|ലഹരി വിരുദ്ധദിനാചരണം
33056 june2023 antinarcotic 8.jpeg|ലഹരി വിരുദ്ധദിനാചരണം
33056 june2023 antinarcotic 9.jpeg|ലഹരി വിരുദ്ധദിനാചരണം
</gallery>
== 9 ബി ക്ലാസ്സ് അസംബ്ലി ==
ജൂലൈ ഒന്നാം തീയതി  9 ബി യിലെ കുട്ടികൾ അസംബ്ലി നടത്തി.അസ്സംബ്ലി Anti - Drug Day ആസ്പദമാക്കിയായിരുന്നു.പ്രാർത്ഥന ആലപിച്ചത് ആർദ്രയും കൂട്ടരും ആയിരുന്നു. പ്ലഡ്ജ് ആരോണിന്റെ നേതൃത്വത്തിൽ നടന്നു. Anti - Drug Day നെ കുറിച്ച് ഗൗതം speech നടത്തി.പിന്നീട് thought of the day ടാനിയായും സംഘവും അവതരിപ്പിച്ചു.പ്രധാന വാർത്തകൾ വായിച്ചത് കെസിയായും അമലും ആയിരുന്നു.ഗാനം ആലപിച്ചത് ഗൗതവും ആരോണും കൂടിയായിരുന്നു. ക്വിസ് നടത്തി അനന്യ വിദ്യാർത്ഥികളെ വിനോദിപ്പിച്ചു. Anchoring നടത്തിയത് എൽസിയയും ഗൗതവും ആയിരുന്നു.സ്കൂൾ ഹെഡ്മാസ്റ്റർ ആശംസ പ്രസംഗം നടത്തി പരിപാടികൾ അവസാനിപ്പിച്ചു.ഞങ്ങൾ ക്ലാസ്സ്‌ 9 ബി യിലെ കുട്ടികൾ സ്കൂൾ ഉച്ചഭക്ഷണ പദ്ധതിയിലേക്ക് പച്ചക്കറികൾ സംഭാവന ചെയ്തു.
<gallery mode="packed-hover">
33056 july1 1.jpeg|9 ബി ക്ലാസ്സ് അസംബ്ലി
33056 july1 2.jpeg|9 ബി ക്ലാസ്സ് അസംബ്ലി
</gallery>
== മെറിറ്റ് ഡേ ==
2023 ജൂലൈ മാസം 4ാം തീയതി ഉച്ചക്ക്  2 മണിക്ക് സ്കൂൾ ഇൻഡോർ സ്റ്റേഡിയത്തിൽ വച്ച് മെറിറ്റ് ഡേയും പാഠ്യേതരപ്രവർത്തനങ്ങളുടെ ഉദ്ഘാടനവും നടന്നു. ബഹു. മന്ത്രി വി.എൻ. വാസവൻ  യോഗം ഉദ്ഘാടനം ചെയ്തു. സിനിമാ-സീയിൽ ഹാസ്യ താരമായ ശ്രീ. നസീർ സംക്രാന്തി മുഖ്യാതിത്ഥിയായിരുന്നു. 2022-23 വർഷത്തിൽ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് കരസ്ഥമാക്കിയ ക‍ുട്ടികൾക്ക് സർട്ടിഫിക്കറ്റും ട്രോഫിയും നൽകി ആദരിച്ചു.കുട്ടികൾ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു. ഡോ. റോസമ്മ സോണി, ഫാ. കുര്യൻ ചാലങ്ങാടി, ഫാ. സെബാസ്റ്റ്യൻ അട്ടിച്ചിറ, ഹെഡ്മാസ്റ്റർ ശ്രീ. ബെന്നി സ്കറിയ, മുൻ ഹെഡ്മാസ്റ്റർ ശ്രീ.മെക്കിൾ സിറിയക്, പി.ടി.എ പ്രസിഡന്റ്  ശ്രീ.ഷോബിച്ചൻ എന്നിവർ ആശംസകളറിയിച്ചു.
<gallery mode="packed-hover">
33056_2023_merit_1.jpeg| മെറിറ്റ് ഡേ
33056_2023_merit_2.jpeg| മെറിറ്റ് ഡേ
33056_2023_merit_3.jpeg| മെറിറ്റ് ഡേ
33056_2023_merit_4.jpeg| മെറിറ്റ് ഡേ
33056_2023_merit_5.jpeg| മെറിറ്റ് ഡേ
33056_2023_merit_6.jpeg| മെറിറ്റ് ഡേ
33056_2023_merit_7.jpeg| മെറിറ്റ് ഡേ
33056_2023_merit_8.jpeg| മെറിറ്റ് ഡേ
33056_2023_merit_9.jpeg| മെറിറ്റ് ഡേ
33056_2023_merit_10.jpeg| മെറിറ്റ് ഡേ
</gallery>
== ലഹരിവിരുദ്ധ ബോധവത്ക്കരണ ക്ലാസ്സ് ==
2023 ജുൺ 29-ാം തിയതി ഉച്ചകഴിഞ്ഞ് 2.30 പി.എം ന്  പത്താം ക്ലാസ്സിന്റെ PTA മീറ്റിംഗ് നടത്തി. മീറ്റിംഗിനോടനുബന്ധിച്ച് വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും എക്സസ് ഓഫിസർ അനിൽകുമാർ ലഹരി വിരുദ്ധ ക്ലാസ്സ് എടുത്തു. വിദ്യാർത്ഥികളുടെ പഠന കാര്യങ്ങളെക്കുറിച്ച് അധ്യാപകരും രക്ഷിതാക്കളും വിലയിരുത്തൽ നടത്തി.
==NBS Book FAIR ==
ജുലൈ 28 മുതൽ 30 വരെ നാഷണൽ ബുക്ക് സ്റ്റാൾ സാഹിത്യ പ്രവർത്തക സഹകരണ സംഘം കോട്ടയത്തിന്റെ നേതൃത്ത്വത്തിൽ പുസ്തക പ്രദർശനം നടത്തി.കുട്ടികൾക്ക് പുസ്തകങ്ങൾ പരിചയപ്പെടുന്നതിനും വാങ്ങിക്കുന്നതിനും സാധിച്ചു.
<gallery mode="packed-hover">
33056_nbsfair_1.jpeg|പുസ്തക പ്രദർശനം
33056_nbsfair_2.jpeg|പുസ്തക പ്രദർശനം
33056_nbsfair_3.jpeg|പുസ്തക പ്രദർശനം
33056_nbsfair_4.jpeg|പുസ്തക പ്രദർശനം
33056_nbsfair_5.jpeg|പുസ്തക പ്രദർശനം
</gallery>
==ഫ്രീഡം ഫെസ്റ്റ് 2023 ==
സ്വതന്ത്ര സോഫ്റ്റ്‍വെയറിനെ പറ്റിയും  സ്വതന്ത്ര ഹാർഡ്‍വെയറിനെ പറ്റിയും പൊതുജനങ്ങളിലും വിദ്യാർത്ഥികളിലും വ്യക്തമായ ധാരണയും അവബോധവും സൃഷ്ടിക്കുക എന്ന ഉദ്ദേശത്തോടെ സ്കൂളിൽ “ഫ്രീഡം ഫെസ്റ്റ് 2023  സംഘടിപ്പിച്ചു. ഇതിന്റെ ഭാഗമായി വിവിധ പരിപാടികൾ സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് ക്ലബിന്റെ നേതൃത്വത്തിൽ നടത്തി.സ്പെഷ്യൽ അസംമ്പ്ലി, പോസ്റ്റർ രചനാമൽസരം, ബോധവത്ക്കരണ ക്ലാസ്സ്,ഐ.റ്റി കോർണർ,റോബോട്ടിക് ഉൽപ്പന്നങ്ങളുടെ പ്രദർശനം,ഉബണ്ടു ഇൻസ്റ്റലേഷൻ ഇവ ഓഗസ്റ്റ് 9 മുതൽ 11 വരെ നടത്തി.<br>
([https://youtu.be/HUUCyBVuC8w "ഫ്രീഡം ഫെസ്റ്റ് 2023 വീഡിയോ"])
<gallery mode="packed-hover">
33056_aug_p1.jpeg|ഫ്രീഡം ഫെസ്റ്റ് 2023
33056_aug_p2.jpeg|ഫ്രീഡം ഫെസ്റ്റ് 2023
33056_aug_fr_1.jpeg|ഫ്രീഡം ഫെസ്റ്റ് 2023
33056_aug_fr_2.jpeg|ഫ്രീഡം ഫെസ്റ്റ് 2023
33056_aug_fr_3.jpeg|ഫ്രീഡം ഫെസ്റ്റ് 2023
33056_aug_fr_4.jpeg|ഫ്രീഡം ഫെസ്റ്റ് 2023
33056_aug_fr_5.jpeg|ഫ്രീഡം ഫെസ്റ്റ് 2023
33056_aug_fr_6.jpeg|ഫ്രീഡം ഫെസ്റ്റ് 2023
33056_aug_fr_7.jpeg|ഫ്രീഡം ഫെസ്റ്റ് 2023
33056_aug_fr_8.jpeg|ഫ്രീഡം ഫെസ്റ്റ് 2023
33056_aug_fr_9.jpeg|ഫ്രീഡം ഫെസ്റ്റ് 2023
33056_aug_fr_10.jpeg|ഫ്രീഡം ഫെസ്റ്റ് 2023
</gallery>
== സ്വാതന്ത്രദിനാഘോഷം 2023 ==
2023 ഓഗസ്റ്റ് 15ന് സെന്റ് എഫ്രേംസ് സ്കൂളിൽ  77-ാമത് സ്വാതന്ത്ര്യദിനം സമുചിതമായി ആഘോഷിച്ചു.സ്കൂളിലെ സ്വാതന്ത്ര്യദിനാഘോഷപരിപാടികൾ  സ്കൂൾ അങ്കണത്തിൽ രാവിലെ 8.45ന് നടന്നു.ബഹുമാനപ്പെട്ട പ്രിൻസിപ്പാൾ ശ്രീ ജെയിംസ് പി ജേക്കബ് പതാക ഉയർത്തി സന്ദേശം നൽകി.എത്രയോ ധീര ജവന്മാരുടെ ത്യാഗത്തിന്റേയും പോരാട്ടത്തിന്റേയും കഥയാണ് ഈ സ്വാതന്ത്ര്യ ദിനത്തിൽ നമ്മൾ ഓർക്കേണ്ടത്. രണ്ട് നൂറ്റാണ്ട് നീണ്ട ബ്രിട്ടീഷുക്കാരുടെ അടിമത്വത്തിൽ നിന്ന് ഇന്ത്യയെ സ്വതന്ത്രമാക്കിയത് നിരവധി നേതാക്കളുടെ കഠിനപ്രയ്തനത്തിന്റെ കൂടെ ഫലമാണ്.
<gallery mode="packed-hover">
33056_ind_2023_1.jpeg|സ്വാതന്ത്രദിനാഘോഷം
33056_ind_2023_2.jpeg|സ്വാതന്ത്രദിനാഘോഷം
33056_ind_2023_3.jpeg|സ്വാതന്ത്രദിനാഘോഷം
33056_ind_2023_4.jpeg|സ്വാതന്ത്രദിനാഘോഷം
33056_ind_2023_5.jpeg|സ്വാതന്ത്രദിനാഘോഷം
33056_ind_2023_6.jpeg|സ്വാതന്ത്രദിനാഘോഷം
33056_ind_2023_7.jpeg|സ്വാതന്ത്രദിനാഘോഷം
33056_ind_2023_8.jpeg|സ്വാതന്ത്രദിനാഘോഷം
33056_ind_2023_9.jpeg|സ്വാതന്ത്രദിനാഘോഷം
33056_ind_2023_10.jpeg|സ്വാതന്ത്രദിനാഘോഷം
33056_ind_2023_11.jpeg|സ്വാതന്ത്രദിനാഘോഷം
33056_ind_2023_12.jpeg|സ്വാതന്ത്രദിനാഘോഷം
33056_ind_2023_13.jpeg|സ്വാതന്ത്രദിനാഘോഷം
33056_ind_2023_14.jpeg|സ്വാതന്ത്രദിനാഘോഷം
</gallery>
== ഓണാഘോഷം 2023 ==
ആഗസ്റ്റ് 25-ാം തിയതി വെള്ളിയാഴ്ച വിവിധങ്ങളായ മൽസരങ്ങളോടു കൂടി ഓണഘോഷം നടത്തപ്പെട്ടു.കസേരകളി, Lemon & Spoon race,Filling the bottle,Cycle Slow race,വടംവലി തുടങ്ങിയ ഔട്ട് ഡോർ ഗെയികളിൽ കുട്ടികൾ പങ്കെടുത്തു.പൂക്കള മത്സരം,ഓണപ്പാട്ട്,തിരുവാതിര എന്നീ മത്സരങ്ങളുും ഉണ്ടായിരുന്നു.11 മണിക്കാരംഭിച്ച പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത് സന്ദേശം നൽകിയത് ബഹുമാനപ്പെട്ട ഫാദർ സെബിൻ ചേന്നാട്ടുശ്ശേരി സി.എം.ഐ ആണ്.മാന്നാനം ആശ്രമാധിപൻ Rev. Fr കുര്യൻ ചാലങ്ങാടി സി.എം.ഐ ആണ് യോഗ അധ്യക്ഷ്യൻ.പ്രിൻസിപ്പൽ ജയിംസ് പി ജേക്കബ്ബ്,ഹെഡ്‍മാസ്റ്റർ ബെന്നി സ്കറിയ, പി.റ്റി എ പ്രസിഡന്റ് സി ആർ സിന്ധുമോൾ എന്നിവർ ആശസകളറിയിച്ചു.മാവേലി തമ്പുരാനെ താളമേള വാദ്യമേളങ്ങളോടെ സ്വീകരിച്ചു.മത്സര വിജയികളായ കുട്ടികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.ഓണപ്പായസത്തിനുശേഷം 2 മണിയോടെ കുട്ടികൾ വീട്ടിലേക്കു മടങ്ങി.<br>
([https://youtu.be/hw_egfXVxK0 "ഓണാഘോഷം 2023"])
== അധ്യാപകദിനാഘോഷം 2023 ==
10 സിയിലെ കുട്ടികളുടെ നേതൃത്ത്വത്തിൽ സെപ്റ്റംമ്പർ 5 സ്കൂൾ അസംമ്പ്ലിയോടെ അധ്യാപകദിനാഘോഷം സമുചിതമായി ആഘോഷിച്ചു.അധ്യാപകരെ പ്രതിനിധീകരിച്ച് സിസ്റ്റർ റോസമ്മ ഫ്രാൻസിസ് സംസാരിച്ചു.കുട്ടികളുടെ നേതൃത്ത്വത്തിൽ അധ്യാപകർക്കെല്ലാം സമ്മാനങ്ങളും പൂച്ചെണ്ടുകളും നൽകി ആദരിച്ചു.പൂർവ്വ അധ്യാപകനായിരുന്ന കെ യു ചാക്കോ സാറിനെ ഹെഡ്മാസ്റ്ററും മറ്റ് സ്റ്റാഫംഗങ്ങളും വീട്ടിൽചെന്ന് പൊന്നാട നൽകി ആദരിച്ചു.
