"സെന്റ് ജോസഫ് സ് എച്ച്. എസ്സ്. എസ്സ്. കോടഞ്ചേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Sjhsskodanchery (സംവാദം | സംഭാവനകൾ)
No edit summary
Sjhsskodanchery (സംവാദം | സംഭാവനകൾ)
വരി 51: വരി 51:


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
*  സ്കൗട്ട് & ഗൈഡ്സ് :- ദേശീയ അവാര്‍ഡ് ജേതാവായ ശ്രീ. ജെ. അബ്രാഹം മാസ് റ്റര്‍ 1967ല്‍ ആരംഭിച്ചു. കോഴിക്കോട് ജില്ലയിലെ ആദ്യ പ്രസിഡന്റ് സ്കൗട്ട് അവാര്‍ഡിന്  അര്‍ഹരായവര്‍ ഈ സ്കൂളിലെ വിദ്യാര്‍ഥികളായിരുന്നു. എല്ലാ വര്‍ഷവും ധാരാളം രാഷ്ട്രപതി, രാജ്യപുരസ്കാര്‍ അവാര്‍ഡുകള്‍ ലഭിക്കുന്നുണ്ട്. ഇപ്പോഴത്തെ സാരഥികള്‍ ശ്രീ. വി. ഡി. സേവ്യര്‍ , സിസ്റ്റര്‍ ആലീസ് എന്നിവര്‍ ആണ്.
'''സ്കൗട്ട് & ഗൈഡ്സ്''' :- ദേശീയ അവാര്‍ഡ് ജേതാവായ ശ്രീ. ജെ. അബ്രാഹം മാസ് റ്റര്‍ 1967ല്‍ ആരംഭിച്ചു. കോഴിക്കോട് ജില്ലയിലെ ആദ്യ പ്രസിഡന്റ് സ്കൗട്ട് അവാര്‍ഡിന്  അര്‍ഹരായവര്‍ ഈ സ്കൂളിലെ വിദ്യാര്‍ഥികളായിരുന്നു. എല്ലാ വര്‍ഷവും ധാരാളം രാഷ്ട്രപതി, രാജ്യപുരസ്കാര്‍ അവാര്‍ഡുകള്‍ ലഭിക്കുന്നുണ്ട്. ഇപ്പോഴത്തെ സാരഥികള്‍ ശ്രീ. വി. ഡി. സേവ്യര്‍ , സിസ്റ്റര്‍ ആലീസ് എന്നിവര്‍ ആണ്.
*  എന്‍.സി.സി :- നിരവധി  എന്‍.സി.സി കേഡറ്റുകള്‍ പരിശീലനം നേടുന്നു.
'''എന്‍.സി.സി''' :- നിരവധി  എന്‍.സി.സി കേഡറ്റുകള്‍ പരിശീലനം നേടുന്നു.
*  ജെ. ആര്‍. സി :- നല്ല നിലയില്‍ പ്രവര്‍ത്തിക്കുന്നു.
'''ജെ. ആര്‍. സി''' :- നല്ല നിലയില്‍ പ്രവര്‍ത്തിക്കുന്നു.
*  വിദ്യാരംഗം കലാ സാഹിത്യ വേദി :- വിദ്യാര്‍ഥികളുടെ സാഹിത്യാഭിരുചി വളര്‍ത്തുന്ന നിരവധി പ്രവര്‍ത്തനങ്ങള്‍ നടത്തുന്നു.
'''വിദ്യാരംഗം കലാ സാഹിത്യ വേദി''' :- വിദ്യാര്‍ഥികളുടെ സാഹിത്യാഭിരുചി വളര്‍ത്തുന്ന നിരവധി പ്രവര്‍ത്തനങ്ങള്‍ നടത്തുന്നു.
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍ :- പരിസ്ഥിതി ക്ലബ്ബ് , ഹെല്‍ത്ത് ക്ലബ്ബ് , സയന്‍സ്  ക്ലബ്ബ് , സോഷ്യല്‍ സയന്‍സ്  ക്ലബ്ബ് , ഗണിത ക്ലബ്ബ് , കാര്‍ഷിക ക്ലബ്ബ്  തുടങ്ങിയവ വളരെ സജീവമായി പ്രവര്‍ത്തിക്കുന്നു.
'''ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍''' :- പരിസ്ഥിതി ക്ലബ്ബ് , ഹെല്‍ത്ത് ക്ലബ്ബ് , സയന്‍സ്  ക്ലബ്ബ് , സോഷ്യല്‍ സയന്‍സ്  ക്ലബ്ബ് , ഗണിത ക്ലബ്ബ് , കാര്‍ഷിക ക്ലബ്ബ്  തുടങ്ങിയവ വളരെ സജീവമായി പ്രവര്‍ത്തിക്കുന്നു.


== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==