"സ്കൂൾവിക്കി വാർഷികയോഗം 2024" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം |
|||
| വരി 232: | വരി 232: | ||
{|class="wikitable" | {|class="wikitable" | ||
!ക്രമനമ്പർ!! | !ക്രമനമ്പർ!!നിർദ്ദേശങ്ങൾ!!റിമാർക്സ്!!കണ്ണി | ||
|- | |- | ||
| | | colspan="4" |പരിശീലനം: | ||
|- | |- | ||
| | |1||LP, UP, HS, HSS എന്നിങ്ങനെ വിവിധ വിഭാഗങ്ങൾ ഉള്ള സ്കൂളുകളിൽ ഓരോ വിഭാഗത്തിൽ നിന്നും | ||
കുറഞ്ഞത് ഓരോ അധ്യാപകർക്ക് വീതം ഒരു ദിവസത്തെ പരിശീലനം നൽകണം. | |||
സ്കൂൾ വിക്കിയുടെ പ്രാധാന്യം എല്ലാ അധ്യാപകിരിലേക്കും എത്തിക്കുന്നതിന് | |||
സ്കൂൾതല ശില്പശാല ഓരോ സ്കൂളിലും നടത്തുന്നതിനുള്ള ചുമതല അവർക്ക് നൽകണം. | |||
| || | |||
|- | |- | ||
| | |2|| || || | ||
|- | |- | ||
| | |3|| || || | ||
|- | |- | ||
| | |4|| || || | ||
|- | |- | ||
| | |5|| || || | ||
|- | |- | ||
| | |6|| || || | ||
|- | |- | ||
| | |7|| || || | ||
|- | |- | ||
| | |8|| || || | ||
|- | |- | ||
| | |9|| || || | ||
|- | |- | ||
| | |10|| || || | ||
|- | |- | ||
| | |11|| || || | ||
|- | |- | ||
| | |12|| || || | ||
|- | |- | ||
| | |13|| || || | ||
|- | |- | ||
| | | colspan="4" |ഘടനയും സൗകര്യങ്ങളും: | ||
|- | |- | ||
| | |1||സ്കൂൾവിക്കി സൗകര്യമായി ചെയ്യുന്നതിന് എല്ലാ ഓപ്ഷനും ലഭ്യമായ | ||
യൂസർ ഫ്രണ്ട്‍ലിയായ മൊബൈൽ വേർഷൻ ലഭ്യമാക്കണം. | |||
| | |||
* മീഡിയാവിക്കിയുടെ പുതിയ വേർഷനിൽ, സ്മാർട്ട്ഫോണിൽ ബ്രൗസറിൽത്തന്നെ എളുപ്പത്തിൽ തിരുത്തൽ നടത്താം. | |||
* മൊബൈൽ ദൃശ്യരൂപത്തിലും ഇത് സൗകര്യപ്രദമായി ഉപയോഗിക്കാം. | |||
| | |||
|- | |- | ||
| | |2|| || || | ||
|- | |- | ||
| | |3|| || || | ||
|- | |- | ||
| | |4|| || || | ||
|- | |- | ||
| | |5|| || || | ||
|- | |- | ||
| | | || || || | ||
|- | |- | ||
| | | || || || | ||
|- | |||
| || || || | |||
|- | |- | ||
|} | |} | ||
| വരി 282: | വരി 293: | ||
=== ഘടനയും സൗകര്യങ്ങളും: === | === ഘടനയും സൗകര്യങ്ങളും: === | ||
* | * | ||
* ഓരോ സ്കൂളിലെയും ദൈനംദിന അറിയിപ്പുകൾ വിക്കിയിലെ പ്രധാന പേജിൽ നല്കുന്നതിന് കഴിയണം. | * ഓരോ സ്കൂളിലെയും ദൈനംദിന അറിയിപ്പുകൾ വിക്കിയിലെ പ്രധാന പേജിൽ നല്കുന്നതിന് കഴിയണം. | ||
* | * | ||
21:07, 25 ഏപ്രിൽ 2024-നു നിലവിലുണ്ടായിരുന്ന രൂപം
(28/04/2024 - 30/04/2024 മൂന്നാർ സൂര്യനെല്ലിയിൽ നടന്ന വാർഷികയോഗ റിപ്പോർട്ട് (കരട്)
സ്‌കൂൾവിക്കിയെ സംബന്ധിച്ച് വളരെ സജീവമായ ഒരു വർഷമാണ് കടന്നുപോയത്. ഹൈസേകൂളുകൾക്കൊപ്പെ പ്രൈമറി വിദ്യാലയങ്ങളുടെ സ്കൂൾവിക്കി താളുകൾ വികസിപ്പിക്കുന്നതിലായിരുന്നു 2023-24 വർഷത്തെ ശ്രദ്ധചെലുത്തിയിരുന്നത്. അതിൽ ഒരു പരിധിവരെ നേട്ടമുണ്ടാക്കാൻ സാധിച്ചതായി കരുതുന്നു.