<gallery mode="packed-hover">
33056_td_sep15_1.jpeg|അധ്യാപകദിനാഘോഷം 2023
33056_td_sep15_2.jpeg|അധ്യാപകദിനാഘോഷം 2023
33056_td_sep15_3.jpeg|അധ്യാപകദിനാഘോഷം 2023
33056_td_sep15_4.jpeg|അധ്യാപകദിനാഘോഷം 2023
</gallery>
== ഹിന്ദി അസംബ്ലി ==
സെന്റ് എഫ്രംസ് എച്ച് എസ് എസ്  മാന്നാനം സ്കൂളിൽ സെപ്റ്റംബർ 14 ന് കുട്ടികളുടെ നേതൃത്വത്തിൽ ഹിന്ദി അസംബ്ലി നടത്തി.ഹിന്ദി അധ്യാപകർ കുട്ടികൾക്ക് വേണ്ട പരിശീലനം നൽകി. ഈശ്വരപ്രാർത്ഥനയോടെ അസംബ്ലി ആരംഭിച്ചു. അഭിനവ്
പി നായർ 9ഡി ഹിന്ദിയിൽ  സ്വാഗതം ആശംസിച്ചു.വൈഗാ ഹിന്ദിയുടെ പ്രാധാന്യത്തെ കുറിച്ച് സംസാരിച്ചു .ജീവൻ ഹിന്ദി ബൈബിൾ വായിച്ചു.കുട്ടികൾ ഹിന്ദി വാക്യങ്ങൾ പറഞ്ഞു. ദേശഭക്തി ഗാനം, ഹിന്ദി ഗാനം ,ആശംസാ എന്നിവ കുട്ടികൾ ചെയ്യുക ഉണ്ടായി.സ്കൂൾ ഹെഡ്മാസ്റ്റർ എല്ലാവർക്കും ഹിന്ദിയിൽ ആശംസ നൽകി. ഹിന്ദി വാർത്താ, ഹിന്ദി പ്രസംഗം എന്നിവ കുട്ടികൾ നടത്തി .ദേശീയഗാനത്തോടെ പ്രോഗ്രാം അവസാനിച്ചു .
== ക്ലാസ്സ് പി.റ്റി എ ==
ക്ലാസ്സ് പി.റ്റി.എ യും മദർ പി.റ്റി എ യും നിശ്ചിത ഇടവേളകളിൽ സമ്മേളിച്ച് കുട്ടികളുടെ പഠന നിലവാരവും പാഠ്യേതര പ്രവർത്തനങ്ങളിലെ പങ്കാളിത്തവും വിലയിരുത്തുന്നു.Monthly test,Midterm exam ഇവയ്ക്ക് ശേഷം ക്ലാസ്സ്  പി.റ്റി.എ നടക്കുന്നു.പഠന പിന്നാക്കാവസ്ഥയിലുള്ളവരുടെ കുട്ടികളുടെ നിലവാരം മെച്ചപ്പെടുത്തുന്നതിനുള്ള പദ്ധതികൾ ആസൂത്രണം ചെയ്ത് നടപ്പിൽ വരുത്തുന്നു.
== ഓസോൺദിനാചരണം ==
സെപ്റ്റംബർ 16 ഓസോൺ ദിനത്തോടനുബന്ധിച്ച് 9 സി ഡിവിഷന്റെ ക്ലാസ് അസംബ്ലി നടത്തുകയുണ്ടായി. വിദ്യാർത്ഥികളെല്ലാം സജീവമായി പങ്കെടുത്തു.ഓസോൺപാളി സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെപ്പറ്റി മാസ്റ്റർ അഭിനവ് പി നായർ സംസാരിച്ചു.മാസ് ഡ്രിൽ ഉണ്ടായിരുന്നു.
<gallery mode="packed-hover">
33056_9c_1.jpeg|ഓസോൺദിനാചരണം
33056_9c_2.jpeg|ഓസോൺദിനാചരണം
33056_9c_3.jpeg|ഓസോൺദിനാചരണം
</gallery>
== ശാസ്ത്ര ഗണിതശാസ്ത്ര പ്രവർത്തി പരിചയ ഐ.റ്റി മേള  2023 ==
സ്കൂൾ തല ശാസ്ത്ര-സാമൂഹ്യശാസ്ത്ര പ്രപൃത്തിപരിചയ-ഐ.ടി മേളകൾ 2023 സെപ്റ്റംബർ 23 ശനിയാഴ്ച്ച രാവിലെ 9:30 മുതൽ നടത്തപ്പെട്ടു .മേളകൾ ഹെഡ്മാസറ്റർ ശ്രീ . ബെന്നി സ്കറിയ സാർ ഉദ്ഘാടനം ചെയ്തു.വർക്കിംഗ് മോഡലുകൾ, സ്റ്റിൽ മോഡലുകൾ,ചാർട്ടുകൾ,പസ്സിലുകൾ തുടങ്ങി കുട്ടികൾ നിർമ്മിച്ച ഉത്ചനങ്ങൾ മേളയെ ആകർഷകരമാക്കി.സ്കൂൾ കമ്പ്യൂട്ടർ ലാബിൽ വച്ച് ഐ.ടി മേള നടത്തി.ഉച്ചക്ക് ശേഷം കുട്ടികൾ നിർമ്മിച്ച ഉത്പനങ്ങളുടെ പ്രദർശനം സ്കൂൾ ഇൻഡോർ സ്റ്റേഡിയത്തിൽ വച്ച് നടത്തി .വിജയികളെ അനുമോദിച്ചു .സെപ്റ്റംബർ 23 ശനിയാഴ്ച്ച രാവിലെ ഒൻപതരയ്ക്ക് സ്കൂൾ കമ്പ്യൂട്ടർ ലാബിൽ വച്ച് സ്കൂൾ തല ഐ.ടി മേള നടത്തി.മലയാളം കമ്പ്യൂട്ടിംഗ് ,ആനിമേഷൻ ,സ്ക്രാച്ച് പ്രോഗ്രാമിംഗ് , ഐ.ടി ക്വിസ് ,ഡിജിറ്റൽ പെയിന്റിംഗ്, മൾട്ടിമീഡിയ പ്രസന്റേഷൻ,വെബ് പേജ് ഡിസൈനിംഗ് തുടങ്ങിയ മഝരങ്ങൾ നടത്തി .കുട്ടികൾ  ഉത്സാഹത്തോടെ വിവിധ മഝരങ്ങളിൽ പങ്കെടുത്തു .
== Annual Sports Meet 2023 ==
27/9/23 നാളെ ബുധനാഴ്ച രാവിലെ 9.30 ന് ആരംഭിച്ചു. സ്കൂൾ ഗ്രൗണ്ടിൽ നടത്തപ്പെടുന്ന  കായിക മത്സരങ്ങൾ 2.00 മണിയോടെ സമാപിച്ചു.മത്സരങ്ങളിൽ പങ്കെടുക്കുന്നതിനും കായിക താരങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള ഒരു അവസരമായിരുന്നു. തികഞ്ഞ അച്ചടക്കത്തോടെ കുട്ടികൾ ഹൗസ് അടിസ്ധാനത്തിൽ നടന്ന മാർച്ച് ഫാസ്റ്റിലും മൽസരങ്ങളിലും പങ്കെടുത്തു.
<gallery mode="packed-hover">
33056_sep25_sports_2023_1.jpeg|Annual Sports Meet 2023
33056_sep25_sports_2023_2.jpeg|Annual Sports Meet 2023
33056_sep25_sports_2023_3.jpeg|Annual Sports Meet 2023
33056_sep25_sports_2023_4.jpeg|Annual Sports Meet 2023
33056_sep25_sports_2023_5.jpeg|Annual Sports Meet 2023
33056_sep25_sports_2023_6.jpeg|Annual Sports Meet 2023
33056_sep25_sports_2023_7.jpeg|Annual Sports Meet 2023
33056_sep25_sports_2023_8.jpeg|Annual Sports Meet 2023
</gallery>
== സ്കൂൾ കലോൽസവം 2023 ==
സ്കൂൾ കലോൽസവം 4 വേദികളിലായി സെപ്റ്റംമ്പർ 29 വെള്ളിയാഴ്ച നടന്നു.മാർഗ്ഗം കളി,തിരുവാതിര,കേരള നടനം,മിമിക്രി,മോണോആക്ട്,ലളിത ഗാനം,മൃദംഗം,ഗിത്താർ,മാപ്പിളപ്പാട്ട്,പ്രസംഗം എന്നീ ഇനങ്ങളിൽ കുട്ടികൾ മൽസരിച്ചു. 
<gallery mode="packed-hover">
33056_yf_2023_1.JPG|സ്കൂൾ കലോൽസവം 2023
33056_yf_2023_2.JPG|സ്കൂൾ കലോൽസവം 2023
33056_yf_2023_3.JPG|സ്കൂൾ കലോൽസവം 2023
33056_yf_2023_4.JPG|സ്കൂൾ കലോൽസവം 2023
33056_yf_2023_5.JPG|സ്കൂൾ കലോൽസവം 2023
33056_yf_2023_6.JPG|സ്കൂൾ കലോൽസവം 2023
33056_yf_2023_7.JPG|സ്കൂൾ കലോൽസവം 2023
33056_yf_2023_8.JPG|സ്കൂൾ കലോൽസവം 2023
33056_yf_2023_9.JPG|സ്കൂൾ കലോൽസവം 2023
</gallery>
== ബഹിരാകാശ വാരാഘോഷം ==
കുട്ടികളിലെ സർഗ്ഗശേഷിയെ വളർത്തിയെടുത്ത് നാടിനും വീടിനും ഉതകുന്ന ഉത്തമ പൗരന്മാരായി പാകപ്പെടുത്തിയെടുക്കുവാൻ സ്കൂളിൽ ക്രമീകരിച്ചിരിക്കുന്ന ക്ലാസ് അസംബ്ലിയിൽ ക്ലാസിലെ മുഴുവൻ കുട്ടികളെയും പങ്കെടുപ്പിക്കുക എന്നത് ഏറെ ശ്രമകരമായ ഒരു പാഠ്യേതര പ്രവർത്തനമാണ്.നിരന്തര പരിശ്രമത്തിലൂടെ അത് സാധ്യമാകുമെന്നത് 8 സിയിലെ കുട്ടികളും തെളിയിച്ചു കഴിഞ്ഞു. ഈശ്വര പ്രാർത്ഥനയോടെ തുടങ്ങിയ അസംബ്ലിയിൽ ഗാന്ധിജയന്തി ആഘോഷവും ബഹിരാകാശ വാരാഘോഷവും നടത്തപ്പെട്ടു. സ്കൂൾ ശാസ്ത്രമേളയിൽ വിജയം നേടിയവരെ അനുമോദിച്ചു. കുട്ടികൾ അവതരിപ്പിച്ച സൗരയൂഥ കുടുംബ സമ്മേളനം ബഹിരാകാശത്തെക്കുറിച്ച് കൂടുതൽ മനസ്സിലാക്കാൻ ഇടയാക്കി.ഈശ്വര പ്രാർത്ഥനയോടെ തുടക്കം കുറിച്ച അസംബ്ലിയിൽ ഗാന്ധിജയന്തി  ആഘോഷവും ബഹിരാകാശ വാരാഘോഷവും സമുചിതമായി നടത്തപ്പെട്ടു.അസംബ്ലിക്ക് നേതൃത്ത്വം നൽകിയത് സിസ്റ്റർ റോസമ്മ ഫ്രാൻസിസാണ്.
== പഠനയാത്ര ==
പത്താം ക്ലാസ്സിലെ കുട്ടികൾക്കായി ഒക്ടോബർ 13 മുതൽ15 വരെ ഊട്ടി,കോടൈയ്ക്കനാൽ,കമ്പം എന്നിവിടങ്ങളിലേക്ക് പഠനയാത്ര നടത്തി.85 കുട്ടികളും അധ്യാപകരും പങ്കെടുത്ത വിനോദയാത്ര വളരെ വി‍ഞ്ജാനപ്രദവും രസകരവുമായിരുന്നു.
<gallery mode="packed-hover">
33056_xst_1.jpeg|പഠനയാത്ര
33056_xst_2.jpeg|പഠനയാത്ര
33056_xst_3.jpeg|പഠനയാത്ര
33056_xst_4.jpeg|പഠനയാത്ര
</gallery>
== കേരളിപ്പിറവിയാഘോഷം ==
9 ഡിയിലെ ക‍ുട്ടികളുടെക്ലാസ്സ് അസംബ്ലി പ്രാർത്ഥനാഗാനത്തോടെ ആരംഭിച്ചു. കാതറിൻ ജോർജ്, ഷോൺ ജോബി എന്നിവരുടെ അഭിസംബോധനയോടെ പ്രോഗ്രാം ആരംഭിച്ചു. തുടർന്ന് നവനീത് പ്രതിജ്ഞ ചൊല്ലി കൊടുത്തു. അലൻ ബിജുവും നയന സുരേഷും  വാർത്ത വായിച്ചു. അഭിനവിന്റെ നേതൃത്വത്തിൽ  exercise ചെയ്തു. ജോഹാൻ കേരളപ്പിറവിയെ കുറിച്ച് ഒരു ലഘുവിവരണം പ്രസംഗത്തിലൂടെ അവതരിപ്പിച്ചു. അലോന ബിജുവും കൂട്ടുകാരും കേരളത്തേയും 14 ജില്ലകളെ യും പ്രതിനിധീകരിച്ചു വിവരണം നടത്തി.തുടർന്ന് ഗാർഗി ബിജു "എന്റെ ഗ്രാമം " കവിതാലാപനം നടത്തി. അഭിനവ് ബിജിലി കേരള ത്തെ ആസ്പദമാക്കി ക്വിസ് നടത്തി ശരിയുത്തരം പറഞ്ഞ കുട്ടികൾക്ക് സമ്മാനം നൽകി.  റിയയും കൂട്ടുകാരും കേരളത്തിന്റെ പ്രകൃതിഭംഗി വർണ്ണിക്കുന്ന പാട്ടുപാടി.തുടർന്ന് ഹെഡ് മാസ്റ്റർ ബെന്നിസാർ സന്ദേശം നൽകി.ശാസ്ത്ര, ഗണിതശാസ്ത്ര, പ്രവർത്തി പരിചയ, ഐടി മേളകളിൽ ഏറ്റുമാനൂർ സബ്ജില്ലാ മത്സരങ്ങളിൽ മികച്ച വിജയം നേടിയ കുട്ടികളെ അനുമോദിച്ചു.
<gallery mode="packed-hover">
33056_oct30_01.jpeg|കേരളിപ്പിറവിയാഘോഷം
33056_oct30_02.jpeg|കേരളിപ്പിറവിയാഘോഷം
33056_oct30_03.jpeg|കേരളിപ്പിറവിയാഘോഷം
</gallery>
== Fun With English ==
