"ജി. എച്ച്. എസ്. എസ്. പള്ളിക്കര/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 171: വരി 171:
==='''<u><big>ഒക്ടോബർ 17 -- അക്ഷരമുറ്റം ടാലെന്റ്റ് ഫെസ്റ്റ് </big></u>'''===
==='''<u><big>ഒക്ടോബർ 17 -- അക്ഷരമുറ്റം ടാലെന്റ്റ് ഫെസ്റ്റ് </big></u>'''===
ദേശാഭിമാനി അക്ഷരമുറ്റം ടാലെന്റ്റ് ക്വിസ് ഉച്ചക്ക് 2 മണിക്ക് നടത്തി.  
ദേശാഭിമാനി അക്ഷരമുറ്റം ടാലെന്റ്റ് ക്വിസ് ഉച്ചക്ക് 2 മണിക്ക് നടത്തി.  
ആൻസിൽ യൂ പി (9A )-ഒന്നാം സ്ഥാനവും മുഹമ്മദ് ഷാഹിദ് (10F) രണ്ടാം സ്ഥാനവും നേടി വിജയികളായി.
ആൻസിൽ യൂ പി (9A )-ഒന്നാം സ്ഥാനവും മുഹമ്മദ് ഷാഹിദ് (10F),അഭിമന്യു സി കെ (10A) എന്നിവർ രണ്ടാം സ്ഥാനവും നേടി വിജയികളായി.
==='''<u><big>ഒക്ടോബർ 19 -- സ്കൂൾ കലോത്സവം  </big></u>'''===
2023-24 വർഷത്തെ സ്കൂൾ കലോത്സവം വളരെ വിപുലമായി കൊണ്ടാടി. 
സ്വാഗതം- കൺവീനർ -പ്രോഗ്രാം -റാഷിദ് പി ,
അധ്യക്ഷൻ - എം ബി ഷാനവാസ് (പി ടി എ).
മാപ്പിളപ്പാട്ട് കലാകാരൻ ശ്രീ ഖാലിദ് പള്ളിപ്പുഴ കലോത്സവം ഉദ്‌ഘാടനം ചെയ്തു. ഉത്തര കേരളം മാപ്പിള ആർട്സ് സൊസൈറ്റി പ്രസിഡന്റ് ആണ് ശ്രീ ഖാലിദ് പള്ളിപ്പുഴ. ഹെഡ്മാസ്റ്റർ സുരേഷ് സർ, MPTA പ്രസിഡന്റ് ട്രസീന, SMC chairman സത്താർ തൊട്ടി, പ്രിൻസിപ്പൽ ഇൻ ചാർജ് നൗഷാദ് സർ, സീനിയർ അസിസ്റ്റന്റ് ഷൈന ടീച്ചർ, SRG കൺവീനർ ജയരാജ് സർ എന്നിവർ ആശംസകളർപ്പിച്ചു സംസാരിച്ചു. സ്റ്റാഫ് സെക്രട്ടറി ഇന്ദിര എം കെ നന്ദി അറിയിച്ചു. കുട്ടികളുടെ സർഗ്ഗവാസന കണ്ടെത്തുവാനും പ്രോത്സാഹിപ്പിക്കുവാനുമുതകുന്ന രീതിയിൽ സർഗ്ഗവാസനകളുടെ സമ്മേളനമായിരുന്നു കലോത്സവം.
==='''<u><big>ഒക്ടോബർ 25 -- COMMEMORATION DAY  </big></u>'''===
കോസ്റ്റൽ പോലീസ് സ്റ്റേഷൻ -ബേക്കൽ- പോലീസ് COMMEMORATION DAY യുടെ ഭാഗമായി coastal police life saving equipments പരിചയപ്പെടുത്തുകയും ബോധവൽക്കരണ ക്ലാസ് നടത്തുകയും ചെയ്തു. ആയുധ പ്രദർശനം കുട്ടികൾക്ക് പോലീസ് സേനയെക്കുറിച്ചുണ്ടായ ചിന്തയെ മാറ്റുന്നതിനും പുത്തൻ അനുഭവമാകുകയും ചെയ്തു.
==='''<u><big>ഒക്ടോബർ 30-31  </big></u>'''===
ബേക്കൽ സബ്ജില്ലാതല ശാസ്ത്ര-സാമൂഹ്യ-ഗണിത പ്രവൃത്തിപരിചയ മേള- പാക്കം ഹയർ സെക്കന്ററി സ്കൂളിൽ വെച്ച് നടന്നു. സ്കൂളിൽ നിന്നും ജില്ലാതല മത്സരത്തിന് അർഹത നേടാൻ കുട്ടികൾക്ക് സാധിച്ചു.
 
===നവംബർ 14_ശിശുദിനാഘോഷം===
===നവംബർ 14_ശിശുദിനാഘോഷം===
[[പ്രമാണം:12060 childrens day 2023 8.jpg|ലഘുചിത്രം]]
[[പ്രമാണം:12060 childrens day 2023 8.jpg|ലഘുചിത്രം]]
270

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2485531" എന്ന താളിൽനിന്ന് ശേഖരിച്ചത്