"ചേന്ദമംഗല്ലൂർ എച്ച്. എസ്സ്.എസ്സ്/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
== പ്രവേശനോൽസവം 23 == | == പ്രവേശനോൽസവം 23 == | ||
<gallery> | |||
പ്രമാണം:47068-pravesh1.jpg|alt= | |||
പ്രമാണം:47068-prav5.jpg|alt= | |||
പ്രമാണം:47068-prave3.jpg|alt= | |||
പ്രമാണം:47068-prave2.jpg|alt= | |||
</gallery> | |||
16:15, 25 മേയ് 2024-നു നിലവിലുണ്ടായിരുന്ന രൂപം
പ്രവേശനോൽസവം 23




Working Model District Winners

Improvised Experiments District Winners

District Level Judo Competition Winners

കോഴിക്കോട് റവന്യൂ ജില്ലാ പ്രവൃത്തിപരിചയ മേള വിജയികൾ

കോഴിക്കോട് ജില്ല പ്രവൃത്തിപരിചയ മേളയിൽ റണ്ണേഴ്സ് അപ്പ്




സ്കൗട്ടിംഗ് വാരാചരണത്തിൻ്റെ ഭാഗമായി ചേന്ദമംഗല്ലൂർ ഹയർ സെക്കൻ്ററി സ്കൂൾ സ്കൗട്ട് & ഗൈഡ്സ് യൂണിറ്റ് സംഘടിപ്പിച്ച യുദ്ധവിരുദ്ധ മാനവിക കൂട്ടായ്മയിൽ മുക്കം നഗരസഭ കൗൺസലർ എ.അബ്ദുൽ ഗഫൂർ യുദ്ധവിരുദ്ധ സന്ദേശം നൽകി.
സ്കൂൾ പ്രിൻസിപ്പൽ ഇ.അബ്ദുൽ റഷീദ് അധ്യക്ഷത വഹിച്ചു.
സ്റ്റാഫ് സെക്രട്ടറി ഡോ.ഇ ഹസ്ബുല്ല ആശംസയർപ്പിച്ചു.

സ്കൗട്ട് മാസ്റ്റർ നബീൽ, ഗൈഡ് ക്യാപ്റ്റൻ ഒ.നാദിയ എന്നിവർ സംസാരിച്ചു.
വിദ്യാർത്ഥികൾ തയ്യാറാക്കിയ മാനവിക സന്ദേശ പോസ്റ്ററുകൾ പ്രദർശിപ്പിച്ചു.