സെന്റ് ഐഫ്രേംസ് ഹയർ സെക്കൻഡറി സ്കൂളിൽ 4/11/2023 ശനിയാഴ്ച Fun With English എന്ന പരിപാടി നടത്തപ്പെട്ടു. കളികളിലൂടെയും വിവിധ പ്രവർത്തനങ്ങളിലൂടെയും കുട്ടികളിലെ ഇംഗ്ലീഷ് ഭാഷാ പ്രാവീണ്യം മെച്ചപ്പെടുത്തുക എന്ന ഉദ്ദേശത്തോടുകൂടിയാണ് പരിപാടി സംഘടിപ്പിക്കപ്പെട്ടത്.അരീക്കോട് ഹൈസ്കൂളിലെ അധ്യാപകൻ Mr. Jolly Joseph ആണ് പരിപാടിക്ക് നേതൃത്വം നൽകിയത്.Fr. Shaji Enekkatt CMI ഏവർക്കും സ്വാഗതം ആശംസിച്ചു.ഹെഡ്മാസ്റ്റർ ബഹുമാനപ്പെട്ട ബെന്നി സ്കറിയ സാർ പരിപാടി ഉദ്ഘാടനം ചെയ്തു.കുട്ടികൾ വളരെയധികം താല്പര്യത്തോടെയും ഊർജ്ജസ്വലമായും പരിപാടിയിൽ പങ്കെടുത്തു.9.45 am ന് ആരംഭിച്ച പരിപാടി 4.30pm ന് അവസാനിച്ചു.
<gallery mode="packed-hover">
33056_10c_fe_1.jpeg|Fun With English
33056_10c_fe_2.jpeg|Fun With English
33056_10c_fe_3.jpeg|Fun With English
</gallery>
== പെൺകുട്ടികൾക്ക് സ്വയരക്ഷയ്ക്ക് ഉള്ള ആയോധനകലയിൽ  പരിശീലനം ==
സ്കൂളിലെ എല്ലാ പെൺകുട്ടികൾക്കും സ്വരക്ഷയ്ക്കായി പരിശീലനം  നൽകുന്ന പദ്ധതിയുടെ ഔദ്യോഗിക ഉദ്ഘാടനം ഇന്ന് 11മണിക്ക് സ്കൂൾ സെമിനാർ ഹാളിൽ വച്ച് നടത്തപ്പെട്ടു. ഹെഡ്മാസ്റ്റർ ശ്രീ ബെന്നി സ്കറിയ സാർ പരിശീലനം ഉദ്ഘാടനം ചെയ്തു. മുഖ്യ പരിശീലക കാതറിൻ ജോർജ് ആയിരുന്നു. 12 മണിക്കൂർ ക്ലാസുകളാണ് ബ്ലോക്ക് പഞ്ചായത്ത് ഏറ്റുമാനൂരിന്റെ കീഴിൽ സ്കൂളിൽ ക്രമീകരിച്ചിരിക്കുന്നത്. ഇന്നത്തെ ക്ലാസ് പതിനൊന്നര മുതൽ  12. 30 വരെ വരെ  ആയിരുന്നു. സ്കൂളിലെ 75 പെൺകുട്ടികൾ പരിശീലനത്തിൽ പങ്കെടുത്തു.
<gallery mode="packed-hover">
33056 g 1.jpeg|പെൺകുട്ടികൾക്ക് സ്വയരക്ഷയ്ക്ക്ള്ള പരിശീലനം
33056 g 2.jpeg|പെൺകുട്ടികൾക്ക് സ്വയരക്ഷയ്ക്ക്ള്ള പരിശീലനം
33056 g 3.jpeg|പെൺകുട്ടികൾക്ക് സ്വയരക്ഷയ്ക്ക്ള്ള പരിശീലനം
33056 g 4.jpeg|പെൺകുട്ടികൾക്ക് സ്വയരക്ഷയ്ക്ക്ള്ള പരിശീലനം
</gallery>
== വിശുദ്ധ ചാവറ തീർത്ഥാടനം ==
നവംമ്പർ 23-ാംതിയതി നടന്ന ചാവറ തീർത്ഥാടന റാലിയിൽ കുട്ടികൾ പങ്കെടുത്തു.
[[പ്രമാണം:33056_nov30_2023_3.jpeg|thumb|centre|'''വിശുദ്ധ ചാവറ തീർത്ഥാടനം 2023 ''']]
== എഫ്രേംസ് ട്രോഫി ==
18- മത് അഖില കേരള ഇന്റർ സ്കൂൾ ബാസ്കറ്റ് ബോൾ ടൂർണമെന്റ് (എഫ്രേംസ് ട്രോഫി) ഡിസംമ്പർ 1മുതൽ 5 വരെ മാന്നാനം സെന്റ് എഫ്രേംസ് ഹയർസെക്കണ്ടറി സ്കൂൾ ഇൻഡോർ സ്റ്റേഡിയത്തിൽ വച്ച് നടത്തപ്പെടുന്നു.ലിറ്റിൽ കൈറ്റ്സ് ഐ.റ്റി ക്ലബ്ബിന്റെ നേതൃത്ത്വത്തിൽ ലൈവ് സ്ട്രീമിംങ്ങ് ഉണ്ടായിരുന്നു. 18- മത് എഫ്രേംസ് ട്രോഫിക്കുവേണ്ടിയുള്ള ഓൾ കേരള ഇന്റർസ്കൂൾ ബാസ്കറ്റ്ബാൾ ചാമ്പ്യഷിപ്പിൽ ജൂനിയർ വിഭാഗത്തിൽ മാന്നാനം സെന്റ് എഫ്രേംസ് ജേതാക്കൾ ആയി. ശനിയാഴ്ച നടന്ന ഫൈനലിൽ ജി വി രാജാ കുന്നംകുളത്തെ 63-42 ന് പരാജയപ്പെടുത്തി കപ്പ് ഉയർത്തി. ജേതാക്കൾക്കു വേണ്ടി റൊമൽ കെ റോയ് 22, മിലൻ ജോസ് 14 പോയിന്റ് നേടി, ജി വി രാജയിലെ അഭിനവ് 20പോയിന്റ് നേടി. കളിയിലെ മികച്ച താരമായി റൊമലിനെ തെരഞ്ഞെടുത്തു.ശനിയാഴ്ചത്തെ സമ്മാനദാന പരിപാടിയിൽ പി. ടി. എ പ്രസിഡന്റ്‌ സി. ആർ സിന്ധുമോൾ, ശ്രീ ബെന്നി സ്കറിയ ഹെഡ് മാസ്റ്റർ സംബന്ധിച്ചു.<br>
[[പ്രമാണം:33056 dec5 2023 1.jpeg |thumb|left|size=450px|'''എഫ്രേംസ് ട്രോഫി 2023 ''']]
[[പ്രമാണം:33056_dec4_2023_1.jpeg|thumb|center|'''എഫ്രേംസ് ട്രോഫി 2023 ''']]
([https://www.youtube.com/watch?v=CGhyCihUmJk എഫ്രേംസ് ട്രോഫി video 1])
([https://www.youtube.com/watch?v=JWeZffV7Dd4 എഫ്രേംസ് ട്രോഫി Video 2])
([https://www.youtube.com/watch?v=mZ8E_l28Gto എഫ്രേംസ് ട്രോഫി video 3])
([https://www.youtube.com/watch?v=mZ8E_l28Gto എഫ്രേംസ് ട്രോഫി video 4])
([https://www.youtube.com/watch?v=9mqX1ci8gcM എഫ്രേംസ് ട്രോഫി video 5])
{[https://www.youtube.com/watch?v=I0rCwfTVaOU എഫ്രേംസ് ട്രോഫി video 6])
== സ്കൂൾ പാർലമെന്റ് 2023 ==
സ്കൂൾ പാർലമെന്റ് തെരഞ്ഞെടുപ്പ് ഡിസംബർ 4-ാം തിയതി ജനാധിപത്യ രീതിയിൻ നടന്നു. സത്യപ്രതിജ്ഞ ഡിസംബർ 6 ബുധനാഴ്ച സ്കൂൾ ഇൻഡോർ സ്റ്റേഡിയത്തിൽ വച്ച് നടന്നു.School chair Person വർഗീസ് കെ ജയിംസ്, Vice Chairperson ആഗ്നസ് ജോസഫ്, Secretory ഫാത്തിമ അഷ്റഫ്,  ജോയിന്റ് സെക്രട്ടറി  ഫായിസ് മുഹമ്മദ് എന്നിവരാണ് വിവിധ വകുപ്പുകളിലേക്ക്  തിരഞ്ഞെടുക്കപ്പെട്ട ഭാരവാഹികൾ. 8A ആദർശ് വിനയൻ, 8B എഡ്വിൻ ജോർജ്, 8C ജോയൽ മാത്യു ജോണി, 8Dആൻ അന്ന ബിജു, 8E നീഥിൻ പ്രമോദ്, 9A ആദർശ് ജിൻസ്, 9B നവീൻ കെ.വി, 9C ഫെലിക്സ് കെ എസ്, 9Dകാതറിൻ ജോർജ്, 9E ജെറിൻ തോമസ്, 10A അഭിരാമി വിജയൻ, 10B ഫായിസ് മുഹമ്മദ്, 10C ആഗ്നസ് ജോസഫ്, 10D വിശാൽ ദിലീപ്, 10E സേതുലക്ഷ്മി ഷൈൻ എന്നിവരാണ് ക്ലാസ്സ് ലീഡർമാർ.
<gallery mode="packed-hover">
33056_dec7_2023_1.jpeg|സ്കൂൾ പാർലമെന്റ് 2023
33056_dec7_2023_2.jpeg|സ്കൂൾ പാർലമെന്റ് 2023
33056_dec7_2023_3.jpeg|സ്കൂൾ പാർലമെന്റ് 2023
33056_dec7_2023_4.jpeg|സ്കൂൾ പാർലമെന്റ് 2023
33056_dec7_2023_5.jpeg|സ്കൂൾ പാർലമെന്റ് 2023
33056_dec7_2023_6.jpeg|സ്കൂൾ പാർലമെന്റ് 2023
33056_dec7_2023_7.jpeg|സ്കൂൾ പാർലമെന്റ് 2023
33056_dec7_2023_8.jpeg|സ്കൂൾ പാർലമെന്റ് 2023
33056_dec7_2023_9.jpeg|സ്കൂൾ പാർലമെന്റ് 2023
</gallery>
== ഗ്രൂപ്പ് അസ്സെൻമെന്റ് ==
[[പ്രമാണം:33056 2023 lkcamp 4.jpg|ലഘുചിത്രം]]
10 ക്ലാസ്സിലെ ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ ഗ്രൂപ്പ് അസ്സെമന്റ് വിവിധ ഗ്രൂപ്പുകൾ ലീഡേഷ്സിന്റെ നേതൃത്ത്വത്തിൽ ചെയ്തു.
== ഇന്റർ സ്കൂൾ ക്വിസ് മൽസരം ==
ഏട്ടാമത്  EPHREM'S INTER SCHOOL G K QUIZ COMPETITION 14/02/2024 ബുധൻ രാവിലെ 10 മണിക്ക് സെമിനാർ ഹോളിൽ വച്ച് നടത്തപ്പെട്ടു.  12 സ്കൂളുകളിൽ നിന്ന് 32 കുട്ടികൾ യു.പി വിഭാഗത്തിൽ നിന്ന്  മത്സരത്തിൽ പങ്കെടുത്തു.
<gallery mode="packed-hover">
33056 annual 2024 3.jpeg|ഇന്റർ സ്കൂൾ ക്വിസ് മൽസരം
</gallery>
==  ലഹരി വിരുദ്ധ short film ==
കോട്ടയം വിദ്യാഭ്യാസ ജില്ലാ തലത്തിൽ നടത്തിയ ലഹരി വിരുദ്ധ short film മത്സരത്തിൽ St. Ephrems ലെ കുട്ടികൾ തയ്യാറാക്കിയ ഹൃസചിത്രത്തിന് ഒന്നാം സ്ഥാനം ലഭിച്ചു.  ലഹരി വിരുദ്ധ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ തയ്യാറാക്കിയ ചിത്രമായിരുന്നു.
<gallery mode="packed-hover">
33056 annual2024 4.jpg|ലഹരി വിരുദ്ധ short film
</gallery>
==  ടോയ്‍ലെറ്റ് സമുച്ചയ നിർമ്മാണോദ്ഘാടനം==
ജില്ലാ പഞ്ചായത്ത് അതിരമ്പുഴ ഡിവിഷൻ വികസന ഫണ്ട് വിനിയോഗിച്ച് മാന്നാനം സെന്റ് എഫ്രേംസ് ഹയർസെക്കൻഡറി സ്കൂളിൽ നിർമ്മിക്കുന്ന ടോയ്‍ലെറ്റ് സമുച്ചയത്തിന് നിർമ്മാണ ഉദ്ഘാടനം ഫെബ്രുവരി 29 വ്യാഴം 3.30 പി.എം ന് ജില്ലാ പഞ്ചായത്തംഗം പ്രൊഫസർ ഡോക്ടർ റോസമ്മ സോണി നിർവഹിച്ചു. സ്കൂൾ മാനേജർ ഫാദർ ക‍ുര്യൻ ചാലങ്ങാടി സിഎംഐ അധ്യക്ഷത വഹിച്ചു, കോർപ്പറേറ്റ് മാനേജർ ഫാദർ ജയിംസ് മുല്ലശ്ശേരി സിഎംഐ,അതിരമ്പുഴ പഞ്ചായത്ത് പ്രസിഡൻറ് ജോസ് അമ്പലക്കുളം, ഫാദർ ആൻറണി കാഞ്ഞിരത്തിങ്കൽ,സ്കൂൾ പ്രിൻസിപ്പൽ ജേക്കബ്, ഹെഡ്മാസ്റ്റർ ബെന്നി സ്കറിയ, പിടിഎ പ്രസിഡണ്ട് ശ്രീമതി സിന്ധുമോൾ, സ്റ്റാഫ് സെക്രട്ടറി ജിജോ മാത്യു എന്നിവർ പ്രസംഗിച്ചു.
<gallery mode="packed-hover">
33056_march9_2024_2.jpg|ടോയ്‍ലെറ്റ് സമുച്ചയ നിർമ്മാണോദ്ഘാടനം
</gallery>
== LEAP==
ഏറ്റുമാനൂർ ബി ആർ സിയുടെ നേതൃത്ത്വത്തിൽ ക‍ുട്ടികൾക്കായി "LEAP" കമ്പ്യൂട്ടർ അധിഷ്ഠിത എക്സാം 14/03/2024 രാവിലെ 10 മണിക്ക് നടന്നു. വിദ്യാർത്ഥികളുടെ യഥാർത്ഥ പഠന രീതി, താൽപര്യം മുതലായവ ശാസ്ത്രീയമായി മനസ്സിലാക്കി അവരുടെ പോരായ്മകൾ മെച്ചപ്പെടുത്തുന്നതിനുള്ള Guidance നൽകുക, താൽപര്യമുള്ള മേഖലകളെ കുറിച്ച് അവർക്കും രക്ഷിതാക്കൾക്കും കൂടുതൽ വിവരങ്ങൾ നൽകുക എന്നതാണ് LEAPന്റെ ലക്ഷ്യം.കുട്ടികളുടെ യഥാർത്ഥ Aptitude, Interest എന്നിവയാണ് ഇതിലൂടെ മനസ്സിലാക്കുന്നത്.
<gallery mode="packed-hover">
33056_march16_2024_3.jpg|LEAP
33056_march16_2024_4.jpg|LEAP
</gallery>

