"ഒറ്റത്തൈ ജി യു പി സ്കൂൾ/പ്രവർത്തനങ്ങൾ/2023 24 പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 9: വരി 9:
<p style="text-align:justify">
<p style="text-align:justify">
ആശയങ്ങളെ അക്ഷര രൂപത്തിൽ പരിചയപ്പെടുന്നതോടൊപ്പം ഒന്നാന്തരം ഡയറിയെഴുതുകയെന്ന  കൗതുകകരമായ പഠന ലക്ഷ്യത്തിലേക്ക് ഒന്നാം ക്ലാസുകാരെ നയിക്കുകയെന്ന സമീപനം ഫലപ്രാപ്തിയിലെത്തിയതിന്റെ അടയാളങ്ങളാണ് ഞാൻ ഇവിടെയുണ്ട് എന്ന സംയുക്ത ഡയറി. ഒന്നാം ക്ലാസിലെ കുട്ടികൾ തയാറാക്കിയ സംയുക്ത ഡയറി പ്രകാശനം ആലക്കോട് ഗ്രാമപഞ്ചായത് ആരോഗ്യ വിദ്യാഭ്യാസ സമിതി അധ്യക്ഷൻ ശ്രീ ഖലീൽ റഹ്മാൻ അവർകൾ നിർവഹിച്ചു . വാർഡ് മെമ്പർ കവിത ഗോവിന്ദൻ , ഹെഡ്മിസ്ട്രസ് ഉമാദേവി എം കെ , ക്ലാസ്സ് ടീച്ചർ മുബീന പി കെ,  എന്നിവർ ചടങ്ങിൽ പങ്കെടുത്തു. രക്ഷിതാക്കളുടെ സാന്നിധ്യവും ചടങ്ങിനെ ശ്രദ്ധേയമാക്കി .

[[പ്രമാണം:13760_2.jpeg.png|15px|]]
<font size=4>'''[[{{PAGENAME}}/സംയുക്ത ഡയറി ഫോട്ടോകൾ|സംയുക്ത ഡയറി ഫോട്ടോകൾ]]'''
</font size>

==സുവർണ ജൂബിലി ആഘോഷം==
==സുവർണ ജൂബിലി ആഘോഷം==
172

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2481205" എന്ന താളിൽനിന്ന് ശേഖരിച്ചത്