"എ.യു.പി.എസ് തോന്നൂർക്കര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 56: | വരി 56: | ||
അച്യുതൻഎഴുത്തഛൻ മാസ്ററർ | |||
ലക്ഷ്മിക്കുട്ടിഅമ്മ ടീച്ചർ | |||
എ. | എ.കൊച്ചുനാരാണിടീച്ചർ (01-04-75.31-05-82) | ||
| വരി 66: | വരി 66: | ||
എ പി കൗജാബീവിടീച്ചർ (01-04-87.31-03-94) | എ പി കൗജാബീവിടീച്ചർ (01-04-87.31-03-94) | ||
പി കെ കല്യാണിക്കുട്ടിടീച്ചർ (01-04-94.31-03-99) | പി കെ കല്യാണിക്കുട്ടിടീച്ചർ (01-04-94.31-03-99) | ||
കെ ജി രഹിതടീച്ചർ (01-04-99.31-03-2000) | കെ ജി രഹിതടീച്ചർ (01-04-99.31-03-2000) | ||
കെ വാസുദേവൻമാസ്റ്റർ 01-04-2000.31-03-2002) | കെ വാസുദേവൻമാസ്റ്റർ (01-04-2000.31-03-2002) | ||
പി കെ മോഹൻദാസ്മാസ്റ്റർ(01-04-2002.31-03-2005) | പി കെ മോഹൻദാസ്മാസ്റ്റർ (01-04-2002.31-03-2005) | ||
പി പി രമണി ടീച്ചർ(01-04-2005.31-03-2006) | പി പി രമണി ടീച്ചർ (01-04-2005.31-03-2006) | ||
ടി ഇന്ദിര ടീച്ചർ(01-04-2006.31-05-2006) | ടി ഇന്ദിര ടീച്ചർ (01-04-2006.31-05-2006) | ||
പി സത്യവതി ടീച്ചർ (01/06/2006-31/03/2015) | പി സത്യവതി ടീച്ചർ (01/06/2006-31/03/2015) | ||
എൻ ഗിരിജ ടീച്ചർ (01/04/2015....... | എൻ ഗിരിജ ടീച്ചർ (01/04/2015....... | ||
==പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍== | ==പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍== | ||
10:09, 20 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
| എ.യു.പി.എസ് തോന്നൂർക്കര | |
|---|---|
| വിലാസം | |
തോന്നൂർക്കര | |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | വടക്കാഞ്ചേരി |
| വിദ്യാഭ്യാസ ജില്ല | തൃശ്ശൂര്‍ |
| സ്കൂൾ ഭരണ വിഭാഗം | |
| മാദ്ധ്യമം | മലയാളം ,ഇംഗ്ലീഷ് |
| അവസാനം തിരുത്തിയത് | |
| 20-01-2017 | 24674 |
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
സമ്പന്നമായ പാരമ്പര്യത്തിന്റെ നിറവിൽ പ്രശസ്തമായ ഗ്രാമങ്ങളുടെ പട്ടികയിൽ ഓർമ്മിക്കപ്പെടേണ്ട സ്ഥലനാമമാണ് നമ്മുടെ തോന്നൂർക്കര .തോന്നൂർ നമ്പ്യാർമാർ
ഭരിച്ചിരുന്ന നാട് തോന്നുർക്കരയായി
മാറി. തനി ഉൾനാടൻ ഗ്രാമം. വാക്കിലും നോക്കിലും തനി ഗ്രാമീണതയുള്ള മനുഷ്യർ. മതമൈത്രിയുടെ ഉദാത്ത ഉറവിടം.മലയോരത്തായി ചെറിയൊരു റിസർവോയർ- അസുരൻകുണ്ട് . ചേലക്കര പഞ്ചായത്തിലെ 17, 18, 19, 20 വാർഡുകൾ ഉൾക്കൊള്ളുന്നതാണ് തോന്നൂർക്കര ഗ്രാമം. മതമൈത്രിയുടെ ഉദാത്ത മാതൃകയെന്നോണം ഒരു മുസ്ലിം പള്ളി ഒരു ക്രിസ്ത്യൻ പള്ളി 6 ഹിന്ദു ദേവാലയങ്ങൾ എന്നിവ ഇവിടെ തല ഉയർത്തി നിൽക്കുന്നു.