10:38, 4 ജൂൺ 2024-നു നിലവിലുണ്ടായിരുന്ന രൂപം

2022-23 വരെ2023-242024-25

പ്രവേശനോത്സവം 2023

June 1 രാവിലെ 10.00 am ന് സ്കൂൾ ഇൻഡോർ സ്റ്റേഡിയത്തിൽ നടത്തപ്പെട്ട പ്രവേശനോത്സവത്തിൽ വിശിഷ്ട വ്യക്തികളും വിദ്യാർത്ഥികളും അധ്യാപരും പങ്കെടുത്തു.പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തത് പൂർവ്വ വിദ്ധ്യാർത്ഥിയും യുട്യുബ് ബ്ലോഗറും ആയ സെബിൻ സിറിയക് ആണ്.മാന്നാനം ആശ്രമാധിപൻ Rev Dr Kurian Chalangady CMI അധ്യക്ഷത വഹിച്ച യോഗത്തിൽ പ്രിൻസിപ്പൽ ജയിംസ് പി ജേക്കബ്ബ് സ്വാഗതവും ഹെഡ്മാസ്റ്റർ ബെന്നി സ്കറിയ കൃതജ്‍‍ഞതയും രേഖപ്പെടുത്തി.നവാഗതർ ചിരാത് തെളിച്ചു.കുട്ടികൾ വിവിധങ്ങളായ കലാപരിപാടികൾ അവതരിപ്പിച്ചു. Fr.Sebastian Attichira CMI മുഖ്യപ്രഭാഷണം നടത്തി.MPTA പ്രസിഡന്റ് അഡ്വ സിന്ധുമോൾ ഗ്രാമപഞ്ചായത്ത് മെമ്പർ ഷാജി,PTA പ്രസിഡന്റ് ഷോബിച്ചൻ എന്നിവർ ആശംസകൾ നേർന്നു.

