"എ യു പി എസ് പിലാശ്ശേരി/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 21: വരി 21:
====== ചിത്രശാല ======
====== ചിത്രശാല ======
[[പ്രമാണം:47238 vayanashala.jpg|thumb|pilassery vayanashala]]
[[പ്രമാണം:47238 vayanashala.jpg|thumb|pilassery vayanashala]]
[[പ്രമാണം:47238 manjakav.jpg|thumb|manjakavu]]

20:34, 20 ഏപ്രിൽ 2024-നു നിലവിലുണ്ടായിരുന്ന രൂപം

പിലാശ്ശേരി

AUPS PILASSERY

കോഴിക്കോട് ജില്ലയിലെ കുന്ദമ‍‍ംഗലം ഗ്രാമപഞ്ചായത്തിലെ ഒരു ഗ്രാമമാണ് പിലാശ്ശേരി.സ്വാതന്ത്രത്തിനു മു൯പുതന്നെ വിദ്യാഭ്യാസം നേടുന്നതിനുളള എഴുത്തുപളളി ഇവിടെ ഉണ്ടായിരുന്നു.ആഘോഷവുമായി ബന്ധപ്പെട്ടതും അല്ലാത്തതുമായ പല നാട൯ കലാകായിക വിനോദങ്ങളും പണ്ടുകാലം മുതലേ ഇവിടെ പ്രചാരത്തിൽ ഉണ്ടായിരുന്നു.

വിദ്യാഭ്യാസ സ്ഥാപനങ്ങൾ

  • എ.യു.പി സ്കൂൾ പിലാശ്ശേരി
  • Little Hearts Nursery പിലാശ്ശേരി

ആരാധനാലയങ്ങൾ

  • പിലാശ്ശേരി ശ്രീ സുബ്രഹ്മണ്യ ക്ഷേത്രം
  • പാറമ്മൽ പള്ളി
  • മാഞ്ഞാകാവ്

പ്രധാന പൊതുസ്ഥാപനങ്ങൾ

  • എ.യു.പി സ്കൂൾ പിലാശ്ശേരി
  • വായനശാല
  • പോസ്റ്റ് ഓഫീസ്
ചിത്രശാല
pilassery vayanashala
manjakavu