"എ.എം.എൽ.പി.എസ്. വില്ലൂർ/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 119: | വരി 119: | ||
'''മലർവാടി ആർട്സ് ക്ലബ്''' | |||
4.8.23 സ്കൂളിൻറെ മികവിന്റെ ചരിത്രത്തിലെ മറ്റൊരു നായിക കല്ലായ മലർവാടി ആർട്സ് ക്ലബ്ബിൻറെ ഉദ്ഘാടനം മാനേജർ അഷ്റഫ് മാസ്റ്റർ നിർവഹിച്ചു .കുട്ടികളിലെ സർഗ്ഗവാസനകളെ ഉണർത്തുന്നതിനും സ്റ്റേജ് ഫിയർ മാറ്റുന്നതിനുമുള്ളഒരു തനത് പരിപാടിയായിരുന്നു ഇത് എല്ലാ ദിവസവും 12 മണി മുതൽ 12. 10 വരെകുട്ടികൾ അവരുടെ പരിപാടികൾ പാട്ട്, പ്രസംഗം, കഥ,ചിന്താവിഷയം എന്നിങ്ങനെ കുട്ടികളുടെ നേതൃത്വത്തിൽ അവതരിപ്പിക്കും.ഉദ്ഘാടന ദിവസം നാലാം ക്ലാസിലെ കുട്ടികളാണ് പരിപാടിയുടെ ഉദ്ഘാടനം , സ്വാഗതം,അധ്യക്ഷൻ , നന്ദി എന്നിവ നിർവഹിച്ചത്. | 4.8.23 സ്കൂളിൻറെ മികവിന്റെ ചരിത്രത്തിലെ മറ്റൊരു നായിക കല്ലായ മലർവാടി ആർട്സ് ക്ലബ്ബിൻറെ ഉദ്ഘാടനം മാനേജർ അഷ്റഫ് മാസ്റ്റർ നിർവഹിച്ചു .കുട്ടികളിലെ സർഗ്ഗവാസനകളെ ഉണർത്തുന്നതിനും സ്റ്റേജ് ഫിയർ മാറ്റുന്നതിനുമുള്ളഒരു തനത് പരിപാടിയായിരുന്നു ഇത് എല്ലാ ദിവസവും 12 മണി മുതൽ 12. 10 വരെകുട്ടികൾ അവരുടെ പരിപാടികൾ പാട്ട്, പ്രസംഗം, കഥ,ചിന്താവിഷയം എന്നിങ്ങനെ കുട്ടികളുടെ നേതൃത്വത്തിൽ അവതരിപ്പിക്കും.ഉദ്ഘാടന ദിവസം നാലാം ക്ലാസിലെ കുട്ടികളാണ് പരിപാടിയുടെ ഉദ്ഘാടനം , സ്വാഗതം,അധ്യക്ഷൻ , നന്ദി എന്നിവ നിർവഹിച്ചത്. | ||