യാത്രയപ്പ്

സർവ്വീസിൽ നിന്ന് വിരമിക്കുന്ന ശ്രീമതി ലിനി ജയിംസ് ടീച്ചർക്കും പുളിങ്കുന്ന് സെന്റ് ജോസഫ്സ് സ്കൂളിലേക്ക് ട്രാൻസഫർ ആയ ശ്രീമതി ജെസ്സമ്മ തോമസ്, ശ്രീമതി ആൻസമ്മ വി തോമസ്, ശ്രീമതി പ്രിയ ഫ്രാൻസിസ് എന്നിവർക്ക് യാത്രയപ്പ് നൽകി.

സ്വാഗതം

പുളിങ്കുന്ന് സെന്റ് ജോസഫ്സ് സ്കൂളിൽ നിന്ന് ട്രാൻസ്ഫർ ആയി വന്ന പ്രിയപ്പെട്ട മെയ്‍മോൾ ജോസഫ് ടീച്ചർക്കും സജിത ബൈജു ടീച്ചർക്കും മാന്നാനം സെന്റ് എഫ്രേംസിലേക്ക് സ്വാഗതം.

പരിസ്ഥിതി ദിനാചരണം 2023

NSS,Scout and Guide,Souhrida ക്ലമ്പുകളുടെ നേതൃത്യത്തിൽ പരിസ്ഥിതി ദിനാചരണം മാന്നാനം സെന്റ് എഫ്രേംസിൽ ജുൺ 5 ന് സമുചിതമായി ആചരിച്ചു."BEAT PLASTIC POLLUTION"എന്നതായിരുന്നു പരിസ്ഥിതി ദിനാചരണത്തിന്റെ പ്രധാന സന്ദേശം.വിവിധങ്ങളായ ക്ലമ്പുകളുടെ നേതൃത്യത്തിൽ എല്ലാ ക‍ുട്ടികൾക്കും ഫലവൃക്ഷത്തെകൾ നൽകി.പരിസ്ഥിതി ദിനാചരണത്തോടനുബന്ധിച്ച് റാലി നടത്തി.

വിശുദ്ധ എഫ്രേം ദിനാചരണം

വിശുദ്ധ എഫ്രേം ദിനം ജൂൺ 9-ാം തീയതി സ്കൂളിൽ വെച്ച് സമുചിതമായി ആചരിച്ചു. വിശുദ്ധ എഫ്രേമിനെ കുറിച്ചും അദ്ദേഹത്തിന്റെ ജീവിത ദർശനങ്ങളെ കുറിച്ചും സ്കൂൾ അഡ്മിനിസ്റ്ററേറ്ററായ ആന്റണി അച്ഛൻ വിദ്യാർത്ഥികളോട് സംസാരിച്ചു. ഇതിനെ തുടർന്ന് കുട്ടികൾക്ക് മധുര പലഹാരങ്ങൾ വിതരണം ചെയ്തു.

പി.ടി.എ

പി.ടി.എ.യുടെ ജനറൽ ബോഡി June പതിനാറാം തീയതി ഉച്ചകഴിഞ്ഞ് രണ്ടുമണിക്ക് സ്കൂൾ ഓഡിറ്റോറിയത്തിൽ ബഹുമാനപ്പെട്ട അഡ്വക്കേറ്റ് ശ്രീമതി C.R സിന്ധു മോളുടെ അധ്യക്ഷതയിൽ ചേർന്നു.യോഗം ഉദ്ഘാടനം ചെയ്തത് മാന്നാനം ആശ്രമത്തിന്റെ അധിപൻ ബഹുമാനപ്പെട്ട ഡോക്ടർ കുര്യൻ ചാലങ്ങാടി അച്ഛനാണ്. മാതാപിതാക്കൾക്കുള്ള ഓറിയന്റഷൻ ക്ലാസ് നയിച്ചത് ഫാദർ സെബാസ്റ്റ്യൻ അട്ടിച്ചിറ സി എം ഐ ആണ്. പ്രസ്തുത യോഗത്തിൽ പിടിഎയുടെ എക്സിക്യൂട്ടീവ് മെമ്പേഴ്സിനെ തെരഞ്ഞെടുത്തു. ഏകദേശം 300 ഓളം പേരെന്റ്സ് യോഗത്തിൽ പങ്കെടുത്തു. പ്രിൻസിപ്പൽ ജെയിംസ് പി ജേക്കബ് സ്വാഗതവും ഹെഡ്‍മാസ്റ്റർ ബെന്നി സ്കറിയ.സ്‍കൂൾ അഡ്‍മിനിസ്ട്രേറ്റർ ഫാദർ ആന്റണി കാഞ്ഞിരത്തിങ്കൽ എന്നിവർ ആശംസകൾ നേർന്നു.ക്ലാസ്സ് പി.ടി.എ,എം.പി.ടി.എ എന്നിവ നിഴ്ചിത ഇടവേളകളിൽ കൂടി പാഠ്യ പാഠ്യേതര പ്രവർത്തനങ്ങൾ വിലയിരുത്തുന്നു.

വായനാദിനാചരണം 2023

വായനാദിനത്തോടനുബന്ധിച്ച് 2023 ജൂൺ 19-ാം തീയതി 10 B യിലെ കുട്ടികൾ അസംബ്ലി നടത്തി. 10 B യുടെ ഗായകസംഘം ഈശ്വര പ്രാർത്ഥന ആലപിച്ചു. തുടർന്ന് ഫയ്‌സ് മുഹമ്മദ് ചൊല്ലിക്കൊടുത്ത പ്രതിജ്ഞ മറ്റു കുട്ടികൾ ഏറ്റുചൊല്ലി. പ്രതിജ്ഞയ്ക്കുശേഷം നിവേദിത ബൈബിൾ റീഡിങ് നടത്തി. തുടർന്ന് അൽക്ക വിനയ് വാർത്ത വായിച്ചു. പിന്നീട് നിരഞ്ജൻ ' തോട്ട് ഫോർ ദ ഡേ' അവതരിപ്പിച്ചു. അതിനു ശേഷം പുസ്തകങ്ങളുടെയും പുസ്തക വായനയുടെയും പ്രാധാന്യം അനുസ്മരിപ്പിച്ചുകൊണ്ട് ഇഷാൻ ഭഗത് സിജോ പ്രചോദനാത്മകമായ ഒരു പ്രസംഗം പറഞ്ഞു. അതിനുശേഷം പുസ്തകങ്ങളുടെ പ്രാധാന്യത്തെ പറ്റി പ്രശസ്തരായ വ്യക്തികൾ പറഞ്ഞിട്ടുള്ള Quotations കുട്ടികൾ ചാർട്ട് പേപ്പറുകളിലെ പ്രദർശനത്തോടൊപ്പം അവതരിപ്പിച്ചു. തുടർന്ന് ബഹുമാനപ്പെട്ട ഹെഡ്മാസ്റ്ററിന്റെ സന്ദേശത്തോടെ അസംബ്ലി അവസാനിച്ചു. അസംബ്ലി അവതരിപ്പിച്ച XB ക്ലാസിലെ കുട്ടികൾ ഉച്ചഭക്ഷണത്തിന് ആവശ്യമായ ഭക്ഷണസാധനങ്ങൾ ശേഖരിച്ചു കൊണ്ടുവന്നത് ഹെഡ്‍മാസ്റ്ററിനെ ഏൽപ്പിച്ചു...

അന്തരാഷ്ട്ര യോഗദിനാചരണം

ജൂൺ 23 ബുധൻ അന്തരാഷ്ട്ര യോഗദിനാചരണം സമുചിതമായി ആചരിച്ചു. ബഹുമാനപ്പെട്ട സ്പോർട്സ് അക്കാഡമി ഡയറക്ടർ ഫാദർ ആന്റണി കാ‍ഞ്ഞിരത്തിങ്കലിന്റെ നേതൃത്വത്തിൽ എൻ.സി.സി, സ്പോ‍ർട്സ് അക്കാഡമി എന്നീ ക്ലബ്ബിലെ കുട്ടികൾ സ്കൂൾ ഇൻഡോർ സ്റ്റേഡിയത്തിൽ യോഗാ അഭ്യസിച്ചു.

ചാരിറ്റി കളക്ഷൻ

കുട്ടികളിലെ സാമൂഹിക ബോധവും സഹജീവി സ്നേഹവും വളർത്തുവാൻ ഉതകുന്ന വിധത്തിൽ എല്ലാ ബുധനാഴ്ചയും അവരിൽനിന്നും ഒരു ചാരിറ്റി കളക്ഷൻ നടത്തുന്നു. അങ്ങനെ കിട്ടുന്ന തുക സ്കൂളിൽ സാമ്പത്തികമായി ബുദ്ധിമുട്ടുന്ന കുട്ടികളുടെ ഉന്നമനത്തിനായി ഉപയോഗിക്കുന്നു.

ബുള്ളറ്റിൻ ബോർഡ്

കുട്ടികളിലെ സർഗ്ഗശേഷി വളർത്തുവാൻ ഉദ്ദേശിച്ചുകൊണ്ട് എല്ലാ ക്ലാസ് റൂമുകളിലും ബുള്ളറ്റിൻ ബോർഡ് സ്ഥാപിച്ചിരിക്കുന്നു. കുട്ടികളിലെ കലാപരവും സാഹിത്യപരവുമായ കഴിവുകൾ ബുള്ളറ്റിൻ ബോർഡിൽ പ്രദർശിപ്പിക്കുന്നു. ഓരോ ആഴ്ചയും പുതിയ പുതിയ ഐറ്റംസ് ബുള്ളറ്റ് ബോർഡിൽ പ്രദർശിപ്പിക്കുന്നു. എല്ലാ ആഴ്ചയും എവർ റോളിംഗ് ട്രോഫികൾ സമ്മാനിച്ച് കുട്ടികളെ പ്രോത്സാഹിപ്പിക്കുന്നു.കുട്ടികളിലെ സർഗ്ഗസൃഷ്ടികൾ ഒരുമിച്ച് ചേർത്ത് വർഷാവസാനം അവ ക്ലാസ് മാഗസിൻ ആയി പ്രകാശനം ചെയ്യുന്നു.

