"M.U.A.U.P.S. Panakkad" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 24: | വരി 24: | ||
| സ്കൂള്‍ ചിത്രം= 18482-01.jpg | | | സ്കൂള്‍ ചിത്രം= 18482-01.jpg | | ||
}} | }} | ||
== | == ആമുഖം == | ||
കടലുണ്ടി പുഴയോരത്തെ കൊടപ്പനക്കല്‍ തറവാടിന്റെ കീഴില്‍ പാണക്കാടിന്റെ മണ്ണില്‍ 1968-ല്‍ ബഹു. പൂക്കോയ തങ്ങളുടെയും മറ്റു പ്രമുഖ വ്യക്തികളുടെയും പ്രവര്‍ത്തനഫലമായി ഒരൊറ്റ ക്ലാസ് റൂമില്‍ ഏകധ്യാപക വിദ്യാലയമായ മഅ്ദനുല്‍ ഉലൂം എയ്ഡഡ് അപ്പര്‍ പ്രൈമറി സ്കൂള്‍ പ്രവര്‍ത്തനം ആരംഭിച്ചു. | കടലുണ്ടി പുഴയോരത്തെ കൊടപ്പനക്കല്‍ തറവാടിന്റെ കീഴില്‍ പാണക്കാടിന്റെ മണ്ണില്‍ 1968-ല്‍ ബഹു. പൂക്കോയ തങ്ങളുടെയും മറ്റു പ്രമുഖ വ്യക്തികളുടെയും പ്രവര്‍ത്തനഫലമായി ഒരൊറ്റ ക്ലാസ് റൂമില്‍ ഏകധ്യാപക വിദ്യാലയമായ മഅ്ദനുല്‍ ഉലൂം എയ്ഡഡ് അപ്പര്‍ പ്രൈമറി സ്കൂള്‍ പ്രവര്‍ത്തനം ആരംഭിച്ചു. | ||
പാണക്കാട് മദ്രസയില്‍ അഞ്ചാം ക്ലാസില്‍ 30 വിദ്യാര്‍ത്ഥികളുമായാണ് ഈ വിദ്യാലയത്തിന്റെ തുടക്കം. ഈ കാലയളവില്‍ | പാണക്കാട് മദ്രസയില്‍ അഞ്ചാം ക്ലാസില്‍ 30 വിദ്യാര്‍ത്ഥികളുമായാണ് ഈ വിദ്യാലയത്തിന്റെ തുടക്കം. ഈ കാലയളവില്‍ കോഡൂര്‍ പഞ്ചായത്തിലെ മങ്ങാട്ടുപുലം സ്വദേശിയായ ശ്രീ. സി.പി. അവറകുട്ടി മാസ്റ്റര്‍ സ്കൂളിന്റെ ആദ്യ അധ്യാപകനായ മുന്നോട്ട് നയിച്ചു. ശ്രീ. ചാലില്‍ അബ്ദുസമദ് ആയിരു്നു ഈ വിദ്യാലയത്തിലെ ആദ്യ വിദ്യാര്‍ത്ഥി. 1970 ല്‍ അഞ്ച്, ആറ്, ഏഴ് ക്ലാസുകളില്‍ 118 വിദ്യാര്‍ത്ഥികളുമായി പറമ്പില്‍ പുതിയ കെട്ടടത്തിലേക്ക് പ്രവര്‍ത്തനം മാറ്റി. എന്നാല്‍ 2016-17 അധ്യായന വര്‍ഷത്തില്‍ 18 ഡിവിഷനുകളിലായി 615 കുട്ടികളും 24 അധ്യാപകരും ഒരു അനധ്യാപക ജീവനക്കാരമുണ്ട്. ശ്രീ സി.പി. അവറുകുട്ടി മാസ്റ്റര്‍ 1991 ല്‍ വിരമിച്ചശേഷം ശ്രീ. പി. കുഞ്ഞി മുഹമ്മദ് മാസ്റ്റര്‍ ഹെഡ‍്മാസ്റ്ററായി സേവനം അനുഷ്ഠിക്കുകയും 1999 മെയ് 1 മുതല്‍ ശ്രീമതി. കെ.എ. ഗീത ഹെഡ് മിസ്ട്രസായി തുടരുന്നു. | ||
വിദ്യാഭ്യാസപരവും സാംസ്കരികവുമായ പുരോഗതിയിലേക്ക് നാടിനെ നയിക്കാന്‍ നമ്മുടെ വിദ്യാലയം ഏറെ പങ്കുവഹിച്ചു. പഠനത്തോടൊപ്പം തന്നെ കലാകായിക പ്രവൃവത്തി പരിചയമേളയിലും നമ്മുടെ നാട്ടിലെ വിദ്യാര്‍ത്ഥികള്‍ ഇന്ന് വളരെ മുന്‍പന്തയിലാണ്. | |||
== മാനേജുമെന്റ് == | |||
പാണക്കാട് കൊടപ്പനക്കല്‍ തറവാട്ടാണ് ഈ സ്ഥാപനത്തിന്റെ മാനേജുമെന്റ്. ബഹു. പാണക്കാട് സയ്യിദ് ഉമറലി ശിഹാബ് തങ്ങളുടെ നിര്യാണത്തിനു ശേഷം മകന്‍ പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങളാണ് മാനേജര്‍. എല്ലാ ഭൗതിക സൗകര്യങ്ങളോടും കൂടിയ രണ്ട് ഇരുന്നില കെട്ടിരങ്ങളും അനുബന്ധ സൗകര്യങ്ങളും വലിയ ഗ്രൗണ്ട്, ചുറ്റുമതിലും ഈ സ്കൂളിനുണ്ട്. | |||