വിവരവിശകലനം
23/04/2024 ലെ കണക്കുപ്രകാരം സ്കൂൾ വിക്കിയിൽ നിലവിൽ 1,67,018 ലേഖനങ്ങളും 9,37,472 ഉപയോക്താക്കളുണ്ട്. ഇതുവരെ 19,05,252 തിരുത്തലുകൾ ഇവിടെ നടന്നു. അപ്‌ലോഡ് ചെയ്തിട്ടുള്ള പ്രമാണങ്ങളുടെ എണ്ണം 5,71,298. ആകെ തിരുത്തുകളുടെ എണ്ണം 24,85,086.
നിലവിൽ സംസ്ഥാനത്തെ 12588 വിദ്യാലയങ്ങളിൽ സ്കൂൾവിക്കിയുണ്ട്. സർക്കാർ, എയ്ഡഡ് മേഖലയിലെ മുഴുവൻ വിദ്യാലയങ്ങൾക്കുംസ്കൂൾവിക്കിയുണ്ട്. അൺഎയ്ഡഡ് മേഖലയിലെ 584 വിദ്യാലയങ്ങളുടെ സ്കൂൾവിക്കി സൃഷ്ടിക്കാനുണ്ട്.
| ആകെ വിദ്യാലയങ്ങൾ | സ്കൂൾവിക്കിയുള്ള വിദ്യാലയങ്ങൾ | |||||||||
| District | Aided | Govt | Unaided | Total
Schools |
District | Aided | Govt | Unaided | Total
Schools | |
| TVM | 366 | 537 | 141 | 1044 | TVM | 366 | 537 | 92 | 995 | |
| PTA | 423 | 261 | 48 | 732 | PTA | 423 | 261 | 25 | 709 | |
| KLM | 437 | 429 | 112 | 978 | KLM | 437 | 429 | 40 | 906 | |
| ALP | 387 | 333 | 63 | 783 | ALP | 387 | 333 | 21 | 741 | |
| IDK | 254 | 205 | 41 | 500 | IDK | 254 | 205 | 7 | 466 | |
| KTM | 552 | 308 | 62 | 922 | KTM | 552 | 308 | 43 | 903 | |
| EKM | 518 | 373 | 114 | 1005 | EKM | 518 | 373 | 78 | 969 | |
| TSR | 670 | 264 | 104 | 1038 | TSR | 670 | 264 | 66 | 1000 | |
| PKD | 580 | 333 | 111 | 1024 | PKD | 580 | 333 | 76 | 989 | |
| MLP | 804 | 563 | 249 | 1616 | MLP | 804 | 563 | 123 | 1490 | |
| KKD | 861 | 333 | 96 | 1290 | KKD | 861 | 333 | 70 | 1264 | |
| WYD | 113 | 173 | 27 | 313 | WYD | 113 | 173 | 12 | 298 | |
| KNR | 956 | 285 | 81 | 1322 | KNR | 956 | 285 | 52 | 1293 | |
| KGD | 216 | 303 | 86 | 605 | KGD | 216 | 303 | 46 | 565 | |
| Total | 7137 | 4700 | 1335 | 13172 | Total | 7137 | 4700 | 751 | 12588 | |
പ്രവർത്തനങ്ങൾ
- സ്കൂൾവിക്കി പ്രവർത്തിക്കുന്ന മീഡിയാവിക്കി സോഫ്റ്റ്‍വെയർ 1.35 ൽ നിന്നും 1.41 ലേക്ക് അപ്ഡേറ്റ് ചെയ്തു.
- പുതിയസെർവറിലേക്ക് മൈഗ്രേഷൻ നടത്തി.
- ലിറ്റിൽകൈറ്റ്സ് പ്രവർത്തനങ്ങളുടെ ജില്ലാതല-സംസ്ഥാനതല ഡോക്കുമെന്റേഷന് സൗകര്യം ഏർപ്പെടുത്തി. ജില്ലാതല ക്യാമ്പിന്റെ മികച്ച തരത്തിലുള്ള ഡോക്കുമെന്റേഷൻ ചെയ്തിട്ടുണ്ട്.
