"ഗവൺമെന്റ് എൽ. പി. എസ് പ്രാക്കുളം/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 243: വരി 243:
==നന്മമരം==
==നന്മമരം==
[[പ്രമാണം:41409 നന്മമരം 2.jpg|1000px|  ശ്രീ.മുകേഷ്‌ എം.എൽ.എ സ്കൂളിലെത്തിയപ്പോൾ.]]
[[പ്രമാണം:41409 നന്മമരം 2.jpg|1000px|  ശ്രീ.മുകേഷ്‌ എം.എൽ.എ സ്കൂളിലെത്തിയപ്പോൾ.]]
[[പ്രമാണം:41409 നന്മമരം 11.jpg|ലഘുചിത്രം]]]
[[പ്രമാണം:41409 നന്മമരം 11.jpg|ലഘുചിത്രം]]
[[പ്രമാണം:41409 നന്മമരം 12.jpg|ലഘുചിത്രം|]
[[പ്രമാണം:41409 നന്മമരം 12.jpg|ലഘുചിത്രം|]]
123 വർഷം പാരമ്പര്യം പേറുന്ന പ്രാക്കുളം ഗവൺമെന്റ്‌ എൽപി സ്കൂളിൽ
123 വർഷം പാരമ്പര്യം പേറുന്ന പ്രാക്കുളം ഗവൺമെന്റ്‌ എൽപി സ്കൂളിൽ പരിസ്ഥിതി സംരക്ഷണത്തിന്റെ ഭാഗമായി വിദ്യാർത്ഥികൾക്കും പൊതുസമൂഹ ത്തിനും കൊടുക്കുന്ന ബോധവൽക്കരണത്തിന്‌ വേണ്ടി നന്മമരം ഗ്ലോബൽ ഫൗണ്ടേഷനും റോട്ടറി ക്ലബി ഓഫ്‌ ദേശിംഗനാട്‌ കൊല്ലവും സംയുക്തമായി സംഘടിപ്പിച്ച വൃക്ഷ വ്യാപന പദ്ധതിയായ മധുരവനം സ്‌കുൾ അങ്കണത്തിൽ ശ്രീ.മുകേഷ്‌ എം.എൽ.എ ഫലവൃക്ഷ തൈ നട്ടുകൊണ്ട്‌ ഉദ്ഘാടനം നിർവഹിച്ചു. വനവാസ മേഖലയിൽ നിന്നും മൃഗങ്ങൾ ജനവാസ മേഖലയിലേക്ക്‌ കടന്നുവരുന്നത്‌ പരിസ്ഥിതിയുടെ ശോഷണം മൂലമാണെന്ന്‌ ശ്രി.മുകേഷ്‌ അഭിപ്രായപ്പെട്ടു.നന്മ മരം പോലെയുള്ള പരിസ്ഥിതി വൃക്ഷ വ്യാപന സംഘടനകളുടെ
പരിസ്ഥിതി സംരക്ഷണത്തിന്റെ ഭാഗമായി വിദ്യാർത്ഥികൾക്കും പൊതുസമൂഹ
പ്രവർത്തനങ്ങൾ ഈ അവസരത്തിൽ വളരെ ശ്ലാഘനീയമാണെന്ന്‌ അദ്ദേഹം പറയുകയുണ്ടായി... തൃക്കരുവ ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ ശ്രീമതി സരസ്വതി രാമചന്ദ്രൻ അധ്യക്ഷത വഹിച്ച യോഗത്തിൽ നന്മമരം ഗ്ലോബൽ ഫൗണ്ടേഷൻ സംസ്ഥാന ചീഫ്‌ കോഡി നേറ്റർ ശ്രീ.ജേക്കബ്‌ എസ്‌.മുണ്ടപ്പുളം വിഷയ അവതരണം നടത്തുകയും വാർഡ്‌ മെമ്പർ ഡാഡു കോടിയിൽ, റോട്ടറി ക്ലബ് പ്രസിഡന്റ്‌ ശ്രീ.
ത്തിനും കൊടുക്കുന്ന ബോധവൽക്കരണത്തിന്‌ വേണ്ടി നന്മമരം ഗ്ലോബൽ
അവിനാഷ്‌ കുമാർ, റോട്ടറി ഡിസ്റ്റിക്‌ പ്രോജക്ട്‌ ചെയർമാൻ ജി.ഗിരി എന്നിവർ ആശംസയും.സ്‌ കൂൾ ഹെഡ്‌ മാസ്റ്റർ  എസ്‌ കണ്ണൻ സ്വാഗതവും, പി.ടി.എ..പസിഡന്റ്‌ ശ്രീ.ജൻവാരിയോസ്‌ കൃതജ്ഞതയും പറഞ്ഞു. സമൂഹത്തിന്റെ നാനാതുറയിലുള്ള വ്യക്തിത്വങ്ങൾ മധുരവന സൃഷ്ടിക്കായി ഫലവൃക്ഷ തൈ നട്ട്കൊണ്ട്‌ പദ്ധതിയിൽ പങ്കാളിത്തം വഹിക്കുകയും ചെയ്തു.