== അക്കാദമിക് മികവുകള്‍ == | |||
പാണക്കാട് പരിസരത്തുള്ള സാധാരണക്കാരുടെ മക്കല്‍ പഠിക്കുന്ന ഈ സ്കൂളില്‍ മികച്ച അധ്യാപകരുടെ ശിക്ഷണത്തില്‍ ഉന്നത നിലവാരം പുലര്‍ത്താന്‍ കഴിഞ്ഞിട്ടുണ്ട്. യു.എസ്.എസ്. ന്യൂമാത്ത്സ് എന്നീ മത്സര പരീക്ഷയിലും സബ് ജില്ലാ, ജില്ലാ ക്വിസ്സ് മത്സങ്ങളിലും വിജയിക്കാന്‍ ഇവിടത്തെ വിദ്യാര്‍ത്ഥികള്‍ക്ക് കഴിഞ്ഞിട്ടുണ്ട്. ഈ സ്കൂളില്‍ പഠിച്ച പല വിദ്യാര്‍ത്ഥികളും ഇന്ന് ഉന്നത നിലവാരത്തില്‍ എത്തിച്ചേരാന്‍ സാധിച്ചിണ്ട്. | |||
== താളുകളില്‍ ഇടം നേടിയവര്‍ == | |||
* 1988-ല്‍ മികച്ച അധ്യാപകനുള്ള സംസ്ഥാന അവാര്‍ഡ് ആദ്യ പ്രധാനധ്യാപകനായ ശ്രീ. സി.പി. അവറക്കുട്ടി മാസ്റ്റര്‍ക്ക് ലഭിച്ചു. | |||
* 2012-13 ലെ മികച്ച അധ്യാപകനുള്ള ദേശിയ പുരസ്കാരം, 2012ലെ മികച്ച അധ്യാപകനുള്ള സംസ്ഥാന അവാര്‍ഡ് മികച്ച ശാസ്ത്ര അധ്യാപകനുള്ള സംസ്ഥാന ഗലീലിയോ ലിറ്റില്‍ സയന്റിസ്റ്റ് അവാര്‍ഡ്, 2009ല്‍ മികച്ച സ്കൂള്‍ ശാസ്ത്ര കോര്‍ഡിനേറ്റര്‍ക്കുള്ള സംസ്ഥാന അവാര്‍ഡ് എന്നിവ ഈ സ്കൂളിലെ ശാസ്ത്ര അധ്യാപകനുമായ നാസ ഗഫൂര്‍ മാസ്റ്റര്‍ എന്ന അബ്ദുല്‍ ഗഫുര്‍ മാസ്റ്റര്‍ക്ക് ലഭിച്ചു | |||
* 2010-11 ലെ മികച്ച അധ്യാപകനുള്ള മുഹമ്മദ് അബ്ദുറഹിമാന്‍ സ്മാരക ട്രസ്റ്റ് അവാര്‍ഡ്, മലയാള മനോരമയുടെ "വഴിക്കണ്ണ്" റോഡ് സുരക്ഷ ബോധവത്കരണത്തിന് ജില്ലാതല അവാര്‍ഡ്, ഭാരത് സ്കൗട്ട് & ഗൈഡ്സിന്റെ സംസ്ഥാന തലത്തില്‍ Medal of Merit പുരസ്കാരവും ശ്രീ. പി.ടി. ജോര്‍ജ് മാസ്റ്റര്‍ക്ക് ലഭിച്ചു. | |||
* Total Physical Fitness Programme സംസ്ഥാന തലത്തില്‍ നടത്തിയ Out Standing Physical Education Teacher State അവാര്‍ഡ് സ്കൂളിന്റെ കായിക അധ്യാപകനായ ശ്രീ. മുഹമ്മദ് റഫീഖ് മാസ്റ്റര്‍ക്ക് ലഭിച്ചു. | |||
* മികച്ച വിദ്യാരംഗം കണ്‍വീനര്‍ക്കുള്ള സബ് ജില്ലാതല പുസ്കാരം ശ്രീമതി. ഫൗസിയ മോള്‍ ടീച്ചര്‍ക്ക് ലഭിച്ചു. | |||
== മികവ് പ്രവര്‍ത്തനങ്ങള്‍ == | |||
* എല്ലാ ആഴ്ചയിലും വിവിധ ക്ലബ്ബുകളുടെ ആഭിമുഖ്യത്തില്‍ വൈവിധ്യമാര്‍ന്ന അസംബ്ലി. വിജ്ഞാനത്തിലും വിനോദത്തിനും പ്രധാന്യം നല്‍കുന്ന വൈവിധ്യമാര്‍ന്ന പ്രവര്‍ത്തനങ്ങളാണ് ഈ അസംബ്ലിയുടെ ആകര്‍ഷണീയത. | |||
* സബ് ജില്ലാ ശാസ്ത്ര-സാമൂഹ്യ - പ്രവര്‍ത്തി പരിചയ ഐ.ടി. മേളകളില്‍ മികച്ച പ്രകടനം | |||
* സബ് ജില്ലാ കലോത്സവത്തില്‍ മികച്ച പ്രകടനം | |||
* കായിക മേള മികച്ച പ്രകടനം | |||
* വിദ്യാരംഗം മികച്ച പ്രകടനം | |||
* എല്ലാ വര്‍ഷവും സ്കൂള്‍തല ഫുട്ബോര്‍ മത്സരവും കൂടാതെ സബ് ജില്ലാതലത്തല്‍ മികച്ച പ്രകടവും | |||
* സ്കൗട്ട് & ഗൈഡ്സ് ഗ്രൂപ്പ് 1999 മുതല്‍ പ്രവര്‍ത്തനം ആരംഭിച്ചു | |||
* കമ്പ്യൂട്ടറൈസ്ഡ് സഞ്ചയിക കൗണ്ടര്‍ | |||