- ഫ്രീഡംഫെസ്റ്റ് ഡോക്കുമെന്റേഷൻ നടത്തി
- 2024 ജനുവരി 4 മുതൽ 8 വരെ കൊല്ലത്ത് നടന്ന അറുപത്തിരണ്ടാം സംസ്ഥാന സ്കൂൾകലോൽസവ രചനാമൽസരങ്ങളുടെ ഡിജിറ്റൽവൽക്കരണവും പൂർത്തിയാക്കി. കലോൽസവത്തിലെ രചനകൾക്കുപുറമേ, വേദികളുടുടെ വിവരണവും ചിത്രങ്ങളും കൂടി സ്കൂൾവിക്കിയിൽ ചേർത്തിട്ടുണ്ട്. കൂടാതെ മുഴുവൻ മൽസരഫലങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.
- സംസ്ഥാനകലോൽസവത്തിൽ പങ്കെടുത്ത വിദ്യാലയങ്ങളുടെ പേജിൽ കലോത്സവസൃഷ്ടികൾ കണ്ണിയിൽ രചനകളും ഫലവും ചേർക്കാൻ സാധിച്ചു.
- കുഞ്ഞെഴുത്തുകൾ സ്കൂൾവിക്കിയിൽ പ്രസിദ്ധീകരിക്കാൻ സാധിച്ചു. ഒരു മാതക്കാലത്തിനിടയിൽ 152213 ചിത്രങ്ങൾ അപ്‍ലോഡ് ചെയ്തതിനൊപ്പം സ്കൂൾപേജിലും പ്രധാനതാളിലും കണ്ണിചേർക്കുന്നതിനും സാധിച്ചിട്ടുണ്ട്.
പരിശീലനം
- മീഡിയാവിക്കിയുടെ ടൂളുകൾ പരിചയിക്കുന്നതിന് തുടർച്ചയായ പരിശീലനം ആവശ്യമാണ് എന്നതിനാൽ വളരെ വ്യാപകമായിത്തന്നെ പരിശീലനം നൽകാൻ പരിശ്രമിച്ചു.
- 2023 ഏപ്രിൽ മുതൽ ജൂലായ് വരെയായി ഓൺലൈൻ പരിശീലനത്തിൽ പന്ത്രണ്ടായിരത്തി അഞ്ഞൂറോളം അധ്യാപകർ ഹാജരായി.
- 2023 ഡിസംബർ 1 മുതൽ മാർച്ച് 18 വരെയായി 5128 പേർക്ക് ഓഫ്‍ലൈനിലും 4180 പേർക്ക് ഓൺലൈനിലും ജില്ലകളിൽ പരിശീലനം നൽകി
- കുഞ്ഞെഴുത്തുകൾ ചേർക്കുന്നത് മുൻനിർത്തി 2024 മാർച്ച് 5 മുതൽ 27 വരെയായി ഓൺലൈനിൽ നടത്തിയ പരിശീലനത്തിൽ 9500 ൽപ്പരം അദ്ധ്യാപകർ സംബന്ധിച്ചു.
- KOOLപരിശീലനത്തിലും അടിസ്ഥാനപരിശീലനം നൽകിവരുന്നു.
- പരിശീലനമോഡ്യൂളിന്റെ യൂണിറ്റ് ഫയലുകൾ ഓൺലൈൻ ആയി ലഭ്യമാക്കിയിട്ടുണ്ട്.
- സംശയനിവാരണത്തിനായി ജില്ലാതലത്തിൽ വാട്സ്ആപ് ഗ്രൂപ്പുകൾ സജീവമാക്കി നിർത്തുന്നുണ്ട്. മുപ്പതിനായിരത്തിൽപ്പരം അദ്ധ്യാപകർ ഇവയിൽ അംഗമായിട്ടുണ്ട്.
