"ഗവ. ഹയർസെക്കണ്ടറി സ്കൂൾ എഴുമറ്റൂർ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Vinaya.v.p (സംവാദം | സംഭാവനകൾ) |
(ചെ.) (പടയണീക്ക് പേരുകേട്ട ഗ്രാമമാണ് എഴുമറ്റൂർ.) |
||
വരി 4: | വരി 4: | ||
=== ഭൂപ്രകൃതി === | === ഭൂപ്രകൃതി === | ||
പൊതുവെ മലനിരകൾ നിറഞ്ഞ പ്രദേശമാണ് ഇത്.ഉയർന്ന മലനിരകളും ചെറുകുന്നുകളും താഴ്വരകളും ചേർന്നതാണ് പഞ്ചായത്തിന്റെ ഭൂപ്രകൃതി . | പൊതുവെ മലനിരകൾ നിറഞ്ഞ പ്രദേശമാണ് ഇത്.ഉയർന്ന മലനിരകളും ചെറുകുന്നുകളും താഴ്വരകളും ചേർന്നതാണ് പഞ്ചായത്തിന്റെ ഭൂപ്രകൃതി . | ||
* പടയണീക്ക് പേരുകേട്ട ഗ്രാമമാണ് എഴുമറ്റൂർ. |
19:29, 20 ഏപ്രിൽ 2024-നു നിലവിലുണ്ടായിരുന്ന രൂപം
എഴുമറ്റൂർ
പത്തനംതിട്ട ജില്ലയിലെ മല്ലപ്പള്ളി താലൂക്കിൽ കോയിപ്രം ബ്ളോക്കിലാണ് എഴുമറ്റൂർ ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്.1952 ജനുവരി 16-ആം തിയതി എഴുമറ്റൂർ ഗ്രാമപഞ്ചായത്ത് രൂപീകൃതമായി .പത്തനംതിട്ട ജില്ലയിലെ മല്ലപ്പള്ളി താലൂക്കിൽ കോയിപ്രം ബ്ളോക്കിലാണ് എഴുമറ്റൂർ ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത് .പത്തനംതിട്ട ജില്ലയുടെ വടക്കുഭാഗമാണ് എഴുമറ്റൂർ ഗ്രാമപഞ്ചായത്ത്.ഈ പഞ്ചായത്തിന്റെ വിസ്തീർണം 27.89 ചതുരശ്ര കിലോമീറ്ററാണ് .
ഭൂപ്രകൃതി
പൊതുവെ മലനിരകൾ നിറഞ്ഞ പ്രദേശമാണ് ഇത്.ഉയർന്ന മലനിരകളും ചെറുകുന്നുകളും താഴ്വരകളും ചേർന്നതാണ് പഞ്ചായത്തിന്റെ ഭൂപ്രകൃതി .
- പടയണീക്ക് പേരുകേട്ട ഗ്രാമമാണ് എഴുമറ്റൂർ.