"എ.എം.എൽ.പി.എസ്. വില്ലൂർ/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

18431 (സംവാദം | സംഭാവനകൾ)
18431 (സംവാദം | സംഭാവനകൾ)
വരി 116: വരി 116:

'''മലർവാടി ആർട്സ് ക്ലബ്'''
== '''മലർവാടി ആർട്സ് ക്ലബ്''' ==
  4.8.23 സ്കൂളിൻറെ മികവിന്റെ ചരിത്രത്തിലെ മറ്റൊരു നായിക കല്ലായ മലർവാടി ആർട്സ് ക്ലബ്ബിൻറെ ഉദ്ഘാടനം മാനേജർ അഷ്റഫ് മാസ്റ്റർ നിർവഹിച്ചു .കുട്ടികളിലെ സർഗ്ഗവാസനകളെ ഉണർത്തുന്നതിനും സ്റ്റേജ് ഫിയർ മാറ്റുന്നതിനുമുള്ളഒരു തനത് പരിപാടിയായിരുന്നു ഇത് എല്ലാ ദിവസവും 12 മണി മുതൽ 12. 10 വരെകുട്ടികൾ അവരുടെ പരിപാടികൾ പാട്ട്,  പ്രസംഗം, കഥ,ചിന്താവിഷയം എന്നിങ്ങനെ കുട്ടികളുടെ നേതൃത്വത്തിൽ അവതരിപ്പിക്കും.ഉദ്ഘാടന ദിവസം നാലാം ക്ലാസിലെ കുട്ടികളാണ് പരിപാടിയുടെ ഉദ്ഘാടനം , സ്വാഗതം,അധ്യക്ഷൻ , നന്ദി എന്നിവ നിർവഹിച്ചത്.

== മൺസൂൺ ഫെസ്റ്റ് ==
== മൺസൂൺ ഫെസ്റ്റ് ==
         മൺസൂൺ ഫസ്റ്റ് എന്ന പേരിൽ കെ ജി കുട്ടികളുടെ പരിപാടികൾ7 ,8 ,9 തീയതികളിലായി നടക്കുകയുണ്ടായി.പാട്ടു ഉത്സവം എന്ന പേരിൽ ഏഴാം തീയതി ,കഥോത്സവ o എന്ന പേരിൽ എട്ടാം തീയതി ഒമ്പതാം തീയതി കുടകൾക്ക് നിറം കൊടുക്കുന്ന പരിപാടിയും സംഘടിപ്പിച്ചു.ഹസീന ടീച്ചർ ഉദ്ഘാടനം ചെയ്ത പരിപാടിയിൽ പ്രധാനാധ്യാപകൻ സിദിൻ മാഷ് അധ്യക്ഷത വഹിച്ചു .എല്ലാ കുരുന്നുകളുംഅതിഗംഭീരമായി തന്നെ എല്ലാ പരിപാടികൾ അവതരിപ്പിച്ചു.

9.8.23എൽഎസ്എസ് റിസൾട്ട്
== 9.8.23എൽഎസ്എസ് റിസൾട്ട് ==
 
       9 -8 -23 എൽഎസ്എസ് റിസൾട്ട് പ്രഖ്യാപിച്ചു നമ്മുടെ സ്കൂളിൽ നിന്നും നാലുപേർക്ക് എൽഎസ്എസ് സ്കോളർഷിപ്പ് ലഭിച്ചു.ഫാത്തിമ ഫിദ ,ഇൻഷ. N. K,ഷഹസാ നൂർ, ജസ അസ്ലംഎന്നിവർക്കാണ് സ്കോളർഷിപ്പ് ലഭിച്ചത്.പ്രധാനാധ്യാപകൻ സിൻ മാഷും സ്കൂളിലെ മറ്റ് അധ്യാപകരും കുട്ടികളുടെ വീടുകളിൽ പോയി അനുമോദിക്കുകയും മധുര വിതരണം നടത്തുകയും ചെയ്തു.

*ഹിരോഷിമ നാഗസാക്കിദിനം*
== ഹിരോഷിമ നാഗസാക്കിദിനം ==
     1945 ആഗസ്റ്റ് 6.ലോക മനസാക്ഷിയെ ഞെട്ടിച്ച 1945 ലെ കറുത്ത ദിനങ്ങളെ ഓർമ്മപ്പെടുത്തി വീണ്ടും ഒരു ഹിരോഷിമ ദിനം . ലോകത്ത് ആദ്യമായിയുദ്ധത്തിനിടയിൽ അണുബോംബ് ഉപയോഗിച്ച ദിനമായിരുന്നു 1945 ഓഗസ്റ്റ് 6. നിഷ്കളങ്കരായ ജനതയ്ക്ക്മേൽ സാമ്രാജ്യത്വം ചൊരിഞ്ഞ കൊടും ഭീകരത യുദ്ധങ്ങളും രാജ്യങ്ങളും തമ്മിൽ ഉള്ള പോരും തീവ്രവാദ ആക്രമണങ്ങളും തുടർക്കഥയാകുമ്പോൾ യുദ്ധത്തിൻറെ തീവ്രത ഓർമിപ്പിക്കുന്നതിനായി വീണ്ടും ഒരു ഹിരോഷിമാ ദിനം കൂടി .

         9.8.23 നാഗസാക്കി ദിനത്തിൻറെ ഭാഗമായി നാല് എ ക്ലാസിലെ കുട്ടികൾ അസംബ്ലി നടത്തുകയുണ്ടായി ക്ലാസിലെ നഷവ .എംപി ഹിരോഷിമ നാഗസാക്കി ദിനത്തെക്കുറിച്ച് പ്രസംഗം അവതരിപ്പിച്ചു . ലെ നഫാത്തിമ സഡാക്കോ സസാക്കി എന്ന പ്രസംഗo അവതരിപ്പിച്ചു.വൈകുന്നേരം മണിപ്പൂർ ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട്കുഞ്ഞു കൈയ്യൊപ്പ് ചാർത്താൽ പരിപാടി നടന്നു.പരിപാടി തിരൂർ ഗേൾസ് സ്കൂളിലെ ബീന ടീച്ചർ ഉദ്ഘാടനം ചെയ്തു ബീന ടീച്ചർ ഉദ്ഘാടനം ചെയ്തു .തുടർന്ന്കുട്ടികളും അധ്യാപകരും വെള്ളത്തുണിയിൽ കയ്യൊപ്പ് പതിപ്പിച്ചു. പരിപാടിക്ക് അഷ്റഫ് മാസ്റ്റർ സ്വാഗതവും ഫസീല പി ടീച്ചർ അധ്യക്ഷതയും വഹിച്ചു.അനുഷ ടീച്ചർ നന്ദി പറഞ്ഞു