സ്കൂൾവിക്കി - ഭാവി പ്രവർത്തനങ്ങൾ (ചർച്ചാനിർദ്ദേശങ്ങൾ)
സ്കൂൾവിക്കി പ്രവർത്തനങ്ങൾ കൂടുതൽ സജീവമാക്കുന്നതിനും ജനകീയമാക്കുന്നതിനുമായി ജില്ലാതലത്തിൽ കേന്ദ്രീകരിച്ചുനടന്ന ചർച്ചകളുടെ ക്രോഡീകരിച്ച നിർദ്ദേശങ്ങൾ ചുവടെ ചേർക്കുന്നു.:
പരിശീലനം:
- LP, UP, HS, HSS എന്നിങ്ങനെ വിവിധ വിഭാഗങ്ങൾ ഉള്ള സ്കൂളുകളിൽ ഓരോ വിഭാഗത്തിൽ നിന്നും കുറഞ്ഞത് ഓരോ അധ്യാപകർക്ക് വീതം ഒരു ദിവസത്തെ പരിശീലനം നൽകണം. സ്കൂൾ വിക്കിയുടെ പ്രാധാന്യം എല്ലാ അധ്യാപകിരിലേക്കും എത്തിക്കുന്നതിന് സ്കൂൾതല ശില്പശാല ഓരോ സ്കൂളിലും നടത്തുന്നതിനുള്ള ചുമതല അവർക്ക് നൽകണം.
- ലിറ്റിൽ കൈറ്റ്സിലെ തെരഞ്ഞെടുത്ത കുട്ടികൾക്ക് മാസ്റ്റർ ട്രെയിനർമാരുടെ നേതൃത്വത്തിൽ പരിശീലനം നൽകുകയും ഈ കുട്ടികൾ സ്‌കൂളിലെ താൽപര്യമുള്ള കുട്ടികൾ, രക്ഷകർത്താക്കൾ, പൂർവ വിദ്യാർഥികൾ തുടങ്ങിയവർക്ക് പരിശീലനം നൽകുക
| ക്രമനമ്പർ | നിർദ്ദേശങ്ങൾ | റിമാർക്സ് | കണ്ണി |
|---|---|---|---|
| പരിശീലനം: | |||
| 1 | LP, UP, HS, HSS എന്നിങ്ങനെ വിവിധ വിഭാഗങ്ങൾ ഉള്ള സ്കൂളുകളിൽ ഓരോ വിഭാഗത്തിൽ നിന്നും
കുറഞ്ഞത് ഓരോ അധ്യാപകർക്ക് വീതം ഒരു ദിവസത്തെ പരിശീലനം നൽകണം. സ്കൂൾ വിക്കിയുടെ പ്രാധാന്യം എല്ലാ അധ്യാപകിരിലേക്കും എത്തിക്കുന്നതിന് സ്കൂൾതല ശില്പശാല ഓരോ സ്കൂളിലും നടത്തുന്നതിനുള്ള ചുമതല അവർക്ക് നൽകണം. |
||
| 2 | |||
| 3 | |||
| 4 | |||
| 5 | |||
| 6 | |||
| 7 | |||
| 8 | |||
| 9 | |||
| 10 | |||
| 11 | |||
| 12 | |||
| 13 | |||
| ഘടനയും സൗകര്യങ്ങളും: | |||
| 1 | സ്കൂൾവിക്കി സൗകര്യമായി ചെയ്യുന്നതിന് എല്ലാ ഓപ്ഷനും ലഭ്യമായ
യൂസർ ഫ്രണ്ട്‍ലിയായ മൊബൈൽ വേർഷൻ ലഭ്യമാക്കണം. |
|
|
| 2 | |||
| 3 | |||
| 4 | |||
| 5 | |||
ഘടനയും സൗകര്യങ്ങളും:
- ഓരോ സ്കൂളിലെയും ദൈനംദിന അറിയിപ്പുകൾ വിക്കിയിലെ പ്രധാന പേജിൽ നല്കുന്നതിന് കഴിയണം.
- സബ്ജില്ലാ തലത്തിൽ മാസത്തിലൊരിക്കലെങ്കിലും മാസ്റ്റർ ട്രെയിനർമാർ മോണിറ്ററിങ്ങ് നടത്തണം.
- സ്കൂൾവിക്കിയിൽ പ്രവേശിക്കുന്നതിനുള്ള രഹസ്യവാക്ക് എളുപ്പത്തിൽ വീണ്ടെടുക്കാൻ കഴിയണം
- സ്കൂളിന്റെ എല്ലാവിധ ഔദ്യോഗിക കത്തിടപാടുകളിലും സ്കൂൾവിക്കി വിലാസം ചേർക്കുന്നതിനുള്ള ഔദ്യോഗിക നിർദ്ദേശം നൽകണം.
