"എ.എൽ.പി.എസ്. വടക്കുമുറി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 50: | വരി 50: | ||
==ഭരണനിര്‍വഹണം== | ==ഭരണനിര്‍വഹണം== | ||
മാനേജ്‍മെന്റ് | * [[മാനേജ്‍മെന്റ്]] | ||
* [[എ.എല്‍.പി.എസ്. വടക്കുമുറി/ഹെഡ്മാസ്റ്റര്‍മാര്‍|ഹെഡ്മാസ്റ്റര്‍മാര്‍]] | * [[എ.എല്‍.പി.എസ്. വടക്കുമുറി/ഹെഡ്മാസ്റ്റര്‍മാര്‍|ഹെഡ്മാസ്റ്റര്‍മാര്‍]] | ||
* [[എ.എല്‍.പി.എസ്. വടക്കുമുറി/മുന്‍ അധ്യാപകര്‍|മുന്‍ അധ്യാപകര്‍]] | * [[എ.എല്‍.പി.എസ്. വടക്കുമുറി/മുന്‍ അധ്യാപകര്‍|മുന്‍ അധ്യാപകര്‍]] | ||
* [[എ.എല്‍.പി.എസ്. വടക്കുമുറി/നിലവിലെ അധ്യാപകര്‍|നിലവിലെ അധ്യാപകര്‍]] | * [[എ.എല്‍.പി.എസ്. വടക്കുമുറി/നിലവിലെ അധ്യാപകര്‍|നിലവിലെ അധ്യാപകര്‍]] | ||
പി. ടി. എ. | * [[പി. ടി. എ.]] | ||
==പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍== | ==പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍== |
06:42, 20 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
എ.എൽ.പി.എസ്. വടക്കുമുറി | |
---|---|
വിലാസം | |
വടക്കുമുറി | |
സ്ഥാപിതം | 26 - സെപ്റ്റംബര്‍ - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | മലപ്പുറം |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
20-01-2017 | Parazak |
ചരിത്രം
മലപ്പുറം ജില്ലയിലെ അരീക്കോട് സബ് ജില്ലയിൽ ഊർങ്ങാട്ടിരി ഗ്രാമപഞ്ചായത്തിലെ വടക്കുംമുറി പ്രദേശത്ത് 1979 മുതൽ പ്രവർത്തിച്ചു വരുന്നു തെരട്ടമ്മൽ സ്വദേശിയായ അമ്പാഴത്തിങ്ങൽ അബുബക്കർ ഹാജിയാണ് സ്കൂൾമാനേജർ.വിശാലമായ വിദ്യാലയ പരിസരം ജൈവ സാന്നിധ്യം കൊണ്ട് സമ്പന്നമാണ് ഹരിതാഭമായ അന്തരീക്ഷം പOന പ്രവത്തനങ്ങൾക്ക് ഏറെ അനുയോജ്യമായി നിലകൊള്ളുന്നു.
ഭൗതികസൗകര്യങ്ങള്‍
രണ്ട് കെട്ടിടങ്ങളായി 8 ക്ലാസ് മുറികളും കമ്പ്യൂട്ടർ ലാബും സ്റ്റാഫ് റൂം കിച്ചൺകംസ് റ്റോറും എന്നിവ വെവ്വേറെ കെട്ടിടങ്ങളിലായും പ്രവ ർ ത്തിക്കുന്നു
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- ക്ലബ്ബുകള്‍
- ബ്ലോസ്സം ഇംഗ്ലീഷ്പ്രോഗ്രാം
- അക്ഷരപ്പറ്റം പരിപാടി
- വിദ്യാരംഗം
ഭരണനിര്‍വഹണം
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
- ഡോ.സുമൈനിയ-ബി.ഡി.എസ്
- ഡോ.ഹഫ്സിബ-ബി.ഡി.എസ്
- സാദിഖ്-ഹൈസ്കൂള്‍ അധ്യാപകന്‍
- റഫീദലി എളശ്ശേരി-ഡോക്ടറേറ്റ്,ജെ.ആര്‍.എഫ്
- സലീല്‍.കെ-കേരള ഫുഡ്ബോള്‍ താരം
- മാലിക് .കെ -കേരള ഫുഡ്ബോള്‍ താരം
- ലുഖ്മാന്‍ കൈതറ -നേവി അക്കാദമി
- യാഖൂബ് വള്ളുവങ്ങാടന്‍ കൗണ്‍സിലര്‍(സോഫ്റ്റ് സ്കില്‍ ട്രൈനര്‍)
- സുഹൈല്‍ വലിയപീടിയേക്കല്‍-ജെ.ആര്‍.എഫ്
നേട്ടങ്ങൾ .അവാർഡുകൾ.
അരീക്കോട് സബ്ജില്ല കായികമേളയില്‍ തുടര്‍ച്ചയായി വിജയം കൈവരിക്കുകയും ഊര്‍ങ്ങാട്ടിരി ഗ്രാമപഞ്ചായത്ത് നടത്തിയ പൊതുപരീക്ഷകളില്‍ മുഴുവനും ആദ്യത്ത മൂന്ന് സ്ഥാനങ്ങളില്‍ ഒന്ന് സ്ഥിരമായി ലഭിച്ചു വന്നതും എടുത്ത് പറയത്തക്ക മികവാണ്.പഠന പാഠ്യേതര രംഗങ്ങളില്‍ പഞ്ചായത്തിലെ മികച്ച സ്കൂളുകളില്‍ ഒന്നായി ഇപ്പോള്‍ നിലകൊള്ളുന്നു.
വഴികാട്ടി
{{#multimaps:11.258429,76.052566|width=800px|zoom=16}}