ലഹരി വിരുദ്ധദിനാചരണം

ജൂൺ 26 ലഹരി വിരുദ്ധ ദിനം സമുചിതമായി ആചരിച്ചു.ആധുനിക ലോകത്തിന് അനുചിതമായ ആരോഗ്യമുള്ള ഒരു ഒരു യുവതലമുറയെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടെ മാന്നാനം ഹയർസെക്കൻഡറി സ്കൂളിൽ ലഹരി വിരുദ്ധ ദിനം ആഘോഷിച്ചു. സ്കൂളിൽ പ്രവർത്തിച്ചുവരുന്ന എൻ. സി.സി , എൻ.എസ്.എസ്., സ്കൗട്ട് ആൻഡ് ഗൈഡ്എന്നീ വിദ്യാർത്ഥി പ്രസ്ഥാനങ്ങളുടെ നേതൃത്വത്തിൽ നടത്തപ്പെട്ട അസംബ്ലിയിൽ സ്കൂൾ മാനേജർ Rev.Fr കുര്യൻ ചാലങ്ങാടി CMI ലഹരിവിരുദ്ധ സന്ദേശം നൽകി. ഹയർസെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ ബഹുമാനപ്പെട്ട.ജയിംസ് പി ജേക്കബ്ബ്, ഹെഡ്മാസ്റ്റർ ശ്രീ ബെന്നി സ്കറിയ എന്നിവർ പുതുതലമുറ ഏറെ ജാഗ്രത പുലർത്തണമെന്ന് നിർദ്ദേശിച്ചു.കുട്ടികൾ ലഹരിവിരുദ്ധ പ്രതിജ്ഞ എടുക്കുകയും, ലഹരിവിരുദ്ധ സന്ദേശം നൽകുന്ന പ്ലക്കാർഡുകൾ കയ്യിലേന്തി, മാന്നാനം ജംഗ്ഷനിലേക്ക് റാലി സംഘടിപ്പിക്കുകയും ചെയ്തു.

9 ബി ക്ലാസ്സ് അസംബ്ലി

ജൂലൈ ഒന്നാം തീയതി 9 ബി യിലെ കുട്ടികൾ അസംബ്ലി നടത്തി.അസ്സംബ്ലി Anti - Drug Day ആസ്പദമാക്കിയായിരുന്നു.പ്രാർത്ഥന ആലപിച്ചത് ആർദ്രയും കൂട്ടരും ആയിരുന്നു. പ്ലഡ്ജ് ആരോണിന്റെ നേതൃത്വത്തിൽ നടന്നു. Anti - Drug Day നെ കുറിച്ച് ഗൗതം speech നടത്തി.പിന്നീട് thought of the day ടാനിയായും സംഘവും അവതരിപ്പിച്ചു.പ്രധാന വാർത്തകൾ വായിച്ചത് കെസിയായും അമലും ആയിരുന്നു.ഗാനം ആലപിച്ചത് ഗൗതവും ആരോണും കൂടിയായിരുന്നു. ക്വിസ് നടത്തി അനന്യ വിദ്യാർത്ഥികളെ വിനോദിപ്പിച്ചു. Anchoring നടത്തിയത് എൽസിയയും ഗൗതവും ആയിരുന്നു.സ്കൂൾ ഹെഡ്മാസ്റ്റർ ആശംസ പ്രസംഗം നടത്തി പരിപാടികൾ അവസാനിപ്പിച്ചു.ഞങ്ങൾ ക്ലാസ്സ്‌ 9 ബി യിലെ കുട്ടികൾ സ്കൂൾ ഉച്ചഭക്ഷണ പദ്ധതിയിലേക്ക് പച്ചക്കറികൾ സംഭാവന ചെയ്തു.

മെറിറ്റ് ഡേ

2023 ജൂലൈ മാസം 4ാം തീയതി ഉച്ചക്ക് 2 മണിക്ക് സ്കൂൾ ഇൻഡോർ സ്റ്റേഡിയത്തിൽ വച്ച് മെറിറ്റ് ഡേയും പാഠ്യേതരപ്രവർത്തനങ്ങളുടെ ഉദ്ഘാടനവും നടന്നു. ബഹു. മന്ത്രി വി.എൻ. വാസവൻ യോഗം ഉദ്ഘാടനം ചെയ്തു. സിനിമാ-സീയിൽ ഹാസ്യ താരമായ ശ്രീ. നസീർ സംക്രാന്തി മുഖ്യാതിത്ഥിയായിരുന്നു. 2022-23 വർഷത്തിൽ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് കരസ്ഥമാക്കിയ ക‍ുട്ടികൾക്ക് സർട്ടിഫിക്കറ്റും ട്രോഫിയും നൽകി ആദരിച്ചു.കുട്ടികൾ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു. ഡോ. റോസമ്മ സോണി, ഫാ. കുര്യൻ ചാലങ്ങാടി, ഫാ. സെബാസ്റ്റ്യൻ അട്ടിച്ചിറ, ഹെഡ്മാസ്റ്റർ ശ്രീ. ബെന്നി സ്കറിയ, മുൻ ഹെഡ്മാസ്റ്റർ ശ്രീ.മെക്കിൾ സിറിയക്, പി.ടി.എ പ്രസിഡന്റ്  ശ്രീ.ഷോബിച്ചൻ എന്നിവർ ആശംസകളറിയിച്ചു.

ലഹരിവിരുദ്ധ ബോധവത്ക്കരണ ക്ലാസ്സ്

2023 ജുൺ 29-ാം തിയതി ഉച്ചകഴിഞ്ഞ് 2.30 പി.എം ന് പത്താം ക്ലാസ്സിന്റെ PTA മീറ്റിംഗ് നടത്തി. മീറ്റിംഗിനോടനുബന്ധിച്ച് വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും എക്സസ് ഓഫിസർ അനിൽകുമാർ ലഹരി വിരുദ്ധ ക്ലാസ്സ് എടുത്തു. വിദ്യാർത്ഥികളുടെ പഠന കാര്യങ്ങളെക്കുറിച്ച് അധ്യാപകരും രക്ഷിതാക്കളും വിലയിരുത്തൽ നടത്തി.

NBS Book FAIR

ജുലൈ 28 മുതൽ 30 വരെ നാഷണൽ ബുക്ക് സ്റ്റാൾ സാഹിത്യ പ്രവർത്തക സഹകരണ സംഘം കോട്ടയത്തിന്റെ നേതൃത്ത്വത്തിൽ പുസ്തക പ്രദർശനം നടത്തി.കുട്ടികൾക്ക് പുസ്തകങ്ങൾ പരിചയപ്പെടുന്നതിനും വാങ്ങിക്കുന്നതിനും സാധിച്ചു.

ഫ്രീഡം ഫെസ്റ്റ് 2023

സ്വതന്ത്ര സോഫ്റ്റ്‍വെയറിനെ പറ്റിയും സ്വതന്ത്ര ഹാർഡ്‍വെയറിനെ പറ്റിയും പൊതുജനങ്ങളിലും വിദ്യാർത്ഥികളിലും വ്യക്തമായ ധാരണയും അവബോധവും സൃഷ്ടിക്കുക എന്ന ഉദ്ദേശത്തോടെ സ്കൂളിൽ “ഫ്രീഡം ഫെസ്റ്റ് 2023 സംഘടിപ്പിച്ചു. ഇതിന്റെ ഭാഗമായി വിവിധ പരിപാടികൾ സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് ക്ലബിന്റെ നേതൃത്വത്തിൽ നടത്തി.സ്പെഷ്യൽ അസംമ്പ്ലി, പോസ്റ്റർ രചനാമൽസരം, ബോധവത്ക്കരണ ക്ലാസ്സ്,ഐ.റ്റി കോർണർ,റോബോട്ടിക് ഉൽപ്പന്നങ്ങളുടെ പ്രദർശനം,ഉബണ്ടു ഇൻസ്റ്റലേഷൻ ഇവ ഓഗസ്റ്റ് 9 മുതൽ 11 വരെ നടത്തി.
("ഫ്രീഡം ഫെസ്റ്റ് 2023 വീഡിയോ")

സ്വാതന്ത്രദിനാഘോഷം 2023

2023 ഓഗസ്റ്റ് 15ന് സെന്റ് എഫ്രേംസ് സ്കൂളിൽ 77-ാമത് സ്വാതന്ത്ര്യദിനം സമുചിതമായി ആഘോഷിച്ചു.സ്കൂളിലെ സ്വാതന്ത്ര്യദിനാഘോഷപരിപാടികൾ സ്കൂൾ അങ്കണത്തിൽ രാവിലെ 8.45ന് നടന്നു.ബഹുമാനപ്പെട്ട പ്രിൻസിപ്പാൾ ശ്രീ ജെയിംസ് പി ജേക്കബ് പതാക ഉയർത്തി സന്ദേശം നൽകി.എത്രയോ ധീര ജവന്മാരുടെ ത്യാഗത്തിന്റേയും പോരാട്ടത്തിന്റേയും കഥയാണ് ഈ സ്വാതന്ത്ര്യ ദിനത്തിൽ നമ്മൾ ഓർക്കേണ്ടത്. രണ്ട് നൂറ്റാണ്ട് നീണ്ട ബ്രിട്ടീഷുക്കാരുടെ അടിമത്വത്തിൽ നിന്ന് ഇന്ത്യയെ സ്വതന്ത്രമാക്കിയത് നിരവധി നേതാക്കളുടെ കഠിനപ്രയ്തനത്തിന്റെ കൂടെ ഫലമാണ്.

ഓണാഘോഷം 2023

ആഗസ്റ്റ് 25-ാം തിയതി വെള്ളിയാഴ്ച വിവിധങ്ങളായ മൽസരങ്ങളോടു കൂടി ഓണഘോഷം നടത്തപ്പെട്ടു.കസേരകളി, Lemon & Spoon race,Filling the bottle,Cycle Slow race,വടംവലി തുടങ്ങിയ ഔട്ട് ഡോർ ഗെയികളിൽ കുട്ടികൾ പങ്കെടുത്തു.പൂക്കള മത്സരം,ഓണപ്പാട്ട്,തിരുവാതിര എന്നീ മത്സരങ്ങളുും ഉണ്ടായിരുന്നു.11 മണിക്കാരംഭിച്ച പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത് സന്ദേശം നൽകിയത് ബഹുമാനപ്പെട്ട ഫാദർ സെബിൻ ചേന്നാട്ടുശ്ശേരി സി.എം.ഐ ആണ്.മാന്നാനം ആശ്രമാധിപൻ Rev. Fr കുര്യൻ ചാലങ്ങാടി സി.എം.ഐ ആണ് യോഗ അധ്യക്ഷ്യൻ.പ്രിൻസിപ്പൽ ജയിംസ് പി ജേക്കബ്ബ്,ഹെഡ്‍മാസ്റ്റർ ബെന്നി സ്കറിയ, പി.റ്റി എ പ്രസിഡന്റ് സി ആർ സിന്ധുമോൾ എന്നിവർ ആശസകളറിയിച്ചു.മാവേലി തമ്പുരാനെ താളമേള വാദ്യമേളങ്ങളോടെ സ്വീകരിച്ചു.മത്സര വിജയികളായ കുട്ടികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.ഓണപ്പായസത്തിനുശേഷം 2 മണിയോടെ കുട്ടികൾ വീട്ടിലേക്കു മടങ്ങി.
("ഓണാഘോഷം 2023")

അധ്യാപകദിനാഘോഷം 2023

10 സിയിലെ കുട്ടികളുടെ നേതൃത്ത്വത്തിൽ സെപ്റ്റംമ്പർ 5 സ്കൂൾ അസംമ്പ്ലിയോടെ അധ്യാപകദിനാഘോഷം സമുചിതമായി ആഘോഷിച്ചു.അധ്യാപകരെ പ്രതിനിധീകരിച്ച് സിസ്റ്റർ റോസമ്മ ഫ്രാൻസിസ് സംസാരിച്ചു.കുട്ടികളുടെ നേതൃത്ത്വത്തിൽ അധ്യാപകർക്കെല്ലാം സമ്മാനങ്ങളും പൂച്ചെണ്ടുകളും നൽകി ആദരിച്ചു.പൂർവ്വ അധ്യാപകനായിരുന്ന കെ യു ചാക്കോ സാറിനെ ഹെഡ്മാസ്റ്ററും മറ്റ് സ്റ്റാഫംഗങ്ങളും വീട്ടിൽചെന്ന് പൊന്നാട നൽകി ആദരിച്ചു.