- സ്കൂളുമായി ബന്ധപ്പെട്ട എല്ലാ പോസ്റ്ററുകളിലും ലെറ്റർപാഡുകളിലും സ്കൂൾവിക്കി URL / Qrcode ഉൾപ്പെടുത്തണം
- ഡിജിറ്റൽ പോസ്റ്ററുകളും ഫയലുകളും ആണെങ്കിൽ ഹൈപ്പർലിങ്ക് സാധ്യതയും ഉപയോഗപ്പെടുത്തണം
- സ്കൂൾ വിക്കി അവാർഡിന് ഉപജില്ലാ തലം കൂടി പരിഗണിക്കുക.
- ശബരീഷ് സ്മാരക അവാർഡ് നിർണയ വേളയിൽ തന്നെ, സബ്ജില്ലാ തലത്തിൽ എല്ലാ സ്കൂൾ പേജുകൾക്കും A,B,C എന്നിങ്ങനെ ഗ്രേഡ് നല്കുക
- സ്കൂൾ വിക്കി അവാർഡ് തുക കുറച്ച് ,കൂടുതൽ സ്കൂളുകൾക്ക് പരിഗണന ലഭിക്കുന്ന രീതിയിലേക്ക് മാറുക
- കന്നട, തമിഴ് ഭാഷയിൽക്കൂടി വിവരങ്ങൾ ചേർക്കാൻ അനുമതി ഉണ്ടാവണം.
- സ്കൂളുകൾക്ക് നൽകുന്ന വിവിധ ആനുകൂല്യങ്ങൾക്ക്, ഒരു മാനദണ്ഡമായി സ്കൂൾ വിക്കി അപ്ഡേഷൻ പരിഗണിക്കണം.
- സ്കൂൾവിക്കി updation ലിറ്റിൽ കൈറ്റ്സിന്റെ ഒരു നിർബന്ധ പ്രവർത്തനമാക്കി മാറ്റണം.
- സ്കൂൾവിക്കിയിൽ വീഡിയോകൾ അപ്‌ലോഡ് ചെയ്യാൻ സാധ്യത ഉണ്ടെങ്കിൽ അത് പരിഗണിക്കണം.
- സ്കൂൾ വിക്കി അപ്‍ഡേഷനിൽ സ്കൂളിലെ മുഴുവൻ അധ്യാപകരുടെയും സഹകരണവും പങ്കാളിത്തവും ഉറപ്പു വരുത്തണം.
- സ്കൂൾ മാഗസിൻ എഡിറ്റോറിയൽ ബോർഡ് മാതൃകയിൽ ഒരു കമ്മിറ്റി രൂപീകരിക്കണം. അധ്യാപകരും കുട്ടികളും അംഗങ്ങളായിരിക്കണം. വിവിധ ചുമതലയുള്ളവരുടെ പ്രവർത്തനങ്ങളുടെ ഏകോപനം ഉണ്ടാകണം
- വിവിധ ക്ലബ്ബുകളുടെയും മറ്റു പരിപാടികളുടെയും വാർത്തകളും ഫോട്ടോകളും ക്ലബ്ബ് ചുമതലയുള്ളവർ ലഭ്യമാക്കണം.
- ഓരോ പേജിന്റെയും viewer count കണക്കാക്കാനുള്ള സംവിധാനം വേണം.
- വിദ്യാലയത്തിൽ നടക്കുന്ന ഏത് പരിപാടിയുടെയും വാർത്തകൾ ആദ്യം സ്കൂൾ വിക്കിയിൽ ഉൾപ്പെടുത്തുകയും സ്കൂൾ വിക്കി ലിങ്കുകൾ ഉപയോഗിച്ച് സോഷ്യൽ മീഡിയകളിൽ പങ്കുവെക്കുകയും ചെയ്യണം .വിവിധ വിഭാഗങ്ങളിലെ അധ്യാപക/ പ്രധാനാധ്യാപക പരിശീലനങ്ങളിൽ നിർബന്ധമായും സ്കൂൾവിക്കിയുടെ ഒരു സെഷൻ ഉൾപ്പെടുത്തണം.
- നിശ്ചിത ഇടവേളകളിൽ വിക്കി അപ്ഡേഷൻ നടന്നിട്ടുണ്ടെന്ന് പ്രധാനാധ്യാപകൻ ഉറപ്പുവരുത്തുന്നതിനുള്ള നിർദ്ദേശം ഔദ്യോഗികമായി നൽകണം