തൃശ്ശൂർ ജില്ലയിലെ പുരാതന വിദ്യാലയങ്ങളിലൊരു വിദ്യാലയമാണ് എ യു പി എസ് തോന്നൂർക്കര.1914ൽ ഗവൺമെന്റ് അംഗീകാരംലഭിച്ചഈ വിദ്യാലയം അതിന് മുമ്പ് കുടിപ്പള്ളിക്കൂടമായി പ്രവർത്തിച്ചിരുന്നു.ശ്രീ കളരിക്കൽ ശങ്കരക്കുറുപ്പ് നടത്തിവന്നിരുന്ന കുടിപ്പള്ളിക്കൂടം അതേപടി ശ്രീ ഗോപാലനെഴുത്തച്ചൻ എന്നവരുടെ അഭിപ്രായപ്രകാരം ശ്രീമാൻതെക്കേക്കര മാമുണ്ണിയുടെ കൊട്ടിലിലേക്ക് മാറ്റി. അന്നു മുതൽ ഇത് ഒരുവിദ്യാലയമായി പ്രവർത്തിച്ച് തുടങ്ങി.
കൊല്ലവർഷo1090ൽ ശ്രീ പേരാമ്പറ്റ ഞാലിൽകിഴക്കേതിൽ ഗോപാലകൃഷ്ണൻ എഴുത്തഛനാണ് ഈ വിദ്യാലയത്തിൻ സ്ഥാപകൻ. തുടർന്ന് ഗവൺമെന്റ്അംഗീകാരം ലഭിച്ചു.1914ൽ നാലാം ക്ലാസ്സ് വരെയുളള വിഭാഗവും പ്രിപ്പറേറ്ററി ആയി 4അര ക്ളാസ്സുകളും ആരംഭിച്ചു.മാനേജർ ഗോപാലനെഴുത്തഛൻ രോഗപീഡിതനാവുകയും ഇവിടത്തെ ഏകധ്യാപകൻ കുറുമല ശ്രീ മേലപ്പാട്ട് നാരായണൻ നായർ വിഷം തീണ്ടി മരണപ്പെട്ടതോടെ തികച്ചും അനാഥമായിത്തീർന്നു ഈ വിദ്യാലയം.ഇതോടെ നടത്തിപ്പ് അസാധ്യമാണെന്ന മാനേജരുടെ പ്രസ്ഥാവനയിൽ വിദ്യഭ്യാസ ഡയക്റ്ററും വിദ്യഭ്യാസ ഇൻസ്പെക്ടറും കൂടി മാനേജ്മെന്റ് ശ്രീമാൻ കോന്നനാത്ത് ശങ്കരമേനോന് എല്പിച്ചുകൊടുത്തു.1109 എടവം വരെ അദ്ദേഹമായിരുന്നു മാനേജർ.
വിദ്യാലയത്തിലെ മുൻ സാരഥികൾ
അച്യുതൻഎഴുത്തഛൻ മാസ്ററർ
ലക്ഷ്മിക്കുട്ടിഅമ്മ ടീച്ചർ
എ.കൊച്ചുനാരാണിടീച്ചർ (01-04-75.31-05-82)
കെ സി ബാലകൃഷ്ണൻമാസ്ററർ (01-06-82.31-03-87)
എ പി കൗജാബീവിടീച്ചർ (01-04-87.31-03-94)
പി കെ കല്യാണിക്കുട്ടിടീച്ചർ (01-04-94.31-03-99)
കെ ജി രഹിതടീച്ചർ (01-04-99.31-03-2000)
കെ വാസുദേവൻമാസ്റ്റർ (01-04-2000.31-03-2002)
പി കെ മോഹൻദാസ്മാസ്റ്റർ (01-04-2002.31-03-2005)
പി പി രമണി ടീച്ചർ (01-04-2005.31-03-2006)
ടി ഇന്ദിര ടീച്ചർ (01-04-2006.31-05-2006)
പി സത്യവതി ടീച്ചർ (01/06/2006-31/03/2015)
എൻ ഗിരിജ ടീച്ചർ (01/04/2015.......