ഹിന്ദി അസംബ്ലി

സെന്റ് എഫ്രംസ് എച്ച് എസ് എസ് മാന്നാനം സ്കൂളിൽ സെപ്റ്റംബർ 14 ന് കുട്ടികളുടെ നേതൃത്വത്തിൽ ഹിന്ദി അസംബ്ലി നടത്തി.ഹിന്ദി അധ്യാപകർ കുട്ടികൾക്ക് വേണ്ട പരിശീലനം നൽകി. ഈശ്വരപ്രാർത്ഥനയോടെ അസംബ്ലി ആരംഭിച്ചു. അഭിനവ് പി നായർ 9ഡി ഹിന്ദിയിൽ സ്വാഗതം ആശംസിച്ചു.വൈഗാ ഹിന്ദിയുടെ പ്രാധാന്യത്തെ കുറിച്ച് സംസാരിച്ചു .ജീവൻ ഹിന്ദി ബൈബിൾ വായിച്ചു.കുട്ടികൾ ഹിന്ദി വാക്യങ്ങൾ പറഞ്ഞു. ദേശഭക്തി ഗാനം, ഹിന്ദി ഗാനം ,ആശംസാ എന്നിവ കുട്ടികൾ ചെയ്യുക ഉണ്ടായി.സ്കൂൾ ഹെഡ്മാസ്റ്റർ എല്ലാവർക്കും ഹിന്ദിയിൽ ആശംസ നൽകി. ഹിന്ദി വാർത്താ, ഹിന്ദി പ്രസംഗം എന്നിവ കുട്ടികൾ നടത്തി .ദേശീയഗാനത്തോടെ പ്രോഗ്രാം അവസാനിച്ചു .

ക്ലാസ്സ് പി.റ്റി എ

ക്ലാസ്സ് പി.റ്റി.എ യും മദർ പി.റ്റി എ യും നിശ്ചിത ഇടവേളകളിൽ സമ്മേളിച്ച് കുട്ടികളുടെ പഠന നിലവാരവും പാഠ്യേതര പ്രവർത്തനങ്ങളിലെ പങ്കാളിത്തവും വിലയിരുത്തുന്നു.Monthly test,Midterm exam ഇവയ്ക്ക് ശേഷം ക്ലാസ്സ് പി.റ്റി.എ നടക്കുന്നു.പഠന പിന്നാക്കാവസ്ഥയിലുള്ളവരുടെ കുട്ടികളുടെ നിലവാരം മെച്ചപ്പെടുത്തുന്നതിനുള്ള പദ്ധതികൾ ആസൂത്രണം ചെയ്ത് നടപ്പിൽ വരുത്തുന്നു.

ഓസോൺദിനാചരണം

സെപ്റ്റംബർ 16 ഓസോൺ ദിനത്തോടനുബന്ധിച്ച് 9 സി ഡിവിഷന്റെ ക്ലാസ് അസംബ്ലി നടത്തുകയുണ്ടായി. വിദ്യാർത്ഥികളെല്ലാം സജീവമായി പങ്കെടുത്തു.ഓസോൺപാളി സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെപ്പറ്റി മാസ്റ്റർ അഭിനവ് പി നായർ സംസാരിച്ചു.മാസ് ഡ്രിൽ ഉണ്ടായിരുന്നു.

ശാസ്ത്ര ഗണിതശാസ്ത്ര പ്രവർത്തി പരിചയ ഐ.റ്റി മേള 2023

സ്കൂൾ തല ശാസ്ത്ര-സാമൂഹ്യശാസ്ത്ര പ്രപൃത്തിപരിചയ-ഐ.ടി മേളകൾ 2023 സെപ്റ്റംബർ 23 ശനിയാഴ്ച്ച രാവിലെ 9:30 മുതൽ നടത്തപ്പെട്ടു .മേളകൾ ഹെഡ്മാസറ്റർ ശ്രീ . ബെന്നി സ്കറിയ സാർ ഉദ്ഘാടനം ചെയ്തു.വർക്കിംഗ് മോഡലുകൾ, സ്റ്റിൽ മോഡലുകൾ,ചാർട്ടുകൾ,പസ്സിലുകൾ തുടങ്ങി കുട്ടികൾ നിർമ്മിച്ച ഉത്ചനങ്ങൾ മേളയെ ആകർഷകരമാക്കി.സ്കൂൾ കമ്പ്യൂട്ടർ ലാബിൽ വച്ച് ഐ.ടി മേള നടത്തി.ഉച്ചക്ക് ശേഷം കുട്ടികൾ നിർമ്മിച്ച ഉത്പനങ്ങളുടെ പ്രദർശനം സ്കൂൾ ഇൻഡോർ സ്റ്റേഡിയത്തിൽ വച്ച് നടത്തി .വിജയികളെ അനുമോദിച്ചു .സെപ്റ്റംബർ 23 ശനിയാഴ്ച്ച രാവിലെ ഒൻപതരയ്ക്ക് സ്കൂൾ കമ്പ്യൂട്ടർ ലാബിൽ വച്ച് സ്കൂൾ തല ഐ.ടി മേള നടത്തി.മലയാളം കമ്പ്യൂട്ടിംഗ് ,ആനിമേഷൻ ,സ്ക്രാച്ച് പ്രോഗ്രാമിംഗ് , ഐ.ടി ക്വിസ് ,ഡിജിറ്റൽ പെയിന്റിംഗ്, മൾട്ടിമീഡിയ പ്രസന്റേഷൻ,വെബ് പേജ് ഡിസൈനിംഗ് തുടങ്ങിയ മഝരങ്ങൾ നടത്തി .കുട്ടികൾ ഉത്സാഹത്തോടെ വിവിധ മഝരങ്ങളിൽ പങ്കെടുത്തു .

Annual Sports Meet 2023

27/9/23 നാളെ ബുധനാഴ്ച രാവിലെ 9.30 ന് ആരംഭിച്ചു. സ്കൂൾ ഗ്രൗണ്ടിൽ നടത്തപ്പെടുന്ന കായിക മത്സരങ്ങൾ 2.00 മണിയോടെ സമാപിച്ചു.മത്സരങ്ങളിൽ പങ്കെടുക്കുന്നതിനും കായിക താരങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള ഒരു അവസരമായിരുന്നു. തികഞ്ഞ അച്ചടക്കത്തോടെ കുട്ടികൾ ഹൗസ് അടിസ്ധാനത്തിൽ നടന്ന മാർച്ച് ഫാസ്റ്റിലും മൽസരങ്ങളിലും പങ്കെടുത്തു.

സ്കൂൾ കലോൽസവം 2023

സ്കൂൾ കലോൽസവം 4 വേദികളിലായി സെപ്റ്റംമ്പർ 29 വെള്ളിയാഴ്ച നടന്നു.മാർഗ്ഗം കളി,തിരുവാതിര,കേരള നടനം,മിമിക്രി,മോണോആക്ട്,ലളിത ഗാനം,മൃദംഗം,ഗിത്താർ,മാപ്പിളപ്പാട്ട്,പ്രസംഗം എന്നീ ഇനങ്ങളിൽ കുട്ടികൾ മൽസരിച്ചു.

ബഹിരാകാശ വാരാഘോഷം

കുട്ടികളിലെ സർഗ്ഗശേഷിയെ വളർത്തിയെടുത്ത് നാടിനും വീടിനും ഉതകുന്ന ഉത്തമ പൗരന്മാരായി പാകപ്പെടുത്തിയെടുക്കുവാൻ സ്കൂളിൽ ക്രമീകരിച്ചിരിക്കുന്ന ക്ലാസ് അസംബ്ലിയിൽ ക്ലാസിലെ മുഴുവൻ കുട്ടികളെയും പങ്കെടുപ്പിക്കുക എന്നത് ഏറെ ശ്രമകരമായ ഒരു പാഠ്യേതര പ്രവർത്തനമാണ്.നിരന്തര പരിശ്രമത്തിലൂടെ അത് സാധ്യമാകുമെന്നത് 8 സിയിലെ കുട്ടികളും തെളിയിച്ചു കഴിഞ്ഞു. ഈശ്വര പ്രാർത്ഥനയോടെ തുടങ്ങിയ അസംബ്ലിയിൽ ഗാന്ധിജയന്തി ആഘോഷവും ബഹിരാകാശ വാരാഘോഷവും നടത്തപ്പെട്ടു. സ്കൂൾ ശാസ്ത്രമേളയിൽ വിജയം നേടിയവരെ അനുമോദിച്ചു. കുട്ടികൾ അവതരിപ്പിച്ച സൗരയൂഥ കുടുംബ സമ്മേളനം ബഹിരാകാശത്തെക്കുറിച്ച് കൂടുതൽ മനസ്സിലാക്കാൻ ഇടയാക്കി.ഈശ്വര പ്രാർത്ഥനയോടെ തുടക്കം കുറിച്ച അസംബ്ലിയിൽ ഗാന്ധിജയന്തി ആഘോഷവും ബഹിരാകാശ വാരാഘോഷവും സമുചിതമായി നടത്തപ്പെട്ടു.അസംബ്ലിക്ക് നേതൃത്ത്വം നൽകിയത് സിസ്റ്റർ റോസമ്മ ഫ്രാൻസിസാണ്.

പഠനയാത്ര

പത്താം ക്ലാസ്സിലെ കുട്ടികൾക്കായി ഒക്ടോബർ 13 മുതൽ15 വരെ ഊട്ടി,കോടൈയ്ക്കനാൽ,കമ്പം എന്നിവിടങ്ങളിലേക്ക് പഠനയാത്ര നടത്തി.85 കുട്ടികളും അധ്യാപകരും പങ്കെടുത്ത വിനോദയാത്ര വളരെ വി‍ഞ്ജാനപ്രദവും രസകരവുമായിരുന്നു.

കേരളിപ്പിറവിയാഘോഷം

9 ഡിയിലെ ക‍ുട്ടികളുടെക്ലാസ്സ് അസംബ്ലി പ്രാർത്ഥനാഗാനത്തോടെ ആരംഭിച്ചു. കാതറിൻ ജോർജ്, ഷോൺ ജോബി എന്നിവരുടെ അഭിസംബോധനയോടെ പ്രോഗ്രാം ആരംഭിച്ചു. തുടർന്ന് നവനീത് പ്രതിജ്ഞ ചൊല്ലി കൊടുത്തു. അലൻ ബിജുവും നയന സുരേഷും വാർത്ത വായിച്ചു. അഭിനവിന്റെ നേതൃത്വത്തിൽ exercise ചെയ്തു. ജോഹാൻ കേരളപ്പിറവിയെ കുറിച്ച് ഒരു ലഘുവിവരണം പ്രസംഗത്തിലൂടെ അവതരിപ്പിച്ചു. അലോന ബിജുവും കൂട്ടുകാരും കേരളത്തേയും 14 ജില്ലകളെ യും പ്രതിനിധീകരിച്ചു വിവരണം നടത്തി.തുടർന്ന് ഗാർഗി ബിജു "എന്റെ ഗ്രാമം " കവിതാലാപനം നടത്തി. അഭിനവ് ബിജിലി കേരള ത്തെ ആസ്പദമാക്കി ക്വിസ് നടത്തി ശരിയുത്തരം പറഞ്ഞ കുട്ടികൾക്ക് സമ്മാനം നൽകി. റിയയും കൂട്ടുകാരും കേരളത്തിന്റെ പ്രകൃതിഭംഗി വർണ്ണിക്കുന്ന പാട്ടുപാടി.തുടർന്ന് ഹെഡ് മാസ്റ്റർ ബെന്നിസാർ സന്ദേശം നൽകി.ശാസ്ത്ര, ഗണിതശാസ്ത്ര, പ്രവർത്തി പരിചയ, ഐടി മേളകളിൽ ഏറ്റുമാനൂർ സബ്ജില്ലാ മത്സരങ്ങളിൽ മികച്ച വിജയം നേടിയ കുട്ടികളെ അനുമോദിച്ചു.