ഫൗണ്ടേഷനും റോട്ടറി ക്ലബി ഓഫ്‌ ദേശിംഗനാട്‌ കൊല്ലവും സംയുക്തമായി
സംഘടിപ്പിച്ച വൃക്ഷ വ്യാപന പദ്ധതിയായ മധുരവനം സ്‌കുൾ അങ്കണത്തിൽ
ശ്രീ.മുകേഷ്‌ എം.എൽ.എ ഫലവൃക്ഷ തൈ നട്ടുകൊണ്ട്‌ ഉദ്ഘാടനം  
നിർവഹിച്ചു. വനവാസ മേഖലയിൽ നിന്നും മൃഗങ്ങൾ ജനവാസ മേഖലയിലേക്ക്‌
കടന്നുവരുന്നത്‌ പരിസ്ഥിതിയുടെ ശോഷണം മൂലമാണെന്ന്‌ ശ്രി.മുകേഷ്‌
അഭിപ്രായപ്പെട്ടു.നന്മ മരം പോലെയുള്ള പരിസ്ഥിതി വൃക്ഷ വ്യാപന സംഘടനകളുടെ
പ്രവർത്തനങ്ങൾ ഈ അവസരത്തിൽ വളരെ ശ്ലാഘനീയമാണെന്ന്‌ അദ്ദേഹം
പറയുകയുണ്ടായി... തൃക്കരുവ ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ ശ്രീമതി സരസ്വതി
രാമചന്ദ്രൻ അധ്യക്ഷത വഹിച്ച യോഗത്തിൽ നന്മമരം ഗ്ലോബൽ ഫൗണ്ടേഷൻ
സംസ്ഥാന ചീഫ്‌ കോഡി നേറ്റർ ശ്രീ.ജേക്കബ്‌ എസ്‌.മുണ്ടപ്പുളം വിഷയ അവതരണം
നടത്തുകയും വാർഡ്‌ മെമ്പർ ഡാഡു കോടിയിൽ, റോട്ടറി ക്ലബ് പ്രസിഡന്റ്‌ ശ്രീ.
അവിനാഷ്‌ കുമാർ, റോട്ടറി ഡിസ്റ്റിക്‌ പ്രോജക്ട്‌ ചെയർമാൻ ജി.ഗിരി എന്നിവർ
ആശംസയും.സ്‌ കൂൾ ഹെഡ്‌ മാസ്റ്റർ  എസ്‌ കണ്ണൻ സ്വാഗതവും,
പി.ടി.എ..പസിഡന്റ്‌ ശ്രീ.ജൻവാരിയോസ്‌ കൃതജ്ഞതയും പറഞ്ഞു. സമൂഹത്തിന്റെ
നാനാതുറയിലുള്ള വ്യക്തിത്വങ്ങൾ മധുരവന സൃഷ്ടിക്കായി ഫലവൃക്ഷ തൈ
നട്ട്കൊണ്ട്‌ പദ്ധതിയിൽ പങ്കാളിത്തം വഹിക്കുകയും ചെയ്തു.
[[പ്രമാണം:41409 നന്മമരം 15.jpeg|ലഘുചിത്രം|ഹരിത, ഇശൽ ഷാജഹാൻ, അധിരജ് സന്ദീപൻ, റൊസാനോ എന്നിവരെ എം.എൽ.എ അനുമോദിക്കുന്നു. ]]
[[പ്രമാണം:41409 നന്മമരം 15.jpeg|ലഘുചിത്രം|ഹരിത, ഇശൽ ഷാജഹാൻ, അധിരജ് സന്ദീപൻ, റൊസാനോ എന്നിവരെ എം.എൽ.എ അനുമോദിക്കുന്നു. ]]
===നട്ട തൈകൾ===
===നട്ട തൈകൾ===
# മാവ്
# മാവ്
വരി 277: വരി 260:
#  അവക്കാഡോ
#  അവക്കാഡോ
# ഞാറ
# ഞാറ
==ചിത്രഗ്യാലറി ==
<gallery>
പ്രമാണം:41409 നന്മമരം 3.jpg| നന്മ മരം പദ്ധതി ഉദ്ഘാടന ചടങ്ങ്
പ്രമാണം:41409 നന്മമരം 13.jpg|
പ്രമാണം:41409 നന്മമരം 5.jpg|
പ്രമാണം:41409 നന്മമരം 16.JPG| പ്രാർത്ഥന
</gallery>


==മാധ്യമ വാർത്തകൾ==
==മാധ്യമ വാർത്തകൾ==
836

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2481888" എന്ന താളിൽനിന്ന് ശേഖരിച്ചത്