Fun With English

സെന്റ് ഐഫ്രേംസ് ഹയർ സെക്കൻഡറി സ്കൂളിൽ 4/11/2023 ശനിയാഴ്ച Fun With English എന്ന പരിപാടി നടത്തപ്പെട്ടു. കളികളിലൂടെയും വിവിധ പ്രവർത്തനങ്ങളിലൂടെയും കുട്ടികളിലെ ഇംഗ്ലീഷ് ഭാഷാ പ്രാവീണ്യം മെച്ചപ്പെടുത്തുക എന്ന ഉദ്ദേശത്തോടുകൂടിയാണ് പരിപാടി സംഘടിപ്പിക്കപ്പെട്ടത്.അരീക്കോട് ഹൈസ്കൂളിലെ അധ്യാപകൻ Mr. Jolly Joseph ആണ് പരിപാടിക്ക് നേതൃത്വം നൽകിയത്.Fr. Shaji Enekkatt CMI ഏവർക്കും സ്വാഗതം ആശംസിച്ചു.ഹെഡ്മാസ്റ്റർ ബഹുമാനപ്പെട്ട ബെന്നി സ്കറിയ സാർ പരിപാടി ഉദ്ഘാടനം ചെയ്തു.കുട്ടികൾ വളരെയധികം താല്പര്യത്തോടെയും ഊർജ്ജസ്വലമായും പരിപാടിയിൽ പങ്കെടുത്തു.9.45 am ന് ആരംഭിച്ച പരിപാടി 4.30pm ന് അവസാനിച്ചു.

പെൺകുട്ടികൾക്ക് സ്വയരക്ഷയ്ക്ക് ഉള്ള ആയോധനകലയിൽ പരിശീലനം

സ്കൂളിലെ എല്ലാ പെൺകുട്ടികൾക്കും സ്വരക്ഷയ്ക്കായി പരിശീലനം നൽകുന്ന പദ്ധതിയുടെ ഔദ്യോഗിക ഉദ്ഘാടനം ഇന്ന് 11മണിക്ക് സ്കൂൾ സെമിനാർ ഹാളിൽ വച്ച് നടത്തപ്പെട്ടു. ഹെഡ്മാസ്റ്റർ ശ്രീ ബെന്നി സ്കറിയ സാർ പരിശീലനം ഉദ്ഘാടനം ചെയ്തു. മുഖ്യ പരിശീലക കാതറിൻ ജോർജ് ആയിരുന്നു. 12 മണിക്കൂർ ക്ലാസുകളാണ് ബ്ലോക്ക് പഞ്ചായത്ത് ഏറ്റുമാനൂരിന്റെ കീഴിൽ സ്കൂളിൽ ക്രമീകരിച്ചിരിക്കുന്നത്. ഇന്നത്തെ ക്ലാസ് പതിനൊന്നര മുതൽ 12. 30 വരെ വരെ ആയിരുന്നു. സ്കൂളിലെ 75 പെൺകുട്ടികൾ പരിശീലനത്തിൽ പങ്കെടുത്തു.

വിശുദ്ധ ചാവറ തീർത്ഥാടനം

നവംമ്പർ 23-ാംതിയതി നടന്ന ചാവറ തീർത്ഥാടന റാലിയിൽ കുട്ടികൾ പങ്കെടുത്തു.

വിശുദ്ധ ചാവറ തീർത്ഥാടനം 2023

എഫ്രേംസ് ട്രോഫി

18- മത് അഖില കേരള ഇന്റർ സ്കൂൾ ബാസ്കറ്റ് ബോൾ ടൂർണമെന്റ് (എഫ്രേംസ് ട്രോഫി) ഡിസംമ്പർ 1മുതൽ 5 വരെ മാന്നാനം സെന്റ് എഫ്രേംസ് ഹയർസെക്കണ്ടറി സ്കൂൾ ഇൻഡോർ സ്റ്റേഡിയത്തിൽ വച്ച് നടത്തപ്പെടുന്നു.ലിറ്റിൽ കൈറ്റ്സ് ഐ.റ്റി ക്ലബ്ബിന്റെ നേതൃത്ത്വത്തിൽ ലൈവ് സ്ട്രീമിംങ്ങ് ഉണ്ടായിരുന്നു. 18- മത് എഫ്രേംസ് ട്രോഫിക്കുവേണ്ടിയുള്ള ഓൾ കേരള ഇന്റർസ്കൂൾ ബാസ്കറ്റ്ബാൾ ചാമ്പ്യഷിപ്പിൽ ജൂനിയർ വിഭാഗത്തിൽ മാന്നാനം സെന്റ് എഫ്രേംസ് ജേതാക്കൾ ആയി. ശനിയാഴ്ച നടന്ന ഫൈനലിൽ ജി വി രാജാ കുന്നംകുളത്തെ 63-42 ന് പരാജയപ്പെടുത്തി കപ്പ് ഉയർത്തി. ജേതാക്കൾക്കു വേണ്ടി റൊമൽ കെ റോയ് 22, മിലൻ ജോസ് 14 പോയിന്റ് നേടി, ജി വി രാജയിലെ അഭിനവ് 20പോയിന്റ് നേടി. കളിയിലെ മികച്ച താരമായി റൊമലിനെ തെരഞ്ഞെടുത്തു.ശനിയാഴ്ചത്തെ സമ്മാനദാന പരിപാടിയിൽ പി. ടി. എ പ്രസിഡന്റ്‌ സി. ആർ സിന്ധുമോൾ, ശ്രീ ബെന്നി സ്കറിയ ഹെഡ് മാസ്റ്റർ സംബന്ധിച്ചു.

എഫ്രേംസ് ട്രോഫി 2023
എഫ്രേംസ് ട്രോഫി 2023

(എഫ്രേംസ് ട്രോഫി video 1) (എഫ്രേംസ് ട്രോഫി Video 2) (എഫ്രേംസ് ട്രോഫി video 3) (എഫ്രേംസ് ട്രോഫി video 4) (എഫ്രേംസ് ട്രോഫി video 5) {എഫ്രേംസ് ട്രോഫി video 6)

സ്കൂൾ പാർലമെന്റ് 2023

സ്കൂൾ പാർലമെന്റ് തെരഞ്ഞെടുപ്പ് ഡിസംബർ 4-ാം തിയതി ജനാധിപത്യ രീതിയിൻ നടന്നു. സത്യപ്രതിജ്ഞ ഡിസംബർ 6 ബുധനാഴ്ച സ്കൂൾ ഇൻഡോർ സ്റ്റേഡിയത്തിൽ വച്ച് നടന്നു.School chair Person വർഗീസ് കെ ജയിംസ്, Vice Chairperson ആഗ്നസ് ജോസഫ്, Secretory ഫാത്തിമ അഷ്റഫ്, ജോയിന്റ് സെക്രട്ടറി ഫായിസ് മുഹമ്മദ് എന്നിവരാണ് വിവിധ വകുപ്പുകളിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഭാരവാഹികൾ. 8A ആദർശ് വിനയൻ, 8B എഡ്വിൻ ജോർജ്, 8C ജോയൽ മാത്യു ജോണി, 8Dആൻ അന്ന ബിജു, 8E നീഥിൻ പ്രമോദ്, 9A ആദർശ് ജിൻസ്, 9B നവീൻ കെ.വി, 9C ഫെലിക്സ് കെ എസ്, 9Dകാതറിൻ ജോർജ്, 9E ജെറിൻ തോമസ്, 10A അഭിരാമി വിജയൻ, 10B ഫായിസ് മുഹമ്മദ്, 10C ആഗ്നസ് ജോസഫ്, 10D വിശാൽ ദിലീപ്, 10E സേതുലക്ഷ്മി ഷൈൻ എന്നിവരാണ് ക്ലാസ്സ് ലീഡർമാർ.

ഗ്രൂപ്പ് അസ്സെൻമെന്റ്

10 ക്ലാസ്സിലെ ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ ഗ്രൂപ്പ് അസ്സെമന്റ് വിവിധ ഗ്രൂപ്പുകൾ ലീഡേഷ്സിന്റെ നേതൃത്ത്വത്തിൽ ചെയ്തു.

ഇന്റർ സ്കൂൾ ക്വിസ് മൽസരം

ഏട്ടാമത് EPHREM'S INTER SCHOOL G K QUIZ COMPETITION 14/02/2024 ബുധൻ രാവിലെ 10 മണിക്ക് സെമിനാർ ഹോളിൽ വച്ച് നടത്തപ്പെട്ടു. 12 സ്കൂളുകളിൽ നിന്ന് 32 കുട്ടികൾ യു.പി വിഭാഗത്തിൽ നിന്ന് മത്സരത്തിൽ പങ്കെടുത്തു.

ലഹരി വിരുദ്ധ short film

കോട്ടയം വിദ്യാഭ്യാസ ജില്ലാ തലത്തിൽ നടത്തിയ ലഹരി വിരുദ്ധ short film മത്സരത്തിൽ St. Ephrems ലെ കുട്ടികൾ തയ്യാറാക്കിയ ഹൃസചിത്രത്തിന് ഒന്നാം സ്ഥാനം ലഭിച്ചു. ലഹരി വിരുദ്ധ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ തയ്യാറാക്കിയ ചിത്രമായിരുന്നു.

ടോയ്‍ലെറ്റ് സമുച്ചയ നിർമ്മാണോദ്ഘാടനം

ജില്ലാ പഞ്ചായത്ത് അതിരമ്പുഴ ഡിവിഷൻ വികസന ഫണ്ട് വിനിയോഗിച്ച് മാന്നാനം സെന്റ് എഫ്രേംസ് ഹയർസെക്കൻഡറി സ്കൂളിൽ നിർമ്മിക്കുന്ന ടോയ്‍ലെറ്റ് സമുച്ചയത്തിന് നിർമ്മാണ ഉദ്ഘാടനം ഫെബ്രുവരി 29 വ്യാഴം 3.30 പി.എം ന് ജില്ലാ പഞ്ചായത്തംഗം പ്രൊഫസർ ഡോക്ടർ റോസമ്മ സോണി നിർവഹിച്ചു. സ്കൂൾ മാനേജർ ഫാദർ ക‍ുര്യൻ ചാലങ്ങാടി സിഎംഐ അധ്യക്ഷത വഹിച്ചു, കോർപ്പറേറ്റ് മാനേജർ ഫാദർ ജയിംസ് മുല്ലശ്ശേരി സിഎംഐ,അതിരമ്പുഴ പഞ്ചായത്ത് പ്രസിഡൻറ് ജോസ് അമ്പലക്കുളം, ഫാദർ ആൻറണി കാഞ്ഞിരത്തിങ്കൽ,സ്കൂൾ പ്രിൻസിപ്പൽ ജേക്കബ്, ഹെഡ്മാസ്റ്റർ ബെന്നി സ്കറിയ, പിടിഎ പ്രസിഡണ്ട് ശ്രീമതി സിന്ധുമോൾ, സ്റ്റാഫ് സെക്രട്ടറി ജിജോ മാത്യു എന്നിവർ പ്രസംഗിച്ചു.

LEAP